Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Scotland"

മാളികയിൽ 12 പരിചാരകർ, വൻ ശമ്പളം; ‘അതിസമ്പന്നം’ ഇന്ത്യൻ കോടീശ്വരപുത്രിയുടെ പഠനം

ലണ്ടൻ∙ ‘ഡാഡ്, എന്റെ കൂട്ടുകാരും അധ്യാപകരുമെല്ലാം ട്രെയിനിലാണു വരുന്നത്. സ്വർണം പൊതിഞ്ഞ ഫെറാറിയിൽ കോളജിൽ വന്നിറങ്ങാൻ എനിക്ക് നാണമാകുന്നു...’ കോടീശ്വരനായ പിതാവിന് ബെർലിനിൽ പഠിക്കാൻ പോയ മകൻ അയച്ച സന്ദേശമായിരുന്നു അത്. തൊട്ടുപിന്നാലെ പിതാവിന്റെ...

ഗൗരി ലങ്കേഷ് വധം അന്വേഷിക്കാൻ സ്കോട്ട്ലൻഡ് യാർഡും; രണ്ടംഗ സംഘമെത്തി

ബെംഗളൂരു∙ മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകക്കേസ് അന്വേഷിക്കാൻ സ്കോട്ട്ലാൻഡ് യാർഡ് പൊലീസും. പ്രത്യേക അന്വേഷണ സംഘത്തെ സഹായിക്കാൻ രണ്ട് മുതിർന്ന സ്കോട്ട്ലാൻഡ് യാർഡ് പൊലീസ് ഉദ്യോഗസ്ഥരാണ് ബെംഗളൂരുവിൽ എത്തിയിട്ടുള്ളത്. സാങ്കേതികവിദ്യ...

സ്കോട്‍ലൻഡിൽ മലയാളി വൈദികന്റെ മരണം; മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തയച്ചു

തിരുവനന്തപുരം ∙ സ്കോട്‍ലൻഡിലെ എഡിൻബറോയിൽ കാണാതായ മലയാളി വൈദികൻ ഫാ. മാർട്ടിൻ സേവ്യറിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ നിർദേശം നൽകണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്...

സ്കോട്‍ലൻഡിൽ മലയാളി വൈദികന്റെ മരണം; മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തയച്ചു

തിരുവനന്തപുരം ∙ സ്കോട്‍ലൻഡിലെ എഡിൻബറോയിൽ കാണാതായ മലയാളി വൈദികൻ ഫാ. മാർട്ടിൻ സേവ്യറിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ നിർദേശം നൽകണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്...

സ്കോ‌‌‌‌ട്‌ലൻഡിൽ കാണാതായ മലയാളി വൈദികൻ മരിച്ച നിലയിൽ

ആലപ്പുഴ∙ സ്കോ‌‌ട‌്‌‌ല‌ൻഡിലെ എഡിൻബറയിൽ നിന്നു കാണാതായ മലയാളി വൈദികൻ ഫാ.മാർട്ടിൻ സേവ്യർ വാഴച്ചിറയുടെ (33) മൃതദേഹം കണ്ടെത്തി. എഡിൻബറയിലെ ഈസ്റ്റ് ലോഥിയാൻ പ്രവിശ്യയിൽ ഡൺബാർ ബീച്ചിനു സമീപം വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 10.30ന് ആണ് മൃതദേഹം കണ്ടെത്തിയത്....

സർഫിങ്ങിനിടെ കാണാതായ യുവാവ് 32 മണിക്കൂറിനുശേഷം മറ്റൊരു രാജ്യത്ത്!

ബെൽഫാസ്റ്റ്∙ സ്കോട്‌ലൻഡ് തീരത്തു സർഫ് (ഒരു ബോർഡിൽ നിന്നോ കിടന്നോ തിരമാലകൾക്കു മുകളിലൂടെ യാത്ര ചെയ്യുക) ചെയ്യവെ കാണാതായ യുവാവിനെ 32 മണിക്കൂറുകൾക്കുശേഷം നോർത്തേൺ അയർലൻഡ് തീരത്തുനിന്നു കണ്ടെത്തി. സ്കോട്‌ലൻഡിലെ ഗ്ലാസ്കോയിൽനിന്നുള്ള മാത്യു ബ്രൈസിനെയാണ്...

സ്‌കോട്‌ലൻഡ് ഹിതപരിശോധന: പാർലമെന്റ് ചർച്ച നീട്ടി

എഡിൻബറ∙ ബ്രിട്ടിഷ് പാർലമെന്റിൽ ഭീകരാക്രമണമുണ്ടായതിനെത്തുടർന്നു നിർത്തിവച്ച സ്കോട്‌ലൻഡ് പാർലമെന്റിലെ സ്വാതന്ത്ര്യഹിത പരിശോധന ചർച്ച ചൊവ്വാഴ്ച പുനരാരംഭിക്കും. സ്‌കോട്‌ലൻഡ് സ്വാതന്ത്ര്യത്തിനുവേണ്ടി രണ്ടാമതൊരു ഹിതപരിശോധന കൂടി നടത്തണമെന്ന പ്രഥമ മന്ത്രി...

സ്കോട്‌ലൻഡ് ഹിതപരിശോധന അംഗീകരിക്കില്ല

ലണ്ടൻ ∙ സ്വാതന്ത്ര്യത്തിനുവേണ്ടി ഹിതപരിശോധന നടത്തണമെന്ന സ്കോ‌ട്‌ലൻഡ് പ്രഥമമന്ത്രി നിക്കോള സ്റ്റർജന്റെ ആവശ്യം ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ തള്ളിയേക്കും. യൂറോപ്യൻ യൂണിയൻ വിടാനുള്ള നടപടികൾക്ക് ഒരുങ്ങുന്ന സമയം സ്വാതന്ത്ര്യ ഹിതപരിശോധന...

സ്കോട്ട്ലൻഡിൽ വീണ്ടും ഹിതപരിശോധനാ നീക്കം; ഇംഗ്ലണ്ട് വിടാനുള്ള തീരുമാനവുമായി ഒരു വിഭാഗം

എഡിൻബറോ∙ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്ന ബ്രെക്സിറ്റ് നടപടികൾ പൂർത്തിയായാലുടൻ സ്കോട്ട്ലൻഡ് സ്വാതന്ത്ര്യത്തിനായി ഹിതപരിശോധന നടത്താനൊരുങ്ങുന്നു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഹിതപരിശോധനയ്ക്കുള്ള നടപടികൾ ആരംഭിക്കുമെന്ന് സ്കോട്ട്ലൻഡ് കാബിനറ്റിലെ മന്ത്രി...

സ്കോട്‌ലൻഡ് യാർഡിന് ആദ്യ വനിതാ മേധാവി

ലണ്ടൻ∙ സ്കോട്‌ലൻഡ് യാർഡ് മേധാവിയായി ക്രെസ്സിദ ഡിക്കിനെ (56) നിയമിച്ചു. ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ പൊലീസ് വിഭാഗത്തിന്റെ 187 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണു വനിത നേതൃസ്ഥാനത്തെത്തുന്നത്. ഈ മാസം അവസാനം ചുമതലയേൽക്കും. ഡിക്കിന്റെ നിയമനം...