Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Palathulli"

കരിന്തളം പഞ്ചായത്തിനും വടകര നഗരസഭയ്ക്കും മനോരമ– നബാർഡ് പലതുള്ളി ജലപുരസ്കാരം

തിരുവനന്തപുരം∙ മലയാള മനോരമയും നബാർഡും സംയുക്തമായി ഏർപ്പെടുത്തിയ പലതുള്ളി ജലപുരസ്കാരം (ഒരുലക്ഷം രൂപ വീതം) കാസർകോട് ജില്ലയിലെ കിനാനൂർ കരിന്തളം പഞ്ചായത്തിനും കോഴിക്കോട് ജില്ലയിലെ വടകര നഗരസഭയ്ക്കും. ജലസംരക്ഷണമേഖലയിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന...

പലതുള്ളി ജലപുരസ്കാരം കിനാനൂർ- കരിന്തളം പഞ്ചായത്തിനും വടകര നഗരസഭയ്ക്കും

തിരുവനന്തപുരം ∙ സംസ്ഥാനത്തെ മികച്ച ജലസൗഹൃദ തദ്ദേശസ്ഥാപനങ്ങൾക്കുള്ള മലയാള മനോരമ പലതുള്ളി- നബാർഡ് ജലപുരസ്കാരം (ഒരു ലക്ഷം രൂപ വീതം) കാസർകോട് ജില്ലയിലെ കിനാനൂർ- കരിന്തളം പഞ്ചായത്തിനും കോഴിക്കോട് ജില്ലയിലെ വടകര നഗരസഭയ്ക്കും. 14 ജില്ലകളിലെ വിജയികളെ...

പലതുള്ളി– നബാർഡ് ജലപുരസ്കാരം: ഗ്രാൻഡ് ഫിനാലെ ഇന്ന്

തിരുവനന്തപുരം∙ ജലസംരക്ഷണമേഖലയിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന തദ്ദേശസ്ഥാപനങ്ങളെ ആദരിക്കാൻ മലയാള മനോരമ ഏർപ്പെടുത്തിയ പലതുള്ളി– നബാർഡ് ജലപുരസ്കാരത്തിന്റെ ഗ്രാൻഡ് ഫിനാലെ ഇന്ന്. 14 ജില്ലകളിൽ മുന്നിലെത്തിയ നഗരസഭകളും പഞ്ചായത്തുകളും നബാർഡ് ആസ്ഥാനത്തു...

ജലസംരക്ഷണം: സാങ്കേതിക സമിതികളായെന്നു മന്ത്രി

തിരുവനന്തപുരം∙ തദ്ദേശ സ്ഥാപനങ്ങളിലെ ജലസംരക്ഷണത്തിനു നേതൃത്വം നൽകാൻ സാങ്കേതിക സമിതികൾക്കു രൂപം നൽകിയെന്നു മന്ത്രി മാത്യു ടി.തോമസ്. വകുപ്പുകളുടെ ഏകോപനത്തിലൂടെ ജലപദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാൻ ഹരിതകേരള മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സമിതികൾ...

പലതുള്ളി– നബാർഡ് ആശയക്കൂട്ടം ഇന്ന്

തിരുവനന്തപുരം∙ മികച്ച ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ നാടിനു മാതൃകയായ തദ്ദേശസ്ഥാപനങ്ങളെ ആദരിക്കാനായി നബാർഡിന്റെ സഹകരണത്തോടെ മനോരമ പലതുള്ളി ഒരുക്കുന്ന ആശയക്കൂട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു തിരുവനന്തപുരത്തു നടക്കും. മാസ്കറ്റ് ഹോട്ടലിൽ പത്തിനു...

നീർ ഇനി വറ്റരുത്; തുടങ്ങാം തുലാമഴക്കൊയ്ത്ത്

ഇതു തുലാവർഷക്കാലം. നീർ വറ്റിക്കും വേനലിനെ ജലസമ്പന്നതയോടെ മറികടക്കാൻ ഒരുങ്ങേണ്ട നാളുകൾ. ജലസുരക്ഷയുടെ കാവലേൽക്കാൻ, കരുതിവയ്പിന്റെ പാഠം പകരാൻ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പലതുള്ളിയും നബാർഡും ക്ഷണിക്കുന്നു. വരുന്ന മൂന്നുമാസം ജലനിക്ഷേപ...

വരൾച്ചയെ നേരിടാൻ കുട്ടികൾ അധ്യാപകരാകണമെന്ന് മന്ത്രി

തൃശൂർ ∙ തിരഞ്ഞെടുപ്പുകാലത്ത് കുട്ടികളോടു വോട്ടു ചോദിച്ച് രക്ഷിതാക്കളുടെ വോട്ടു നേടിയ തന്റെ തന്ത്രം പരിചയപ്പെടുത്തി വിദ്യാർഥികളോട് ജലവിഭവമന്ത്രി മാത്യു ടി.തോമസിന്റെ ഉപദേശം: വരൾച്ചയുടെ ഭീഷണിയിൽ നിൽക്കുന്ന കേരളത്തിൽ ഉള്ള ജലം സൂക്ഷിച്ചുപയോഗിക്കണം....