Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Reliance"

റിലയൻസ്: വിപണിമൂല്യം ഉയർന്നു

ന്യൂഡൽഹി ∙ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം ഏഴു ലക്ഷം കോടി കടന്നു. (10,200 കോടി ഡോളർ). ഈ പരിധി കടക്കുന്ന രണ്ടാമത്തെ കമ്പനിയാണ് റിലയൻസ്. എന്നാൽ വ്യാപാരാവസാനത്തിൽ 6,94,944 കോടിയിൽ എത്തി. ബിഎസ്ഇയിൽ ഓഹരിവില 1.34% കൂടി 1096.75 രൂപയായി. കമ്പനിയുടെ...

ഓഹരി സൂചിക കുതിച്ചു; റിലയൻസിന്റെ വിപണി മൂല്യം 100 ബില്ല്യൺ ഡോളർ കടന്നു

മുംബൈ∙ ഓഹരി സൂചിക സർവകാല റെക്കോർഡിൽ വ്യാപാരം നടന്നപ്പോൾ രാജ്യത്തെ മുൻനിര കമ്പനികളിൽ ഒന്നായ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 100 ബില്ല്യൺ ഡോളർ കടന്നു. പത്തു വർഷങ്ങൾക്കു ശേഷമാണു റിലയൻസ് ഈ നേട്ടം കൈവരിക്കുന്നത്. ഇതിനു മുൻപ് 2007ൽ ഡോളറുമായി രൂപയുടെ...

അഞ്ചു വർഷത്തേക്ക് ഫ്രീ, 500 എച്ച്ഡി ചാനലുകൾ; വൻ ഓഫറുമായി റിലയൻസ് ബിഗ്ടിവി

ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി റിലയൻസ് ബിഗ്ടിവി വൻ ഓഫറുമായി രംഗത്ത്. അഞ്ഞൂറോളം ചാനലുകളാണ് ബിഗ്ടിവി വഴി നൽകുന്നത്. ഓഫർ പ്രകാരം HVEC സെറ്റ് ടോപ് ബോക്സ് വാങ്ങുന്ന ഉപഭോക്താക്കൾക്കെല്ലാം പേ ചാനലുകൾ ഉൾപ്പടെ അഞ്ഞൂറോളം എച്ച്ഡി ചാനലുകൾ ഒരു വർഷം ഫ്രീയായി...

വാടകഗർഭപാത്രം വഴി അമ്മയായാലും റിലയൻസിൽ പ്രസവാവധി

ന്യൂഡൽഹി∙ വാടക ഗർ‌ഭപാത്രത്തിലൂടെ (സറഗസി) മാതാവാകുന്ന ജീവനക്കാർക്കും പ്രസവാവധി നൽകാൻ റിലയൻസ് ഇൻഡസ്ട്രീസ് തീരുമാനിച്ചു. 12 ആഴ്ചയാണ ശമ്പളത്തോടെയുള്ള അവധി. വാടക ഗർഭപാത്രത്തിന്റെ ഉടമയിൽ നിന്നു കുഞ്ഞിനെ കിട്ടുന്ന ദിവസം മുതൽ 12 ആഴ്ചയാണ് അവധി കിട്ടുക.സാധാരണ...

റിലയൻസ് സ്റ്റോറിൽ പണമടയ്ക്കാൻ യുപിഐ സംവിധാനം

നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) റിലയൻസ് റീട്ടെയിലും ചേർന്ന് യുപിഐ (യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്)യിലൂടെ പണം നൽകാൻ സാധിക്കുന്ന സ്റ്റോർ പേയ്മെന്റ് സൊലൂഷൻ പുറത്തിറക്കി. ഭീം, മറ്റു ബാങ്കുകളുടെ യുപിഐ പേയ്മെന്റ് ആപ്പുകൾ എന്നിവയിലൂടെ...