Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Wild Elephant Attack"

ശബരിമല കാനനപാതയിൽ കാട്ടാന ആക്രമണം; തമിഴ്നാട്ടിൽ നിന്നെത്തിയ തീർഥാടകൻ മരിച്ചു

ശബരിമല ∙ കാട്ടാനയുടെ ആക്രമണത്തിൽ തമിഴ്നാട്ടിലെ സേലത്തു നിന്നെത്തിയ തീർഥാടകൻ പരമശിവം(35) മരിച്ചു. കരിയിലാംതോടിനും കരിമലയ്ക്കും മധ്യേ പരമ്പരാഗത കാനനപാതയിലാണ് സംഭവം. elephant attack at sabarimala, one died

ജാർഖണ്ഡ് സ്വദേശിയായ തോട്ടം തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്ന‌ു

കാളികാവ്∙ ചോക്കാട് നാൽപത് സെന്റ് ഗിരിജൻ കോളനിക്ക് സമീപത്തുനിന്ന‌ു ജാർഖണ്ഡ് സ്വദേശിയായ തോട്ടം തൊഴിലാളി മഹേഷി(39)നെ കാട്ടാന ചവിട്ടിക്കൊന്ന‌ു. പ‌ുലർച്ചെ നാലുമണിയോടെയാണ് സംഭവം. സ്വകാര്യ വ്യക്തിയ‌ുടെ വാഴത്തോട്ടത്തിലെ ജോലിക്കാരനാണ് മഹേഷ്. പട്ടി...

ജീപ്പിൽ കിടന്നുറങ്ങിയ ആളെ കാട്ടാന തുമ്പിക്കൈ കൊണ്ട് വലിച്ചെടുത്തു ചവിട്ടിക്കൊന്നു

നിലമ്പൂർ∙ പാലാങ്കര വട്ടപ്പാടത്ത് റബർത്തോട്ടം കാവൽക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. പാത്തിപ്പാറ പുത്തൻപുരയ്ക്കൽ മത്തായിയാണ് (56) മരിച്ചത്. ജീപ്പിൽ കിടന്നുറങ്ങുകയായിരുന്ന മത്തായിയെ തുമ്പിക്കൈ കൊണ്ട് വലിച്ചെടുത്തു കൊല്ലുകയായിരുന്നെന്നാണു സൂചന. പുലർച്ചെ...

എസ്റ്റേറ്റ് മാനേജരെ കാട്ടാന ചവിട്ടിക്കൊന്നു

രാജകുമാരി (ഇടുക്കി)∙ ഭാര്യയ്ക്കും സുഹൃത്തിനുമൊപ്പം താമസസ്ഥലത്തേക്കു നടന്നുപോയ ഏലം എസ്റ്റേറ്റ് മാനേജരെ കാട്ടാന ചവിട്ടിക്കൊന്നു. രാജാപ്പാറയിലെ ജംഗിൾപാലസ് എസ്റ്റേറ്റ് മാനേജർ ഉടുമ്പൻചോല ശാന്തരുവി സ്വദേശി കുമാറിനെ (46) ആണ് ഇന്നലെ പുലർച്ചെ എസ്റ്റേറ്റിനു...

കാടിറങ്ങിയ കൊമ്പന്മാരിൽ രണ്ടെണ്ണം വീണ്ടും ഭാരതപ്പുഴയിൽ

പറളി (പാലക്കാട്) ∙ നാടിനെ ഭയപ്പെടുത്തി കാടിറങ്ങിയ കൊമ്പന്മാരിൽ രണ്ടെണ്ണം പകൽ മുഴുവൻ പറളി പുഴയോരത്തും റെയിൽവേ സ്റ്റേഷൻ പരിസരത്തും തമ്പടിച്ചു. വനപാലകരും പൊലീസും ഏറെ ശ്രമപ്പെട്ടാണ് 16 മണിക്കൂറിനു ശേഷം ഇവയെ ജനവാസ കേന്ദ്രത്തിൽ നിന്ന് അകറ്റിയത്. എന്നാൽ...

ഏലത്തോട്ടം കാവൽക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു കുഴിയിൽ താഴ്ത്തി

രാജകുമാരി (ഇടുക്കി)∙ ഏലത്തോട്ടം കാവൽക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. പൂപ്പാറ മൂലത്തുറയിൽ പുത്തുപ്പാറ എസ്റ്റേറ്റ് ലൈൻസിലെ പി.വേൽ‌ (വേലു–55) ആണു മരിച്ചത്. കാട്ടാനശല്യത്തിനെതിരെ നടപടി ആവശ്യപ്പെട്ടു നാട്ടുകാർ വേലുവിന്റെ മൃതദേഹവുമായി ആറു മണിക്കൂറോളം...

ആന ഇടഞ്ഞില്ല, അതിന്റെ പേരിൽ എംഎൽഎ ഇടഞ്ഞു; പ്രശ്നം നിയമസഭയിലേക്കും

പത്തനംതിട്ട∙ ആനപ്രശ്നം രാഷ്ട്രീയപ്രശ്നമായി വളർന്നതോട പുലിവാലു പിടിച്ചിരിക്കുകയാണു വനംവകുപ്പ്. കോന്നി ആനത്താവളത്തില 19 വയസുകാരൻ കൊമ്പൻ സുരേന്ദ്രനെ കുങ്കിയാന പരിശീലനത്തിനായി തമിഴ്നാട്ടിലെ മുതുമലയിലേക്കു കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞത് അടൂർ പ്രകാശ്...

ഗൂഡല്ലൂരിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; റോഡ് ഉപരോധിച്ച് നാട്ടുകാർ

കല്‍പറ്റ ∙ ഗൂഡല്ലൂര്‍ പാടന്തറയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പാടന്തറ വട്ടക്കൊല്ലി രമേശ് (28) ആണു മരിച്ചത്. ബുധൻ രാത്രിയാണു സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ചു സംഘടിച്ചെത്തിയ നാട്ടുകാര്‍ പാടന്തറയില്‍ ഗൂഡല്ലൂര്‍- ബത്തേരി അന്തര്‍സംസ്ഥാന പാത...

കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

കൽപ്പറ്റ∙ കാട്ടാനയുടെ ആക്രമണത്തില്‍ തൃശ്ശിലേരി സ്വദേശി മരിച്ചു. തൃശ്ശിലേരി ചേക്കോട്ട് കോളനിയിലെ ദാസന്‍ (45) ആണ് മരിച്ചത്. ബാവലി ഹൊസള്ളിയില്‍ വെച്ചാണ് സംഭവം. ദാസന്റെ നെഞ്ചിന്റെ വലത് ഭാഗത്തായി കാട്ടാനയുടെ കൊമ്പ് ആഴ്ന്നിറങ്ങിയ നിലയിലാണ്. ഇന്നു...

ഓഖി: മറൈൻ ആംബുലൻസുകൾ വാങ്ങും; വന്യജീവി ആക്രമണത്തിൽ നഷ്ടപരിഹാരം ഇരട്ടി

തിരുവനന്തപുരം∙ വന്യജീവി ആക്രമണം മൂലമുളള ജീവഹാനിക്കും പരുക്കിനും കൃഷിനാശത്തിനുമുളള നഷ്ടപരിഹാരം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനം. ഇതിനുവേണ്ടി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. ആക്രമണത്തില്‍ മരണപ്പെടുന്ന വ്യക്തികളുടെ കുടുംബത്തിനുളള...

നാഗർഹൊള കടുവാസങ്കേതം മേധാവി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

കൽപ്പറ്റ ∙ കേരള അതിർത്തിയോടു ചേർന്ന നാഗർഹൊള കടുവാസങ്കേതം മേധാവി കാട്ടനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തമിഴ്നാട് കേഡർ ഐഎഫ്എസ് ഉദ്യോഗസ്ഥനായ മണികണ്ഠനാണ് മരിച്ചത്. കാട്ടുതീ ഉണ്ടായ കേരള അതിർത്തിയിലെ കക്കനംകോട്ട വനത്തിൽ പരിശോധനയ്ക്കെത്തിയപ്പോഴായിരുന്നു...

യാത്ര തുടർന്നു കാട്ടാനകൾ; ഉപദ്രവിക്കരുതേയെന്ന പ്രാർഥനയിൽ നാട്ടുകാർ

പാലക്കാട്∙ നാട്ടിലിറങ്ങിയ കെ‍ാമ്പനെയും കുട്ടികെ‍ാമ്പനെയും വയനാട്ടിൽ നിന്നെത്തിയ ആന വിദഗ്ധ സംഘം കാടുലക്ഷ്യമാക്കി ഒ‍ാടിച്ചുതുടങ്ങി. ഇടംവലം തിരിയാൻ അനുവദിക്കാതെ ഇരുവശത്തും പടക്കം എറിഞ്ഞും ബഹളംവച്ചുമാണ് ആനയെ തുരത്തത്തുന്നത്.ചൊവ്വാ പുലർച്ചെ അഞ്ചേ‍ാടെ...

ജനവാസ കേന്ദ്രത്തിൽ കാട്ടാനകൾ; പരിഭ്രാന്തിയിൽ നാടു മുഴുവൻ

കോട്ടായി (പാലക്കാട്)∙ മാത്തൂർ മന്ദംപുള്ളിയിൽ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനയേയും 10 വയസ്സു തോന്നിക്കുന്ന കുട്ടിയെയും വന്ന വഴിയെ തിരികെ കാട്ടിൽ കയറ്റാൻ രാത്രി വൈകിയും ശ്രമം. പുലർച്ചെ അഞ്ചരയോടെ മന്ദംപുള്ളിയിലെത്തിയ കാട്ടാനകൾ രാത്രി ഒൻപതോടെ...

കാട്ടാനയുടെ ചവിട്ടേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം

മലപ്പുറം ∙വനമേഖലയിൽ വിറകുശേഖരിക്കാൻ പോയ മധ്യവയസ്കൻ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചു. വഴിക്കടവ് പൂവത്തിപൊയിൽ തമ്പലക്കോടൻ ഇണ്ണീൻകുട്ടി (55) ആണ് മരിച്ചത്. പുഞ്ചക്കൊല്ലി വനപാതയിൽ താനിക്കു സമീപമാണു സംഭവം.

സൂര്യനെല്ലിയിൽ ഹോട്ടൽ ജീവനക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു

തൊടുപുഴ ∙ സൂര്യനെല്ലി വിലക്കിനു സമീപം ഹോട്ടൽ ജീവനക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. മുത്തമഞ്ചോല സ്വദേശി ബാലകൃഷ്ണൻ (48) ആണു മരിച്ചത്. ഇന്നു രാവിലെ ഒൻപതോടെയായിരുന്നു സംഭവം. വിറകെടുക്കാൻ പോകുന്നതിനിടെയാണു കാട്ടാന ആക്രമിച്ചത്.

വനിതാ മാവോയിസ്റ്റിന്റെ മരണം: സംശയത്തോടെ പൊലീസ്

പാലക്കാട്∙നാടുകാണി വനമേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ മാവോയിസ്റ്റ് വനിതാ നേതാവ് കൊല്ലപ്പെട്ടെന്ന വിവരം ഇനിയും സ്ഥിരീകരിക്കാനാവാതെ പൊലീസ്. സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ടത്തിൽ പ്രവർത്തിക്കുന്ന ഭവാനി ദളത്തിലെ അംഗം മലമ്പുഴ കൊട്ടേക്കാട് കാഞ്ഞിരക്കാട്...

കാട്ടാനയുടെ ആക്രമണത്തിൽ മാവോയിസ്റ്റ് വനിത മരിച്ചു

പാലക്കാട് / മലപ്പുറം ∙ നാടുകാണി വനത്തിൽ മാവോയിസ്‌റ്റ് വനിതാ നേതാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തൽ. സിപിഐ (മാവോയിസ്‌റ്റ്) പശ്‌ചിമ ഘട്ടത്തിൽ പ്രവർത്തിക്കുന്ന ഭവാനി ദളത്തിലെ അംഗം മലമ്പുഴ കൊട്ടേക്കാട് കാഞ്ഞിരക്കടവ് സ്വദേശി...

കോൺക്രീറ്റ് വീട് തകർന്ന് കാട്ടാന ചരിഞ്ഞു

അടിമാലി ∙ ആദിവാസിക്കുടിയിലെ ആൾ താമസമില്ലാത്ത കോൺക്രീറ്റ് വീട്ടിൽ ഇടിച്ചു കയറിയ കാട്ടാന, കെട്ടിടം തകർന്നു ചരിഞ്ഞു. മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന നൂറാങ്കര ആദിവാസിക്കുടിയിലാണു സംഭവം. 15 വയസ്സ് തോന്നിക്കുന്ന പിടിയാനയെയാണു...

കാട്ടാന ശല്യത്തിനു പെരിയ- കൊട്ടിയൂർ ആനത്താര പരിഹാരം: വനം വകുപ്പ്

കൊച്ചി∙ പെരിയ - കൊട്ടിയൂർ ആനത്താര പുനഃസ്ഥാപിക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണെന്നും പൂർത്തിയായാൽ വടക്കൻ കേരളത്തിൽ കാട്ടാനകൾ നാട്ടിലിറങ്ങുന്നതു ഫലപ്രദമായി തടയാൻ കഴിയുമെന്നും വനംവകുപ്പ് ഹൈക്കോടതിയിൽ അറിയിച്ചു. മേയ് 30ന് അഗളിയിൽ പിടികൂടിയ കാട്ടാനയെ...

കാട്ടാനക്കൂട്ടം തിരികെവരാതെ നോക്കാൻ കുങ്കികളുടെ നിരീക്ഷണം

കല്ലടിക്കോട് (പാലക്കാട്) ∙ വടക്കുമ്പുറത്ത് നിന്നു കാട് കയറ്റിവിട്ട ആനകൾ തിരിച്ചിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ കുങ്കിയാനകളെ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരുന്നു. മുണ്ടൂർ ഡിവിഷൻ ഓഫിസിൽ നിന്ന് ഇന്നലെ രാവിലെ 9.30 മുതൽ രണ്ട് കുങ്കിയാനകളുമായി വൈകിട്ട് 5.30...