Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Apple iPhone 7"

ആപ്പിളിനൊപ്പം ലക്ഷം കോടിയിലേക്ക് ഓടിയെത്താൻ ഈ വമ്പൻ കമ്പനികളും

വാഷിങ്ടൻ∙ ഒരു ലക്ഷം കോടി (ഒരു ട്രില്യൻ) ഡോളർ വിപണിമൂല്യത്തിന്റെ നിറവിൽ നിൽക്കെ ആപ്പിൾ കമ്പനിക്കു തൊട്ടുപിന്നാലെ ഓടിയെത്തുന്നത് വൻകിട ടെക്നോളജി കമ്പനികൾ. ഒരു ട്രില്യൻ എന്ന ‘മാജിക്’ നമ്പറിലേക്കെത്തുന്ന ആറു കമ്പനികളിൽ അഞ്ചെണ്ണവും ടെക്നോളജി മേഖലയില്‍...

കാത്തിരിപ്പിനൊടുവിൽ ഗൂഗിള്‍ എത്തി ‘പിക്സൽ പോരാളികളുമായി’

ലണ്ടൻ∙‌‌‌‌‌‌‌ കാത്തിരിപ്പുകൾക്കൊടുവിൽ ടെക്നോപ്രേമികൾക്കു മുന്നിലേക്ക് പുതിയ സ്മാർട്ഫോണുകളുമായി ഗൂഗിൾ. പലപ്പോഴായി പുറത്തായ വിവരങ്ങളെയെല്ലാം ശരിവയ്ക്കും വിധമുള്ള ഫീച്ചറുകളുമായാണ് ഗൂഗിൾ പിക്സൽ 2, പിക്സൽ 2 എക്സ്എൽ എന്നിവയുടെ വരവ്. ആപ്പിൾ ഐഫോൺ, സാംസങ്...

ഫെയ്സ് ഐഡി, അനിമോജി, സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലെ..; ഐഫോൺ 10ന് 63,940 രൂപ

കലിഫോർണിയ ∙ പുതിയ താരങ്ങളെ അവതരിപ്പിച്ച് പത്താം വാർഷികം ആപ്പിൾ ഗംഭീരമാക്കി. ഐഫോണിന്റെ ഏറ്റവും പുതിയ എഡിഷൻ എക്സ് ഉൾപ്പെടെയുള്ളവയാണ് ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി പതിനൊന്നിനുശേഷം പ്രകാശനം ചെയ്തത്. ആപ്പിൾ സിഇഒ ടിം കുക്ക് ഉത്പന്നങ്ങൾ ലോകത്തിനു...

ആപ്പിളിന് ഇന്ത്യയിൽ നികുതിയിളവ്

ന്യൂഡൽഹി ∙ ഫോൺ നിർമാണം ഇന്ത്യയിൽ നടത്താൻ നികുതിയിളവ് നൽകണമെന്ന ആപ്പിളിന്റെ ആവശ്യം ഇന്ത്യ ഭാഗികമായി അംഗീകരിച്ചു. ഇന്ത്യയിൽ നിർമിക്കാനാവാത്ത ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നികുതിയിളവ് നൽകുമെന്ന് സർക്കാർ അറിയിച്ചു. ആപ്പിളിന്റെ പ്രതികരണം...

ആദ്യമേ എല്ലാം ചോർന്നു, പുത്തൻ ഫീച്ചറുകളുമായി ഐഫോൺ7, 7 പ്ലസ്, ആപ്പിൾ‌ വാച്ച് എസ്2

ഐഒഎസ് 10 എന്ന ‘മോസ്റ്റ് അഡ്വാൻസ്ഡ് ഓപറേറ്റിങ് സിസ്റ്റത്തിന്’ അത്രയും തന്നെ മികച്ച ഫോൺ വേണമെന്ന മുഖവുരയോടെയായിരുന്നു ഐഫോണിന്റെ പ്രഖ്യാപനം. സ്വിം പ്രൂഫ് ആണ് ആപ്പിളിന്റെ പുതിയ സ്മാർട് വാച്ച് എസ് 2. ബിൽറ്റ് ഇൻ ജിപിഎസുമുണ്ട്. നൈക്കിയുമായി ചേർന്ന് ആപ്പിൾ...