Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Tiangong-1"

ചൈനയുടേതാണ്... സൂക്ഷിക്കണം, ഭീഷണിയായി ചൈനീസ് നിലയം

അസാധാരണമായൊരു കാഴ്ചയ്ക്കാണ് അടുത്തിടെ ബഹിരാകാശ നിരീക്ഷകർ സാക്ഷ്യം വഹിച്ചത്. ചൈനയുടെ ഒരു ബഹിരാകാശ നിലയം പെട്ടെന്ന് ഭ്രമണപഥം വിട്ടു ഭൂമിക്കു നേരെ പാഞ്ഞു വരുന്നു. ഭ്രമണപഥത്തിൽ നിന്ന് പിടിവിട്ടതു പോലെ താഴേക്ക് 95 കിലോമീറ്ററോളം നിലയം കുതിച്ചെത്തി. ഏതാനും...

ടിയാങ്ഗോങ് 2 ഭ്രമണപഥം തെറ്റിച്ചു

ന്യൂയോർക്ക്∙ മാസങ്ങളോളം ജനങ്ങളെ ആശങ്കയിലാഴ്ത്തിയ ടിയാങ്ഗോങ് ഒന്നിന്റെ പതനത്തിനു ശേഷം മറ്റൊരു ചൈനീസ് ബഹിരാകാശ ഭീഷണി. ടിയാങ്ഗോങ് ഒന്നിന്റെ തുടർച്ചയായി ചൈന വിക്ഷേപിച്ച ടിയാങ്ഗോങ് 2 ബഹിരാകാശനിലയം കഴിഞ്ഞയാഴ്ച ഭ്രമണപഥം തെറ്റിച്ചെന്ന് ഹാർവഡ് സർവകലാശാല...

പേടിക്കഥകൾക്കു ശുഭാന്ത്യം; ‘ടിയാൻഗോങ് 1’ പാഞ്ഞെത്തി, സമുദ്രത്തിലേക്ക്

ബെയ്ജിങ്∙ ‌പ്രവർത്തനം നിലച്ചു താഴേക്കു വീണ ചൈനീസ് ബഹിരാകാശ നിലയത്തിന്റെ ചാമ്പൽ ശാന്തസമുദ്രം കനിവോടെ ഏറ്റുവാങ്ങി. ഹോറർ സിനിമാ മട്ടിലുള്ള ബഹിരാകാശക്കഥകൾക്കു ശുഭാന്ത്യം. എട്ടു ടൺ ഭാരമുള്ള ടിയാ‍ൻഗോങ് 1 നിലയം ഭൂമിയിലേക്കു പതിക്കുമെന്ന ആശങ്ക വേണ്ടെന്നു...

ചൈനീസ് നിലയം ഇടിച്ചിറങ്ങിയത് 27,358 കി.മീറ്റർ വേഗത്തിൽ, ഒഴിവായത് വന്‍ ദുരന്തം

മാസങ്ങളോളം ഗവേഷകരെ ഭീതിയിലാഴ്ത്തിയ ചൈനീസ് ബഹിരാകാശ നിലയം ഭൂമിയുടെ അന്തരീക്ഷത്തിൽ ഇടിച്ചിറങ്ങി താഴേക്ക് എത്തും മുൻപെ കത്തിയമര്‍ന്നതിനാൽ ഒഴിവായത് വൻ ദുരന്തമാണ്. ബെയ്ജിങ് സമയം തിങ്കളാഴ്ച രാവിലെ 8.15 നാണ് നിയന്ത്രണം നഷ്ടപ്പെട്ട ടിയാന്‍ഗോങ്-1 ഭൂമിയുടെ...

ആശങ്കയകന്നു; ദക്ഷിണ പസിഫിക്കിനു മുകളില്‍ എരിഞ്ഞമർന്ന് ടിയാൻഗോങ്–1

ബെയ്ജിങ്∙ നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ദക്ഷിണ പസിഫിക്കിനു മുകളിൽ എരിഞ്ഞുതീർന്നു. തിങ്കൾ പുലർച്ചെ പന്ത്രണ്ടേകാലോടെ (ബെയ്ജിങ് സമയം രാവിലെ 8.15) നിലയം ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിച്ചെന്നും ഏറെക്കുറെ പൂർണമായും...

ചൈനീസ് ബഹിരാകാശ നിലയം കത്തിയമർന്നു, അവശിഷ്ടങ്ങൾ തൊട്ടുനോക്കരുതെന്ന് മുന്നറിയിപ്പ്

നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച് കത്തിയമർന്നു. അവശിഷ്ടങ്ങൾ പസഫിക്ക് സമുദ്രത്തിൽ പതിച്ചേക്കുമെന്നാണ് ചൈനീസ് ഗവേഷകർ പറഞ്ഞത്. ഇന്നു പുലർച്ചെ 00.15 നാണ് ടിയാൻഗോങ് ഭൂമിയുടെ അന്തരീക്ഷത്തിൽ...

ചൈനീസ് ‘വെടിക്കെട്ട്’ മണിക്കൂറുകളരികെ

ബെയ്ജിങ്∙ ബഹിരാകാശത്തുനിന്നെത്തുന്ന ചൈനീസ് ‘വെടിക്കെട്ടു’ കാണാനൊരുങ്ങി ശാസ്ത്രലോകം. നിയന്ത്രണം വിട്ടു പാഞ്ഞുവരുന്ന ചൈനീസ് ബഹിരാകാശ നിലയം ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചു തീഗോളമായി കത്തിച്ചാമ്പലാകാൻ മണിക്കൂറുകൾ മാത്രം ബാക്കി. മണിക്കൂറിൽ 26,000...

നിയന്ത്രണംവിട്ട് ചൈനയുടെ കൂറ്റൻ ബഹിരാകാശ നിലയം; കേരളത്തില്‍ വീഴുമോ?

തിരുവനന്തപുരം∙ ഈ മാസം 30 നും അടുത്തമാസം രണ്ടിനും ഇടയില്‍ നിലയം ഭൂമിയിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. നിലയം എവിടെ വീഴുമെന്നു കൃത്യമായി ഇപ്പോള്‍ പ്രവചിക്കാനാകില്ല. ഭൂമിയോട് കൂടുതല്‍ അടുത്താല്‍ മാത്രമേ ഇതിനു സാധിക്കൂ. ഉപഗ്രഹങ്ങള്‍ വഴി നിലയത്തെ...

ചൈനീസ് ബഹിരാകാശ നിലയം ഉടൻ ഭൂമിയിൽ പതിക്കും; അപകടമുനമ്പിൽ കേരളവും

ബെയ്ജിങ്∙ ചൈനയുടെ ആദ്യ ബഹിരാകാശ നിലയമായ ‘ടിയാൻഗോങ്–1’ ആഴ്ചകൾക്കുള്ളിൽ ഭൂമിയിൽ പതിക്കുമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. എന്നാൽ എവിടെയാണ് നിലയം പതിക്കുകയെന്ന കാര്യത്തിൽ ആർക്കും ധാരണയില്ല. നിലയം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചാൽ മാത്രമേ ഇക്കാര്യം...