Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Athirappilly Hydroelectric Project"

അതിരപ്പിള്ളിയെപ്പറ്റി നടക്കാത്ത സ്വപ്നം കാണുകയല്ല വേണ്ടത്: കാനം

തൃശൂർ ∙ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ചു നടക്കാത്ത സ്വപ്നങ്ങൾ കണ്ടുകൊണ്ടിരിക്കേണ്ട സമയമല്ല ഇപ്പോഴെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രകൃതി നൽകുന്ന സന്ദേശം കേരളീയ സമൂഹം ശരിയായി മനസിലാക്കുന്നുണ്ടോ എന്നു സംശയമാണ്. അതിരപ്പിള്ളി...

അതിരപ്പിള്ളിയിൽ കാട്ടാന പുഴയിൽ കുടുങ്ങി; ഡാമിന്റെ ഷട്ടറുകൾ അടച്ച് രക്ഷിച്ചു

അതിരപ്പിള്ളി∙ പുഴയിൽ അകപ്പെട്ട കാട്ടാനയെ ഡാമിന്റെ ഷട്ടറുകൾ അടച്ച് രക്ഷിച്ചു. ഇന്ന് പുലർച്ചെയാണ് ചാർപ്പക്കും ഇട്ടാനിയ്ക്കുമിടയിൽ ആനയെവനപാലകർ കണ്ടത്. പുഴയിൽ ഒഴുക്ക് ശക്തമായതിനാൽ ഇരുവശങ്ങളിലേക്കും കടക്കാനാകാതെ മധ്യത്തിലെ പാറക്കൂട്ടത്തിൽ കുടുങ്ങിയ...

അതിരപ്പിള്ളി, പൂയംകുട്ടി പദ്ധതികൾ കയ്യാലപ്പുറത്തെ തേങ്ങ: മന്ത്രി മണി

കൊച്ചി ∙ അതിരപ്പിള്ളി, പൂയംകുട്ടി പോലുള്ള വൻകിട ജലവൈദ്യുത പദ്ധതികൾ കയ്യാലപ്പുറത്തെ തേങ്ങാ പോലെയാണെന്നും നടപ്പാക്കാനാകുമെന്ന ഒരു പ്രതീക്ഷയുമില്ലെന്നും മന്ത്രി എം.എം.മണി. പാരിസ്ഥിതികമായ എതിർപ്പുകളെ അതിജീവിക്കുന്നത് എളുപ്പമല്ലാത്തതിനാൽ സോളർ പദ്ധതികൾ...

പകലും രാത്രിയും വെവ്വേറെ വൈദ്യുതി വിതരണം; ഊർജനയം ഉടൻ

ഷൊർണൂർ∙ പകൽ സൗരോർജ വൈദ്യുതിയും രാത്രി ജലവൈദ്യുതിയും വിതരണം ചെയ്യുന്ന രീതിയിലുള്ള ഊർജ നയ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നു മന്ത്രി എം.എം മണി. മുന്നണിക്കകത്തു നിന്നും പുറത്തു നിന്നും എതിർപ്പുകൾ ഉയരുന്ന സാഹചര്യത്തിൽ അതിരപ്പിള്ളി പദ്ധതി...

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാവില്ലെന്നു തിരിച്ചറിഞ്ഞു: മന്ത്രി എം.എം. മണി

പാലക്കാട്∙ അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കാനാവില്ലെന്നു തിരിച്ചറിഞ്ഞതായി മന്ത്രി എം.എം. മണി. പദ്ധതി നടപ്പാക്കുന്നതിൽ മുന്നണിയിലും കോൺഗ്രസിലും എതിർപ്പുണ്ട്. അതിനാൽ സമവായ സാധ്യതകൾ കുറവാണ്. വൻകിട ജലവൈദ്യുത പദ്ധതികൾക്കു സംസ്ഥാനത്ത് ഇനി...

അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കണം: ഡോ. മാധവ് ഗാഡ്ഗിൽ

കോഴിക്കോട്∙ കേരളത്തിന് ഒരു തരത്തിലും ഗുണം ചെയ്യാത്ത അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കണമെന്നു ഡോ. മാധവ് ഗാഡ്ഗിൽ. അതിരപ്പിള്ളിയിൽ ഉണ്ടെന്നു പറയുന്ന വെള്ളത്തിന്റെ കണക്കും പദ്ധതിയിൽ നിന്നു ഉൽപാദിപ്പിക്കാമെന്നു പറയുന്ന വൈദ്യുതിയുടെ കണക്കും...

കണക്കുകൾ ഊതിപ്പെരുപ്പിച്ചത്; അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കണം: ഗാഡ്ഗിൽ

കോഴിക്കോട്∙ കേരളത്തിന് ഒരു തരത്തിലും ഗുണം ചെയ്യാത്ത അതിരപ്പിള്ളി പദ്ധതി ഉപേക്ഷക്കണമെന്നു ഡോ. മാധവ് ഗാഡ്ഗിൽ. അതിരപ്പിള്ളിയിൽ ഉണ്ടെന്നു പറയുന്ന വെള്ളത്തിന്റെ കണക്കും പദ്ധതിയിൽനിന്ന് ഉൽപാദിപ്പിക്കാമെന്നു പറയുന്ന വൈദ്യുതിയുടെ കണക്കും...

വെള്ളച്ചാട്ടത്തിന്‍റെ ഭംഗി കളയാതെ അതിരപ്പിള്ളി പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം∙ അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയിൽ നിലപാട് വ്യക്തമാക്കി സർക്കാർ. അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഒരുതുള്ളി വെള്ളംപോലും പാഴാക്കാന്‍ അനുവദിക്കില്ല. പദ്ധതിയിൽ എല്ലാവരുമായും സമവായത്തിനാണു...

അതിരപ്പള്ളിയെ എതിർക്കുന്നത് വിവരക്കേട്: എം.എം. മണി

തൊടുപുഴ∙ അതിരപ്പള്ളി പദ്ധതിയെ എതിർക്കുന്നത് വിവരക്കേടുള്ളവരാണെന്നു വൈദ്യുതി മന്ത്രി എം.എം. മണി. പാർട്ടി സെക്രട്ടറിമാരെക്കൊണ്ട് മുഖ്യമന്ത്രിയെയും സർക്കാരിനെയും കുറ്റപ്പെടുത്തിയിട്ട് ഇത് പാർട്ടി നിലപാടല്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് സിപിഐ സംസ്ഥാന...

അതിരപ്പിള്ളി: ചർച്ചയ്ക്ക് ഉടൻ സാധ്യതയില്ല

തിരുവനന്തപുരം∙ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുന്നതിനെ ഒരു വിഭാഗം ശക്തമായി എതിർക്കുന്ന സാഹചര്യത്തിൽ ഉടനെ അനുരഞ്ജന ചർച്ചകൾക്കു സാധ്യതയില്ല. അതേസമയം, വൈദ്യുതി ബോർഡ് നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ പൂർത്തിയാക്കി മുന്നോട്ടുപോകുമെന്നറിയുന്നു....

അതിരപ്പിള്ളി: മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളി: എഐഎസ്എഫ്

കണ്ണൂർ∙ അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പാക്കുമെന്ന വൈദ്യുതി മന്ത്രി എം.എം.മണിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എഐഎസ്എഫ് സംസ്ഥാന സമ്മേളന പ്രമേയം. പദ്ധതിക്കെതിരെ തുടക്കം മുതൽ വലിയ ജനകീയ പ്രതിഷേധങ്ങളും പ്രതിരോധങ്ങളുമാണ് ഉയർന്നുവന്നത്....

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാം: കെ.എം.മാണി

കോട്ടയം∙ പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുതന്നെ അതിരപ്പിള്ളി പദ്ധതി നടപ്പാക്കാമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി എംഎൽഎ. പദ്ധതി ഉപേക്ഷിക്കേണ്ട കാര്യമില്ല. ഉമ്മൻ ചാണ്ടിയും ഇതേ അഭിപ്രായമാണു പറഞ്ഞതെന്നും കെ.എം.മാണി പറഞ്ഞു. കേരള കോൺഗ്രസ്...

അതിരപ്പിള്ളി: അഭിപ്രായ സമന്വയം വേണമെന്ന് ഉമ്മൻ ചാണ്ടി

കോഴിക്കോട്∙ അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് ഭരണകക്ഷിയിൽത്തന്നെ എതിർപ്പുകളുള്ള സ്ഥിതിക്ക് ചർച്ചയിലൂടെ അഭിപ്രായ സമന്വയമുണ്ടാക്കണമെന്നു മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പരിസ്ഥിതി സംരക്ഷണം വളരെ പ്രധാനമാണ്. പ്രകൃതി സംരക്ഷിച്ചുകൊണ്ടുള്ള നാടിന്റെ വികസനവും...

അതിരപ്പിള്ളി പദ്ധതി അഭിപ്രായ സമന്വയത്തിലൂടെ നടപ്പാക്കാം: ഉമ്മൻ ചാണ്ടി

കോഴിക്കോട്∙ അതിരപ്പള്ളി പദ്ധതിയിൽ ഭരണകക്ഷിയിൽതന്നെ എതിർപ്പുകളുള്ള സ്ഥിതിക്ക് ചർച്ചയിലൂടെ അഭിപ്രായ സമന്വയമുണ്ടാക്കണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പരിസ്ഥിതി സംരക്ഷണം വളരെ പ്രധാനമാണ്. പ്രകൃതി സംരക്ഷിച്ചുകൊണ്ടുള്ള നാടിന്റെ വികസനവും അതുപോലെതന്നെ...

അതിരപ്പിള്ളി പദ്ധതി ഏകപക്ഷീയമായി നടപ്പാക്കാൻ കഴിയില്ല: എതിർപ്പുമായി വിഎസ്

തിരുവനന്തപുരം∙ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഏകപക്ഷീയമായി നടപ്പാക്കാൻ സർക്കാരിനു സാധിക്കില്ലെന്നു ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. പദ്ധതി നടപ്പാക്കാൻ ഇടതുമുന്നണി തീരുമാനിച്ചിട്ടില്ലെന്നും വിഎസ് പറഞ്ഞു. പദ്ധതിയുടെ...

അതിരപ്പിള്ളി: സിപിഐ നിലപാടിൽ മാറ്റമില്ലെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം ∙ അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കരുതെന്ന നിലപാടിൽ സിപിഐ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും സർക്കാരിനും ഇതേ നിലപാടാണെന്നാണു കരുതുന്നതെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പദ്ധതി നടപ്പാക്കാൻ ഒട്ടേറെ ക്ലിയറൻസുകൾ...

അതിരപ്പിള്ളിയിൽ കെഎസ്ഇബിയുടെ രഹസ്യനിർമാണം; പ്രദേശത്ത് സംഘർഷ സാധ്യത

തൃശൂർ∙ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക നിര്‍മാണം രഹസ്യമായി തുടങ്ങിയ സ്ഥലത്തു സംഘർഷസാധ്യത. നിർമാണം നടക്കുന്നെന്ന വിവരമറിഞ്ഞ് എഐവൈഎഫ് പ്രവർത്തകർ സ്ഥലത്തേക്കു മാർച്ച് നടത്തുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്തു പൊലീസ് സ്ഥലത്തെത്തി സുരക്ഷ...

അതിരപ്പിള്ളി; സർക്കാരിന്റെ നീക്കം ഗൗരവത്തോടെ കാണുന്നില്ല: കാനം രാജേന്ദ്രൻ

തിരുവനന്തപുരം∙ അതിരപ്പിള്ളി പദ്ധതിയില്‍ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം ഗൗരവത്തോടെ കാണുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കെഎസ്ഇബിയുടെ സ്ഥലത്ത് ട്രാന്‍സ്ഫോര്‍മര്‍ വച്ചാല്‍ ഡാം നിര്‍മാണമാകില്ല. കുട്ടി ജനിക്കുന്നതിന് മുന്‍പ്...

അതിരപ്പിള്ളി പദ്ധതി: അതീവ രഹസ്യമായി നിര്‍മാണ പ്രവര്‍ത്തനങ്ങൾക്ക് തുടക്കം

തിരുവനന്തപുരം∙ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ട്രാന്‍സ്ഫോര്‍മര്‍, മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്ലിന്ത് എന്നിവയാണ് അതിരപ്പിള്ളി വനമേഖലയില്‍ സ്ഥാപിച്ചിരിക്കുന്നത്. അതീവരഹസ്യമായാണ് കെഎസ്ഇബിയുടെ...