Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Amazon"

ജീവനക്കാർ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്തി: ആമസോണിൽ അന്വേഷണം

സാൻഫ്രാൻസിസ്കോ∙ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്തി നൽകിയെന്ന ആരോപണത്തിൽ ഓൺലൈൻ വ്യാപാര സ്ഥാപനമായ ആമസോണിലെ ചില ജീവനക്കാർക്കെതിരെ അന്വേഷണം. ചൈനയിലെ കമ്പനികൾക്കാണ് ഈ വിവരങ്ങൾ കൈമാറിയിരുന്നതെന്ന് ആമസോൺ ഞായറാഴ്ച സ്ഥിരീകരിച്ചു. ആമസോൺ വഴി സാധനങ്ങൾ...

ആപ്പിളിനൊപ്പം ലക്ഷം കോടിയിലേക്ക് ഓടിയെത്താൻ ഈ വമ്പൻ കമ്പനികളും

വാഷിങ്ടൻ∙ ഒരു ലക്ഷം കോടി (ഒരു ട്രില്യൻ) ഡോളർ വിപണിമൂല്യത്തിന്റെ നിറവിൽ നിൽക്കെ ആപ്പിൾ കമ്പനിക്കു തൊട്ടുപിന്നാലെ ഓടിയെത്തുന്നത് വൻകിട ടെക്നോളജി കമ്പനികൾ. ഒരു ട്രില്യൻ എന്ന ‘മാജിക്’ നമ്പറിലേക്കെത്തുന്ന ആറു കമ്പനികളിൽ അഞ്ചെണ്ണവും ടെക്നോളജി മേഖലയില്‍...

ആമസോൺ സ്ഥാപകനെ പിടിച്ചാൽ കിട്ടില്ല

വാഷിങ്ടൻ ∙ ഓൺലൈൻ വ്യാപാരക്കമ്പനി ആമസോൺ.കോം ഉൽപന്നങ്ങൾ വിലകുറച്ചു വിൽക്കുന്ന ‘പ്രൈം ഡേ’ മേളയ്ക്കു തുടക്കമിട്ട തിങ്കളാഴ്ച, കമ്പനി സ്ഥാപകൻ ജെഫ് ബെസോസിന്റെ ‘വില’ കുതിച്ചുയരുകയായിരുന്നു. 15,000 കോടി ഡോളർ (10 ലക്ഷം കോടിയിലേറെ രൂപ) കടന്നു ജെഫ് ബെസോസിന്റെ...

ആമസോൺ നികുതി നൽകുന്നില്ല; ആഞ്ഞടിച്ച് ട്രംപ്

വാഷിങ്ടൺ ∙ ഓൺലൈൻ സേവനദാതാക്കളായ ആമസോൺ, നികുതി നൽകാതെ പ്രവർത്തിക്കുകയാണെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയെ നിയന്ത്രിക്കാൻ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന മുന്നറിയിപ്പും ട്രംപ് നൽകി. ഇന്ത്യ...

ലോക ശതകോടീശ്വരൻമാരിൽ ബെസോസ് ഒന്നാമത്; നൂറു ബില്യനിൽ ‘തൊടുന്ന’ ആദ്യ വ്യക്തി

ന്യൂഡൽഹി∙ ഫോബ്സിന്റെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ഒന്നാം സ്ഥാനത്ത്. 110 ബില്യൻ ഡോളറിന്റെ (ഏകദേശം 7.15 ലക്ഷം കോടി രൂപ) സ്വത്തുക്കളുമായാണ് ജെഫ് ഒന്നാം സ്ഥാനത്തെത്തിയത്. 100 ബില്യനിലധികം ഡോളർ സമ്പാദ്യത്തോടെ ഒന്നാം...

ലോക കോടീശ്വരൻ ജെഫ് ബെസോസ് ഒരു അസാധാരണ സംരംഭകൻ, തൊട്ടതെല്ലാം പൊന്ന്!

ജെഫ് പിറന്നു വീഴുമ്പോള്‍ അമ്മയ്ക്കു പ്രായം 17 വയസ്സ് മാത്രം. ജെഫിനു രണ്ടു വയസ്സുള്ളപ്പോള്‍ അച്ഛനും അമ്മയും ബന്ധം വേര്‍പെടുത്തി. ക്യൂബയില്‍ നിന്ന് അമേരിക്കയിലെത്തി സ്ഥിരതാമസമാക്കിയ മിഗുവേല്‍ ബെസോസിനെ അമ്മ വിവാഹം കഴിക്കുന്നതോടെയാണു

ഫ്ലിപ്കാർട്ടിൽ ഓഹരിയെടുക്കാൻ വാൾമാർട്ട്

മുംബൈ ∙ അമേരിക്കയിൽ ചില്ലറ വിൽപന രംഗത്തെ വമ്പൻ സ്ഥാപനമായ വാൾമാർട്ട് ഇന്ത്യൻ ഓൺലൈൻ വ്യാപാര കമ്പനിയായ ഫ്ലിപ്കാർട്ടിൽ 15–20% ഓഹരിയെടുക്കാനുള്ള നീക്കത്തിൽ. ഇവിടെ ഫ്ലിപ്കാർട്ടിന്റെ മുഖ്യ എതിരാളിയായ ആമസോൺ ആണ് അമേരിക്കയിൽ വാൾമാർട്ടിന്റെ മുഖ്യശത്രു എന്നതു...

കാഷ്യറില്ല, കാവലില്ല; ഇതാണ് സൂപ്പർമാർക്കറ്റ്

അമേരിക്കയിലെ സിയാറ്റിൽ നഗരത്തിലെ ‘ആമസോൺ ഗോ’ സൂപ്പർ മാർക്കറ്റിൽനിന്ന് ആളുകൾ കയ്യിൽക്കിട്ടിയതൊക്കെ വാരി ബാഗിലിട്ട് കാശൊന്നും കൊടുക്കാതെ സ്ഥലം വിടുന്നതു കണ്ടാൽ ‘കള്ളൻ, കള്ളൻ’ എന്നു വിളിച്ചുകൂവി പൊലീസിനെ വരുത്തരുത്. ആ സൂപ്പർ മാർക്കറ്റ് അങ്ങനെയാണ്....

ആമസോൺ ഉൽപന്നങ്ങളിൽ യൂ ട്യൂബ് വിലക്കി ഗൂഗിൾ

ന്യൂയോർക്ക്∙ ആമസോണിന്റെ സ്മാർട് സ്പീക്കറായ ‘ഇക്കോ ഷോ’, ഡിജിറ്റൽ മീഡിയാ പ്ലേയറായ ‘ഫയർ ടിവി’ എന്നീ ഉൽപന്നങ്ങളിൽ യൂട്യൂബ് ആപ്പിനു വിലക്കുമായി ഗൂഗിൾ. തങ്ങളുടെ സഹോദരസ്ഥാപനമായ നെസ്റ്റിന്റെ ഉൽപന്നങ്ങൾ വിൽക്കുന്നത് ആമസോൺ നിർത്തിയതാണു ഗൂഗിളിനെ...

വനിതാ സംരംഭകർക്കായി ‘ആമസോൺ സഹേലി’

കൊച്ചി ∙ വനിതാ സംരംഭകരെ ശാക്തീകരിക്കുന്നതിനും അവരുടെ ഉൽപന്നങ്ങൾ ആമസോൺ വിപണി വഴി വിറ്റഴിക്കാൻ പ്രാപ്തരാക്കുന്നതിനുമായി ആമസോൺ. ഇൻ 'ആമസോൺ സഹേലി' എന്ന പുതിയ പദ്ധതി പുറത്തിറക്കി. വനിതാ സംരംഭകർ തദ്ദേശീയമായി ഉണ്ടാക്കുന്ന ഉൽപന്നങ്ങൾ ഈ സ്റ്റോറിലൂടെ...

സർവീസിനായി ആധാർ നിർബന്ധമാക്കി ഇന്റർനെറ്റ് കമ്പനികളും

ബെംഗളൂരു∙ ആധാർ നമ്പർ നൽകിയാൽ മാത്രമേ സർവീസുകൾ ലഭ്യമാക്കുകയുള്ളൂവെന്ന് ഇന്റർനെറ്റ് കമ്പനികൾ. ആമസോൺ, സൂംകാർ, പേടിഎം കമ്പനികളാണ് ആധാർ നമ്പർ നിർബന്ധമാക്കിയത്. ലോസ്റ്റ് പാക്കേജുകൾ കണ്ടെത്താൻ ആധാർ നമ്പർ വേണമെന്ന് ആമസോൺ അറിയിച്ചു. അതേസമയം, ബെംഗളൂരു ആസ്ഥാന...

ആമസോണിനെ കബളിപ്പിച്ച് യുവാവ് നേടിയത് അരക്കോടിയോളം രൂപ; തട്ടിപ്പ് റീഫണ്ട് ഇനത്തില്‍

ന്യൂഡൽഹി∙ ഓൺലൈൻ സ്റ്റോറായ ആമസോണിൽനിന്നു റീഫണ്ട് ഇനത്തിൽ 50 ലക്ഷത്തോളം രൂപ തട്ടിച്ച യുവാവ് അറസ്റ്റിൽ. അറസ്റ്റിലായ ശിവാം ചോപ്ര (21) വിലകൂടിയ 166 മൊബൈൽ ഫോണുകൾ ഓൺലൈനിൽ വാങ്ങിയശേഷം ശൂന്യമായ പെട്ടികളാണു ലഭിച്ചതെന്നു പരാതിപ്പെട്ടാണു പണം തിരികെ...

ഹിന്ദിയും തമിഴും പറയാൻ ആമസോൺ എക്കോ

ആമസോണിന്റെ ഹോം അസിസ്റ്റന്റ് സ്മാർട് സ്പീക്കറായ എക്കോ ഇന്ത്യയിലേക്ക്. അലക്സ വോയ്സ് അസിസ്റ്റന്റ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന എക്കോ സ്പീക്കർ വീട്ടിനുള്ളിൽ നമ്മുടെ സംഭാഷണങ്ങൾ ശ്രദ്ധിക്കുകയും തനിക്കുള്ള നിർദേശങ്ങൾ അനുസരിച്ചു വിവിധ പ്രവൃത്തികൾ...

ഭക്ഷ്യ ഉൽപന്ന ചില്ലറ വ്യാപാരം: ആമസോണിന് അനുമതി

ന്യൂഡൽഹി ∙ രാജ്യത്ത് ഭക്ഷ്യ ഉൽപന്നങ്ങളുടെ ചില്ലറ വ്യാപാര രംഗത്ത് 50 കോടി ഡോളർ (ഏകദേശം 3200 കോടി രൂപ) നിക്ഷേപം നടത്തുന്നതിനു ഇ കൊമേഴ്സ് ഭീമന്മാരായ ആമസോണിനു കേന്ദ്ര സർക്കാർ അനുമതി നൽകി. വിദേശ നിക്ഷേപ പ്രോൽസാഹന ബോർഡിന് (എഫ്ഐപിബി) ആമസോൺ സമർപ്പിച്ച...

ഇനി ആമസോൺ പലചരക്കു കടകളും

ഇനി ആമസോൺ സൂപ്പർ മാർക്കറ്റുകളും. യുഎസിലെ ഏറ്റവും വലിയ ഓർഗാനിക് സൂപ്പർമാർക്കറ്റ് ചെയിനായ ഹോൾഫുഡ്സ് മാർക്കറ്റിനെ ഏറ്റെടുത്താണ് ആമസോൺ ഈ മേഖലയിലേക്കു കടക്കുന്നത്. 1370 കോടി ഡോളറിനാണ് ഏറ്റെടുക്കൽ. ഹോൾഫുഡ്സ് മാർക്കറ്റിന് അമേരിക്കിൽ നൂറു കണക്കിനു...

സുഷമ വിരട്ടി; ആമസോൺ ചവിട്ടുമെത്ത മടക്കി

വാഷിങ്ടൻ ∙ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ശക്തമായ നിലപാടെടുത്തതോടെ ഓൺലൈൻ വ്യാപാര ശൃംഖല ആമസോൺ ഇന്ത്യയുടെ ദേശീയ പതാക ചിത്രീകരിച്ച ചവിട്ടുമെത്തയുടെ വിൽപന നിർത്തി. കാനഡയിൽ ആമസോൺ വിൽക്കുന്ന ഒരിനം ചവിട്ടുമെത്തയിൽ ത്രിവർണ പതാക...