Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Palestine"

പലസ്തീനെതിരായ നിലപാട് കർശനമാക്കി യുഎസ്, വാഷിങ്ടനിലെ പിഎൽഒ ഓഫിസ് അടച്ചു പൂട്ടും

വാഷിങ്ടൻ∙ പല്സതീനിനെതിരായ നിലപാട് കർശനമാക്കുന്ന നടപടിയുടെ ഭാഗമായി പലസ്തീൻ വിമോചന സംഘടനയുടെ (പിഎൽഒ) വാഷിങ്ടനിലെ ഓഫിസ് അടച്ചു പൂട്ടാൻ യുഎസ് തീരുമാനം. ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ചു പൂർണ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു രാജ്യാന്തര ക്രിമിനൽ...

യുഎന്നിന്റെ പലസ്തീൻ ഏജൻസിക്ക് യുഎസ് സഹായം നിർത്തി

വാഷിങ്ടൻ∙ ഐക്യരാഷ്ട്ര സംഘടനയുടെ പലസ്തീൻ അഭയാർഥി ഏജൻസി (യുഎൻആർഡബ്ല്യുഎ)ക്കുള്ള എല്ലാ ധനസഹായവും നിർത്തിവയ്ക്കുന്നതായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. വീണ്ടെടുക്കാൻ കഴിയാത്തവിധം ന്യൂനതയുള്ളതായി ബോധ്യപ്പെട്ടതിനെ തുടർന്നാണു ധനസഹായം നിർത്തുന്നതെന്നു യുഎസ്...

പലസ്തീൻ പ്രതിരോധത്തിന്റെ മുഖം; ഇസ്രയേൽ സൈനികരുടെ മുഖത്തടിച്ച പെൺകുട്ടിക്ക് മോചനം

ജറുസലം∙ ഇസ്രയേൽ അധിനിവേശത്തിനെതിരെയുള്ള പലസ്തീൻ ചെറുത്തുനിൽപിന്റെ യുവപ്രതീകമായി കണക്കാക്കപ്പെടുന്ന അഹദ് തമീമി ജയിൽമോചിതയായി. വെസ്റ്റ്ബാങ്കിലെ തന്റെ വീടിനു സമീപം നിന്ന ആയുധമേന്തിയ രണ്ട് ഇസ്രയേൽ സൈനികരുടെ മുഖത്തടിച്ചു പ്രതിഷേധം പ്രകടിപ്പിച്ചതിനാണ് ഈ...

ഗാസ: പരുക്കേറ്റ പ്രക്ഷോഭകനെ പരിചരിക്കുന്നതിനിടെ പലസ്തീൻ നഴ്‌സിനെ ഇസ്രയേൽ വെടിവച്ചുകൊന്നു

ഗാസ∙ പ്രക്ഷോഭത്തിനിടെ പരുക്കേറ്റ യുവാവിനെ സഹായിക്കാനെത്തിയ പലസ്തീൻ നഴ്‌സിനെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു. ആരോഗ്യപ്രവർത്തകയായ റസാൻ അൽ നജാർ (21) ആണു കൊല്ലപ്പെട്ടത്. ഇതോടെ, ഗാസ മുനമ്പിൽ കഴിഞ്ഞ മാർച്ച് 30ന് ആരംഭിച്ച വാരാന്ത്യ പ്രക്ഷോഭങ്ങളിൽ...

ഗാസ: പരുക്കേറ്റ പ്രക്ഷോഭകനെ പരിചരിക്കുന്നതിനിടെ പലസ്തീൻ നഴ്‌സിനെ ഇസ്രയേൽ വെടിവച്ചുകൊന്നു

ഗാസ∙ പ്രക്ഷോഭത്തിനിടെ പരുക്കേറ്റ യുവാവിനെ സഹായിക്കാനെത്തിയ പലസ്തീൻ നഴ്‌സിനെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു. ആരോഗ്യപ്രവർത്തകയായ റസാൻ അൽ നജാർ (21) ആണു കൊല്ലപ്പെട്ടത്. ഇതോടെ, ഗാസ മുനമ്പിൽ കഴിഞ്ഞ മാർച്ച് 30ന് ആരംഭിച്ച വാരാന്ത്യ പ്രക്ഷോഭങ്ങളിൽ...

വെടിവയ്പിൽ 3 പലസ്തീൻകാർ കൊല്ലപ്പെട്ടു

ഗാസ സിറ്റി∙ റാഫയിലെ ഹമാസ് നിരീക്ഷണ കേന്ദ്രങ്ങളിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ മൂന്നു പലസ്തീൻകാർ കൊല്ലപ്പെട്ടു. കഴിഞ്ഞ മാർച്ചിനുശേഷം അതിർത്തിയിൽ പ്രതിഷേധക്കാർക്കെതിരെ ഇസ്രയേൽ നടത്തിയ വെടിവയ്പിൽ 118 പലസ്തീൻകാർ കൊല്ലപ്പെട്ടതായി പലസ്തീൻ...

ഗാസയിൽ തുടരുന്ന ഇസ്രയേൽ കാടത്തം

ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗാസ മുനമ്പിലെ ജനത, വീണ്ടുമൊരു ദുരിതകാലത്തിലൂടെ കടന്നുപോവുകയാണ്. യുഎസിന്റെ ഇസ്രയേൽ എംബസി ജറുസലമിലേക്കു മാറ്റിയതിനെത്തുടർന്നുണ്ടായ പ്രതിഷേധത്തിനു നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 62...

ഇസ്രയേലിനെതിരെ പലസ്തീൻ രാജ്യാന്തര കോടതിയിൽ

ഹേഗ്∙ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ചു പൂർണ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു പലസ്തീൻ ഹേഗ് ആസ്ഥാനമായ രാജ്യാന്തര ക്രിമിനൽ കോടതിയെ (ഐസിസി) സമീപിച്ചു. വെസ്റ്റ്ബാങ്ക്, കിഴക്കൻ ജറുസലം എന്നിവിടങ്ങളിലെ ഇസ്രയേൽ കുടിയേറ്റത്തെക്കുറിച്ചും പലസ്തീൻ...

ഗാസ: യുഎൻ അന്വേഷണ സംഘത്തെ അയയ്ക്കും

ജനീവ∙ ഗാസയിൽ ഇസ്രയേൽ നടത്തിയ വെടിവയ്പിൽ നൂറിലേറെ പലസ്തീൻകാർ കൊല്ലപ്പെടുകയും ആയിരങ്ങൾക്കു പരുക്കേൽ‌ക്കുകയും ചെയ്ത സംഭവങ്ങൾ യുദ്ധക്കുറ്റത്തിന്റെ പരിധിയിൽ വരുമോയെന്നു പരിശോധിക്കാൻ ഐക്യരാഷ്ട്രസംഘടന (യുഎൻ) അന്വേഷണ സംഘത്തെ അയയ്ക്കും. ഇതിനുള്ള പ്രമേയം യുഎൻ...

പലസ്തീ‍നിലേക്ക് രക്ഷാസേനയെ അയയ്ക്കണമെന്ന് യുഎൻ പ്രമേയം

കയ്‌റോ∙ ഇസ്രയേലിന്റെ ആക്രമണത്തിൽനിന്നു പലസ്തീൻ ജനതയെ സംരക്ഷിക്കാൻ ‘രാജ്യാന്തര രക്ഷാസേന’യെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുന്ന കരടുപ്രമേയം തിങ്കളാഴ്ച യുഎൻ രക്ഷാസമിതി ചർച്ചചെയ്യും. രക്ഷാസമിതി അംഗങ്ങൾക്കിടയിൽ കുവൈത്ത് ആണു കരടുപ്രമേയം വിതരണം ചെയ്തത്. 30...

ഇസ്രയേൽ വെടിവയ്പിൽ ഗാസയിൽ മരണം 60 ആയി; വ്യാപക പ്രതിഷേധം

ഗാസ സിറ്റി∙ കണ്ണീർവാതകം ശ്വസിച്ചു ഗുരുതരാവസ്ഥയിലായ എട്ടുമാസം പ്രായമുള്ള കുട്ടി കൂടി മരിച്ചതോടെ, പലസ്തീൻ പ്രക്ഷോഭകർക്കു നേരെ ഇസ്രയേൽ നടത്തിയ വെടിവയ്പിലും കണ്ണീർവാതക പ്രയോഗത്തിലും കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി. 2700ൽ ഏറെപ്പേർക്കു പരുക്കേറ്റു....

ജറുസലമിലെ യുഎസ് എംബസിക്കെതിരെ പ്രതിഷേധം: വെടിവയ്പിൽ 37 മരണം

ജറുസലം ∙ ജറുസലമിൽ യുഎസ് എംബസി തുറന്നതിൽ പ്രതിഷേധിച്ച പലസ്തീൻകാർക്കുനേരെ ഇസ്രയേൽ സേന നടത്തിയ വെടിവയ്പ്പിൽ 37 പേർ കൊല്ലപ്പെട്ടു. 1,300 പേർക്കു പരുക്കേറ്റു.ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ...

പലസ്തീൻ എൻജിനീയർ മലേഷ്യയിൽ വെടിയേറ്റു മരിച്ചു

ക്വാലലംപുർ ∙ മലേഷ്യയിൽ അജ്ഞാതരുടെ വെടിയേറ്റു പലസ്തീൻ എൻജിനീയർ ഫാദി അൽ ബാത്ഷ് (35) മരിച്ചു. പലസ്തീൻ സംഘടനയായ ഹമാസ് അംഗമാണ്. ക്വാലലംപുരിൽ ശനിയാഴ്ച പ്രഭാതപ്രാർഥനയ്ക്കായി പള്ളിയിലേക്കു പോകുമ്പോൾ, ബൈക്കിലെത്തിയ രണ്ടുപേരാണു വെടിയുതിർത്തത്. ഗാസാമുനമ്പിലെ...

ഗാസ സംഘർഷം: മരണം 16; ഇസ്രയേൽ വെടിവയ്പിനെക്കുറിച്ച് അന്വേഷിക്കാൻ യുഎൻ

ജനീവ/ഗാസാസിറ്റി∙ പലസ്തീൻ പ്രക്ഷോഭകർക്കു നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 16 പേർ കൊല്ലപ്പെട്ട സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സംഘടന(യുഎൻ). സംഭവത്തിൽ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ...

ഇസ്രയേല്‍ വെടിവയ്പ്: ഗാസ സംഘർഷഭരിതം; കൊല്ലപ്പെട്ടത് 16 പലസ്തീൻകാർ

ഗാസ സിറ്റി∙ ഗാസയിൽ പലസ്തീൻ പ്രതിഷേധക്കാർക്കു നേരെ ഇസ്രയേല്‍ വെടിവയ്പ്. പതിനാറുകാരനുൾപ്പെടെ 16 പലസ്തീൻകാർ കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അഞ്ഞൂറിലേറെ പേർക്കു പരുക്കേറ്റു. പലസ്തീൻ–ഇസ്രയേൽ അതിർത്തിയിൽ ആറാഴ്ച നീളുന്ന സമരപരിപാടികൾക്കു...

ഇസ്രയേൽ വെടിവയ്പിൽ ഗാസയിൽ 9 പലസ്തീൻ യുവാക്കൾ കൊല്ലപ്പെട്ടു

ഗാസാ സിറ്റി ∙ ഇസ്രയേൽ–ഗാസ അതിർത്തിയിൽ പലസ്തീൻ പ്രക്ഷോഭകർക്കു നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ പതിനാറുകാരൻ അടക്കം ഒൻപതു പലസ്തീൻ യുവാക്കൾ കൊല്ലപ്പെട്ടു. ആയിരത്തിലേറെപേർക്കു പരുക്കേറ്റു. ആറാഴ്ച നീളുന്ന സമരപരിപാടികളുടെ തുടക്കമായി ഇന്നലെ...

പലസ്തീന് ഇന്ത്യയുടെ 32.5 കോടി

ന്യൂയോർക്ക് ∙ പലസ്തീൻ അഭയാർഥികൾക്കു സഹായം എത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ റിലീഫ് ആൻഡ് വെൽഫെയർ ഏജൻസിക്ക് (യുഎൻആർഡബ്ല്യുഎ) ഇന്ത്യയുടെ സംഭാവന 50 ലക്ഷം ഡോളർ (ഏകദേശം 32.5 കോടി രൂപ). ഖത്തർ, നോർവേ, തുർക്കി, കാനഡ, സ്വിറ്റ്സർലൻഡ് ഉൾപ്പെടെയുള്ള 20...

പലസ്തീൻ പ്രധാനമന്ത്രിക്ക് നേരെ ഗാസയിൽ വധശ്രമം

ഗാസ∙ ഗാസ മുനമ്പിൽ അഴുക്കുചാൽ പ്ലാന്റിന്റെ ഉദ്ഘാടനത്തിനെത്തിയ പലസ്തീൻ പ്രധാനമന്ത്രി റമി അൽ ഹംദല്ല വധശ്രമത്തിൽ നിന്നു രക്ഷപ്പെട്ടു. വഴിയരികിൽ സ്ഥാപിച്ചിരുന്ന ബോംബ്, പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു....

പലസ്തീൻ യുവാവ് വെടിയേറ്റു മരിച്ചു

വെസ്റ്റ് ബാങ്ക്∙ ശനിയാഴ്ച വെസ്റ്റ് ബാങ്കിലെ നബ്‌ലസിൽ ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റു പലസ്തീൻ യുവാവ് കൊല്ലപ്പെട്ടു. മറ്റൊരാൾക്കു പരുക്കേറ്റു. ജൂത കുടിയേറ്റക്കാരും പലസ്തീൻ പൗരൻമാരും തമ്മിൽ സംഘർഷമുണ്ടായപ്പോൾ സൈന്യം വെടിവയ്ക്കുകയായിരുന്നു. വെള്ളിയാഴ്ച...

പലസ്തീൻ: രാജ്യാന്തര സമാധാന സമ്മേളനം വിളിക്കണമെന്ന് അബ്ബാസ്

ന്യൂയോർക്ക്∙ പലസ്തീൻ പ്രശ്നത്തിനു പരിഹാരം കാണാൻ 2018 മധ്യത്തോടെ രാജ്യാന്തര സമാധാന സമ്മേളനം വിളിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയുടെ യോഗത്തിൽ പലസ്തീൻ പ്രസിഡന്റ് മഹ്‌മുദ് അബ്ബാസ് ആവശ്യപ്പെട്ടു. ഇസ്രയേലുമായുള്ള പ്രശ്നം പരിഹരിക്കാൻ ഒരു രാജ്യം...