Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Kerala Flooding"

പ്രളയബാധിതർക്കു ജീവനോപാധിക്ക് ഉപജീവന വികസന പാക്കേജ്; ക്യാംപുകളിൽ ഇനി 2241 പേർ

തിരുവനന്തപുരം∙ പ്രളയ ബാധിത മേഖലയിലെ ജനങ്ങളുടെ ജീവനോപാധി പുനഃസ്ഥാപിക്കുന്നതിന് ആവശ്യമെങ്കില്‍ ഉപജീവന വികസന പാക്കേജ് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ...

പമ്പയില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കില്ല; വ്യാപാരസ്ഥാപനങ്ങള്‍ നിലയ്ക്കലിലേക്കു മാറ്റും

തിരുവനന്തപുരം∙ പ്രളയത്തെ തുടര്‍ന്നു തകര്‍ന്ന പമ്പാ മണപ്പുറത്ത് ആവശ്യം വേണ്ട നിർമാണ പ്രവൃത്തികള്‍ ശബരിമല തീര്‍ഥാടന കാലം തുടങ്ങും മുമ്പ് നവംബര്‍ ആദ്യ ആഴ്ചയോടെ പൂര്‍ത്തിയാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. പമ്പയില്‍...

പ്രളയം: ആലപ്പുഴ പര്യടനം പൂർത്തിയാക്കി കേന്ദ്രസംഘം കൊല്ലത്തേക്കു തിരിച്ചു

ആലപ്പുഴ∙ ജില്ലയിലെ പ്രളയബാധിത മേഖലങ്ങളിലെ നാശനഷ്ടം വിലയിരുത്തി കേന്ദ്രസംഘം പര്യടനം പൂർത്തിയാക്കി കൊല്ലത്തേക്കു തിരിച്ചു. ഇന്നു നീർക്കുന്നത്തെ മാധവമുക്കിൽ കടൽക്ഷോഭത്തിൽ തകർന്ന വീടുകളും കടൽത്തീരവും സംഘം കണ്ടു. കടൽകയറ്റത്തെ പ്രതിരോധിക്കാനുള്ള...

എവിടെ ആ ‘നമ്മൾ’..?

ആയിരക്കണക്കിനാളുകളുടെ മരണത്തിനിടയാക്കുമായിരുന്ന മഹാദുരന്തമാണ് സന്ദർഭോചിതമായ രക്ഷാപ്രവർത്തനത്തിലൂടെ നാം ചെറുത്തത്. ഇത്തരം സന്ദർഭങ്ങളുമായി മുൻ പരിചയമില്ലാതിരുന്നിട്ടും രക്ഷാപ്രവർത്തനത്തിന്റെ ചരിത്രത്തിൽ അപൂർവ ഗംഭീരമായൊരധ്യായം നാമെഴുതി. നാട്ടുകാരും...

പ്രളയബാധിതർക്കായി സൈക്കോളജിസ്റ്റുകളുടെ സേവനം വനിതയിലൂടെ; ആദ്യദിനം നിരവധി കോളുകൾ

പ്രളയശേഷം കടുത്ത മാനസിക പ്രശ്നങ്ങളിലേക്കു വീണുപോയവർക്ക് മാനസിക ചികിത്സാസഹായം നൽകുന്നതിന്റെ ഭാഗമായുള്ള വനിത ഹെൽപ് ലൈൻ ഉപയോഗപ്പെടുത്തി നിരവധിപ്പേർ. ആദ്യ ദിനം എത്തിയത് 36 ഫോൺ കോളുകൾ. കോട്ടയം ഗവ. ജനറൽ ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സാനി...

പ്രളയം: വനം വകുപ്പിന്റെ നഷ്ടം 107 കോടി

പാലക്കാട് ∙ പ്രളയകാലത്തു വനത്തിലുണ്ടായ മെ‍ാത്തം നഷ്ടം 107 കേ‍ാടി രൂപ. വനമേഖലയിൽ 300 സ്ഥലത്ത് ഉരുൾപെ‍ാട്ടലും മണ്ണിടിച്ചിലും ഉണ്ടായതായാണു കണക്ക്. വേരുപടലം ഇല്ലാത്തതും ഒഴിഞ്ഞതുമായ പ്രദേശങ്ങളിലാണ് ഉരുൾപെ‍ാട്ടലും മണ്ണെ‍ാലിപ്പും കൂടുതൽ ഉണ്ടായതെന്നാണു...

ഉഭയകക്ഷി ബന്ധത്തെ ബാധിക്കും; കേരളത്തിനു യുഎഇ സഹായമുണ്ടാകില്ല

ന്യൂഡൽഹി∙ പ്രളയ ദുരിതത്തിലായ കേരളത്തിന്റെ പുനർനിർമാണത്തിനു സാമ്പത്തിക സഹായം നൽകാനുള്ള തീരുമാനം യുഎഇ പുനഃപരിശോധിച്ചേക്കും. വിദേശ സർക്കാരുകൾ പരോക്ഷമായി പോലും ദുരിതാശ്വാസ പദ്ധതികളുമായി സഹകരിക്കേണ്ടതില്ലെന്ന് ഇന്ത്യ നിലപാടെടുത്ത പശ്ചാത്തലത്തിലാണു...

കേരളത്തിനുള്ള സഹായനീക്കം: യുഎഇയ്ക്ക് മനംമാറ്റം

ന്യൂഡൽഹി∙ പ്രളയ ദുരിതത്തിലായ കേരളത്തിന്റെ പുനർനിർമാണത്തിനു സാമ്പത്തിക സഹായം നൽകാനുള്ള തീരുമാനം യുഎഇ പുനഃപരിശോധിച്ചേക്കും. വിദേശ സർക്കാരുകൾ പരോക്ഷമായി പോലും ദുരിതാശ്വാസ പദ്ധതികളുമായി സഹകരിക്കേണ്ടതില്ലെന്ന് ഇന്ത്യ നിലപാടെടുത്ത പശ്ചാത്തലത്തിലാണു...

കുട്ടനാട്ടിലെ പ്രളയം: കത്ത് ഹർജിയാക്കി ഹൈക്കോടതി

കൊച്ചി ∙ കുട്ടനാടൻ പ്രദേശത്തെ ജലനിരപ്പുമായി നേരിട്ടു ബന്ധമുള്ള പദ്ധതികളായ കുട്ടനാട് പാക്കേജ്, തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ എന്നിവയുടെ കാര്യത്തിൽ ശാസ്ത്രീയവും സമയബന്ധിതവുമായ ഇടപെടലുണ്ടാവാത്തതാണു കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിനു കാരണമെന്ന്...

പ്രളയമേഖലകൾക്ക്് ഊന്നൽ നൽകി ഈ വർഷം ഹോപ് പദ്ധതി

തിരുവനന്തപുരം∙ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക്് ആത്മവിശ്വാസമേകി മികവു വർധിപ്പിക്കാൻ കേരള പൊലീസ് ആവിഷ്കരിച്ച ഹോപ്് പദ്ധതി ഈ വർഷം പ്രളയമേഖലകൾക്ക്് ഊന്നൽ നൽകി നടപ്പാക്കും. പലകാരണങ്ങളാൽ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയോ, പത്താംക്ലാസോ, പ്ലസ്...

പഠനത്തില്‍ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു പ്രതീക്ഷയായി ‘ഹോപ്’

തിരുവനന്തപുരം ∙ പഠനത്തില്‍ പിന്നാക്കം നിൽക്കുന്ന കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കി മികവു വര്‍ധിപ്പിക്കാനായുള്ള ഹോപ് പദ്ധതി പ്രളയമേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ഈ വര്‍ഷം നടപ്പാക്കും. പല കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയോ പത്താംതരമോ പ്ലസ്ടുവോ...

കേരളത്തിനു കൈത്താങ്ങാകാൻ കലാകാരന്മാർ; ഡല്‍ഹിയില്‍ ദേശീയ ചിത്രപ്രദര്‍ശനം

ന്യൂഡല്‍ഹി∙ കേരളത്തിലെ പ്രളയദുരിതബാധിതര്‍ക്കു വേണ്ടി ഇന്ത്യയിലെ പ്രശസ്ത കലാകാരന്‍മാര്‍ ഒന്നിക്കുന്നു. ഇതിന്റെ ഭാഗമായി ദേശീയ ചിത്രപ്രദര്‍ശനത്തിനു ഡല്‍ഹിയിലെ നാഷനല്‍ ഗാലറി ഓഫ് മോഡണ്‍ ആര്‍ട്‌സ് വേദിയാകും. ഇന്ത്യ ഗേറ്റിനു സമീപമുള്ള നാഷനല്‍ ഗാലറിയില്‍ 21...

കേരളത്തിനു സഹായം നൽകുന്ന ചടങ്ങിൽ അംബാസഡർമാർക്കു വിലക്ക്; പ്രതിഷേധവുമായി തരൂർ

ന്യൂഡൽഹി ∙ കേരളത്തിന് സഹായം നല്‍കുന്ന ചടങ്ങില്‍ വിദേശ അംബാസഡര്‍മാര്‍ക്കു വിലക്ക്. വിദേശ കമ്പനികള്‍ സഹായം നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കരുതെന്നു കേന്ദ്രസര്‍ക്കാർ തായ്‌ലന്‍ഡ് അംബാസഡറോട് അനൗദ്യോഗികമായി ആവശ്യപ്പെട്ടെന്നാണ് ആരോപണം. തായ്‍ലന്‍ഡ് അംബാസഡറുടെ...

അടൂരിലേത് ഭൂകമ്പമല്ല; പ്രകമ്പനവും ഇരുത്തലും; പഠനം നടത്താൻ ദേശീയ ഭൗമശാസ്‌ത്ര കേന്ദ്രം

പത്തനംതിട്ട ∙ മഹാപ്രളയം കഴിഞ്ഞ് ഒരു മാസം തികയുമ്പോൾ ആശങ്ക ഉണർത്തി ഭൂചലനവും. അടൂരിലും അയൽ ജില്ലകളിലുമാണ് കഴിഞ്ഞ ദിവസം പ്രകമ്പനം അനുഭവപ്പെട്ടത്. എന്നാൽ, അടൂരിലെ പ്രകമ്പനത്തിനു ഭൂചലനവുമായി ബന്ധമില്ലെന്നു കേന്ദ്ര ഭൗമശാസ്‌ത്ര പഠന കേന്ദ്രം (എൻസെസ്)...

പ്രളയം വിഴുങ്ങിയിട്ട് ഒരു മാസം; അതിജീവനപാതയിൽ റാന്നി

റാന്നി ∙ പ്രളയം താലൂക്കിനെ വിഴുങ്ങിയിട്ട് ഇന്ന് ഒരു മാസമാകുമ്പോൾ നഷ്ടത്തിന്റെ കണക്കെടുക്കുകയല്ല ദുരിത ബാധിതർ. നാടിന്റെ പുനഃസൃഷ്ടിക്കായി യത്നിക്കുകയാണ് അവർ. കഴിഞ്ഞ മാസം 14ന് അർധ രാത്രിയിലാണ് പ്രളയജലം മലപോലെ ഒഴുകിയെത്തിയത്. 15ന് വൈകിട്ടോടെ പമ്പാനദി,...

കെപിഎംജി റിപ്പോർട്ട് കാത്ത് കേരളം; പുനർനിർമാണം തുടങ്ങി കർണാടകം

മടിക്കേരി (കർണാടകം)∙ കാലവർഷക്കെടുതികളിൽനിന്നു കരകയറാനുള്ള വഴിതേടി കെപിഎംജി എന്ന രാജ്യാന്തര കൺസൽറ്റന്റിനെ നിയോഗിച്ച് കേരളം റിപ്പോർട്ട് കാത്തു നിൽക്കുമ്പോൾ രാജ്യത്ത് ലഭ്യമായ സാധ്യതകൾ പ്രയോജനപ്പെടുത്തി പുനർനിർമാണം തുടങ്ങി കർണാടകം. കുടക്, ദക്ഷിണ കന്നഡ...

കേരളത്തിനായി യുപിയിലെ ജില്ലാ ഭരണകൂടങ്ങൾ ചേർന്ന് സമാഹരിച്ചത് 5.13 കോടി

ലക്നൗ∙ പ്രളയക്കെടുതികളിൽനിന്നു കര കയറാൻ ശ്രമിക്കുന്ന കേരളത്തിനു കൈത്താങ്ങായി അഞ്ചു കോടിയിലധികം രൂപ സമാഹരിച്ച് ഉത്തർപ്രദേശിലെ ജില്ലാ ഭരണകൂടങ്ങളുടെ മാതൃക. വിവിധ ജില്ലാ ഭരണകൂടങ്ങൾ ചേർന്നു സമാഹരിച്ച 5.13 കോടി രൂപയുടെ ചെക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി...

കേരളത്തിന്റെ പുനർനിർമിതിക്ക് 30,000 കോടി വേണമെന്നു ധനവകുപ്പ്

തിരുവനന്തപുരം∙ പ്രളയം വരുത്തിവച്ച നഷ്ടം പരിഹരിക്കുന്നതിനും സംസ്ഥാനത്തെ പൂർവസ്ഥിതിയിൽ എത്തിക്കുന്നതിനും 30,000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നു ധനവകുപ്പ്. 10,000 കോടി രൂപയോളം ജനങ്ങളിൽ നിന്നു പിരിച്ചെടുക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. ജീവനക്കാരുടെ...

കേന്ദ്ര ഉന്നതതലയോഗം ബുധനാഴ്ച: കേരളത്തിലെ പ്രളയക്കെടുതി പരിഗണിക്കില്ല

ന്യൂഡൽഹി∙ പ്രളയദുരിതത്തിൽ‌ വിവിധ സംസ്ഥാനങ്ങൾക്കുള്ള ദുരിതാശ്വാസ സഹായം തീരുമാനിക്കാനുള്ള കേന്ദ്ര ഉന്നതതലയോഗം ബുധനാഴ്ച നടക്കും. എന്നാൽ കേരളത്തിലെ പ്രളയക്കെടുതി യോഗത്തിന്റെ പരിഗണനയിലില്ല. ഇതിനുവേണ്ടി സംസ്ഥാനം റിപ്പോർട്ട് നൽ‌കിയില്ലെന്നാണു കേന്ദ്ര...

കാലാവസ്ഥാവ്യതിയാനം: കേരളത്തിലെ പ്രളയം വീണ്ടും ഉദാഹരണമാക്കി യുഎൻ

ന്യൂയോർക്ക്∙ കാലാവസ്ഥാ വ്യതിയാനത്തിന് ഉദാഹരണമായി വീണ്ടും കേരളത്തിലെ പ്രളയം ചൂണ്ടിക്കാണിച്ചു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണു ഗുട്ടറസിന്റെ പ്രസംഗത്തിൽ കേരളം കടന്നുവരുന്നത്. കാലാവസ്ഥാ വ്യതിയാനം...