Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Kerala Floods"

സാലറി ചാലഞ്ച്: സ്ഥാനക്കയറ്റം സര്‍ക്കാരിന്റെ ഔദാര്യമെന്ന് എസ്പി; വിവാദം

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസ് ഐപിഎസിന്റെ നിര്‍ദേശങ്ങള്‍ വിവാദമാകുന്നു. സേനയില്‍ തെറ്റു ചെയ്യുന്നവര്‍ക്ക് എതിരേ ശിക്ഷണ നടപടികള്‍...

പമ്പയില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കില്ല; വ്യാപാരസ്ഥാപനങ്ങള്‍ നിലയ്ക്കലിലേക്കു മാറ്റും

തിരുവനന്തപുരം∙ പ്രളയത്തെ തുടര്‍ന്നു തകര്‍ന്ന പമ്പാ മണപ്പുറത്ത് ആവശ്യം വേണ്ട നിർമാണ പ്രവൃത്തികള്‍ ശബരിമല തീര്‍ഥാടന കാലം തുടങ്ങും മുമ്പ് നവംബര്‍ ആദ്യ ആഴ്ചയോടെ പൂര്‍ത്തിയാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. പമ്പയില്‍...

ഉടമകളുടെ മനസ്സിൽ കാർ മേഘം

എവിടെ പറയണം, ഇനി എന്തു ചെയ്യണം– പ്രളയത്തിൽ കാർ മുങ്ങിപ്പോയ ഉടമകളുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്. ഡീലർമാരും ഇൻഷുറൻസുകാരും വ്യക്തമായ ഉത്തരം നൽകുന്നില്ലെന്നാണു വ്യാപക പരാതി. ടോട്ടൽ ലോസായി കണക്കാക്കിയ കാറുകളുടെ കാര്യത്തിൽ ഒരു കേസ് പോലും തീർപ്പാക്കാത്തതും...

യൂസ്ഡ് കാർ വിപണിയിൽ വേണം, വേണ്ട

കേരളത്തെ നനച്ചുകളഞ്ഞ പ്രളയത്തിൽനിന്നു മുങ്ങി നിവരുകയാണ് പ്രധാന സാമ്പത്തിക മേഖലകളെല്ലാം. അതിൽ ഒന്നാണ് സെക്കൻഡ് ഹാൻഡ് കാർ വിപണി. കേരളത്തിന്റെ കാർ വിൽപനയിൽ ഏറിയ പങ്കും നടക്കുന്ന കൊച്ചിയിൽ പ്രളയവും വൻ സംഭവമായതോടെ വാഹനവിപണിയിലും അതിന്റെ ഏറ്റക്കുറച്ചിൽ...

പ്രളയം: മുഖ്യമന്ത്രിയുടെ അവലോകനം ഇന്ന്; കേന്ദ്രസംഘത്തെ കാണും

പ്രളയത്തിനുശേഷമുള്ള സ്ഥിതിഗതികൾ ഇന്നു രാവിലെ 11.30നു മുഖ്യമന്ത്രി അവലോകനം ചെയ്യും. നാശനഷ്ടം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഉച്ചയ്ക്കു മൂന്നിനു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. മാധ്യമങ്ങളെയും അദ്ദേഹം ഇന്നു കാണുന്നുണ്ട്. യുഎസിൽനിന്നു...

പ്രളയം: മുഖ്യമന്ത്രിയുടെ അവലോകനം ഇന്ന്; കേന്ദ്രസംഘത്തെ കാണും

പ്രളയത്തിനുശേഷമുള്ള സ്ഥിതിഗതികൾ ഇന്നു രാവിലെ 11.30നു മുഖ്യമന്ത്രി അവലോകനം ചെയ്യും. നാശനഷ്ടം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഉച്ചയ്ക്കു മൂന്നിനു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. മാധ്യമങ്ങളെയും അദ്ദേഹം ഇന്നു കാണുന്നുണ്ട്. യുഎസിൽനിന്നു...

പ്രളയം: കിട്ടുമോ പാക്കേജ്? മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും

തിരുവനന്തപുരം∙ പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് 25,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്നു മുഖ്യമന്ത്രിയുടെ...

കൂടുതല്‍ കേന്ദ്രസഹായം തേടി പിണറായി; ചൊവ്വാഴ്ച മോദിയുമായി കൂടിക്കാഴ്ച

തിരുവനന്തപുരം∙ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു കൂടുതല്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണു കൂടിക്കാഴ്ചയ്ക്കു സമയം നൽകിയിട്ടുള്ളത്. ആഭ്യന്തരമന്ത്രി രാജ്നാഥ്...

പ്രളയം: ആലപ്പുഴ പര്യടനം പൂർത്തിയാക്കി കേന്ദ്രസംഘം കൊല്ലത്തേക്കു തിരിച്ചു

ആലപ്പുഴ∙ ജില്ലയിലെ പ്രളയബാധിത മേഖലങ്ങളിലെ നാശനഷ്ടം വിലയിരുത്തി കേന്ദ്രസംഘം പര്യടനം പൂർത്തിയാക്കി കൊല്ലത്തേക്കു തിരിച്ചു. ഇന്നു നീർക്കുന്നത്തെ മാധവമുക്കിൽ കടൽക്ഷോഭത്തിൽ തകർന്ന വീടുകളും കടൽത്തീരവും സംഘം കണ്ടു. കടൽകയറ്റത്തെ പ്രതിരോധിക്കാനുള്ള...

കനത്ത മഴ; ഷോളയാർ അണക്കെട്ടിന്റെ നാലു ഷട്ടറുകൾ തുറന്നു

പാലക്കാട്∙ കനത്ത മഴയെ തുടർന്നു ഷോളയാർ അണക്കെട്ടിന്റെ നാലു ഷട്ടറുകൾ ഞായറാഴ്ച 12 മണിക്ക് തുറന്നു. പെരിങ്ങൽക്കുത്ത് അണക്കെട്ടിലേക്കാണ് വെള്ളമെത്തുക. പെരിങ്ങൽക്കുത്ത് അണക്കെട്ടിന്റെ ഷട്ടറുകൾ തകരാറിലാണ്.ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഒരടിയോളം ഉയരാൻ...

സാലറി ചാലഞ്ച്: സംഘടനകളുടെ തർക്കം തുടരവെ ഔദ്യോഗിക കണക്കുകൾ പുറത്ത്

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കാന്‍ താല്‍പര്യമില്ലെന്നറിയിച്ച് വിസമ്മതപത്രം നല്‍കിയവരുടെ കണക്കുകൾ സംബന്ധിച്ച് പ്രതിപക്ഷ–ഭരണപക്ഷ സംഘടനകൾ തമ്മിൽ തർക്കം തുടരവെ ഒൗദ്യോഗിക കണക്കുകൾ പുറത്തുവന്നു....

നിർബന്ധിത പിരിവ് അടിച്ചേൽപ്പിക്കില്ല, പരാജയപ്പെടുത്താൻ ചില കുബുദ്ധികൾ ശ്രമിക്കുന്നു: കോടിയേരി

കൊല്ലം.∙ സാലറി ചാലഞ്ച് പരാജയപ്പെടുത്താൻ ചില കുബുദ്ധികൾ ശ്രമിക്കുന്നതു തെറ്റായ പ്രവണതയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിർബന്ധിത പിരിവ് അടിച്ചേൽപ്പിക്കില്ല. സ്വമനസാലെ സഹകരിക്കണം. പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ...

നവകേരള നിർമാണം; 25,050 കോടി വേണമെന്നു ലോകബാങ്കിന്റെ പ്രാഥമിക വിലയിരുത്തൽ

തിരുവനന്തപുരം∙ പ്രളയവും മണ്ണിടിച്ചിലും ഉരുൾപൊട്ടലും മൂലം കേരളത്തിലുണ്ടായ നഷ്ടങ്ങളിൽ വിവിധ മേഖലകളുടെ പുനര്‍നിര്‍മാണത്തിന് 25,050 കോടി രൂപ വേണ്ടിവരുമെന്നു ലോകബാങ്കിന്റെ പ്രാഥമിക വിലയിരുത്തൽ. ഇതുസംബന്ധിച്ച് ലോക ബാങ്ക് സംഘം ചീഫ് സെക്രട്ടറി ടോം ജോസിനു...

സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഒരുപോലെയല്ല, പണം നല്‍കാന്‍ നിര്‍ബന്ധിക്കില്ല: തോമസ് ഐസക്

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ പെന്‍ഷന്‍കാരില്‍ നിര്‍ബന്ധം ചെലുത്തില്ലെന്നു ധനമന്ത്രി ടി.എം. തോമസ് ഐസക്. പെന്‍ഷന്‍കാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സമ്മതപത്രമില്ലാതെ...

എവിടെ ആ ‘നമ്മൾ’..?

ആയിരക്കണക്കിനാളുകളുടെ മരണത്തിനിടയാക്കുമായിരുന്ന മഹാദുരന്തമാണ് സന്ദർഭോചിതമായ രക്ഷാപ്രവർത്തനത്തിലൂടെ നാം ചെറുത്തത്. ഇത്തരം സന്ദർഭങ്ങളുമായി മുൻ പരിചയമില്ലാതിരുന്നിട്ടും രക്ഷാപ്രവർത്തനത്തിന്റെ ചരിത്രത്തിൽ അപൂർവ ഗംഭീരമായൊരധ്യായം നാമെഴുതി. നാട്ടുകാരും...

പ്രളയത്തിൽ തകർന്ന ഗ്രന്ഥശാലകൾക്കു സൗജന്യമായി പുസ്തകം നല്‍കാൻ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം∙ പ്രളയത്തിൽ നശിച്ചുപോയ ഗ്രന്ഥശാലകളുടെ പുനര്‍നിര്‍മാണത്തിനായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ നല്‍കുമെന്ന് ഡയറക്ടര്‍ പ്രൊഫ. വി.കാര്‍ത്തികേയന്‍ നായര്‍ അറിയിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള സാംസ്‌കാരികമായ ഇടപെടല്‍...

പ്രളയമിറങ്ങിയ വഴിതാണ്ടി ആരവ് മടങ്ങിയെത്തി; അനിതാലയത്തിൽ വീണ്ടും ആഹ്ലാദാരവം

തിരുവൻവണ്ടൂർ (ആലപ്പുഴ)∙ അഞ്ചുനാൾ അമ്മ പെയ്തുതീർത്ത കണ്ണീർമഴയിൽ കുതിർന്നാണ് ആരവ് ഒരുമാസം മുൻപു പ്രളയം കടന്നു കരയിലേക്കെത്തിയത്. സുരക്ഷിത തീരത്ത് ക്യാമറക്കണ്ണ് അവന്റെ പുഞ്ചിരി കണ്ടെടുത്തപ്പോൾ അമ്മയുടെ കണ്ണിൽ ആശ്വാസമഴയുടെ ഒരു നീർത്തുള്ളിയുണ്ടായിരുന്നു....

പ്രളയ ധനസഹായം, സാധനങ്ങൾ: വിതരണം 29നു മുൻപ് തീർക്കണമെന്നു മന്ത്രിസഭാ ഉപസമിതി

തിരുവനന്തപുരം∙ പ്രളയബാധിതർക്കുള്ള 10,000 രൂപയുടെ ധനസഹായ വിതരണവും വിമാനത്താവളങ്ങളിലും തുറമുഖത്തും പുതുതായി എത്തിയ സാധന സാമഗ്രികളുടെ വിതരണവും 29നു മുൻപായി പൂർത്തിയാക്കാൻ മന്ത്രിസഭാ ഉപസമിതി നിർദേശിച്ചു. ധനസഹായവിതരണം കോഴിക്കോട്, വയനാട്, കണ്ണൂർ,...

സഹായ വിതരണം ഉടൻ പൂര്‍ത്തിയാക്കും; നൽ‌കിയത് 5.52 ലക്ഷം പേർക്കെന്ന് സർക്കാർ

തിരുവനന്തപുരം∙ പ്രളയബാധിതര്‍ക്കുള്ള 10,000 രൂപയുടെ അടിയന്തര ധനസഹായ വിതരണവും വിമാനത്താവളങ്ങളിലും തുറമുഖത്തും പുതുതായി എത്തിയ സാധനസാമഗ്രികളുടെ വിതരണവും ഈ മാസം 29നകം പൂര്‍ത്തിയാക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭ ഉപസമിതി യോഗം നിര്‍ദേശിച്ചു. കോഴിക്കോട്,...

പ്രളയം: കേന്ദ്ര സംഘത്തിന്റെ സന്ദർശനം ഇന്നുമുതൽ

തിരുവനന്തപുരം∙ സംസ്ഥാനത്തു പ്രളയം സൃഷ്ടിച്ച നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും റിപ്പോർട്ട് സമർപ്പിക്കുന്നതിനും നിയോഗിക്കപ്പെട്ട കേന്ദ്ര സംഘം ഇന്നുമുതൽ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും. നാലു ടീമായി തിരിഞ്ഞ് 24 വരെയാണു പര്യടനം. ദുരന്തം നേരിട്ട 12...