Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rebuild Kerala"

നവകേരള നിർമിതിയെ നശിപ്പിച്ചത് ശബരിമല വിഷയത്തിലെ സർക്കാർ പിടിവാശി: സുധീരൻ

തൃശൂർ ∙ ശബരിമല വിഷയത്തിലെ പിടിവാശിമൂലം നവകേരള നിർമിതിയെ പിണറായി സർക്കാർതന്നെ നശിപ്പിച്ചുവെന്നു കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ ആരോപിച്ചു. എൻജിഒ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

കേരളത്തിന് ഇനി വേണ്ടത് ദുരന്തമേഖലാ മാപ്...

ഒന്നാമത്തേത്, സർക്കാർ തലത്തിൽ നടക്കേണ്ട കാര്യങ്ങളാണ്. ദുരന്തബാധിത പ്രദേശങ്ങൾ മാപ് ചെയ്യുക എന്നതാണത്. ദുരന്തം, അതെന്തുമായിക്കൊള്ളട്ടെ, വെള്ളപ്പൊക്കമോ ഭൂമികുലുക്കമോ സുനാമിയോ ഉരുൾപൊട്ടലോ എന്തായാലും അവയ്ക്കു സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി...

ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകിയ 10 ലക്ഷം പേർക്കു രസീതില്ല

തിരുവനന്തപുരം ∙ പ്രളയാനന്തര കേരളം കെട്ടിപ്പടുക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകിയ 30 ലക്ഷം പേരിൽ 10 ലക്ഷം പേർക്ക് രസീത് ലഭിച്ചില്ല. ദുരിതാശ്വാസ നിധി പോർട്ടൽ വഴിയല്ലാതെ ബാങ്കുകൾ വഴി നേരിട്ടു സംഭാവന കൈമാറിയവരാണ് മാസങ്ങൾ...

ഹാവെൽസ് വീട് = സുരക്ഷിതമായ വീട്

ഒരായുസ്സിന്റെ അധ്വാനവും സ്വപ്നങ്ങളുമാണ് ഓരോ വീടുകളും. പണിതുയർത്തുന്ന നിങ്ങളുടെ സ്വർഗം സുരക്ഷിതമാക്കാൻ ഏറ്റവും മികച്ച നിർമാണ സാമഗ്രികൾ ഉപയോഗിക്കാൻ നിങ്ങൾ ശ്രമിക്കും. മികച്ച സാനിറ്ററി ഫിറ്റിങ്, തടിപ്പണികൾ, ഗ്ലാസ് വർക്കുകൾ..എല്ലാം ഉപയോഗിക്കും...പക്ഷേ...

ഹാവെൽസ് വീട് = സന്തുഷ്ട വീട്

വീട് എന്നു പറയുന്നത് നമുക്ക് ഏറ്റവും സന്തോഷവും സമാധാനവും തരുന്ന ഇടമാണ്. നമുക്ക് നമ്മളായി ജീവിക്കാൻ കഴിയുന്ന ലോകം. 'സന്തോഷകരമായ വീട്' എന്നുപറയുമ്പോൾ പ്രകാശപൂരിതമായ, ആഡംബരപൂർണമായ സുഖസൗകര്യങ്ങൾ നിറയുന്ന ഇടങ്ങളായിരിക്കും ഭൂരിഭാഗം പേരും വിഭാവനം ചെയ്യുക....

പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് ജമാഅത്തെ ഇസ്‌ലാമി 500 വീട് നൽകും

കോഴിക്കോട് ∙ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ള പീപ്പിൾസ് ഫൗണ്ടേഷൻ കേരളയുടെ നേതൃത്വത്തിൽ 500 വീടുകൾ നിർമിച്ചു നൽകും. സംസ്ഥാനത്ത് 1000 വീടുകൾ അറ്റകുറ്റപ്പണി നടത്തും. ഭൂമി നഷ്ടപ്പെട്ടവർക്ക് ഭൂമി നൽകുമെന്നും ഭാരവാഹികൾ...

ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം നൽകി റാഞ്ചി മലയാളി അസോസിയേഷൻ

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റാഞ്ചി മലയാളി അസോസിയേഷൻ പത്തുലക്ഷം രൂപ സംഭാവന നൽകി. മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണ് തുക കൈമാറിയത്. റാഞ്ചി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ.ജോയി, വൈസ് പ്രസിഡന്റ് ഫിലിപ്പ് മാത്യു, ജനറൽ സെക്രട്ടറി...

പ്രളയം ബാക്കിയാക്കിയത് 12,012 ടൺ അജൈവ മാലിന്യങ്ങൾ

കോട്ടയം ∙ പ്രളയം പെയ്തൊഴിഞ്ഞപ്പോൾ ക്ലീൻ കേരള കമ്പനി കേരളത്തിൽ നിന്നു നീക്കിയത് 12012 ടൺ അജൈവ മാലിന്യങ്ങൾ. പ്ലാസ്റ്റിക്, റബർ, റെക്സിൻ തുടങ്ങിയവ കൂടാതെ കിടക്കകളും അലമാരകളും വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഓരോ പ്രളയ ബാധിത ജില്ലകളുടെയും ജില്ലാ ഭരണകൂടം,...

നവകേരളം: പുതിയ കൺസൽറ്റൻസിയെ നിയമിക്കാൻ ആഗോള ടെൻഡർ

തിരുവനന്തപുരം ∙ നവകേരള സൃഷ്ടിക്കായുള്ള പദ്ധതികൾ നടപ്പാക്കുന്നതിനും മികച്ച മോഡലുകൾ കണ്ടെത്തുന്നതിനും പുതിയ കൺസൽറ്റൻസിയെ നിയമിക്കാൻ സർക്കാർ ആഗോള ടെൻഡർ വിളിക്കുന്നു. ഇപ്പോൾ സൗജന്യമായി കൺസൽറ്റൻസി സേവനം നൽകുന്ന കെപിഎംജിയുമായുള്ള സഹകരണം അവസാനിപ്പിക്കും....

എൽഡിഎഫ് ഭരിക്കുന്ന തൊടുപുഴ നഗരസഭയിൽ നിന്നു ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകില്ല

ഇടുക്കി∙ എൽഡിഎഫ് ഭരിക്കുന്ന തൊടുപുഴ നഗരസഭയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി നീക്കി വച്ച 5 ലക്ഷം രൂപ കൊടുക്കേണ്ടെന്നു തീരുമാനം. തുക എങ്ങനെ വിനിയോഗിക്കുമെന്നതിനെക്കുറിച്ച് വ്യക്തതയില്ലാത്തതിനാലാണു നൽകേണ്ടെന്നു തീരുമാനിച്ചത്. Kerala...

കേരള പുനർനിർമാണ പദ്ധതിയിൽ കൃഷി, മൽസ്യബന്ധന മേഖലകളും

തിരുവനന്തപുരം∙ പ്രളയാനന്തര പുനർനിർമാണ (റീബിൽഡ് കേരള) പദ്ധതിയിൽ കൃഷി, ജലസേചനം, മലയോര വികസനം, മത്സ്യബന്ധനം എന്നീ മേഖലകൾ കൂടി പ്രത്യേകം പരിഗണിക്കാൻ മന്ത്രിസഭാ തീരുമാനം. പുനർനിർമാണ പദ്ധതിക്കായി നിയോഗിച്ച വിവിധ സമിതികളുടെ അധികാരം മന്ത്രിസഭ വിശദമായി ചർച്ച...

വിദേശ സഹായം: കേന്ദ്ര നിലപാടിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം∙ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിദേശ സഹായം സ്വീകരിക്കുന്നതു വിലക്കിയ കേന്ദ്ര നിലപാടിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ ഭരണകൂടം വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കുന്നതിന് കേന്ദ്രം അനുമതി നിഷേധിച്ചതിലൂടെ...

പ്രളയം: പുതിയ കെട്ടിടങ്ങളുടെ ഗോവണി വീതികൂട്ടണമെന്ന് മാർഗനിർദേശം

തിരുവനന്തപുരം∙ പ്രളയബാധിത പ്രദേശങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുമ്പോൾ പുറത്ത് കുറഞ്ഞത് 150 സെന്റീമീറ്റർ വീതിയിൽ ഗോവണി പണിയണമെന്ന് മാർഗ നിർദേശം. ഇടുങ്ങിയ ഗോവണി രക്ഷാപ്രവർത്തനത്തിനു തടസം സൃഷ്ടിക്കും. വീതിയുള്ള ഗോവണിയുണ്ടെങ്കിൽ വിലപി‌ടിപ്പുള്ള...

പ്രളയക്കെടുതി സർവേ: ആക്ഷേപങ്ങളുണ്ടെങ്കിൽ തിരുത്താൻ സൗകര്യം

തിരുവനന്തപുരം∙ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് സന്നദ്ധ പ്രവർത്തകരെ ഉപയോഗിച്ച് നടത്തിയ സർവേയിലെ വിവരങ്ങളെക്കുറിച്ച് ആക്ഷേപങ്ങളുണ്ടെങ്കിൽ അത് തിരുത്താനുള്ള സൗകര്യം സോഫ്റ്റ്‍വെയറിൽ നൽകിയിട്ടുണ്ടെന്ന് അധികൃതർ. സന്നദ്ധപ്രവർത്തകർ ഫീൽഡിൽ നിന്നു ശേഖരിച്ച...

പ്രളയരക്ഷാപ്രവർത്തകർക്ക് മുൻഗണനയുമായി മൽസ്യത്തൊഴിലാളി സേന

തിരുവനന്തപുരം ∙ പ്രളയരക്ഷാദൗത്യത്തിൽ പങ്കെടുത്ത മത്സ്യബന്ധനയാനങ്ങൾക്കു മുൻഗണന നൽകി കടലിന്റെ മക്കളുടെ സ്വന്തം സേന വരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് മാർഗരേഖ പുറത്തിറക്കി. കടലിലെ അപകടങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ...

പ്രളയബാധിതരുടെ ഉപജീവനക്കിറ്റ് വിതരണം സ്തംഭിക്കും

തിരുവനന്തപുരം ∙ വിതരണക്കാർ കൂട്ടത്തോടെ സപ്ലൈകോയുടെ ഇ ടെൻഡർ ബഹിഷ്കരിച്ചതോടെ പ്രളയബാധിതർക്കുള്ള 500 രൂപയുടെ സൗജന്യ ഉപജീവനക്കിറ്റ് വിതരണം പ്രതിസന്ധിയിൽ. അതേസമയം സമാന്തരമായി സർക്കാർ വിളിച്ച ഇ ലേലത്തിൽ (ഇ ഓക്ഷൻ) നാലു കരാറുകാർ സാധനങ്ങൾക്ക് ഉയർന്ന നിരക്കു...

നാലു സെന്റിൽ നാലുലക്ഷത്തിന്റെ വീട്!

പ്രളയശേഷമുള്ള വീടുകളുടെ പുനർനിർമാണമാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. സാധാരണ ഗതിയിൽ വീടുകൾ നിർമിക്കാൻ നാലുമുതൽ ആറുമാസം വരെയെടുക്കുമ്പോൾ അതുവരെയുള്ള പുനരധിവാസം വലിയ ചോദ്യചിഹ്നമാണ്. ഇതിനു പരിഹാരമായി ചുരുങ്ങിയ ചെലവിൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു...

കേരളത്തിന്‍റെ പുനര്‍നിര്‍മാണം: കലാസൃഷ്ടി ലേലവുമായി ബിനാലെ ഫൗണ്ടേഷന്‍

കൊച്ചി ∙ പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് പണം സ്വരൂപിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാൻ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ തിരഞ്ഞെടുത്ത കലാസൃഷ്ടികള്‍ ലേലം ചെയ്യുന്നു. കൊച്ചി-മുസിരിസ് ബിനാലെയോടനുബന്ധിച്ച് ആര്‍ട്ട് റൈസസ് ഫോര്‍ കേരള...

വൃത്തികൊണ്ടെഴുതാം, പുതുകേരളം

അഭിമാനം പകരുന്ന പിറവിയുടെ ഓർമയും വരുംകാലത്തെക്കുറിച്ചുള്ള സ്വപ്നത്തിന്റെ തെളിമയുമായി വീണ്ടും കേരളത്തിന്റെ പിറന്നാൾ. പല അടരുകളുള്ള നവകേരളം എന്ന ആശയം പ്രതീക്ഷയോടെ ഇതൾവിടർത്തുന്നത് ഈവേളയിൽ നാം കാണുന്നുണ്ട്. അതേസമയം, വേരാഴ്‌ത്തിക്കൊണ്ടിരിക്കുന്ന...

പ്രളയം: റോഡുകൾക്ക് 450 കോടി രൂപ കൂടി കേന്ദ്രസഹായം

തലശ്ശേരി ∙ പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമാണത്തിന് 450 കോടി രൂപ കൂടി നൽകുമെന്നു കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ആദ്യഘട്ടത്തിൽ അനുവദിച്ച 250കോടി രൂപയ്ക്കു പുറമെയാണിത്. 603 കോടി രൂപ കൂടി അനുവദിക്കണമെന്നാണു പൊതുമരാമത്തു മന്ത്രി...