Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Abhimanyu murder"

അഭിമന്യു വധം: അന്വേഷണം നെട്ടൂരിലെ നാലംഗ സംഘത്തിലേക്ക്

കൊച്ചി ∙ മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ എം. അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം എറണാകുളം നെട്ടൂർ സ്വദേശികളായ നാലംഗ സംഘത്തിലേക്ക്. തൻസീർ, സഹൽ, സാഹിദ്, റജീബ് എന്നിവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. കുത്തിയത്...

അഭിമന്യു വധം: കൊലയാളി സംഘത്തിന്റേത് ക്രിമിനൽ ലെയർ തന്ത്രം

കൊച്ചി ∙ അഭിമന്യു വധക്കേസിന്റെ അന്വേഷണത്തിൽ തെളിഞ്ഞുവരുന്നതു കുറ്റകൃത്യങ്ങൾക്കു പരസ്പരബന്ധമില്ലാത്ത സംഘങ്ങളെ നിയോഗിക്കുന്ന ക്രിമിനൽ ലെയർ തന്ത്രം. കൊല നടന്ന ദിവസം മഹാരാജാസ് കോളജ് ക്യാംപസിലേക്കു കൊലയാളികളെ വിളിച്ചുവരുത്തിയ ജെ.ഐ. മുഹമ്മദിനും...

അഭിമന്യു വധം: അന്വേഷണം നെട്ടൂരിലെ നാലംഗ സംഘത്തിലേക്ക്

കൊച്ചി ∙ മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ എം. അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം എറണാകുളം നെട്ടൂർ സ്വദേശികളായ നാലംഗ സംഘത്തിലേക്ക്. തൻസീർ, സഹൽ, സാഹിദ്, റജീബ് എന്നിവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. കുത്തിയത്...

‘കര്‍ണ്ണാടക’യില്‍ നിന്ന് പിടിച്ച മുഹമ്മദ് ‘ആലപ്പുഴ’യില്‍; അഭിമന്യു വധത്തില്‍ പൊലീസ് ഒളിച്ചുകളി

അഭിമന്യു വധക്കേസ് പ്രതി മുഹമ്മദിന്റെ അറസ്റ്റില്‍ ഒളിച്ചുകളിച്ച് പൊലീസ്. കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് അറസ്റ്റെന്ന് ഇന്നലെ മാധ്യമങ്ങളോട് വിശദീകരിച്ച അന്വേഷണ സംഘം, പ്രതിയെ പിടികൂടിയത് ആലപ്പുഴയില്‍ നിന്നാണെന്ന് ഇന്ന് കോടതിയെ അറിയിച്ചു. കണ്ണൂരില്‍...

അഭിമന്യു വധം: കണ്ണൂർ സ്വദേശിയെ പൊലീസ് തിരയുന്നു; കുത്തിയത് നെട്ടൂർ സ്വദേശിയെന്നു നിഗമനം

കൊച്ചി∙ മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് എം. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ കൊലയാളി സംഘത്തോടൊപ്പമുണ്ടായിരുന്ന കണ്ണൂർ സ്വദേശി മുഹമ്മദ് റിഫിനെ പൊലീസ് തിരയുന്നു. ജില്ലയിലെ സ്വകാര്യ ലോ കോളജിലെ വിദ്യാർഥിയാണു റിഫ്. ഇന്നലെ അറസ്റ്റിലായ ആലപ്പുഴ...

തദ്ദേശസ്ഥാപനങ്ങളിലെ എസ്ഡിപിഐ ബന്ധം ഉപേക്ഷിക്കണം: സിപിഎം സെക്രട്ടേറിയറ്റ്

തിരുവനന്തപുരം ∙ തദ്ദേശസ്ഥാപനങ്ങളിൽ പാർട്ടിക്ക് എസ്ഡിപിഐ പിന്തുണയുണ്ടെങ്കിൽ അത് പൂർണമായും ഉപേക്ഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അഭിമന്യു വധത്തിനു പിന്നാലെ സിപിഎമ്മിന് എസ്ഡിപിഐയുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമമുണ്ടെന്ന്...

അഭിമന്യു വധം: പ്രതികൾ മുപ്പതിലേറെ, നേരിട്ടു പങ്കെടുത്തവർ പതിനഞ്ചോളം

കൊച്ചി∙ അഭിമന്യു വധത്തിൽ പ്രതികൾ മുപ്പതിലേറെയെന്ന് അന്വേഷണസംഘം. കുത്തിയ സംഘത്തിൽ പതിനഞ്ചോളം പേരാണുള്ളത്. അവർക്കു സഹായം ചെയ്തവാണു മറ്റുള്ളവർ. പ്രതികളെ ഒളിപ്പിച്ചവരുടെയും രക്ഷപെടാൻ സഹായിച്ചവരുടെയും പട്ടിക തയാറാക്കിയിട്ടുണ്ട്. ഇതുവരെ 12 അറസ്റ്റ്...

അഭിമന്യു വധം: മുഖ്യപ്രതി മുഹമ്മദ് പിടിയിൽ

കൊച്ചി ∙ മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് എം.അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും ക്യാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ അരൂക്കുറ്റി വടുതല നദുവത്ത് നഗറിൽ ജെ. ഐ. മുഹമ്മദിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. ഗോവയിലെ ഒളിത്താവളത്തിൽനിന്നു...

അഭിമന്യു വധം: ഇതുവരെ 13 അറസ്റ്റ്

കൊച്ചി∙ അഭിമന്യു കൊലക്കേസിൽ ഇതുവരെ അറസ്റ്റിലായത് 13 പ്രതികൾ. ഇന്നലെ പിടിയിലായ മുഹമ്മദ്, ക്യാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ആലുവ സ്വദേശി എസ്.ആദിൽ, കോട്ടയം കങ്ങഴ പത്തനാട് ചിറക്കൽ ബിലാൽ സജി, പത്തനംതിട്ട കോട്ടാങ്ങൽ നരകത്തിനംകുഴി ഫറൂഖ് അമാനി,...

അഭിമന്യുവുമായി മുൻപും ഉരസലുണ്ടായെന്ന് മുഖ്യപ്രതി

കൊച്ചി ∙ കുടുംബത്തിലെ പോപ്പുലർ ഫ്രണ്ട് പശ്ചാത്തലമാണു തന്നെ ക്യാംപസ് ഫ്രണ്ടിലേക്കും തീവ്ര രാഷ്ട്രീയ നിലപാടുകളിലേക്കും നയിച്ചതെന്ന് അഭിമന്യു കൊലപാതക കേസിലെ മുഖ്യപ്രതി മുഹമ്മദിന്റെ മൊഴി. പിതാവും പോപ്പുലർ ഫ്രണ്ടിന്റെ ഭാരവാഹിയായിരുന്നുവെന്ന് അയാൾ...

അഭിമന്യു വധം: പരിശോധിച്ചത് 5 ലക്ഷം മൊബൈൽ വിളികൾ

കൊച്ചി ∙ മുഖ്യപ്രതി മുഹമ്മദിനെ വലയിലാക്കാനുള്ള അന്വേഷണത്തിനായി പൊലീസ് പരിശോധിച്ചത് അഞ്ചു ലക്ഷത്തോളം മൊബൈൽ ഫോൺ വിളികൾ. കൃത്യമായ ആസൂത്രണത്തിലൂടെ സംസ്ഥാനത്തിനകത്തും പുറത്തും പല സ്ഥലങ്ങളിലായി ഒളിയിടങ്ങൾ ഒരുക്കിയതു കാരണം പ്രതികളെ കണ്ടെത്തുക...

സിപിഎമ്മിൽ എസ്ഡിപിഐ നുഴഞ്ഞുകയറ്റം; ഇനി ജാഗ്രത: കോടിയേരി

?അഭിമന്യുവധം പോപ്പുലർ ഫ്രണ്ടിനെതിരെ ശക്തമായ ക്യാംപെയ്നു നിമിത്തം പോലെയായി. ഇത്തരമൊരു നിലപാട് സിപിഎം സ്വീകരിക്കാൻ വൈകിപ്പോയെന്ന വിമർശനമുണ്ടല്ലോ. എസ്ഡിപിഐക്കെതിരെ എൽഡിഎഫ് എടുത്തുവന്ന ശക്തമായ നിലപാടിനു തെളിവാണ് വിഎസ് സർക്കാരിന്റെ കാലത്ത്...

അഭിമന്യുവുമായി മുൻപും ഉരസലുണ്ടായെന്ന് മുഖ്യപ്രതി

കൊച്ചി ∙ കുടുംബത്തിലെ പോപ്പുലർ ഫ്രണ്ട് പശ്ചാത്തലമാണു തന്നെ ക്യാംപസ് ഫ്രണ്ടിലേക്കും തീവ്ര രാഷ്ട്രീയ നിലപാടുകളിലേക്കും നയിച്ചതെന്ന് അഭിമന്യു കൊലപാതക കേസിലെ മുഖ്യപ്രതി മുഹമ്മദിന്റെ മൊഴി. പിതാവും പോപ്പുലർ ഫ്രണ്ടിന്റെ ഭാരവാഹിയായിരുന്നുവെന്ന് അയാൾ...

അഭിമന്യുവിന്റെ കുടുംബത്തിനു വീട്: ശിലാസ്ഥാനം 23ന്

മറയൂർ∙ എറണാകുളം മഹാരാജാസ് കോളജ് ക്യാംപസിൽ കുത്തേറ്റു മരിച്ച വട്ടവട കൊട്ടാക്കമ്പൂർ സ്വദേശി അഭിമന്യുവിന്റെ കുടുംബത്തിനായി നിർമിക്കുന്ന വീടിന്റെ ശിലാസ്ഥാനം 23നു 11ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിക്കും. 20 ലക്ഷം രൂപ ചെലവിൽ, 1000...

അഭിമന്യു വധം: പരിശോധിച്ചത് 5 ലക്ഷം മൊബൈൽ വിളികൾ

കൊച്ചി ∙ മുഖ്യപ്രതി മുഹമ്മദിനെ വലയിലാക്കാനുള്ള അന്വേഷണത്തിനായി പൊലീസ് പരിശോധിച്ചത് അഞ്ചു ലക്ഷത്തോളം മൊബൈൽ ഫോൺ വിളികൾ. കൃത്യമായ ആസൂത്രണത്തിലൂടെ സംസ്ഥാനത്തിനകത്തും പുറത്തും പല സ്ഥലങ്ങളിലായി ഒളിയിടങ്ങൾ ഒരുക്കിയതു കാരണം പ്രതികളെ കണ്ടെത്തുക...

നജീബിനെ 21 വരെ കസ്റ്റഡിയിൽ വിട്ടു

കൊച്ചി ∙ അഭിമന്യു വധക്കേസിലെ 24-ാം പ്രതി മട്ടാഞ്ചേരി ഈരവേലി നെട്ടേപ്പറമ്പിൽ നജീബിനെ ഈ മാസം 21 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മറ്റു രണ്ടു പ്രതികളായ ചളിക്കവട്ടം കണിയാവേലി വാക്കാട്ട്‌ അനൂബ്, തോപ്പുംപടി കളത്തിങ്കൽ നിസാർ എന്നിവരെ കസ്റ്റഡിയിൽ വേണമെന്ന...

അഭിമന്യു വധം: ഇതുവരെ 13 അറസ്റ്റ്

കൊച്ചി∙ അഭിമന്യു കൊലക്കേസിൽ ഇതുവരെ അറസ്റ്റിലായത് 13 പ്രതികൾ. ഇന്നലെ പിടിയിലായ മുഹമ്മദ്, ക്യാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ആലുവ സ്വദേശി എസ്.ആദിൽ, കോട്ടയം കങ്ങഴ പത്തനാട് ചിറക്കൽ ബിലാൽ സജി, പത്തനംതിട്ട കോട്ടാങ്ങൽ നരകത്തിനംകുഴി ഫറൂഖ് അമാനി,...

ചോദ്യം ബാക്കി, കുത്തിയതാര് ?

കൊച്ചി ∙ അഭിമന്യുവിനെ കുത്തിയതാര്? കേസിലെ മുഖ്യപ്രതി പിടിയിലായതിനു ശേഷവും ഈ ചോദ്യം ബാക്കിയാവുകയാണ്. അഭിമന്യുവിനെ പിടിച്ചുവച്ചു കുത്തുകയായിരുന്നുവെന്നു സാക്ഷി മൊഴികളിൽനിന്നു വ്യക്തമായിട്ടുണ്ട്. പ്രഫഷനൽ കുറ്റവാളികളുടെ രീതിയിലാണു കൊലപാതകം...

സർക്കാരിനും സിപിഎമ്മിനും നന്ദി: അഭിമന്യുവിന്റെ അച്ഛൻ

മറയൂർ(ഇടുക്കി)∙ മകനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയെ പിടികൂടിയതിന് സർക്കാരിനോടും സിപിഎമ്മിനോടും നന്ദിയുണ്ടെന്നു വട്ടവട കൊട്ടാക്കമ്പൂർ സ്വദേശിയും അഭിമന്യുവിന്റെ പിതാവുമായ മനോഹരൻ. പ്രതികൾക്ക് ജാമ്യം നൽകരുത്, കടുത്ത ശിക്ഷ നൽകി മാതൃകാപരമായി...