Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Bishop Franco Mulakkal"

ബിഷപ് ഫ്രാങ്കോ 6 വരെ റിമാൻഡിൽ

കോട്ടയം/കൊച്ചി∙ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ പാലാ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഒക്ടോബർ ആറു വരെ റിമാൻഡ് ചെയ്തു. പാലാ സബ് ജയിലിലെ മൂന്നാം സെല്ലിൽ രണ്ടു സഹതടവുകാർക്കൊപ്പമാണു ബിഷപ്പിനെ പാർപ്പിച്ചിരിക്കുന്നത്. ഇതേസമയം, മുൻകൂർ ജാമ്യാപേക്ഷ...

ബിഷപ് ഫ്രാങ്കോ പാലാ സബ് ജയിലിൽ; ജാമ്യാപേക്ഷ ഹൈക്കോടതി 27ലേക്കു മാറ്റി

കൊച്ചി∙ കന്യാസ്ത്രീയുടെ പീഡനപരാതിയിൽ അറസ്റ്റിലായബിഷപ്ഫ്രാങ്കോ മുളയ്ക്കലിനെപാലാ കോടതി അടുത്തമാസം ആറുവരെ റിമാന്‍ഡ് ചെയ്തു. ബിഷപിനെ പാലാ സബ് ജയിലിലേക്കു മാറ്റും.അടുത്ത ശനിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും.അറസ്റ്റിലായപ്പോള്‍ ധരിച്ചിരുന്ന വസ്ത്രം...

കന്യാസ്ത്രീയുടെ സഹോദരിക്കു ഭീഷണി: ബിഷപ്പിന്റെ ‘സുഹൃത്തി’നെതിരെ കേസ്

കാലടി(കൊച്ചി)∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനക്കുറ്റത്തിനു പരാതി നൽകിയ കന്യാസ്ത്രിയുടെ സഹോദരിക്കു വധഭീഷണിയെന്നു പരാതി. ബിഷപ്പിന്റെ സുഹൃത്തെന്ന് ആരോപിക്കപ്പെടുന്ന പെരുമ്പാവൂർ മങ്കുഴി ചിറ്റൂപറമ്പൻ തോമസിനെതിരെ കാലടി പൊലീസ് കേസെടുത്തു....

ബിഷപ്പിനെതിരായ കേസ്: തെളിവ് തേടി പൊലീസ് വീണ്ടും ജലന്തറിലേക്ക്

കോട്ടയം ∙ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ കൂടുതൽ തെളിവു തേടി അന്വേഷണ സംഘം അടുത്തയാഴ്ച വീണ്ടും ജലന്തറിലേക്ക്. ബിഷപ്പിനെക്കൂട്ടാതെയുള്ള യാത്രയിൽ പൊലീസ് രൂപത ആസ്ഥാനത്തുനിന്നും ഓഫിസുകളിൽ നിന്നും തെളിവെടുക്കും. സന്യസ്ത സമൂഹം വിട്ട 20...

വിശ്വാസികളുടെ പ്രതിഷേധം: സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരായ സഭാ നടപടി പിൻവലിച്ചു

മാനന്തവാടി∙ കന്യാസ്ത്രീ സമരത്തെ പിന്തുണച്ച സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരായ സഭാ നടപടി വിശ്വാസികളുടെ പ്രതിഷേധത്തെത്തുടർന്ന് പിൻവലിച്ചു. ഇന്നലെ വൈകിട്ട് ഇടവക പാരിഷ് കൗൺസിലിന്റെ അടിയന്തര യോഗം ചേരുന്നതിനിടെ സിസ്റ്ററിനെ പിന്തുണയ്ക്കുന്നവർ യോഗവേദിയിലേക്ക്...

വഴിവക്കിലെ സമരം സഭാതാൽപര്യങ്ങൾക്ക് എതിരെന്ന് കെസിബിസി

കൊച്ചി∙ വഴിവക്കിലെ സമരം സഭയുടെ ഉത്തമതാൽപര്യങ്ങൾക്കു വിരുദ്ധമായിരുന്നു എന്നു കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെസിബിസി). കത്തോലിക്കാസഭയെയും അധികാരികളെയും കൂദാശകളെയും പരസ്യമായി അവഹേളിക്കാൻ ശത്രുക്കൾക്ക് അവസരം നൽകുന്നതായി ആ സമരം.ഏതു കാരണത്തിന്റെ...

വിശ്വാസികളുടെ പ്രതിഷേധം: സിസ്റ്റർ ലൂസിക്കെതിരായ വിലക്കുകൾ പിൻവലിച്ചു

മാനന്തവാടി ∙ ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ച സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരായ എല്ലാ വിലക്കുകളും പിൻവലിച്ചതായിസെന്റ് മേരീസ് ഇടവക വികാരി ഫാ. സ്റ്റീഫന്‍ കോട്ടയ്ക്കല്‍ അറിയിച്ചു. കാരയ്ക്കാമല ഇടവകയിലെ വിശ്വാസികളുടെ പ്രതിഷേധത്തെ...

ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് വേദനാജനകമെന്ന് കെസിബിസി

തിരുവനന്തപുരം ∙ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വേദനാജനകമെന്ന് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെസിബിസി). സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി മെത്രാൻ സമിതിയും നിലപാടറിയിച്ചു. തെറ്റുകൾ തിരുത്തുന്നതിനു ഫലപ്രദമായ നടപടികളുണ്ടാകും....

കന്യാസ്ത്രീ സമരത്തിൽ ‘മൊബൈൽ സമരവേദിക്കാർ’ കടന്നുകൂടി: കോടിയേരി

തൃശൂർ ∙ സദുദ്ദേശ്യത്തോടെ നാലു കന്യാസ്ത്രീകൾ സമരത്തിനിറങ്ങിയപ്പോൾ കമ്യൂണിസ്റ്റ് വിരുദ്ധർ ആ സമരത്തെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാരിനെതിരായ എല്ലാ സമരത്തിലും എത്തുന്ന ഇവർ ഒരു മൊബൈൽ സമരവേദിയായി...

മിഠായിത്തെരുവിലെ പ്രതിഷേധം: ജോയ് മാത്യുവിനെതിരെ കേസ്

കോഴിക്കോട്∙ പ്രകടനത്തിനു നിരോധനമുള്ള മിഠായിത്തെരുവിൽ പൊലീസ് മുന്നറിയിപ്പു മറികടന്ന് പ്രതിഷേധിച്ച സംഭവത്തിൽ നടൻ ജോയ് മാത്യുവിനെതിരെ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തു. ജലന്തർ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ സമരം നടത്തുന്ന...

സമരത്തെ പിന്തുണച്ച യൂഹാനോൻ റമ്പാന് മുന്നറിയിപ്പ്; സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന് ആത്മീയപ്രവർത്തന വിലക്ക്

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച യാക്കോബായ സഭയുടെ പിറമാടം ദയറയിലെ യൂഹാനോൻ റമ്പാന് സഭയുടെ മുന്നറിയിപ്പും ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനീസമൂഹാംഗമായ സിസ്റ്റർ ലൂസി...

ജാമ്യത്തിനായി ബിഷപ് മേൽക്കോടതിയിലേക്ക്; നുണപരിശോധനയ്ക്ക് വിധേയനാക്കാൻ പൊലീസ്

കോട്ടയം ∙ പാലാ കോടതി അനുവദിച്ച കസ്റ്റഡി കാലാവധി ഇന്നു രണ്ടരയോടെ അവസാനിക്കുന്ന സാഹചര്യത്തിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ജാമ്യം തേടി ജില്ലാ കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കും. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനു ബിഷപ്പിനെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ...

‌കന്യാസ്ത്രീ സമരത്തെ കമ്യൂണിസ്റ്റ് വിരുദ്ധർ ഉപയോഗപ്പെടുത്തി: കോടിയേരി

തൃശൂർ∙ സദുദ്ദേശ്യത്തോടെ നാലു കന്യാസ്ത്രീകൾ സമരത്തിനിറങ്ങിയപ്പോൾ കമ്യൂണിസ്റ്റ് വിരുദ്ധർ ആ സമരത്തെ ഉപയോഗപ്പെടുത്തുകയായിരുന്നെന്നും ഇടതു സർക്കാരിനെതിരായ എല്ലാ സമരത്തിലും എത്തുന്ന ഇവർ ഒരു മൊബൈൽ സമരവേദിയായി മാറിയിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി...

കന്യാസ്ത്രീ സമരത്തിൽ രാഷ്ട്രീയ മുതലെടുപ്പ്: വെള്ളാപ്പള്ളി

ചേർത്തല∙ കന്യാസ്ത്രീകളുടെ സമരത്തിൽ നുഴഞ്ഞു കയറി രാഷ്‌ട്രീയമുതലെടുപ്പ് നടത്തിയതു ശരിയായില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രശ്നം തീർക്കേണ്ടതു സഭയ്ക്ക് ഉള്ളിൽ തന്നെയാണ്. ബിഷപ്പിന്റെ അറസ്റ്റ് വൈകിയെന്നതു സത്യമാണ്....

അറസ്റ്റ് നീണ്ടതിന്റെ ഉത്തരവാദിത്തം സർക്കാരിന്: രമേശ്

കൊല്ലം∙ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ്പിന്റെ അറസ്റ്റ് നീണ്ടുപോയതിന്റെ ഉത്തരവാദിത്തം സർക്കാരിനാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. എന്നാൽ അതിന്റെ പേരിൽ കത്തോലിക്കാ സഭയെയോ പൗരോഹിത്യത്തെയോ...

സത്യത്തിനുവേണ്ടി നിൽക്കുന്നവരെ എന്തിനാണു ക്രൂശിക്കുന്നത്: സിസ്റ്റർ അനുപമ

കോട്ടയം ∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുള്ള സമരത്തെ അനുകൂലിച്ചവർക്കെതിരെ സഭ നടപടികൾ സ്വീകരിക്കുന്നതു വിഷമിപ്പിക്കുന്നുവെന്നു കന്യാസ്ത്രീകൾ. സത്യത്തിനുവേണ്ടി നിൽക്കുന്നവരെ എന്തിനാണു സഭ ക്രൂശിക്കുന്നതെന്നു സമരത്തിന്റെ...

ബിഷപ്പിനും കന്യാസ്ത്രീക്കും അടക്കം എല്ലാവർക്കുമായി പ്രാർഥിക്കുന്നു: സിബിസിഐ

ന്യൂഡൽഹി∙ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനും പരാതിക്കാരിയായ കന്യാസ്ത്രീക്കും അടക്കം കേസിൽ ഉൾപ്പെട്ട എല്ലാവർക്കുമായി പ്രാർഥിക്കുന്നുവെന്ന് ഇന്ത്യയിലെ കത്തോലിക്ക ബിഷപ്പുമാരുടെ ഉന്നതാധികാര സമിതി (സിബിസിഐ). മാധ്യമങ്ങളിൽനിന്നു കേസിനെക്കുറിച്ചു...

കാരണം അറിയില്ല, ചെയ്ത തെറ്റ് എന്താണെന്നു സഭ വ്യക്തമാക്കണം: സിസ്റ്റർ ലൂസി

വയനാട്∙ സഭാ ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് നടപടിയെടുത്തതിൽ പ്രതികരണവുമായി സിസ്റ്റർ ലൂസി കളപ്പുര. എന്തു കാരണത്താലാണു നടപടിയെടുത്തതെന്ന് അറിയില്ലെന്നു സിസ്റ്റര്‍ ലൂസി പറഞ്ഞു. ചെയ്ത തെറ്റ് എന്താണെന്നു സഭ വ്യക്തമാക്കണം. മദര്‍ സൂപ്പീരിയറാണ് ഇടവക...

ബിഷപ്പിനെ നുണപരിശോധനയ്ക്കു വിധേയനാക്കും; തെളിവെടുപ്പു കഴിഞ്ഞു

കോട്ടയം∙ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്കു വിധേയനാക്കും. ബിഷപ് കുറ്റസമ്മതം നടത്താത്തതിനെ തുടർന്നാണു നീക്കം. നുണപരിശോധനയ്ക്കുള്ള അനുമതിക്കായി പൊലീസ് കോടതിയെ സമീപിക്കും. നുണപരിശോധനാഫലം...

സമരത്തെ പിന്തുണച്ച സിസ്റ്റർ ലൂസിക്കെതിരെ സഭാനടപടി; ആരാധന ചുമതലകളിൽ വിലക്ക്

കൊച്ചി∙ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ച വയനാട് കാരയ്ക്കാമല മഠത്തിലെ സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ സഭാനടപടി. പ്രാർഥന, ആരാധന, കുർബാന തുടങ്ങിയ ചുമതലകളിൽ സിസ്റ്റർ ലൂസിക്കു...