Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Burari Mass Killings"

ബുറാഡിയിൽ മരിച്ച മൂന്നു പേരുടെ കൈ ബന്ധിച്ചത് മുന്നിൽ; പൊലീസ് തലപുക‌യ്ക്കുന്നു

ന്യൂഡൽഹി∙ ബുറാ‍ഡിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ പതിനൊന്നുപേരും ആത്മഹത്യ ചെയ്തതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയതോടെ അന്വേഷണം വഴിമാറുന്നു. മൃതദേഹ പരിശോധന കൂട്ട ആത്മഹത്യയെന്നു വിരൽചൂണ്ടുമ്പോൾ സംഭവത്തിന് പിന്നിലെ ദുരൂഹതകൾ പൂർണമായും നീക്കാൻ...

ബുറാഡിയിലെ കൂട്ടമരണം ആത്മഹത്യ; ‘മോക്ഷപ്രാപ്തി’യുടെ വഴി തേടി പൊലീസ്

ന്യൂഡൽഹി ∙ ബുറാഡിയിലെ ദുരൂഹ മരണം ആത്മഹത്യയാണെന്ന് ഉറപ്പിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുടുംബത്തിലെ 11 പേരും ജീവനൊടുക്കിയതാണെ

ബുറാഡി കൂട്ട മരണം: എല്ലാവരും ജീവനൊടുക്കിയതെന്ന് റിപ്പോർട്ട്

ന്യൂഡൽഹി ∙ ബുറാഡിയിലെ ദുരൂഹ മരണം ആത്മഹത്യ തന്നെ. കുടുംബത്തിലെ 11 പേരും ജീവനൊടുക്കിയതാണെന്നു വ്യക്തമാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 10 പേരുടെ മരണം ആത്മഹത്യയാണെന്നു സ്ഥിരീകരിച്ചു റിപ്പോർട്ട് കഴിഞ്ഞ ദിവസം വന്നിരുന്നു. മരിച്ച നാരായൺ ദേവിയുടെ മരണം...

പ്രേതനിഴലിൽ ബുറാഡി; ജനങ്ങൾ വീടൊഴിയുന്നു, വാഹനങ്ങൾ വരാൻ മടിക്കുന്നു

ന്യൂഡൽഹി∙ അന്വേഷണവും തിരച്ചിലുകളും മുറയ്ക്കു നടക്കുമ്പോഴും ഭീതിയൊഴിയാതെ ബുറാഡി. മരിച്ച 11 പേരുടെയും ആത്മാക്കൾ മോക്ഷപ്രാപ്തി ലഭിക്കാതെ അലഞ്ഞുതിരിയുന്നുണ്ടെന്ന വിശ്വാസത്തിലാണ് ഇവിടുത്തെ ജനങ്ങൾ. അതിൽനിന്നു രക്ഷപെടുന്നതിനായി ‘ശുദ്ധീകരണ’ പൂജ നടത്താനുള്ള...

നാരായൺ ദേവി മരിച്ചതെങ്ങനെ..? ദുരൂഹത മാറാതെ ബുറാഡി കേസ്

ന്യൂഡൽഹി ∙ ബുറാഡിയിൽ ഒരു കുടുംബത്തിലെ 11 പേർ മരിച്ച സംഭവത്തിൽ ദുരൂഹത അവസാനിക്കുന്നില്ല. 10 പേരുടെ മരണം ആത്മഹത്യയെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുമ്പോഴും കുടുംബനാഥ നാരായൺ ദേവിയുടെ മരണകാരണം സംബന്ധിച്ച് അവ്യക്തത തുടരുന്നു. വീടിന്റെ മറ്റൊരു...

‘അഞ്ച് ആത്മാക്കളും വീട്ടിൽ, ദീപാവലിക്കു മുമ്പ് കൊലപാതകം’: ബുറാഡീസ് ഡയറി

ന്യൂഡൽഹി∙ ബുറാഡിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കാൻ ശ്രമം ശക്തമാക്കി പൊലീസ്. എല്ലാവരും മരിച്ചതോടെ അന്വേഷണത്തിനു സഹായകമാകുന്നതു ലളിതിന്റെ ഡയറി മാത്രമാണ്. അതു കേന്ദ്രീകരിച്ചാണ് അന്വേഷണം. വരുന്ന...

സന്ത് നഗര്‍ കൂട്ടമരണം: പ്രിയങ്കയുടെ പ്രതിശ്രുത വരനെ ചോദ്യം ചെയ്തു

ന്യൂഡൽഹി ∙ ബുറാഡിയിൽ ഒരു കുടുംബത്തിലെ 11 പേർ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഒരാളെ കൊലപ്പെടുത്തിയതാകാമെന്നു സംശയം. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഒരാൾ രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. മരിച്ച പ്രിയങ്കയുമായി വിവാഹം...

ബുരാരി കൂട്ടമരണം: ‘കൊലയാളിയെ’ തേടി പൊലീസ്, 200 പേരെ ചോദ്യം ചെയ്തു

ന്യൂഡല്‍ഹി∙ ബുരാരിയിലെ സന്ത് നഗറിൽ ഒരു കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ‘കൊലയാളിയെ’ തേടി പൊലീസ്. കൂട്ടമരണം ‘മോക്ഷപ്രാപ്തിയുടെ’ ഭാഗമായുള്ള ആത്മഹത്യയാണെന്നുറപ്പിച്ച ക്രൈംബ്രാഞ്ച് സംഘം, ഇതിനു പിന്നിലെ പ്രേരകശക്തി ആരാണെന്നു കണ്ടെത്താനുള്ള...

വീട്ടിലാകെ അഞ്ച് ആത്മാക്കൾ, ഒഴിപ്പിക്കാൻ ‘ബഡ് തപസ്യ’; ആത്മഹത്യ ആൽമരം പോലെ!

‘ബാധ് തപസ്യ’ എന്ന ആചാരത്തിന്റെ പൂർത്തീകരണത്തിനാണു കാത്തിരിക്കുന്നതെന്നും ഡയറിയിൽ കുറിച്ചിട്ടുണ്ട്. ഇതു ചെയ്യുന്നവർ ആൽമരത്തിന്റെ ശാഖകൾ താഴേക്കു വളർന്നു കിടക്കുന്നതു പോലെ നിൽക്കണമെന്നും പറയുന്നു. ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ 11 പേരും ഇത്തരത്തിൽ...

മരണത്തിലേക്ക് നടന്നടുക്കുന്ന 11 പേരുടെ ദൃശ്യം കണ്മുന്നിൽ; അർധരാത്രി ആ വീട്ടിൽ സംഭവിച്ചത്!

ന്യൂഡൽഹി∙ ബുറാരിയിൽ ഒരു കുടുംബത്തിലെ 11 പേർ മരിച്ച സംഭവത്തിൽ പുറമെ നിന്നുള്ളവരുടെ പങ്ക് തള്ളിക്കളഞ്ഞ് പൊലീസ്. കുടുംബം ‘കൂട്ട മോക്ഷപ്രാപ്തിക്കു’ വേണ്ടി ഒരുമിച്ച് ആത്മഹത്യ ചെയ്തതാണെന്നതു സംബന്ധിച്ച കൂടുതൽ തെളിവുകൾ പൊലീസിനു ലഭിച്ചു. ആത്മഹത്യയ്ക്ക്...

ഭാട്ടിയ കുടുംബത്തിന് മതിഭ്രമമെന്നു സംശയം; വീട്ടിലേക്ക് ആരെയും ക്ഷണിച്ചിരുന്നില്ല

ന്യൂ‍ഡൽഹി∙ വടക്കൻ ഡൽഹിയിലെ ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ അവരുടെ മനോനിലയിൽ സംശയം പ്രകടിപ്പിച്ചു പൊലീസ്. കുടുംബത്തിലുള്ളവർക്കു മതിഭ്രമം ഉണ്ടായിരുന്നുവെന്ന സംശയമാണു പൊലീസ് ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്. കുടുംബത്തിലുള്ളവർ...

ഭാട്ടിയ കുടുംബത്തിന് മതിഭ്രമമെന്നു സംശയം; വീട്ടിലേക്ക് ആരെയും ക്ഷണിച്ചിരുന്നില്ല

ന്യൂ‍ഡൽഹി∙ വടക്കൻ ഡൽഹിയിലെ ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ അവരുടെ മനോനിലയിൽ സംശയം പ്രകടിപ്പിച്ചു പൊലീസ്. കുടുംബത്തിലുള്ളവർക്കു മതിഭ്രമം ഉണ്ടായിരുന്നുവെന്ന സംശയമാണു പൊലീസ് ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്. കുടുംബത്തിലുള്ളവർ...

ആറുപേർ തൂങ്ങി മരിച്ചതുതന്നെ; കൊലപാതക സാധ്യത തള്ളി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ന്യൂഡൽഹി∙ ഒരു കുടുംബത്തിലെ പതിനൊന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത വർധിപ്പിച്ച് വീടിനുള്ളിൽ കണ്ടെത്തിയ പൈപ്പുകൾ. വീട്ടിലെ ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന പതിനൊന്നു പൈപ്പുകളാണ് ഇപ്പോള്‍ സംശയമുണർത്തുന്നത്. വീട്ടിൽ മൃതദേഹങ്ങൾ കിടന്നതിനു...

ഡൽഹി കുടുംബത്തിന്റെ കൂട്ടമരണം: ദുർമന്ത്രവാദി കസ്റ്റഡിയിൽ

ന്യൂഡൽഹി∙ വടക്കൻ ഡൽഹിയിലെ ബുറാഡിയിൽ കുടുംബത്തിലെ 11 പേർ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ദുർമന്ത്രവാദിയെയും അനുയായിയെയും പൊലീസ് ചോദ്യം ചെയ്തു. മരണത്തിനു മുൻപ് ചില പൂജകൾ നടന്നതിന്റെ സൂചനകൾ ലഭിച്ചതിനെ തുടർന്നാണ് കുടുംബവുമായി അടുപ്പമുണ്ടെന്നു...

ഡൽഹി കുടുംബത്തിന്റെ കൂട്ടമരണം: ദുർമന്ത്രവാദി കസ്റ്റഡിയിൽ

ന്യൂഡൽഹി∙ വടക്കൻ ഡൽഹിയിലെ ബുറാഡിയിൽ കുടുംബത്തിലെ 11 പേർ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ദുർമന്ത്രവാദിയെയും അനുയായിയെയും പൊലീസ് ചോദ്യം ചെയ്തു. മരണത്തിനു മുൻപ് ചില പൂജകൾ നടന്നതിന്റെ സൂചനകൾ ലഭിച്ചതിനെ തുടർന്നാണ് കുടുംബവുമായി അടുപ്പമുണ്ടെന്നു...