Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Priests sexual assault"

വീട്ടമ്മയ്ക്കെതിരായ സ്വഭാവഹത്യ; ഓർത്തഡോക്സ് വൈദികനെതിരെ പുതിയ കേസെടുത്തേക്കും

പത്തനംതിട്ട∙ ഓർത്തഡോക്സ് വൈദികർ വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി ഫാ. ഏബ്രഹാം വർഗീസിനെതിരെ സ്വഭാവഹത്യയ്ക്കു കേസെടുക്കുന്ന കാര്യത്തിൽ ക്രൈംബ്രാഞ്ചിന് ആശയക്കുഴപ്പം. യൂട്യൂബിലൂടെ സ്വഭാവഹത്യ നടത്തിയെന്ന വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ...

വൈദികൻ ജാമ്യാപേക്ഷ നൽകി

കൊച്ചി ∙ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മൂന്നാം പ്രതി ഓർത്തഡോക്‌സ് വൈദികൻ ജോൺസൺ വി. മാത്യു ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. തിരുവല്ല മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി...

ആരോപണങ്ങൾ നിഷേധിച്ച് വൈദികന്റെ വിഡിയോ; പരാതിയുമായി യുവതി

തിരുവല്ല∙ സമൂഹമാധ്യമങ്ങളിൽ തനിക്കും കുടുംബത്തിനും എതിരായി മോശം പരാമർശം നടത്തിയെന്നു കാണിച്ചു കേസിലെ ഒന്നാം പ്രതി ഫാ. ഏബ്രഹാം വർഗീസിനെതിരെ പീ‍ഡനത്തിനിരയായ യുവതി ക്രൈംബ്രാഞ്ചിനു പരാതി നൽകി. ഇന്നലെ ഉച്ചയോടെ യുവതിയുടെ വീട്ടിലെത്തിയാണു ക്രൈംബ്രാഞ്ച് സംഘം...

ജലന്തർ ബിഷപ്പിനെതിരായ പരാതിയില്‍ വത്തിക്കാൻ സ്ഥാനപതിയുടെ മൊഴിയെടുക്കും

കോട്ടയം∙ ജലന്തർ ബിഷപ്പിനെതിരെ കന്യാസ്ത്രീ നൽകിയ പരാതിയിൽ അന്വേഷണ സംഘം വത്തിക്കാൻ സ്ഥാനപതിയുടെ മൊഴി ശേഖരിക്കും. ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിക്കുന്നതായി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയോട് ഇ മെയിൽ സന്ദേശത്തിലൂടെ അറിയിച്ചിരുന്നുവെന്നു...

വിഡിയോ വന്ന വഴി തേടി പൊലീസ്; പീഡനക്കേസിൽ വൈദികന് കുരുക്ക് മുറുകുന്നു

പത്തനംതിട്ട∙ വീട്ടമ്മയെ ഓർത്തഡോക്സ് വൈദികർ മാനഭംഗം ചെയ്ത കേസിലെ ഒന്നാംപ്രതി ഫാ. ഏബ്രഹാം വർഗീസ് കൂടുതൽ നിയമക്കുരുക്കിലേക്ക്. യൂട്യൂബിലൂടെ സ്വഭാവഹത്യ നടത്തിയെന്ന വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് തുടർനടപടി ആരംഭിച്ചു. വിഡിയോയുടെ...

ജലന്തർ ബിഷപ്പിനെതിരായ പരാതിയില്‍ വത്തിക്കാൻ സ്ഥാനപതിയുടെ മൊഴിയെടുക്കും

കോട്ടയം∙ ജലന്തർ ബിഷപ്പിനെതിരെ കന്യാസ്ത്രീ നൽകിയ പരാതിയിൽ അന്വേഷണ സംഘം വത്തിക്കാൻ സ്ഥാനപതിയുടെ മൊഴി ശേഖരിക്കും. ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിക്കുന്നതായി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയോട് ഇ മെയിൽ സന്ദേശത്തിലൂടെ അറിയിച്ചിരുന്നുവെന്നു...

ബിഷപ്പിനെതിരെ വനിതാ സംഘടനകളുടെ നേതാക്കൾ രംഗത്ത്;വത്തിക്കാൻ സ്ഥാനപതിയെ കാണാൻ നീക്കം

ന്യൂഡൽഹി∙ പീഡനാരോപണം നേരിടുന്ന ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വിവിധ വനിതാ സംഘടനകളുടെ നേതാക്കൾ രംഗത്ത്. വിഷയം ചർച്ചചെയ്യുന്നതിന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയോടു സമയം ചോദിച്ചതായി നേതാക്കൾ വ്യക്തമാക്കി. ദേശീയ വനിതാ കമ്മിഷൻ മുൻ അധ്യക്ഷ മോഹിനി...

ആരോപണങ്ങൾ നിഷേധിച്ച് വൈദികന്റെ വിഡിയോ; പരാതിയുമായി യുവതി

തിരുവല്ല∙ സമൂഹമാധ്യമങ്ങളിൽ തനിക്കും കുടുംബത്തിനും എതിരായി മോശം പരാമർശം നടത്തിയെന്നു കാണിച്ചു കേസിലെ ഒന്നാം പ്രതി ഫാ. ഏബ്രഹാം വർഗീസിനെതിരെ പീ‍ഡനത്തിനിരയായ യുവതി ക്രൈംബ്രാഞ്ചിനു പരാതി നൽകി. ഇന്നലെ ഉച്ചയോടെ യുവതിയുടെ വീട്ടിലെത്തിയാണു ക്രൈംബ്രാഞ്ച് സംഘം...

കുമ്പസാര രഹസ്യം മറയാക്കി പീഡനം: ആരോപണം നിഷേധിച്ച് ഒന്നാംപ്രതിയായ വൈദികൻ – വിഡിയോ

പത്തനംതിട്ട∙ കുമ്പസാര രഹസ്യം മറയാക്കി യുവതിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ഫാ.എബ്രഹാം വർഗീസ് ആരോപണം നിഷേധിച്ച് രംഗത്തെത്തി. ആരോപണങ്ങളെ എണ്ണിയെണ്ണിപ്പറഞ്ഞ് എതിർക്കുന്ന വൈദികന്റെ വിഡിയോ യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടു. യുവതിയുടെ ഭർത്താവിന്റെ പേരു...

പീഡനക്കേസ്: രണ്ടു വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി വിധി പറയാൻ മാറ്റി

ന്യൂഡൽഹി∙ കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ ഒന്നാം പ്രതി ഫാ. ഏബ്രഹാം വർഗീസ്, നാലാം പ്രതി ഫാ.ജെയ്സ് കെ.ജോർജ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി വിധി പറയാൻ മാറ്റി. വിധി വരുന്നതുവരെ അറസ്റ്റ്...

പീഡനക്കേസ്: രണ്ടു വൈദികരുടെ ജാമ്യാപേക്ഷ തിരുവല്ല കോടതി തള്ളി

പത്തനംതിട്ട∙ വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഓര്‍ത്തഡോക്സ് വൈദികര്‍ക്കു ജാമ്യമില്ല. ഫാ. ജോബ് മാത്യു, ഫാ. ജോണ്‍സണ്‍ വി.മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവല്ല മുൻസിഫ് കോടതി തള്ളിയത്. ഇരുവരും ഇപ്പോൾ റിമാൻഡിലാണ്. ഹൈക്കോടതിയില്‍...

പീഡനക്കേസിൽ വൈദികരുടെ ജാമ്യഹർജി നാളെ

ന്യൂഡൽഹി ∙ കുമ്പസാരരഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ ഒന്നാം പ്രതി ഫാ. ഏബ്രഹാം വർഗീസ്, നാലാം പ്രതി ഫാ. ജെയ്സ് കെ.ജോർജ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കാൻ മാറ്റി. അതുവരെ...

ഇന്നു കർദിനാളിന്റെ മൊഴിയെടുക്കും

കോട്ടയം ∙ ജലന്തർ ബിഷപ്പിനെതിരെ പീഡനം സംബന്ധിച്ച കന്യാസ്ത്രീയുടെ പരാതിയിൽ അന്വേഷണ സംഘം ഇന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴി എടുക്കും. കാക്കനാട്ടെ സിറോ മലബാർ സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടിൽ വൈകിട്ടു മൂന്നിനാണ് മൊഴി എടുക്കുന്നത്. ജലന്തർ...

പീഡനക്കേസിൽ വൈദികരുടെ ജാമ്യഹർജി നാളെ

ന്യൂഡൽഹി ∙ കുമ്പസാരരഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ ഒന്നാം പ്രതി ഫാ. ഏബ്രഹാം വർഗീസ്, നാലാം പ്രതി ഫാ. ജെയ്സ് കെ.ജോർജ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കാൻ മാറ്റി. അതുവരെ...

കുമ്പസാര രഹസ്യം മറയാക്കി പീഡനം: വൈദികരുടെ അറസ്റ്റ് വിലക്കി സുപ്രീം കോടതി

ന്യൂഡൽഹി∙ കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഓർത്തഡോക്സ് വൈദികരുടെ അറസ്റ്റ് വിലക്കി സുപ്രീം കോടതി. കേസ് വ്യാഴാഴ്ച പരിഗണിക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്നു കോടതി വ്യക്തമാക്കി. ഒന്നാം പ്രതി ഫാ. സോണി...

ബിഷപ്പിനെ ചോദ്യം ചെയ്യാൻ പൊലീസ് ഉടൻ ജലന്തറിലേക്ക്; കർദിനാളിന്റെ മൊഴിയെടുക്കും

കോട്ടയം ∙ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ നാലംഗ അന്വേഷണ സംഘം ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിനായി അടുത്ത ദിവസം ജലന്തറിലേക്കു പോകും. വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിൽ വനിതാ സിവിൽ പൊലീസ് ഓഫിസർമാർ അടക്കമുള്ള സംഘമാണു...

കുമ്പസാര രഹസ്യം മറയാക്കി പീഡനം: മുൻകൂർ ജാമ്യം തേടി വൈദികൻ സുപ്രീംകോടതിയിൽ

ന്യൂ‍ഡൽഹി∙ കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിയായ വൈദികൻ സുപ്രീംകോടതിയെ സമീപിച്ചു. ഫാ. ഏബ്രഹാം വർഗീസാണു കോടതിയിലെത്തിയത്. മുന്‍കൂർ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. കേസിൽ രണ്ടും മൂന്നും...

കുമ്പസാര രഹസ്യത്തിന്റെ പേരിൽ പീഡനം: മൂന്നാം പ്രതിയായ വൈദികൻ അറസ്റ്റിൽ

പത്തനംതിട്ട ∙ കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഒരു വൈദികൻ കൂടി അറസ്റ്റിൽ. മൂന്നാം പ്രതി ഫാ. ജോൺസൺ വി. മാത്യു ആണ് അറസ്റ്റിലായത്. കോഴഞ്ചേരി തെക്കേമലയിലെ വീട്ടിൽനിന്നാണ് ഇയാൾ അറസ്റ്റിലായത്....

പീഡനം: വൈദികരിൽ ഒരാൾ കീഴടങ്ങി; രണ്ടുപേർ മുൻകൂർ ജാമ്യത്തിനു സുപ്രീം കോടതിയിലേക്ക്

കൊല്ലം/പന്തളം/കൊച്ചി∙ കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ രണ്ടാം പ്രതിയായ ഓർത്തഡോക്സ് സഭാ വൈദികൻ കീഴടങ്ങി. കറുകച്ചാൽ കരുണഗിരി ആശ്രമത്തിലെ ഫാ. ജോബ് മാത്യുവാണു കൊല്ലത്തു ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു...