Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Jalandhar Nun Rape"

ഞങ്ങളെ ദ്രോഹിക്കുന്നതിന് പഞ്ചാബിൽനിന്ന് കന്യാസ്ത്രീകൾ വന്നു: സിസ്റ്റർ അനുപമ

കോഴിക്കോട്∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ടു സമരം ചെയ്ത കന്യാസ്ത്രീകളെ ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സിസ്റ്റർ‌ അനുപമ. കന്യാസ്ത്രീകളെ ഉപദ്രവിക്കുന്നതിന്റെ ഭാഗമായാണ് സ്ഥലംമാറ്റം ഉൾപ്പെടെയുള്ള നടപടികൾ | Nuns Brought From...

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലം മാറ്റി; സിസ്റ്റര്‍ അനുപമ പഞ്ചാബിലേക്ക്‌

കോട്ടയം∙ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനക്കേസിൽ നടപടിക്കായി സമരം ചെയ്ത 5 കന്യാസ്ത്രീകളെ മിഷണറീസ് ഓഫ് ജീസസ് സ്ഥലം മാറ്റി. കഴിഞ്ഞ മാർച്ചിൽ ഇവരെ സ്ഥലം മാറ്റിയെങ്കിലും ആരും നിർദേശം പാലിച്ചില്ല. മാർച്ചിലെ ഉത്തരവ് പാലിച്ചില്ലെങ്കിൽ സഭാ ചട്ട...

ജലന്തർ പീഡനക്കേസ്: ജിതേഷ് ജെ. ബാബു സർക്കാർ അഭിഭാഷകൻ

കോട്ടയം∙ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി ജിതേഷ് ജെ. ബാബുവിനെ നിയമിച്ചു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത് 109-ാം ദിവസമാണ് സര്‍ക്കാര്‍ പ്രോസിക്യൂട്ടറുടെ നിയമനം. രണ്ടു മാസം മുന്‍പ് അന്വേഷണ...

സഭ ബിഷപ് ഫ്രാങ്കോയെ സംരക്ഷിക്കുന്നു; പി.സി.ജോർജ് ഇതുവരെ ഹാജരായില്ല: രേഖ ശർമ

കൊച്ചി ∙ ക്രിസ്ത്യൻ സന്യാസസഭകളിൽ കന്യാസ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) രൂപീകരിക്കണമെന്നു ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ. സഭ ഇപ്പോഴും ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കുകയാണെന്നും.. Nuns Never Get Justice says rekha...

സഭയ്ക്ക് എതിരല്ല; സമരം ചെയ്തത് നീതിക്കായി: ഫാ. അഗസ്റ്റിൻ വട്ടോളി

കൊച്ചി ∙ സഭയ്ക്ക് എതിരല്ലെന്നും സഭയ്ക്കുള്ളിൽനിന്നു നീതിക്കു വേണ്ടിയാണ് സമരത്തിൽ പങ്കെടുത്തതെന്നും സേവ് ഔർ സിസ്റ്റേഴ്സ് (എസ്ഒഎസ്) കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോളി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് മാർ ജേക്കബ് മാനത്തോടത്ത്, ചാൻസലർ ഫാ. ജോസ് പോളയിൽ...

ഫാ.അഗസ്റ്റിൻ വട്ടോളിക്കെതിരായ നോട്ടിസ്‍ പിൻവലിക്കണം: ആർച്ച് ഡയസിയൻ മൂവ്മെന്റ്

കൊച്ചി∙ ഫാ.അഗസ്റ്റിൻ വട്ടോളിക്കെതിരായ കാരണം കാണിക്കൽ നോട്ടിസ്‍ പിൻവലിക്കണമെന്ന് ആർച്ച് ഡയസിയൻ മൂവ്മെന്റ് ഫോർ ട്രാൻസ്പരൻസി ആവശ്യപ്പെട്ടു. സാമ്പത്തിക ക്രമക്കേട് നടത്തിയതിനും ലൈംഗിക പീഡനത്തിനുമൊക്കെ കുറ്റാരോപിതരായ ബിഷപ്പുമാരെ തൽസ്ഥാനങ്ങളിൽ നിന്നു...

എസ്ഒഎസ് കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോളിക്ക് കാരണം കാണിക്കൽ നോട്ടിസ്

കൊച്ചി∙ ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെ കന്യാസ്ത്രീ നൽകിയ ലൈംഗിക പീഡനക്കേസ് ഉൾപ്പടെയുള്ള വിഷയങ്ങളിൽ സീറോ മലബാർ സഭാ നേതൃത്വത്തെ ചോദ്യം ചെയ്യുകയും സമരരംഗത്ത് സജീവമാകുകയും ചെയ്ത വൈദികൻ അഗസ്റ്റിൻ വട്ടോളിക്ക് സഭാ നേതൃത്വത്തിന്റെ കാരണം കാണിക്കൽ നോട്ടിസും...

ജോര്‍ജ് അല്ലെങ്കില്‍ കാണേണ്ടെന്നു വനിതാ കമ്മിഷന്‍; അഭിഭാഷകനെ മടക്കി

ന്യൂഡൽഹി∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ, അവഹേളിച്ച കേസിൽ പി.സി. ജോർജ് എംഎൽഎയുടെ അഭിഭാഷകനെ കാണാൻ വിസമ്മതിച്ച് ദേശീയ വനിതാ കമ്മിഷൻ. പലവട്ടം ആവർത്തിച്ചാവശ്യപ്പെട്ടിട്ടും. PC George, Rekha Sharma, National Womens...

ലാപ്ടോപ് ഹാജരാക്കിയില്ല: ബിഷപ് ഫ്രാങ്കോയ്ക്കെതിരെ തെളിവു നശിപ്പിക്കൽ കുറ്റം

കോട്ടയം ∙ പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ അച്ചടക്ക നടപടി രേഖപ്പെടുത്താൻ ഉപയോഗിച്ച രണ്ടു ലാപ്ടോപ്പുകൾ ഹാജരാക്കാതിരുന്നതിനെ തുടർന്നു ബിഷപ് ഫ്രാങ്കോയ്ക്കെതിരെ തെളിവു നശിപ്പിക്കൽ കുറ്റം കൂടി ചുമത്താൻ പൊലീസ് നീക്കം. അന്വേഷണസംഘം...

ബിഷപ് ഹാജരായി; കംപ്യൂട്ടറുകൾ അഞ്ചിനകം എത്തിക്കണം

വൈക്കം ∙ കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ പ്രതിയായ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈഎസ്പി കെ. സുഭാഷിനു മുന്നിൽ ഇന്നലെ ഹാജരായി. കന്യാസ്ത്രീക്കെതിരെ അച്ചടക്ക നടപടി രേഖപ്പെടുത്താൻ ഉപയോഗിച്ച രണ്ടു കംപ്യൂട്ടറുകൾ അഞ്ചിനകം...

ലാപ്ടോപ് ഹാജരാക്കാതെ ഫ്രാങ്കോ മുളയ്ക്കൽ; ജാമ്യം റദ്ദാക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്

കോട്ടയം ∙ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പ്രതിയായ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ ലാപ്ടോപ്പ് ഹാജരാക്കിയില്ല. ലാപ്ടോപ്പ് ഹാജരാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈഎസ്പി കെ. സുഭാഷിനു മുന്നിൽ... Jalandhar...

വൈദികന്റെ മരണം: പഞ്ചാബ് പൊലീസ് കേസെടുത്തേക്കും

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിലെ സാക്ഷിയും ജലന്തർ രൂപതയിലെ മുതിർന്ന വൈദികനുമായ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ (60) മരണത്തിൽ പഞ്ചാബ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തേക്കും. മരണത്തിൽ ദുരൂഹത ഉണ്ടെന്ന സഹോദരന്റെ പരാതിയുടെ...

കന്യാസ്ത്രീ മഠത്തിന്റെ സുരക്ഷ കൂട്ടുന്നു

കുറവിലങ്ങാട് ∙ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസിൽ മൊഴി നൽകിയ ഫാ. കുര്യാക്കോസ് കാട്ടുതറയെ മരിച്ച നിലയിൽ കണ്ടെത്തിയ സാഹചര്യത്തിൽ നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിന്റെ സുരക്ഷ വർധിപ്പിക്കാൻ പൊലീസ് നടപടികളാരംഭിച്ചു. ബിഷപ്പിനെതിരെ പരാതി...

ഫാ. കുര്യാക്കോസ് കാട്ടുതറയുടെ ശരീരത്തില്‍ പരുക്കുകളില്ല: പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ജലന്തർ∙ പഞ്ചാബില്‍ മരിച്ച മലയാളി വൈദികന്‍ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്മോര്‍ട്ടം നടപടികൾ പൂർത്തിയായി. വൈദികന്റെ ശരീരത്തില്‍ പരിക്കുകളില്ലെന്നാണു പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. മരണകാരണം...

പരിശുദ്ധന്‍മാരെ ആക്രമിച്ചാല്‍ ദൈവകോപം ഉറപ്പ്: പി.സി. ജോർജ്

തിരുവനന്തപുരം∙ പരിശുദ്ധന്‍മാരെ ആക്രമിച്ചാല്‍ ദൈവകോപം ഉറപ്പെന്നു പി.സി. ജോര്‍ജ് എംഎൽഎ. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ മുഖ്യസാക്ഷിയും ജലന്തർ രൂപതയിലെ മുതിർന്ന വൈദികനുമായ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ... PC George MLA on Fr Kuriakose...

അത്താഴം കഴിച്ചില്ല; തിരക്കിയത് പിറ്റേന്നു പകൽ

സമീപകാലത്തു ജലന്തർ രൂപതയെച്ചൊല്ലിയുണ്ടായ സംഭവവികാസങ്ങളിൽ അസ്വസ്ഥനായിരുന്നു രൂപതയിലെ മുതിർന്ന വൈദികൻ കൂടിയായ ഫാ. കുര്യാക്കോസ് കാട്ടുതറ. ജാമ്യം ലഭിച്ചതിനെ തുടർന്നു ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ രൂപതാസ്ഥാനത്തു തിരിച്ചെത്തിയതിനു പിന്നാലെ തന്റെ മനസ്സിലുള്ള...

ബിഷപ് ഫ്രാങ്കോയ്ക്കെതിരെ മൊഴി നൽകിയ വൈദികൻ മരിച്ച നിലയിൽ

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ മുഖ്യസാക്ഷിയും ജലന്തർ രൂപതയിലെ മുതിർന്ന വൈദികനുമായ ഫാ. കുര്യാക്കോസ് കാട്ടുതറയെ (61) മരിച്ച നിലയിൽ കണ്ടെത്തി. ഹൊഷിയാപുർ ദസുവ സെന്റ് പോൾസ് പള്ളിയോടു ചേർന്ന താമസസ്ഥലത്ത് ഇന്നലെ രാവിലെയാണു നിലത്തു...

‘മരണവിവരം അറിയിക്കുന്നത് ഇങ്ങനെയോ?’

ഫാ. കുര്യാക്കോസിന്റെ മരണം തങ്ങളെ അറിയിച്ച വൈദികൻ, സഹോദരനോടു പറയേണ്ട രീതിയിലല്ല സംസാരിച്ചതെന്ന് അനുജൻ ജോസ് കാട്ടുതറ. രാവിലെ പത്തരയോടെ ജലന്തറിലുള്ള ഒരു വൈദികനാണു മരണം അറിയിച്ചത്. | Bishop Franco | Fr. Kuriakose Kattuthara Death | Manorama News

‘ബിഷപ്പിനെതിരെ സിസ്റ്റർമാർ ചിലതു പറഞ്ഞിരുന്നു’

ബിഷപ് ഫ്രാങ്കോയ്ക്കെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീകൾ ഉൾപ്പെടുന്ന മിഷനറീസ് ഓഫ് ജീസസിന്റെ രൂപീകരണത്തിലും വളർച്ചയിലും നിർണായക പങ്കുവഹിച്ച വൈദികരിൽ ഒരാളാണു ഫാ. കുര്യാക്കോസ് കാട്ടുതറ. | Fr. Kuriakose Against Bishop Franco | Manorama News

ബിഷപ്പിനെതിരെ പരാതി: കന്യാസ്ത്രീയുടെ താമസസ്ഥലത്തിനു കൂടുതൽ സുരക്ഷ

കോട്ടയം∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് നാടുകുന്നിലെ സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിന്റെ സുരക്ഷ പൊലീസ് വർധിപ്പിക്കുന്നു.. More Security Arrangements For Nun