Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Leptospirosis"

പ്രളയമേഖലയിൽ ശുചീകരണം നടത്തിയ യുവാവ് എലിപ്പനി ബാധിച്ചു മരിച്ചു

അഞ്ചാലുംമൂട് (കൊല്ലം) ∙ പ്രളയബാധിത പ്രദേശത്തെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത യുവാവ് എലിപ്പനി ബാധിച്ചു മരിച്ചു. ഡിവൈഎഫ്ഐ മുരുന്തൽ യൂണിറ്റ് ജോ. സെക്രട്ടറിയും തൃക്കടവൂർ മുരുന്തൽ വൈക്കത്ത് രവി പിള്ളയുടെ മകനുമായ വിനു (28)വാണ് മരിച്ചത്....

മനോരമ മെഡിക്കൽ ക്യാംപുകളിൽ 1792 പേർക്കുകൂടി ചികിൽസ

പ്രളയബാധിതർക്കായുള്ള മലയാള മനോരമ ‘കൂടെയുണ്ട് നാട്’ മെഡിക്കൽ ക്യാംപുകളിലൂടെ 1792 പേർക്കു കൂടി ചികിൽസ ലഭിച്ചു. കുട്ടനാട് കൈനകരി, വൈക്കം ബ്രഹ്മമംഗലം, കോഴിക്കോട് കക്കോടി എന്നിവിടങ്ങളിലായിരുന്നു ഇന്നലെ ക്യാംപ്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ്, കോട്ടയം...

വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്തത് തെറ്റ്: വിഎസ്

തിരുവനന്തപുരം∙ അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിൽ ജേക്കബ് വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചതു തെറ്റായ നടപടിയായെന്നു വി.എസ്.അച്യുതാനന്ദൻ. വടക്കഞ്ചേരിയുടെ പ്രചാരണങ്ങൾ ആരോഗ്യ സംവിധാനത്തിനു ഹാനികരമാണെന്നുണ്ടെങ്കിൽ അദ്ദേഹത്തിനെതിരെ...

എലിപ്പനി: സംസ്ഥാനത്ത് മൂന്നു മരണം കൂടി

എലിപ്പനി ബാധിച്ചു സംസ്ഥാനത്ത് ഇന്നലെ മൂന്നുപേർ കൂടി മരിച്ചു. തൃശൂരും പാലക്കാട്ടും കോഴിക്കോട്ടുമാണ് ഓരോ മരണം വീതം. വിവിധ ജില്ലകളിൽ കൂടുതൽപേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ചികിൽസ തേടുന്നവരുടെ എണ്ണവും വർധിച്ചു. തൃശൂർ മെഡിക്കൽ കോളജ്...

ലാലേട്ടൻ ആദ്യമായി ട്രോളി.., എലിപ്പനിക്കെതിരെ; പിആർഡി ട്രോൾ പങ്കുവച്ച് മോഹൻലാലും

തിരുവനന്തപുരം∙ എലിപ്പനിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസ് പുറത്തിറക്കിയ ട്രോൾ പ്രചാരണത്തിൽ പങ്കാളിയായി നടൻ മോഹൻലാലും. ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസ് തയാറാക്കിയ ട്രോൾ...

എലിപ്പനി: 2 മരണം കൂടി; രോഗലക്ഷണങ്ങളോടെ മറ്റൊരു മരണവും

സംസ്ഥാനത്ത് ഇന്നലെ എലിപ്പനി ബാധിച്ച് രണ്ടുപേരും എലിപ്പനി രോഗലക്ഷണങ്ങളോടെ ഒരാളും മരിച്ചു.എറണാകുളം പറവൂർ വടക്കേക്കര സ്വദേശി ദേവസി (61), കാസർകോട് ധർമത്തടുക്ക സ്വദേശി അബ്ദുൽ അസീസ് (35) എന്നിവരാണ് എലിപ്പനി മൂലം മരിച്ചത്. ആലപ്പുഴ മുനിസിപ്പൽ വാർഡ് സ്വദേശി...

എലിപ്പനി പ്രതിരോധത്തിനെതിരെ പ്രചാരണം: പ്രകൃതി ചികിൽസകൻ ജേക്കബ് വടക്കുംചേരി അറസ്റ്റിൽ

തൃപ്പൂണിത്തുറ∙ എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ പ്രകൃതി ചികിൽസകൻ ജേക്കബ് വടക്കുംചേരി(58)യെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൊച്ചി ചമ്പക്കരയിലെ സ്ഥാപനത്തിൽ നിന്നായിരുന്നു അറസ്റ്റ്. എലിപ്പനി പ്രതിരോധ മരുന്ന്...

എലിപ്പനി പ്രതിരോധത്തിനെതിരെ പ്രചാരണം: ജേക്കബ് വടക്കാഞ്ചേരി അറസ്റ്റിൽ

കൊച്ചി∙ എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ വ്യാജ പ്രചാരണം നടത്തിയ പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കാഞ്ചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. കൊച്ചി ചമ്പക്കരയിലെ സ്ഥാപനത്തിൽ നിന്നായിരുന്നു അറസ്റ്റ്. എലിപ്പനി പ്രതിരോധമരുന്ന് ആരോഗ്യത്തിനു...

എലിപ്പനി: ഇന്നലെ ഒരു മരണം; 63 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം∙ എലിപ്പനി ബാധിച്ച് ഇന്നലെ ഒരു മരണം. തിരുവനന്തപുരം ചാല സ്വദേശിനി രേഖ (45) ആണു മരിച്ചത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ എലിപ്പനി ബാധ സംശയിച്ചു പ്രവേശിപ്പിച്ച 110 പേരിൽ 63 പേർക്കു രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലെ വിവിധ ആശുപത്രികളിൽ...

സംസ്ഥാനത്തു 5 മരണം കൂടി; നാലെണ്ണം എലിപ്പനി

തിരുവനന്തപുരം∙ സംസ്ഥാനത്ത് എലിപ്പനി ബാധിച്ചു നാലുപേർ കൂടി മരിച്ചു. മറ്റൊരാളുടെ മരണം എലിപ്പനി മൂലമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ കഴിയുന്നവരിൽ നൂറിലേറെപ്പേരിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.തിരുവനന്തപുരം വെള്ളറട സ്വദേശി...

എലിപ്പനി പടരാനിടയുള്ള മേഖലകളി‍ൽ പ്രത്യേകം ശ്രദ്ധ പുലർത്തണം: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം∙ എലിപ്പനി പടരാനിടയുള്ള മേഖലകളി‍ൽ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. ദൈനംദിന വിലയിരുത്തലും നിരീക്ഷണവും തുടരണം. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു ജനകീയ ബോധവല്‍ക്കരണ പരിപാടികള്‍...

എലിപ്പനി പ്രതിരോധത്തിൽ അനാസ്ഥ: മരുന്നില്ലാതെ കോഴിക്കോട്ടെ മലയോരം

കോഴിക്കോട്∙ എലിപ്പനിയില്‍ 20 പേരുടെ ജീവന്‍ നഷ്ടമായ കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ അനാസ്ഥ തുടരുന്നു. മലയോരമേഖലയില്‍ ഭൂരിഭാഗം സ്ഥലത്തും പ്രതിരോധ മരുന്നു വിതരണം ചെയ്യാനുള്ള നടപടിയെടുത്തില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പു ജോലിക്കാരും ക്ഷീരകര്‍ഷകരും...

എലിപ്പനിക്കെതിരെ വൈറലായി പിആർഡിയുടെ ട്രോളുകൾ

കോഴിക്കോട്∙ എലിപ്പനിക്ക് ട്രോളിങ് നിരോധനം! എലിപ്പനി തടയാൻ വ്യാപക ബോധവൽക്കരണത്തിന് പബ്ലിക് റിലേഷൻസ് വകുപ്പ് ട്രോളുകളെ കൂട്ടുപിടിച്ചത് വൻ ഹിറ്റായി മാറിക്കഴിഞ്ഞു. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിൻ കഴിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ്...

എലിപ്പനി: 3 മരണം കൂടി; രോഗം സ്ഥിരീകരിച്ച് 127 പേർ കൂടി

സംസ്ഥാനത്ത് എലിപ്പനി ബാധിച്ചു മൂന്നുപേർ കൂടി മരിച്ചു. 127 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെ മരിച്ചവരിൽ ഒരാളൊഴികെ ആരും പ്രതിരോധഗുളിക കഴിച്ചവരല്ലെന്ന് ആരോഗ്യ അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ്് സദാനന്ദൻ അറിയിച്ചു. കൊല്ലം പരവൂർ സ്വദേശി സുജാത (55),...

എലിപ്പനി പടരുന്നു; ഇന്ന് അഞ്ചു മരണം, രോഗം സ്ഥിരീകരിച്ചത് 115 പേർക്ക്

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് അഞ്ചുപേര്‍ കൂടി എലിപ്പനി ബാധിച്ചു മരിച്ചു. 115 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 141 പേര്‍ ലക്ഷണങ്ങളോടെ ചികില്‍സ തേടിയിട്ടുണ്ട്. കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍നിന്നാണു മരണം റിപ്പോര്‍ട്ട് ചെയ്തത്....

വൻഭീഷണിയായി എലിപ്പനി

പ്രളയമേഖലകളിൽ ശുചീകരണത്തിനു പോയവരുടെകൂടി ജീവനെടുത്ത് എലിപ്പനി നമുക്കു മുന്നിൽ അതീവഭീഷണമായി കലിതുള്ളുകയാണ്.പ്രളയകാലത്തെന്നപോലെ, എലിപ്പനി ബാധിച്ചും ദിവസംതോറും മരണങ്ങളുണ്ടാവുന്നതു കേരളത്തിന്റെ സമാധാനം കെടുത്തുന്നു. സംസ്ഥാനത്തെ ആശുപത്രികളിൽ എത്രയോ പേർ...

സംസ്ഥാനത്ത് എലിപ്പനി മരണങ്ങൾ തുടരുന്നു; ഇന്ന് അഞ്ച് പേർ മരിച്ചു

തിരുവനന്തപുരം ∙ എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർ കൂടി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയ രഞ്ജു, കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി അനില്‍ കുമാർ(54), വടകര സ്വദേശിനി നാരായണി(80), തൊടുപുഴ ഒളമറ്റം സ്വദേശി ജോസഫ് മാത്യു(58),കല്ലായ് അശ്വനി...

എലിപ്പനി പ്രതിരോധത്തിനെതിരെ വ്യാജപ്രചാരണം; വടക്കാഞ്ചേരിക്കെതിരെ കേസ്

തിരുവനന്തപുരം ∙ എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ വ്യാജപ്രചാരണം നടത്തിയ പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കാഞ്ചേരിക്കെതിരെ പൊലീസ് കേസെടുത്തു. എലിപ്പനി പ്രതിരോധമരുന്ന് ആരോഗ്യത്തിനു ഹാനികരമാണെന്ന പ്രചാരണത്തെത്തുടർന്ന് ഡിജിപിയുടെ നിര്‍ദേശമനുസരിച്ചാണ്...

വ്യാജപ്രചരണം: ജേക്കബ് വടക്കാഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് മന്ത്രി

തിരുവനന്തപുരം∙ എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തുന്ന ജേക്കബ് വടക്കാഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങൾ നടത്തുന്ന ജേക്കബ്...