Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "England"

ലോകകപ്പിനു ശേഷമുള്ള ആദ്യ മൽസരത്തിൽ ഇംഗ്ലണ്ട് സ്പെയിനോടു തോറ്റു (1–2)

ലണ്ടൻ ∙ പുതിയ പരിശീലകൻ ലൂയി എൻറിക്വെയ്ക്കു കീഴിൽ സ്പെയിന് ആദ്യ ജയം. യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ഇംഗ്ലണ്ടിനെതിരെ 2–1നാണ് സ്പെയിൻ ജയം കുറിച്ചത്. ഒരു ഗോളിനു പിന്നിലായ ശേഷമായിരുന്നു സ്പാനിഷ് പടയുടെ തിരിച്ചുവരവ്. വെംബ്ലിയിൽ കഴിഞ്ഞ 25 മൽസരങ്ങൾക്കിടെ...

എൽടിടിഇ കാലത്തെ ഇന്ത്യ–ലങ്ക ബന്ധം: 195 ഫയലുകൾ ബ്രിട്ടൻ നശിപ്പിച്ചു

ലണ്ടൻ ∙ ശ്രീലങ്കയിൽ തമിഴ് പുലികളും (എൽടിടിഇ) സർക്കാരുമായുള്ള ആഭ്യന്തരയുദ്ധകാലത്ത് ഇന്ത്യയുമായുണ്ടായിരുന്ന ബന്ധം സംബന്ധിച്ച സുപ്രധാന രേഖകളടങ്ങുന്ന 195 ഫയലുകൾ ബ്രിട്ടൻ നശിപ്പിച്ചതായി പരാതി. ചരിത്രത്തെ തമസ്കരിക്കുന്ന നടപടിയാണിതെന്നാണ് ആക്ഷേപം. എൽടിടിഇ...

നികുതി റിട്ടേൺ കേസ്: തൊഴിൽ വിലക്കു മാറ്റുമെന്ന് ബ്രിട്ടൻ

ലണ്ടന്‍∙ നിസ്സാര നികുതി പ്രശ്നങ്ങളുടെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികൾക്കെതിരെ കേസെടുക്കുകയും അവരെ ബ്രിട്ടനില്‍ തുടർന്നു തൊഴില്‍ ചെയ്യുന്നതു വിലക്കുകയും ചെയ്ത നടപടി പുനഃപരിശോധിക്കാമെന്ന് ആഭ്യന്തരകാര്യ ഓഫിസ് അറിയിച്ചു. ആഭ്യന്തര,...

യുകെ പ്രാദേശിക തിരഞ്ഞെടുപ്പിൽ നാലു മലയാളികൾക്കു ജയം

ലണ്ടൻ∙ ലണ്ടൻ നഗരത്തിലും ഇംഗ്ലണ്ടിലെ മറ്റ് മെട്രോപൊളിറ്റൻ ബറോകളിലേക്കും ഡിസ്ട്രിക്ട്- കൗണ്ടി കൗൺസിലിലേക്കും നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ മൽസരിച്ച ആറു മലയാളികളിൽ നാലുപേർക്കും ജയം. ലേബർ ടിക്കറ്റിൽ മൽസരിച്ചവരാണ് ജയിച്ച നാലുപേരും. ക്രോയിഡണിലെ മുൻ...

ബ്രസീലിനും അർജന്റീനയ്ക്കും പോർച്ചുഗലിനും ജയം; മിന്നിത്തിളങ്ങി റൊണാൾഡോ – വിഡിയോ

മോസ്കോ ∙ റഷ്യൻ ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ ഫുട്ബോൾ മൽസരങ്ങളിൽ വമ്പൻ ടീമുകൾക്കു ജയം. നെയ്മർ ഇല്ലാതെ ഇറങ്ങിയ ബ്രസീലും മെസ്സിയില്ലാതെ ഇറങ്ങിയ അർജന്റീനയും ജയം കുറിച്ചതിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇൻജുറി ടൈമിലെ ഇരട്ട ഗോളുകളിൽ പോർച്ചുഗലും...

23 ബ്രിട്ടിഷ് നയതന്ത്രജ്ഞരെ റഷ്യ പുറത്താക്കി; മോസ്കോയിലെ ബ്രിട്ടിഷ് കൗൺസിലിന്റെ പ്രവർത്തനം നിർത്തി

ലണ്ടൻ∙ ബ്രിട്ടൻ അഭയം നൽകിയ റഷ്യൻ ഇരട്ട ചാരനുനേരെയുണ്ടായ നേർവ് ഏജന്റ് ആക്രമണത്തിൽ കുറ്റമാരോപിച്ച് 23 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ ബ്രിട്ടീഷ് നടപടിക്ക് അതേ രീതിയിൽ തിരിച്ചടി. റഷ്യയിലെ 23 ബ്രിട്ടീഷ് നയതന്ത്രജ്ഞരെ ഉടൻ പുറത്താക്കാൻ പുടിൻ...

മുൻ ഇരട്ടച്ചാരന് നേരെയുണ്ടായ വധശ്രമത്തിൽ റഷ്യയ്ക്കു പങ്കുണ്ടെന്ന വാദത്തിലുറച്ച് ബ്രിട്ടൻ

ലണ്ടൻ∙ ബ്രിട്ടൻ അഭയം കൊടുത്ത റഷ്യക്കാരനായ മുൻ ഇരട്ടച്ചാരൻ‌ സെർഗെയ് സ്ക്രീപലിനു നേരെയുണ്ടായ വധശ്രമത്തിൽ റഷ്യൻ ഭരണകൂടത്തിനു പങ്കുണ്ടെന്നു കരുതുന്നതായി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. ദേശീയ സുരക്ഷാസമിതിയുടെ അടിയന്തര യോഗത്തിലാണു പ്രസ്താവന. റഷ്യ...

റഷ്യൻ ചാരനെ വീഴ്ത്തിയ രാസവസ്തു തിരിച്ചറിഞ്ഞു

ലണ്ടൻ∙ മുൻ റഷ്യൻ ഡബിൾ ഏജന്റ് സെർജി സ്ക്രീപലിനെയും മകൾ യുലിയയെയും അപായപ്പെടുത്താൻ ഉപയോഗിച്ച രാസവസ്തു തിരിച്ചറിഞ്ഞതായി ബ്രിട്ടിഷ് ആഭ്യന്തര മന്ത്രി ആംബർ റഡ്. ഇക്കാര്യത്തിൽ പൊലീസ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നാണ് റഡ് അറിയിച്ചത്. പ്രാദേശിക സമയം...

ഹാരി – മേഗൻ വിവാഹം: നാട്ടുകാരിൽ 2640 പേർക്കും ക്ഷണം

ലണ്ടൻ∙ ബ്രിട്ടനിലെ ഹാരി രാജകുമാരന്റെയും യുഎസ് ടിവി താരം മേഗൻ മാർക്കിളിന്റെയും വിവാഹാഘോഷങ്ങളിൽ പങ്കെടുക്കാൻ പൊതുജനങ്ങൾക്കും അവസരം. മേയ് 19നു ഹാരിയുടെ മുത്തശ്ശി എലിസബത്ത് രാജ്ഞി വസിക്കുന്ന വിൻഡ്സർ കാസിലിൽ നടക്കുന്ന വിവാഹ ചടങ്ങിലേക്കു ജനങ്ങളിൽനിന്നു...

ബ്രെക്‌സിറ്റ് ബില്ലിന് ബ്രിട്ടിഷ് പാർലമെന്റിന്റെ അംഗീകാരം; പ്രഭുസഭയുടെ അംഗീകാരം അടുത്ത കടമ്പ

ലണ്ടൻ∙ യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോരാനുളള ബ്രെക്‌സിറ്റ് ബില്ലിനു ബ്രിട്ടിഷ് ജനപ്രതിനിധിസഭ അനുമതി നൽകി. ആഴ്ചകൾ നീണ്ട ചർച്ചകൾക്കൊടുവിൽ 29 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു ബിൽ പാസാക്കിയത്. ഇനി പ്രഭുസഭയുടെ അംഗീകാരം കൂടി നേടണം. പ്രധാനമന്ത്രി തെരേസ മേയുടെ...

ബ്രിട്ടിഷ് പാർലമെന്റിൽ പ്രസംഗിച്ച ആദ്യ മുസ്‍ലിം വനിതാമന്ത്രി കശ്മീർ വംശജ

ലണ്ടൻ∙ ബ്രിട്ടിഷ് പാർലമെന്റിൽ പ്രസംഗിച്ച ആദ്യ മുസ്‌ലിം വനിതാമന്ത്രിയെന്ന നേട്ടം കശ്മീർ വംശജയായ നുസ് ഗനിക്ക്. ഗതാഗത വകുപ്പു സഹമന്ത്രിയായ നുസ് ഗനിയുടെ (45) കന്നിപ്രസംഗത്തെ എംപിമാർ കരഘോഷത്തോടെ സ്വീകരിച്ചു. പാക്ക് അധിനിവേശ കശ്മീരിൽനിന്നു ബ്രിട്ടനിലേക്കു...

റൊണാൾഡോയെയും മെസ്സിയെയും തകർത്ത് ഹാരി കെയ്ന്റെ ഗോൾ

ലണ്ടൻ ∙ ഒറ്റ ഹാട്രിക്കിൽ രണ്ട് ഇതിഹാസ ഫുട്ബോൾ താരങ്ങളെ പിന്തള്ളി ടോട്ടനം താരം ഹാരി കെയ്ൻ. ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയുമാണ് ഗോൾ എണ്ണത്തിൽ ഹാരി കെയ്ൻ മറികടന്ന് പുതുചരിത്രം രചിച്ചത്. 2017 കലണ്ടർ വർഷം അവസാനിക്കുമ്പോൾ ക്ലബിനും...

നിറം മാറുന്ന ബ്രിട്ടിഷ് പാസ്പോർട്ട്

ലണ്ടൻ∙ 2019ൽ യൂറോപ്യൻ യൂണിയൻ വിടുന്നതോടെ ബ്രിട്ടൻ പാസ്പോർട്ടിന്റെ നിറം മാറ്റുമെന്നു കുടിയേറ്റ വകുപ്പു മന്ത്രി ബ്രണ്ടൻ ലൂയി പറഞ്ഞു. കടുംചുവപ്പും കാപ്പിപ്പൊടി നിറവും ചേർന്നതാണ് ഇപ്പോഴത്തെ പാസ്പോർട്ട്. അതു നീലയും സ്വർണ വർണവുമായി മാറ്റും. വ്യാജ നിർമിതി...

ബക്കിങ്ങാം കൊട്ടാര മതിലിൽ കയറിയ യുവാവ് പിടിയിൽ

ലണ്ടൻ∙ എലിസബത്ത് രാജ്‌ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ങാം കൊട്ടാരത്തിന്റെ പുറത്തുള്ള മതിലിൽ കയറാൻ ശ്രമിച്ച ഇരുപത്തിനാലുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ ആയുധങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും സംഭവത്തിനു ഭീകരപ്രവർത്തനവുമായി ബന്ധമില്ലെന്നും...

ബ്രെക്സിറ്റ് പ്രത്യാഘാതം: ബ്രിട്ടൻ വിടാൻ യൂറോപ്യൻ നഴ്സുമാർ; 40000 ഒഴിവുകൾ വന്നേക്കുമെന്ന‌് വിദഗ്ധർ

ലണ്ടൻ∙ ബ്രെക്സിറ്റിനു ശേഷം ബ്രിട്ടനിൽ ജോലി തിരഞ്ഞെടുക്കുന്ന യൂറോപ്യൻ നഴ്സുമാരുടെ എണ്ണത്തിൽ ഇടിവുണ്ടാകുമെന്ന് ബ്രിട്ടനിലെ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിന്റെ (എൻഎംസി) നിരീക്ഷണം.ബ്രെക്സിറ്റ് തീരുമാനം ഉണ്ടായതിനു ശേഷം ബ്രിട്ടനിലേക്കു ജോലി തേടിയെത്തുന്ന...

ചേതന മ്യൂസിക് അക്കാദമിക്ക് ഓക്‌സ്‌ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം

ഓക്സ്ഫോർഡ്∙ചേതന മ്യൂസിക് അക്കാദമിക്ക് മികച്ച നവാഗത സംരംഭകർക്കുള്ള ഓക്‌സ്‌ഫോർഡ് കൗണ്ടി കൗൺസിലിന്റെ അവാർഡ്. എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 4.30 മുതൽ 6.30 വരെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സമ്പൂർണ്ണ സഹകരണത്തോടെ രണ്ടു വിഭാഗങ്ങളിലായി നടക്കുന്ന...