Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "England Cricket Team"

കുക്ക് തുടങ്ങി, ഇന്ത്യ പൊരിച്ചു; അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യയ്ക്ക് മേൽക്കൈ

ലണ്ടൻ ∙ അലസ്റ്റയർ കുക്ക് പാത്രം വച്ച അടുപ്പിൽ ഇന്ത്യൻ ബോളർമാർ പാചകം ചെയ്തു! വിടവാങ്ങൽ മൽസരത്തിൽ കുക്കിന്റെ മികച്ച ഇന്നിങ്സും (71) പിന്നീട് ഇന്ത്യൻ ബോളർമാരുടെ തിരിച്ചുവരവും കണ്ട അഞ്ചാം ടെസ്റ്റിന്റെ ആദ്യദിനം ഇംഗ്ലണ്ട് 90 ഓവറിൽ ഏഴിന് 198 എന്ന...

ഇംഗ്ലണ്ടിനെ തകർത്തെറി​ഞ്ഞ് ബുംമ്ര; ടെൻബ്രിജ് ടെസ്റ്റിൽ ഇന്ത്യ ജയത്തിലേക്ക്

നോട്ടിങ്ങം∙ ടെൻബ്രിജ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ജയത്തിലേക്ക്. നാലാം ദിനം കളി നിർത്തുമ്പോൾ ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 311 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന് ജയിക്കാൻ ഇനി 210 റൺസ് കൂടി വേണം. അതേസമയം ഒരു വിക്കറ്റ് അകലെയാണ് ഇന്ത്യയുടെ...

മഴപ്പെയ്ത്തിനിടെ ആകെ കിട്ടിയത് 35.2 ഓവർ; അതിനിടെ ഇന്ത്യയെ 107ന് എറിഞ്ഞിട്ടു

ലോർഡ്സ്∙ ആദ്യ ദിവസം ലോർഡ്സിൽ ഉഗ്രപ്രതാപത്തിൽ പെയ്തിറങ്ങിയ മഴ രണ്ടാം ദിനത്തിന്റെ ആദ്യ രണ്ടു സെഷനുകളയും കൊണ്ടുപോയി. തകർത്തു പെയ്ത മഴയ്ക്കിടെ വീണുകിട്ടിയ 36 ഓവറുകളിൽ ഇംഗ്ലണ്ട് പേസർമാർ ലോർഡ്സിൽ തീയുണ്ടകൾ തീർത്തതോടെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 107നു...

‘സെഞ്ചുറിക്കയ്യാൽ’ ടീമിനെ താങ്ങി കോഹ്‌ലി; ഇംഗ്ലണ്ടിന് ലീഡ് 22 റൺസ് മാത്രം

ബർമിങ്ങാം ∙ ആടിയുലഞ്ഞ കപ്പലിൽ ഇളകാതെ ഒരാൾ മാത്രം– വിരാട് കോഹ്‌ലി. സാം കുറാനും ബെൻ സ്റ്റോക്ക്സും നട്ടും ബോൾട്ടുമിളക്കിയ ഇന്ത്യൻ ബാറ്റിങ് നിരയെ ക്യാപ്റ്റൻ ആണിക്കല്ലു പോലെ ഉറച്ചു നിന്നു കാത്തു. ഭാഗ്യം ധീര‍ൻമാരെ തുണയ്ക്കും എന്നതു ശരിവച്ച് രണ്ടു തവണ...

ഒന്നാം ടെസ്റ്റ്: ആദിൽ റഷീദ് ഇംഗ്ലണ്ട് ടീമിൽ

ലണ്ടൻ ∙ ഏകദിന പരമ്പരയിലെ മികച്ച പ്രകടനം ലെഗ് സ്പിന്നർ ആദിൽ റഷീദിനു തുണയായി. ഇന്ത്യയ്ക്കെതിരെ ബുധനാഴ്ച ബിർമിങ്‍ഹാമിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിനുള്ള 13 അംഗ ഇംഗ്ലണ്ട് ടീമിൽ റഷീദിനെ ഉൾപ്പെടുത്തി. 2016 ഡിസംബറിൽ ഇന്ത്യയ്ക്കെതിരെ ചെന്നൈയിലാണു റഷീദ് അവസാനം...

ബട്‌ലറുടെ സെഞ്ചുറിക്കരുത്തിൽ ഏകദിന പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്

ലണ്ടൻ∙ ആവേശപ്പോരാട്ടത്തിനൊടുവിൽ അഞ്ചാം ഏകദിനത്തിൽ ഓസ്ട്രേലിയയെ ഒരുവിക്കറ്റിനു മറികടന്ന ഇംഗ്ലണ്ട് പരമ്പര 5–0നു സ്വന്തമാക്കി. വിജയലക്ഷ്യമായ 206 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിനു 114 റൺസ് എടുക്കുന്നതിനിടെ എട്ടു വിക്കറ്റുകൾ നഷ്ടമായി. എന്നാൽ ആറാമനായി ക്രീസിൽ...

ഇംഗ്ലണ്ടിന് റെക്കോർഡ് സ്കോർ (481), കൂറ്റൻ ജയം; നാണംകെട്ട് ഓസീസ്

നോട്ടിങ്ഹാം∙ രാജ്യാന്തര ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോറുൾപ്പെടെ റെക്കോർഡുകൾ പലതും കടപുഴകിയ ആവേശപ്പോരിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് കൂറ്റൻ തോൽവി. 242 റൺസിനാണ് ഇംഗ്ലണ്ട് ഓസീസിനെ മറികടന്നത്. തുടർച്ചയായ മൂന്നാം ജയത്തോടെ അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പര...

ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് സ്കോട്ടിഷ് പടയോട്ടം

എഡിൻബറോ∙ ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിൽ ലോക ഒന്നാംനമ്പർ ടീമായ ഇംഗ്ലണ്ടിനെ കുഞ്ഞന്മാരായ സ്കോട്‌ലൻഡ് വീഴ്ത്തി. ആവേശം അടിമുടി നിറഞ്ഞ പോരാട്ടത്തിൽ ആറു റൺസിനായിരുന്നു സ്കോട്‌ലൻഡിന്റെ ക്രിക്കറ്റ് ഭാവിക്ക് ഊർജമേകിയ...

ക്രൈസ്റ്റ്ചർച്ചിൽ ന്യൂസീലൻഡ് പൊരുതുന്നു

ക്രൈസ്റ്റ്ചർച്ച് ∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ വെളിച്ചക്കുറവു മൂലം കളിനിർത്തുമ്പോൾ ന്യൂസീലൻഡ് രണ്ടാം ഇന്നിങ്സിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 42 റൺസെടുത്തു. ഇംഗ്ലണ്ട് ഒൻപതു വിക്കറ്റിന് 352 റൺസ് എടുത്ത് ഡിക്ലേർ ചെയ്തിരുന്നു. വിജയിക്കാൻ 382 റൺസ്...

കരുത്തോടെ ഇംഗ്ലണ്ട്; മൂന്നു വിക്കറ്റിന് 202

ക്രൈസ്റ്റ്ചർച്ച്∙ ആദ്യ ടെസ്റ്റിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ ന്യൂസീലൻഡിനെതിരെ ശക്തമായ നിലയിൽ. മൂന്നാം ദിവസം വെളിച്ചക്കുറവു മൂലം നേരത്തേ കളി അവസാനിപ്പിക്കുമ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റിന് 202...

ബെയർസ്റ്റോ–മാർക് വുഡ് രക്ഷകർ; ഇംഗ്ലണ്ട് 8ന് 290

ക്രൈസ്റ്റ്ചർച്ച് ∙ ടിം സൗത്തിയുടെയും ട്രെന്റ് ബോൾട്ടിന്റെയും പന്തുകൾക്കു മുന്നിൽ ചൂളിപ്പോയ ഇംഗ്ലണ്ടിനെ ജോണി ബെയർസ്റ്റോ (97 നോട്ടൗട്ട്)–മാർക് വുഡ് (52) സഖ്യം രക്ഷപ്പെടുത്തി. ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിവസം ഇംഗ്ലണ്ട് എട്ടു വിക്കറ്റിന്...

ഇംഗ്ലണ്ട്– കിവീസ് ഡേ നൈറ്റ് ടെസ്റ്റ് ഇന്നുമുതൽ

ഓക്‌ലൻഡ് ∙ അഞ്ചു മാസത്തെ വിലക്കിനുശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന ഓൾറൗണ്ടർ ബെൻ സ്റ്റോക്സിൽ പ്രതീക്ഷയർപ്പിച്ച് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നു. ന്യൂസീലൻഡിനെതിരായ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് ഓക്‌ലൻഡാണ് വേദി. സെപ്റ്റംബറിൽ നൈറ്റ് ക്ലബിൽ നടന്ന...

ഇംഗ്ലണ്ടിന് നാലു റൺസ് വിജയം

വെല്ലിങ്ടൻ ∙ വിജയത്തിലേക്കു കുതിച്ച കിവീസ് ബാറ്റിങ്നിരയെ സ്പിൻകരുത്തിൽ വരിഞ്ഞുമുറുക്കിയ ഇംഗ്ലണ്ടിന് നാലു റൺസിന്റെ നാടകീയ ജയം. മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 234 റൺസ് നേടിയപ്പോൾ ന്യൂസീലൻഡ് ഇന്നിങ്സ് 230ൽ അവസാനിച്ചു. ക്യാപ്റ്റൻ കെയ്ൻ‌...

അവസാന മൽസരത്തിലും ഇംഗ്ലണ്ടിനു ജയം; പരമ്പര

പെർത്ത് ∙ ഓസ്ട്രേലിയയ്ക്കെതിരെ അവസാന ഏകദിനവും ജയിച്ച ഇംഗ്ലണ്ട് 4–1ന് പരമ്പര സ്വന്തമാക്കി. ആവേശകരമായ മൽസരത്തിൽ 12 റൺസിനാണ് ഇംഗ്ലണ്ടിന്റെ വിജയം. 35 റൺസിന് അഞ്ച് ഓസ്ട്രേലിയൻ‌ വിക്കറ്റുകൾ പിഴുത ടോം കുറാനാണ് ഇംഗ്ലണ്ടിന്റെ വിജയ ശിൽപി. ആദ്യം ബാറ്റ് ചെയ്ത...

ബ‌ട്‌ലറിന്റെ സെഞ്ചുറിയിൽ ഇംഗ്ലണ്ടിന് ജയം; പരമ്പര നേട്ടം

സിഡ്നി∙ ജോസ് ബട്‌ലറിന്റെ ആവേശ സെ‍ഞ്ചുറിയിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് 16 റൺസ് വിജയവും ഏകദിന പരമ്പര വിജയവും. 303 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത ഓസ്ട്രേലിയയുടെ ഇന്നിങ്സ് ആറു വിക്കറ്റ് നഷ്ടത്തിൽ 286 റൺസിൽ അവസാനിച്ചു. അഞ്ചു മൽസര പരമ്പരയിൽ...

റെക്കോർഡ് റോയ്; ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് ജയം

മെൽബൺ∙ ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു ഇംഗ്ലണ്ട് താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡോടെ ജാസൺ റോയ് 180 റൺസുമായി മിന്നിത്തിളങ്ങിയ ഏകദിന പോരാട്ടത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് അഞ്ചു വിക്കറ്റിന്റെ ഉജ്വല വിജയം. ആഷസ് ടെസ്റ്റ്...

ഇംഗ്ലണ്ട്– ഓസീസ് ബോക്സിങ് ഡേ ടെസ്റ്റ് നാളെ മുതൽ

മെൽബൺ∙ ക്രിസ്മസ്പ്പിറ്റേന്നു സമ്മാനപ്പെട്ടികളുമായി സുഹൃദ്‌വീടുകൾ സന്ദർശിക്കുന്ന ബോക്സിങ് ഡേയിൽ ആരംഭിക്കുന്ന ടെസ്റ്റിൽ ഇംഗ്ലണ്ടിനായി ഓസ്ട്രേലിയ കരുതിവച്ചിരിക്കുന്നത് എന്താവും ? ആ സമ്മാനങ്ങൾ ആഹ്ലാദത്തിന്റേതാവില്ല.. മൂളിപ്പറക്കുന്ന പന്തുകളും...

ഇംഗ്ലണ്ട് ടീമിൽനിന്ന് ബെൻ ഡക്കറ്റിനെ ഒഴിവാക്കി

പെർത്ത് ∙ ആഷസ് പരമ്പരയിലെ തോൽവികൾക്കു പിന്നാലെ ഇംഗ്ലണ്ടിനു തിരിച്ചടിയായി ബെൻ ഡക്കറ്റിന്റെ സസ്പെൻഷൻ. ബാറിൽ വഴക്കുണ്ടാക്കിയതിനെ തുടർന്ന് താരത്തെ പരമ്പരയിലെ മറ്റു മൽസരങ്ങളിൽനിന്ന് ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ് ഒഴിവാക്കി. രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട്...

ആഷസ്: രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി ഓസീസ്, ജയം 120 റൺസിന്

അഡ്‌ലെയ്ഡ് ∙ ആഷസിന്റെ പെരുമയ്ക്കൊത്ത വാശി കളത്തിലും പ്രകടമായപ്പോൾ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് 120 റൺ‌സിന്റെ തകർപ്പൻ ജയം. 354 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 233 റൺസിന് എല്ലാവരും പുറത്തായി. അഞ്ചാം ദിവസം ഇംഗ്ലീഷ്...

ആഷസ് പരമ്പര: ഇംഗ്ലണ്ടിനെതിരെ ഓസീസിന് 10 വിക്കറ്റിന്റെ തകർപ്പൻ ജയം

ബ്രിസ്ബെയ്ൻ∙ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് പത്തു വിക്കറ്റിന്റെ തകർപ്പൻ ജയം. 170 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യത്തിലെത്തി. സ്കോർ: ഇംഗ്ലണ്ട് 302, 195; ഓസ്ട്രേലിയ 328, 173/0. കാമറൺ ബാൻക്രോഫ്റ്റ്...