Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Gmail"

ഇ–മെയിലില്‍ നിന്ന് കാശുണ്ടാക്കാമോ? സർവീസ് ഇവിടെയും വരുമോ?

അവിശ്വസനീയമായ സാധ്യതകളാണ് ഇന്റര്‍നെറ്റ് ലോകം തുറന്നിട്ടിരിക്കുന്നത്. ഇതിന്റെ ചരിത്രം നോക്കിയാല്‍ ചില സ്വകാര്യ കമ്പനികള്‍ ഇതുവഴി ധാരാളം കാശുണ്ടാക്കിയിട്ടുള്ളതായും കാണാം. പലപ്പോഴും ഇത്തരത്തില്‍ കാശുകാരായത് ഫ്രീ സര്‍വീസ് നല്‍കുന്ന കമ്പനികളാണ്....

ഗൂഗിള്‍ ഇമെയില്‍ 'ഇന്‍ബോക്‌സ്' പൂട്ടുന്നു, ഇനിയെന്ത് ചെയ്യും?

ഗൂഗിളിന്റെ ഇമെയില്‍ ആപ്ലിക്കേഷനായ ഇന്‍ബോക്‌സ് നിര്‍ത്താന്‍ തീരുമാനമായി. 'ഇന്‍ബോക്‌സ്' സേവനങ്ങള്‍ 2019 മാര്‍ച്ചില്‍ അവസാനിക്കുമെന്ന് ഗൂഗിള്‍ ഔദ്യോഗികമായി അറിയിച്ചു. നിലവില്‍ ഇന്‍ബോക്‌സ് ഉപയോഗിക്കുന്നവര്‍ക്ക് ജിമെയിലിലേക്ക് മാറാമെന്നും ഗൂഗിളിന്റെ...

അയച്ച ജിമെയില്‍ സന്ദേശം തിരിച്ചു വിളിക്കാം; പുതിയ ഫീച്ചർ ആൻഡ്രോയ്ഡിലും

ഗൂഗിൾ ജിമെയിലിന്റെ വെബ് ഉപയോക്താക്കള്‍ക്ക് അയച്ച മെയിലുകള്‍ തിരിച്ചു വിളിക്കാനുള്ള ഫീച്ചര്‍ 2015ല്‍ ലഭ്യമാക്കിയിരുന്നു. അടുത്ത വര്‍ഷം തന്നെ അത് ഐഒഎസിലും നല്‍കിയിരുന്നു. എന്നാല്‍, സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡില്‍ ആ ഫീച്ചര്‍ ഇതുവരെ...

ജിമെയിൽ രഹസ്യങ്ങൾ പുറത്ത്; ഞെട്ടിക്കും വെളിപ്പെടുത്തൽ, ഒന്നും മിണ്ടാതെ ഗൂഗിൾ

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുമെന്ന് ആവര്‍ത്തിച്ചു പ്രസ്താവിച്ചിട്ടുള്ള ഗൂഗിള്‍ 150 കോടിയോളം വരുന്ന ജിമെയിൽ ഉപയോക്താക്കളുടെ മെയിലുകളിലേക്ക് എത്തി നോക്കാന്‍ ആപ്പ് ഡവലപ്പര്‍മാരെ അനുവദിക്കുന്നുവെന്ന് വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു...

ഇന്റര്‍നെറ്റിലാതെ ജി-മെയില്‍ എങ്ങനെ ഉപയോഗിക്കാം?

ജി-മെയിലിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കിയിട്ട് അധിക നാളായിട്ടില്ല. ‘ട്രൈ ന്യൂ ജി-മെയിൽ’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഉപയോക്താകള്‍ക്ക് പുതിയ ജി-മെയില്‍ പരീക്ഷിക്കാവുന്നതാണ്. പുതിയ ജി–മെയിയില്‍ തുടരാന്‍ താല്പര്യമില്ലെങ്കില്‍ പഴയ ക്ലാസിക്ക്...

‘വ്യാജ’ ഇമെയിലിലൂടെ അന്ന് വിറ്റത് 84.06 കോടി രൂപയുടെ കംപ്യൂട്ടറുകൾ

സ്പാമില്ലാത്ത ലോകം ഇന്ന് ഒരു സ്വപ്നമാണ്. പരസ്യങ്ങൾ മുതൽ നുണക്കഥകളും തട്ടിപ്പുകളും അടങ്ങുന്ന അതിബൃഹത്തായ പ്രസ്ഥാനമാണ് ഇന്ന് സ്പാം മെയിലുകൾ. ലോകത്തെ ആദ്യത്തെ സ്പാം ഇമെയിലിന് ഇതു നാൽപതാം പിറന്നാളാണ്. ഇന്റർനെറ്റിന്റെ ആദ്യരൂപമായ അർപാനെറ്റിലാണ് ആദ്യത്തെ...

സുരക്ഷയ്ക്ക് മുൻതൂക്കം നൽകി രൂപമാറ്റം അടിമുറി മാറി ജിമെയിൽ

സാൻഫ്രാൻസിസ്കോ∙ ഒട്ടേറെ മാറ്റങ്ങളുമായി ഗൂഗിൾ ജിമെയിൽ രംഗത്ത്. അഞ്ചുവർഷത്തിനു ശേഷമാണു ജിമെയിലിന്റെ പുത്തൻരൂപം. സുരക്ഷയ്ക്കുകൂടി പ്രാധാന്യം നൽകിയാണു പുതിയ രൂപമാറ്റം. 2013ൽ ആണ് അവസാനം രൂപകൽപനയിൽ മാറ്റം വരുത്തിയത്. നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്)...

ജിമെയിലിൽ ഇനി മെയിലുകൾ തനിയെ ഡിലീറ്റാകും ഫീച്ചറും

ഗൂഗിളിന്റെ ജനപ്രിയ ഇ–മെയിൽ സര്‍വീസായ ജിമെയിലില്‍ ഒരു പിടി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണു കമ്പനി. അതിലൊന്നാണ് തനിയെ നശിക്കുന്ന (self-destructing) മെസേജ്. തങ്ങള്‍ ഇങ്ങനെയൊന്ന് കൊണ്ടുവരാന്‍ ശ്രമിക്കുന്ന കാര്യം ഗൂഗിള്‍ സമ്മതിക്കുകയും...

ജിമെയിലിൽ ഏഴു അത്യുഗ്രൻ ഫീച്ചറുകൾ, വരുന്നത് ഡിസൈനിൽ വൻ മാറ്റങ്ങൾ

ഇന്റർനെറ്റ് ഭീമൻ ഗൂഗിളിന്റെ ഏറ്റവും മികച്ച സേവനം ഏതെന്ന് ചോദിച്ചാൽ ഒരേ ഒരു ഉത്തരം ജിമെയിൽ. ഈ സേവനം കൂടുതൽ ഫീച്ചറുകളുമായി വരുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. ഇന്റർനെറ്റ് ഉപയോക്താക്കളെ അത്രയ്ക്കും സ്വാധീനിച്ച ജിമെയിലിൽ വരുന്നത് അത്യുഗ്രൻ...

ജി-മെയിലിന്റെ അറിയപ്പെടാത്ത 10 ഉപയോഗങ്ങൾ, മെയിൽ വായിച്ചോ, എത്ര തവണ?

ഇന്നത്തെ ഇന്റർനെറ്റ് യുഗത്തിൽ ജി-മെയിൽ ഉപയോഗിക്കാത്തവർ കുറവായിരിക്കും. പക്ഷേ ഗൂഗിളിന്റെ മെയിൽ പ്ലാറ്റ്ഫോം നൽകുന്ന ഫീച്ചറുകളെല്ലാം അറിയാവുന്ന എത്ര പേർ ഉണ്ട്. വളരെക്കുറച്ചു പേർ മാത്രമേ ഉള്ളു എന്നതാണ് സത്യം. ഇതാ ജി-മെയിലിന്റെ നിങ്ങളറിയാത്ത 12...

ജിമെയിൽ മാറുന്നു

ന്യൂയോർക്ക് ∙ ലോകമെമ്പാടുമുള്ള ഉപയോക്താക്കളുടെ പ്രിയ ഇമെയിൽ സേവനദാതാവായ ജിമെയിലിൽ വമ്പൻ മാറ്റങ്ങൾ വരുത്താൻ ഗൂഗിൾ പദ്ധതി. ഉപയോക്താക്കളും ജിമെയിലും തമ്മിലുള്ള വിനിമയം ഊർജിതപ്പെടുത്താൻ എഎംപി (ആക്സിലറേറ്റഡ് മൊബൈൽ പേജസ്) സംവിധാനമാണ് ഏർപ്പെടുത്തുക....

പാസ്‌വേഡ് സുരക്ഷാ വീഴ്ച കണ്ടെത്തിയ മലയാളി വിദ്യാർഥിക്ക് ഗൂഗിൾ അംഗീകാരം

സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്റെ തെറ്റുതിരുത്തിയ മലയാളി വിദ്യാർഥിക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരം. ഗൂഗിൾ അക്കൗണ്ട് ലോഗിനിലെ സുരക്ഷാ വീഴ്ച കണ്ടെത്തിയ കൊല്ലം സ്വദേശി അതുൽ ജയാറാമിനാണ് അംഗീകാരം ലഭിച്ചത്. ഗൂഗിൾ ലോഗിനിലെ പാസ്‌വേഡ് സുരക്ഷയാണ് അതുല്‍...

ജിമെയിൽ ഉപയോഗിക്കാൻ കൊതിയായെന്ന് യാഹൂ സിഇഒ

കമ്പനി വിട്ടതിന്റെ പിറ്റേന്ന് തന്നെ ജിമെയിൽ ഉപയോഗിക്കാൻ കൊതിയായെന്ന യാഹൂ സിഇഒ മരിസ മയെർ. വെറൈസൺ-യാഹൂ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായതോടെ കമ്പനി വിട്ട മയെർ തൊട്ടടുത്ത ദിവസം ഒരു സെമിനാറിലാണ് വിവാദ പ്രസ്താവന നടത്തിയത്. മരിസ സിഇഒ ആയിരുന്ന കാലത്ത്...

ജി മെയിലുകളിൽ നുഴഞ്ഞുകയറ്റം: 10 ലക്ഷം അക്കൗണ്ടുകൾ തകർന്നു; മണിക്കൂറുകൾ നിശ്ചലമായി വാട്സാപ്

സാൻഫ്രാൻസിസ്കോ∙ ലോകമെമ്പാടുമുള്ള ജി മെയിൽ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്താനായി വ്യാജ ഇമെയിൽ ആക്രമണം. ജി മെയിൽ സുരക്ഷാസംവിധാനം തകിടം മറിച്ച നുഴഞ്ഞുകയറ്റം ഒരു മണിക്കൂറിനകം നിർവീര്യമാക്കിയെന്നാണു ഗൂഗിൾ അധികൃതർ അറിയിച്ചത്. അപ്പോഴേക്കും ഏകദേശം 10...

ജിമെയിലിന് എന്തെങ്കിലും പ്രശ്നം? ഉപയോക്താക്കളെ വട്ടംകറക്കി ഗൂഗിൾ

ജിമെയില്‍ തുറന്നു പെട്ടെന്നൊരു മെയില്‍ അയക്കാന്‍ നോക്കുമ്പോഴായിരിക്കും 'നിങ്ങളുടെ അക്കൗണ്ട് വീണ്ടും ലോഗിന്‍ ചെയ്യൂ' എന്ന് നോട്ടിഫിക്കേഷന്‍ വരുന്നത്. ഇപ്പോള്‍ ഇങ്ങനെ താനേ ലോഗൗട്ട് ആയിപ്പോവുന്ന സംഭവങ്ങള്‍ സ്വാഭാവികമാണ്. ഇതിനു പിന്നില്‍ എന്താണെന്ന്...

ജിമെയിലില്‍ നിന്നും ഫെബ്രുവരി മുതല്‍ ജാവസ്ക്രിപ്റ്റ് ഔട്ട്!

ജാവ സിംപിളും പവര്‍ഫുളുമൊക്ക ആയിരിക്കാം. പക്ഷേ ഗൂഗിളിന്റെ ജിമെയിലില്‍ നിന്നും ഫെബ്രുവരി മുതല്‍ ജാവസ്ക്രിപ്റ്റ് ഔട്ട്! ജാവസ്ക്രിപ്റ്റ് അറ്റാച്ച്‌മെന്റുകളിലൂടെ മലിഷ്യസ് ആക്രമങ്ങൾ ഉണ്ടാവുന്നു എന്ന കാരണത്താലാണ് ഗൂഗിളില്‍ നിന്നും ജാവസ്ക്രിപ്റ്റിനെ...

വിസ്മയിപ്പിക്കുന്ന രൂപമാറ്റവുമായി ജിമെയിൽ!

മൊബൈൽ ഉപയോക്താക്കൾക്കായി ജിമെയിലിന്റെ ഡിസൈൻ പരിഷ്കരിക്കുന്നു. മൊബൈലിൽ ഇ-മെയിലുകൾ എളുപ്പത്തിൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനുമായാണു പുതിയ രൂപകൽപ്പന. മൊബൈലിനും ഡെസ്ക്ടോപ്പിനും ഉതകുന്ന റെസ്പോൺസിവ് ഡിസൈനാണ് ഗൂഗിൾ തയാറാക്കുന്നത്. നിലവിൽ ഡെസ്ക്...

ജിമെയില്‍ സുരക്ഷ കൂട്ടുന്നു

ഇമെയില്‍ സേവനങ്ങള്‍ ഇപ്പോള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. ചിലപ്പോഴെങ്കിലും ഇ മെയിലില്‍ നിന്നും വരുന്ന ചില സന്ദേശങ്ങളോ ഫയലുകളോ വൈറസുകളുടെ രൂപത്തില്‍ ചെറുതല്ലാത്ത തലവേദന സൃഷ്ടിക്കാറുമുണ്ട്. ഉപഭോക്താക്കളുടെ സുരക്ഷിതത്വം കൂടുതല്‍...

യുഎസിൽ ഇ-മെയിൽ സ്വകാര്യതയ്ക്ക് അംഗീകാരം

ഇ മെയിൽ ഉൾപ്പെടെ ഇലക്ട്രോണിക് മാധ്യമത്തിലൂടെയുള്ള എല്ലാ ആശയവിനിമയങ്ങളുടെയും സ്വകാര്യത സംരക്ഷിക്കാനുള്ള ബിൽ യുഎസ് ജനപ്രതിനിധി സഭ ഐകകണ്ഠ്യേന അംഗീകരിച്ചു. ഇ മെയിൽ വിവരങ്ങൾ കോടതി വിധി കൂടാതെ ലഭ്യമാക്കുന്നതു തടയുന്ന ബില്ലിനെ സഭയിലെ 419 പേരും...

ബ്ലോക്ക്, അൺസബ്‌സ്‌ക്രൈബ് സംവിധാനങ്ങളുമായി ജിമെയിൽ

സ്‌ഥിരം ശല്യക്കാരെയും പരസ്യക്കാരെയും പാടെ ഒഴിവാക്കാൻ സഹായിക്കുന്ന രണ്ടു സംവിധാനങ്ങളുമായി ജിമെയിലിനു പുതിയ അപ്‌ഡേറ്റ്. ബ്ലോക്ക്, അൺസബ്‌സക്രൈബ് എന്നീ പുതിയ സവിശേഷതകൾ വഴി ജിമെയിൽ ഇൻബോക്‌സിൽ അനാവശ്യമായ മെയിലുകൾ വന്നു നിറയുന്നത് ഒഴിവാക്കാം.ആവശ്യമില്ലാത്ത...