Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Italy"

പതിനഞ്ചുകാരിയെ കൊന്നു സിമന്റിലാഴ്ത്തിയോ?; അസ്ഥികൂടം ‘ഒളിപ്പിച്ച’ നിഗൂഢസത്യത്തിലേക്ക്...

1983ൽ ഒന്നരമാസത്തെ ഇടവേളയിൽ കാണാതായ രണ്ടു പതിനഞ്ചുകാരികളായിരുന്നു ഇവർ. ഇന്നും ആർക്കും അറിയില്ല ഈ രണ്ടു പേരും എവിടെയാണെന്ന്. പക്ഷേ എംബസി കെട്ടിടത്തിനടിയിൽ നിന്നു ലഭിച്ചത്... Italy . Vatican . Missing Girls . Emanuela Orlandi . Mirella Gregori ....

റൊണാൾഡോ ഇല്ലാതെ ഇറ്റലിയെ വീഴ്ത്തി പോർച്ചുഗൽ; ഗോൾ നേടിയത് സിൽവ

ലിസ്ബൺ ∙ ലോകകപ്പിനു യോഗ്യത നേടാനാവാത്ത അന്നു മുതലുള്ള കഷ്ടപ്പാട് ഇറ്റലിയെ വിട്ടൊഴിയുന്നില്ല. യുവേഫ നേഷൻസ് ലീഗിലെ രണ്ടാം മൽസരത്തിൽ പോർച്ചുഗൽ ഇറ്റലിയെ 1–0നു തോൽപ്പിച്ചു. ആന്ദ്രെ സിൽവയാണ് വിജയഗോൾ നേടിയത്. കഴിഞ്ഞ വാരം പോളണ്ടിനോട് ഇറ്റലി 1–1 സമനില...

ജൂസപ്പെ കോണ്ടി ഇറ്റലിയുടെ പ്രധാനമന്ത്രി

റോം ∙ ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി ജൂസപ്പെ കോണ്ടി നിയമിതനായി. യൂറോപ്യൻ യൂണിയനിൽ ഇറ്റലി തുടരുന്നതിൽ വിമുഖതയുള്ള തീവ്രവലതുപക്ഷ പാർട്ടികളായ ലീഗ് പാർട്ടിയും ഫൈവ് സ്റ്റാർ മൂവ്മെന്റുമാണു പുതിയ മന്ത്രിസഭ നയിക്കുക. പ്രത്യേകിച്ചു രാഷ്ട്രീയ...

പ്രതിരോധ ചർച്ച: ഇന്ത്യൻ സംഘം ഇറ്റലിയിലേക്ക്

ന്യൂഡൽഹി ∙ സൈനിക ബന്ധത്തിലുണ്ടായ വിള്ളലുകൾ പരിഹരിക്കാനും പ്രതിരോധ മേഖലയിൽ സഹകരണം ഊട്ടിയുറപ്പിക്കാനും ഇന്ത്യയുടെ പ്രതിരോധ പ്രതിനിധി സംഘം അടുത്തയാഴ്ച ഇറ്റലി സന്ദർശിക്കും. എട്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഉന്നതതല സംഘം ഇറ്റലിയിലേക്കു പോകുന്നത്. ഇറ്റാലിയൻ...

യാചകനു മാമ്മോദീസ നൽകി മാർപാപ്പ

വത്തിക്കാൻ സിറ്റി ∙ അനധികൃതമായി റോമിൽ എത്തി ഭിക്ഷക്കാരനായി ജീവിക്കുകയായിരുന്ന നൈജീരിയൻ യാചകൻ ജോൺ ഓഗ(31)യ്ക്കു ഫ്രാൻസിസ് മാർപാപ്പ മാമ്മോദീസ നൽകിയതോടെ ഉയിർത്തെഴുന്നേൽപിന്റെ തിരുനാളിൽ ഓഗയ്ക്കും പുനർജന്മം. ജോൺ ഓഗ ഇറ്റാലിയൻ ജനതയുടെ കണ്ണിലുണ്ണിയായി...

അതിർത്തി ലംഘനം : ഇറ്റലി പ്രതിഷേധിച്ചു

റോം∙ ഫ്രഞ്ച് പൊലീസ് ഇറ്റാലിയൻ അതിർത്തി ലംഘിച്ചു കയറിയതിൽ ഫാൻസിന്റെ അംബാസഡറെ വിളിച്ചുവരുത്തി ഇറ്റലി പ്രതിഷേധിച്ചു. ഇറ്റലിയുടെ അതിർത്തി പട്ടണമായ ബർഡോനെസിയയിലേക്ക് ഒരു നൈജീരിയൻ കുടിയേറ്റക്കാരനെ ഫ്രഞ്ച് പൊലീസ് കൊണ്ടുവരുമ്പോഴാണു സംഭവമുണ്ടായത്....

കളത്തിലെ ദീപം കണ്ണീരോർമ; കണ്ണീരുണങ്ങാതെ ഇറ്റലി, ഫുട്ബോൾ ലോകം

ഇറ്റലിയുടെ കണ്ണീർ തോർന്നിട്ടില്ല. കഴിഞ്ഞ ദിവസത്തെ ദേശീയ തിരഞ്ഞെടുപ്പിനെത്തുടർന്നു തൂക്കുസഭ നിലവിൽ വന്നതുമൂലമുള്ള രാഷ്ട്രീയ പ്രതിസന്ധിയൊന്നുമല്ല ഇതിനു കാരണം. മിന്നിത്തിളങ്ങി നിന്ന ദീപനാളം പൊടുന്നനെ പൊലിഞ്ഞു പോയതു പോലെ, അവരുടെ പ്രിയതാരം ഡേവിഡ്...

ഇറ്റാലിയൻ ദേശീയ ഫുട്ബോൾ താരം അസ്തോരി ഹോട്ടലിൽ മരിച്ചനിലയിൽ

റോം∙ ഇറ്റാലിയൻ ക്ലബ് ഫിയോറന്റീനയുടെ നായകനും ഇറ്റലിയുടെ ദേശീയ ടീം അംഗവുമായ ഡേവിഡ് അസ്തോരിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രി ഇറ്റാലിയൻ നഗരമായ ഉഡിനിലെ ലാ ഡി മോറെറ്റ് ഹോട്ടലിലാണ് അസ്തോരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 31...

ഇറ്റാലിയൻ ദേശീയ ഫുട്ബോൾ താരം അസ്തോരി ഹോട്ടലിൽ മരിച്ചനിലയിൽ

റോം∙ ഇറ്റാലിയൻ ക്ലബ് ഫിയോറന്റീനയുടെ നായകനും ഇറ്റലിയുടെ ദേശീയ ടീം അംഗവുമായ ഡേവിഡ് അസ്തോരിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രി ഇറ്റാലിയൻ നഗരമായ ഉഡിനിലെ ലാ ഡി മോറെറ്റ് ഹോട്ടലിലാണ് അസ്തോരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 31...

ഉടനെത്തും, വർഷങ്ങളായി കാത്തിരുന്ന ആ കത്തുകൾ...; പോസ്റ്റ്മാൻ വീട്ടിൽ സൂക്ഷിച്ചത് അര ടൺ എഴുത്തുകൾ

റോം∙ വർഷങ്ങളായി കത്തുകളെല്ലാം പോയിരുന്നത് ഒരേ സ്ഥലത്തേക്കായിരുന്നു; പോസ്റ്റ്മാന്റെ സ്വന്തം ഗോഡൗണിലേക്ക്. ഒടുവിൽ കണ്ടെടുക്കുമ്പോൾ അര ടണ്ണിലേറെയുണ്ടായിരുന്നു കത്തുകളും ബില്ലുകളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും അറിയിപ്പു കാർഡുകളുമെല്ലാമടങ്ങിയ വൻശേഖരം....

ഇറ്റലിയിൽ ട്രെയിൻ പാളം തെറ്റി രണ്ടു മരണം; 100 പേർക്കു പരുക്ക്

മിലാൻ∙ ഇറ്റലിയിലെ മിലാനിൽ ട്രെയിൻ പാളം തെറ്റി രണ്ടു രണം; നൂറിലേറെ പേർക്കു പരുക്ക്. മധ്യ മിലാനിൽനിന്നു 40 കിലോമീറ്റർ അകലെ ട്രെവിഗ്‌‍ളിയോയ്ക്കും പിയോൾടെല്ലോയ്ക്കും ഇടയിലായിരുന്നു അപകടമെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പരുക്കേറ്റവരിൽ...

10,000 അഭയാർഥികളെ യൂറോപ്യൻ യൂണിയൻ സ്വീകരിക്കണം: ഇറ്റലി

റോം ∙ ലിബിയയിലെ അഭയാർഥി ക്യാംപുകളിലുള്ള 10,000 അഭയാർഥികൾക്കു വരുന്നവർഷം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ അഭയം നൽകണമെന്ന് ഇറ്റലി. യെമൻ, സൊമാലിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള 162 പേരടങ്ങുന്ന സംഘത്തെ ലിബിയയിൽനിന്നു സൈനിക വിമാനത്തിൽ റോമിൽ കൊണ്ടുവന്നശേഷം...

എൺപത്തിയെട്ടും ഹിറ്റ്‌ലറും മുസ്സോളിനിയും; ബുഫൺ എന്ന മൈതാനത്തെ ഏകാധിപതിയും!

യുവെന്റസിൽ തന്റെ ദീർഘകാല കരിയർ തുടങ്ങും മുൻപ്, പാർമയ്ക്കു വേണ്ടി കളിച്ചിരുന്ന കാലത്ത് 88’ എന്ന നമ്പറിലുള്ള ജഴ്സിയുമായെത്തി വിവാദത്തിൽപ്പെട്ടിരുന്നു ജിയാൻല്യൂജി ബുഫൺ. 88 എന്ന നമ്പർ ഇറ്റലിയിൽ അഡോൾഫ് ഹിറ്റ്ലറെ പ്രകീർത്തിക്കുന്ന പ്രതീകമാണ്...

കണ്ണീരണിഞ്ഞ് ഇറ്റലി; 60 വർഷങ്ങൾക്കുശേഷം അസൂറികളില്ലാതെ ആദ്യ ലോകകപ്പ്

മിലാൻ ∙ അർജന്റീനയെക്കുറിച്ചായിരുന്നു ഫുട്ബോൾ ആരാധകരുടെ ആശങ്ക; പക്ഷേ ദുരന്തം വന്നു വീണത് ഇറ്റലിയുടെ തലയ്ക്കു മുകളിലാണ്. 2018 ലോകകപ്പിനു യോഗ്യത നേടാനാകാതെ അസ്സൂറിപ്പടയും ക്യാപ്റ്റൻ ജിയാൻല്യൂജി ബുഫണും ആരാധകരുടെ കണ്ണീരായി. യൂറോപ്യൻ പ്ലേഓഫിന്റെ രണ്ടാം...

രണ്ടാം പാദത്തിൽ ഗോൾരഹിത സമനില; 2018 ലോകകപ്പിനു യോഗ്യത നേടാനാകാതെ ഇറ്റലി പുറത്ത്

മിലാൻ ∙ മഞ്ഞക്കാർഡുകളുടെ അതിപ്രസരം കണ്ട മൽസരത്തിൽ സ്വീഡന്റെ മഞ്ഞപ്പടയ്ക്കെതിരെ ഗോളടിക്കാൻ മറന്ന ഇറ്റലി അടുത്ത വർഷം റഷ്യയിൽ നടക്കുന്ന ലോകകപ്പിനു യോഗ്യത നേടാനാകാതെ പുറത്ത്. ഇറ്റലിയുടെ സ്വന്തം മൈതാനത്ത് ഇന്നു പുലർച്ചെ നടന്ന യൂറോപ്യൻ പ്ലേ ഓഫ്...

ഇറ്റലിയിലെ ആക്രമണം: നടപടി ആവശ്യപ്പെട്ട് ഇന്ത്യ പരാതി നൽകി

മിലാൻ ∙ ഇറ്റലിയിലെ മിലാനിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ കോൺസൽ ജനറൽ പൊലീസിനെ സമീപിച്ചു. സംഭവം അറിഞ്ഞപ്പോൾത്തന്നെ, ഇന്ത്യൻ അധികൃതർ വിദ്യാർഥികളെ കാണുകയും തുടർനടപടികൾ സ്വീകരിക്കുകയും...

ഇറ്റലിയിലും ഹിതപരിശോധന; വോട്ടെടുപ്പ് തുടങ്ങി

മിലാൻ∙ സ്പെയിനിൽനിന്നു വേർപിരിയാനുള്ള കാറ്റലോണിയയുടെ നീക്കം യൂറോപ്പിലാകെ അസ്വസ്ഥത സൃഷ്ടിക്കുന്നതിനിടെ, കൂടുതൽ സ്വയംഭരണാധികാരം ആവശ്യപ്പെട്ട് അയൽരാജ്യമായ ഇറ്റലിയിലെ ലൊംബാർദിയും വെനീറ്റോയും ഹിതപരിശോധന നടത്തി. കേന്ദ്രഭരണകൂടം അധിക നികുതി ഈടാക്കുന്നതിൽ...

അഭ്യാസ പ്രകടനത്തിനിടെ സൈനിക വിമാനം കടലിൽ തകർന്നുവീണു– വിഡിയോ

റോം ∙ ആയിരക്കണക്കിന് കാണികൾ നോക്കിനിൽക്കെ വ്യോമാഭ്യാസത്തിൽ പങ്കെടുക്കുകയായിരുന്ന സൈനിക വിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു. ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ നിന്ന് 110 കിലോമീറ്റർ അകലെ ടെറാസിനയിലാണു സംഭവം. ഇറ്റാലിയൻ വ്യോമസേന ഉപയോഗിക്കുന്ന യൂറോ ഫൈറ്റർ...

അഗ്നിപർവതം പൊട്ടി രൂപപ്പെട്ട കുഴിയിൽ വീണ് മാതാപിതാക്കളും മകനും മരിച്ചു

റോം∙ അഗ്നിപർവത വിസ്ഫോടനത്തെത്തുടർന്നു രൂപപ്പെട്ട കുഴിയിൽ തിളച്ചുമറിയുന്ന മണ്ണിൽ വീണ് പതിനൊന്നു വയസ്സുകാരനും മാതാപിതാക്കളും മരിച്ചു. ഇറ്റലിയിലെ പോസ്സുവോലിയിലാണ് സംഭവം. ഇറ്റലിയിലെ വെനീസ് പ്രവിശ്യയിലുള്ള മിയോളയിൽനിന്നെത്തിയ ടിസിയാന സാറമെല്ല (42),...

ഇറ്റലിയിൽ കടലിൽ മൂത്രശങ്ക തീർത്ത യുവാക്കൾക്ക് അഞ്ചുലക്ഷം രൂപ പിഴ

സൂറിക്∙ രാത്രി ബോട്ടിലെ പാർട്ടി കഴിഞ്ഞു കരപറ്റിയ ഇറ്റാലിയൻ യുവാക്കൾ ഒരു രക്ഷയുമില്ലാതെ കടലിൽ മൂത്രശങ്ക തീർത്തതു സ്വാഭാവികം. ഇരുട്ടുപറ്റി കാര്യം സാധിച്ചതു പക്ഷേ, പൊലീസ് കണ്ടതും കയ്യോടെ പൊക്കിയതും 6600 യൂറോ (4.97 ലക്ഷം രൂപ) പിഴ ഈടാക്കിയതും ഞൊടിയിടയിൽ...