Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Nokia"

അഞ്ച് പിന്‍ ക്യാമറയുമായി നോക്കിയ 9; ലോകത്ത് ഇത് ആദ്യ സംഭവമാകും?

ഒന്നിലേറെ പിന്‍ ക്യാമറകളുള്ള ഫോണുകള്‍ക്ക് ലോകവ്യാപകമായി ആവശ്യക്കാര്‍ ഏറുന്നുവെന്ന റിപ്പോര്‍ട്ടിനു പിന്നാലെ, നോക്കിയയുടെ പണിപ്പുരയിലുള്ള ഒരു മോഡലിന് അഞ്ചു പിന്‍ ക്യാമറകള്‍ ഉണ്ടായിരിക്കുമെന്ന വര്‍ത്തയാണ് വന്നിരിക്കുന്നത്. ആപ്പിളോ, വാവെയോ മുന്‍കൈ...

നോക്കിയയുടെ പ്യൂവര്‍വ്യൂ എച്എംഡി ഗ്ലോബലിന്; പുതിയ ഫോണ്‍ ഉടൻ?

നോക്കിയയുടെ 808 പ്യൂവര്‍വ്യൂ (PureView) ഫോണ്‍, ഒരേസമയം ഫൊട്ടോഗ്രഫി, സ്മാര്‍ട് ഫോണ്‍ പ്രേമികളെ ഞെട്ടിച്ചു കൊണ്ടാണ് രംഗപ്രവേശനം ചെയ്തത്. അതുപോലെ ഒരു മാറ്റം പിന്നീടൊരിക്കലും മൊബൈല്‍ ക്യാമറ രംഗത്തു വന്നിട്ടില്ല. നോക്കിയയുടെ സുവര്‍ണ്ണ നാളുകള്‍...

നോക്കിയ X5 പുറത്തിറങ്ങി, കുറഞ്ഞ വിലയ്ക്ക് മികച്ചൊരു ഫോൺ

ഏറെ കാത്തിരിപ്പിനു ശേഷം എച്ച്എംഡി ഗ്ലോബലിന്റെ നോക്കിയ X5 ചൈനയില്‍ അവതരിപ്പിച്ചു. പിറകുവശത്തെ ഡുവല്‍ ക്യാമറ സെറ്റപ്പ്, നോച്ച് ഡിസ്പ്ലേ എന്നിവയോടെ വരുന്ന ഈ സ്മാര്‍ട് ഫോണ്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 8.1 ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ്....

നോക്കിയയുടെ ബനാന ഫോൺ സിംഗപ്പൂരിൽ

നേന്ത്രപ്പഴത്തിന്റെ ആകൃതിയിലുള്ള നോക്കിയയുടെ ബനാന ഫോൺ സിംഗപ്പൂരിൽ വിപണിയിലെത്തി. ഈ വർഷത്തെ മൊബൈൽ വേൾഡ് കോൺഫറൻസിൽ അവതരിപ്പിച്ച ഫോണിന് ഏകദേശം 4900 രൂപയാണ് സിംഗപ്പൂരിലെ വില. യൂറോപ്യൻ വിപണികളിൽ ആമോൺ പ്രീബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 4ജി വോയ്സ് ഓവർ എൽടിഇ...

നോക്കിയ X6 വിറ്റഴിഞ്ഞത് 10 സെക്കന്റിൽ, വാങ്ങാനെത്തിയത് 7 ലക്ഷം പേർ, റെക്കോർഡ് നേട്ടം

സ്മാർട് ഫോണ്‍ രംഗത്തെ എതിരില്ലാത്ത സാന്നിധ്യമായിരുന്ന നോക്കിയ ആൻഡ്രോയ്ഡ് ഫോണുകളുമായി വൻ തിരിച്ചു വരവാണ് നടത്തിയത്. 2018 ൽ ഇതിലും വലിയ മുന്നേറ്റം നടത്തിയിരിക്കുകയാണ് നോക്കിയയും നിർമാതാക്കളായ എച്ച്എംഡി ഗ്ലോബലും. നോക്കിയയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ്...

അതിവേഗ നോക്കിയ X6 ന്റെ വില പുറത്ത്, ഐഫോൺ X പോലൊരു ഡിസൈൻ

മൊബൈല്‍ ഫോണ്‍ രംഗത്തെ എതിരില്ലാത്ത സാന്നിധ്യമായിരുന്ന നോക്കിയ വൻ തിരിച്ചു വരവാണ് നടത്തിയത്. ഇതിലും വലിയ മുന്നേറ്റം നടത്താനൊരുങ്ങുകയാണ് നോക്കിയ. ഇപ്പോഴത്തെ നോക്കിയ ഫോണ്‍ നിര്‍മാതാക്കളായ എച്എംഡി ഗ്ലോബല്‍ (HMD Global) പുതിയ നിര സ്മാര്‍ട് ഫോണുകളുമായി...

18,999 രൂപയുടെ നോക്കിയ 6.1ന് 10,000 രൂപയുടെ ഓഫറുകൾ, 4GB റാം

രാജ്യാന്തര വിപണിയിലെ മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് നോക്കിയയുടെ പുതിയ ഹാൻഡ്സെറ്റ് നോക്കിയ 6.1 മേയ് 13 മുതൽ വിൽപ്പന തുടങ്ങും. ആമസോൺ ഇന്ത്യ വഴിയാണ് വിൽപ്പന. പതിനായിരം രൂപ വരെ ഓഫറുകൾ ലഭിക്കുമെന്നാണ് ആമസോണിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നത്. നോക്കിയ 6.1 ന്...

അതിവേഗ ഫോൺ നോക്കിയ 7 പ്ലസ് വിൽപ്പന തുടങ്ങി, 4GB റാം, ഇരട്ട ക്യാമറ

നോക്കിയയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് നോക്കിയ 7 പ്ലസിന്റെ വിൽപ്പന തുടങ്ങി. പുതിയ മിഡ്–റേഞ്ച് ആൻഡ്രോയ്ഡ് വൺ ഹാൻഡ്സെറ്റ് മൊബൈൽ വേൾഡ് കോൺഗ്രസിലാണ് ആദ്യം അവതരിപ്പിച്ചത്. 6000 സീരീസ് അലുമിനിയം ബോഡി, കോണിങ് ഗൊറില്ല ഗ്ലാസ് എന്നിവയാണ് പ്രധാന സവിശേഷതകൾ....

ആൻഡ്രോയ്ഡ് ഗോ നോക്കിയ 1 ഇന്ത്യയിലെത്തി, വില തുച്ഛം

ഗൂഗിളിന്റെ ആൻഡ്രോയ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ലൈറ്റ് വേർഷനായ ആൻഡ്രോയ്ഡ് ഗോയിൽ പ്രവർത്തിക്കുന്ന നോക്കിയയുടെ ഏറ്റവും പുതിയ ഫോൺ നോക്കിയ 1 ഇന്ത്യയിലെത്തി. ഇന്ത്യയിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ ആൻഡ്രോയ്ഡ് (ഓറിയോ) ഗോ ഫോൺ ആണിത്. ഇന്ത്യൻ കമ്പനിയായ ലാവയാണ്...

നോക്കിയ 8 സിറോക്കോ പുറത്തിറങ്ങി, ഇരട്ട ക്യാമറ, 6 ജിബി റാം, ഇന്ത്യയിലെ വിലയോ?

ഇന്ത്യയിലെ സ്മാർട് ഫോൺ പ്രേമികൾ ഏറെ കാലമായി കാത്തിരുന്ന ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോൺ നോക്കിയ 8 സിറോക്കോ എച്ച്എംഡി ഗ്ലോബൽ അവതരിപ്പിച്ചു. ഏറ്റവും മികച്ച ഫീച്ചറുകളുമായാണ് നോക്കിയ 8 സിറോക്കോ എത്തിയിരിക്കുന്നത്. ആൻഡ്രോയ്ഡ് 8.0 ഒഎസിൽ പ്രവർത്തിക്കുന്ന...

നോക്കിയയുടെ അതിവേഗ ഫോൺ ഇന്ത്യയിലെത്തി, 4 GB റാം, ഇരട്ട ക്യാമറ, 18:9 ഡിസ്പ്ലെ

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ നോക്കിയയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് നോക്കിയ 7 പ്ലസ് ഇന്ത്യയിലും അവതരിപ്പിച്ചു. പുതിയ മിഡ്–റേഞ്ച് ആൻഡ്രോയ്ഡ് വൺ ഹാൻഡ്സെറ്റ് മൊബൈൽ വേൾഡ് കോൺഗ്രസിലാണ് ആദ്യം അവതരിപ്പിച്ചത്. 6000 സീരീസ് അലുമിനിയം ബോഡി, കോണിങ് ഗൊറില്ല...

നോക്കിയ തിരിച്ചുവരവ് വൻ വിജയം, രണ്ടാം വരവിന് നോക്കിയ 9, 41 മെഗാപിക്സലിന്റെ 3 ക്യാമറകൾ

നോക്കിയ എന്ന പേര് പലരിലും ഗൃഹാതുരത്വമുണര്‍ത്തുന്ന ഒന്നാണ്. കാരണം മിക്കവരുടെയും ആദ്യ ഫോണ്‍ നോക്കിയ ആയിരിക്കും. കമ്പനി ഇപ്പോള്‍ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളുടെ ലിസ്റ്റില്‍ ഇല്ലെങ്കിലും അവര്‍ ഒരു തിരിച്ചുവരവു നടത്തണം എന്നാഗ്രഹിക്കുന്നവരാണ്...

സംസാരിക്കുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ചു, പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടു

സുഹൃത്തിനോടു സംസാരിക്കുന്നതിനിടെ സ്മാർട് ഫോൺ പൊട്ടിത്തെറിച്ച് പതിനെട്ടുകാരി ഉമ ഒറം ദാരുണമായി കൊല്ലപ്പെട്ടു. ഫോൺ ചാർജിലിട്ടാണ് കോൾ ചെയ്തിരുന്നത്. ഇതിനിടെയാണ് ദുരന്തം സംഭവിച്ചത്. ഒഡീഷയിലെ ഖേരകാനി ഗ്രാമത്തിലാണ് സംഭവം. കൈ, നെഞ്ച്, കാല് ഭാഗങ്ങളിൽ...

4ജി വരും, ചന്ദ്രനിലെ കാഴ്ചകൾ ഇനി എച്ച്ഡി വിഡിയോ രൂപത്തിൽ ലൈവായി കാണാം

വികസനം ഭൂമിയിൽ നടത്തുന്നതിനെക്കാൾ എളുപ്പം ചന്ദ്രനിലാണ്. പേരിനെങ്കിലും ഇന്റർനെറ്റ് ലഭിക്കാത്ത അനേകം പ്രദേശങ്ങൾ ഭൂമിയിൽ ബാക്കി നിൽക്കെ, ചന്ദ്രനിൽ 4ജി കണക്ഷൻ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് വൊഡാഫോൺ ജർമനിയും നോക്കിയയും. ബഹിരാകാശത്തേക്ക് കാർ അയച്ച് ചരിത്രം...

എവിടെ നോക്കിയാലും നോക്കിയ; പഴയ ബനാന ഫോൺ വാങ്ങാൻ ആളുണ്ടാകുമോ?

ക്ലാസിക് മോഡലുകൾ തിരികെ കൊണ്ടുവന്നും ആൻഡ്രോയ്ഡ് വൺ പദ്ധതിയിൽ പങ്കുചേർന്നും സ്മാർട്ഫോൺ വിപണിയിൽ നോക്കിയ വീണ്ടും സജീവമാകുന്നു. എച്ച്എംഡി ഗ്ലോബൽ എന്ന പുതിയ കമ്പനിയുടെ കീഴിൽ വീണ്ടും ഫോണുകൾ അവതരിപ്പിക്കുന്ന നോക്കിയ ആൻഡ്രോയ്ഡ് ഫോണുകളിലും ബേസിക് ഫോണുകളിലും...

ഇത് നോക്കിയയുടെ രണ്ടാം ഉയർത്തെഴുന്നേൽപ്പ്, അഞ്ചു മോഡലുകളും ഒന്നിനൊന്ന് മികച്ചത്

കഴിഞ്ഞ വര്‍ഷം ലോക സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഒരു തിരിച്ചുവരവു നടത്തിയ നോക്കിയ ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അഞ്ചു പുതിയ മോഡലുകളാണ് അവതരിപ്പിച്ചത് - നോക്കിയ 8 സിറോക്കൊ (Sirocco) നോക്കിയ 7 പ്ലസ്, നോക്കിയ 6 (2018) നോക്കിയ 1 കാലത്തിനൊത്തു...

നോക്കിയ 10 ഒരു സംഭവമായിരിക്കും, എല്ലാം കൊണ്ടും; വേറിട്ട അനുഭവമാകും ക്യാമറ

നോക്കിയ 10 പെന്റാ എന്നു പേരിട്ട അടുത്ത വര്‍ഷത്തെ (അല്ലെങ്കില്‍ ഈ വര്‍ഷം അവസാനം) പുറത്തിറക്കിയേക്കാവുന്ന ഫോണിന് നാളിതുവരെ ആപ്പിളോ മറ്റാരെങ്കിലുമോ വിഭാവനം ചെയ്യാത്ത രീതിയില്‍ സവിശേഷമായി ക്രമീകരിച്ച അഞ്ച് ക്യാമറകളുമായി ആയിരിക്കും നോക്കിയ ഇറക്കുകയെന്ന്...

നോക്കിയ ക്യാമറയ്ക്ക് ഇതെന്തു സംഭവിച്ചു, രഹസ്യക്കൂട്ട് നഷ്ടപ്പെട്ടോ? ഇത് ദയനീയം

നോക്കിയ പ്യുവര്‍വ്യൂ 808 മൊബൈല്‍ ഫോണ്‍ ക്യാമറകളിലെ ചെറു വിപ്ലവമായിരുന്നു. പ്രത്യേകിച്ചും അന്നത്തെ അവരുടെ എതിരാളികളുടെ നിലവാരം വച്ച്. ആ ഫോണില്‍ കമ്പനി കുത്തിനിറയ്ക്കാന്‍ ശ്രമിച്ചത് അപ്‌സ്‌കെയ്‌ലിങ് മുതല്‍ നിരവധി സാങ്കേതിക വിദ്യകളാണ്. സിംബിയന്‍...

നോക്കിയ വീണ്ടും കൊടുങ്കാറ്റുയര്‍ത്തുമോ? രണ്ടു മോഡലുകള്‍ക്ക് 3സി സര്‍ട്ടിഫിക്കറ്റ്

മൊബൈല്‍ ഫോണ്‍ രംഗത്തെ എതിരില്ലാത്ത സാന്നിധ്യമായിരുന്ന നോക്കിയ അതുപോലൊരു തിരിച്ചു വരവു നടത്തുമോ? ഇപ്പോഴത്തെ നോക്കിയ ഫോണ്‍ നിര്‍മാതാക്കളായ എച്എംഡി ഗ്ലോബല്‍ (HMD Global) പുതിയ നിര സ്മാര്‍ട്ട്‌ഫോണുകളുമായി എത്തുന്നു എന്നാണ് വാര്‍ത്തകള്‍. 2018ല്‍ അവരുടെ...

അത്യുഗ്രൻ, അതിവേഗ ആൻഡ്രോയ്ഡ് ഫോണുകളുമായി നോക്കിയ, പ്രതീക്ഷിക്കാം അദ്ഭുതം!

പുതുവർഷത്തിൽ കൂടുതൽ മികച്ച ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് നോക്കിയ. 2018 തുടക്കത്തിൽ തന്നെ രണ്ടു അതിവേഗ ഫോണുകൾ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ജനുവരി 19 ന് ചൈനയിൽ നടക്കുന്ന ചടങ്ങിൽ നോക്കിയ 9...