Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Samsung"

സാംസങ്: ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമാണ യൂണിറ്റ് ഇന്ത്യയില്‍

ന്യൂഡൽഹി ∙ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമാണ യൂണിറ്റ് ഇനി ഉത്തർപ്രദേശിലെ നോയിഡയിൽ. ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങിന്റെ നവീകരിച്ച ഫാക്ടറിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി, ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജെ ഇൻ എന്നിവർ ചേർന്നു...

കയ്യടിക്കാം മെയ്ക് ഇൻ ഇന്ത്യയ്ക്ക്; വമ്പൻ ഫാക്ടറി നോയിഡയിൽ; 120 ദശലക്ഷം ഫോണുകൾ

ന്യൂഡൽഹി ∙ ലോകത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ ഫാക്ടറി ഇന്ത്യയിൽ. ഉത്തർ പ്രദേശിലെ നോയിഡയിൽ പ്രവർത്തിക്കുന്ന സാംസങ് ഇന്ത്യ ഫാക്ടറിയാണ് വികസനപദ്ധതിയിലൂടെ

സാംസങ് മാളുമായി ഗാലക്സി ജെ2 2018

‌കൊച്ചി ∙ സാംസങ്ങിന്റെ ഗാലക്സി ജെ ശ്രേണിയിലുള്ള ഫോൺ ഗാലക്സി ജെ2 2018 വിപണിയിൽ. സാംസങ് മാൾ എന്ന പുതിയ സേവനവും ഗാലക്സി ജെ2 2018 ൽ ഉണ്ട്. ഇഷ്ടപ്പെട്ട ഉൽപന്നത്തിന്റെ ചിത്രമെടുത്താൽ അതിന്റെ വിവരങ്ങൾ ലഭിക്കുകയും ഇ കൊമേഴ്സ് സൈറ്റുകൾ വഴി അതു വാങ്ങാൻ...

സ്വന്തമായി മൈക്രോലെഡ് ഡിസ്‌പ്ലെ നിർമിക്കാന്‍ ആപ്പിള്‍, സാംസങ്, എൽജി പ്രതിസന്ധിയിൽ

എന്തുകൊണ്ടാണ് ടെക്‌നോളജി ഭീമന്‍ ആപ്പിള്‍ സ്വന്തമായി അവരുടെ ഫോണുകളള്‍ക്കും മറ്റും പുതിയ ഡിസ്‌പ്ലെ വികസിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്? ഏറ്റവും മികച്ച ഹാന്‍ഡ്‌സെറ്റായ ഐഫോണ്‍ Xന്റെ ഡിസ്‌പ്ലെ സാംസങ്ങിന്റെ ഓലെഡ് സഹായത്തോടെയാണ് നിര്‍മിച്ചത്. പിന്നെ...

ഗ്യാലക്‌സി S9, S9+ മാർച്ച് 6ന് ഇന്ത്യയിൽ, വില വിവരങ്ങൾ പുറത്ത്, ഓഫറുകളും പ്രതീക്ഷിക്കാം

സാംസങ്ങിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഗ്യാലക്‌സി S9, S9+ മാർച്ച് 6ന് ഇന്ത്യയിൽ അവതരിപ്പിക്കും. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഗ്യാലക്സി എസ്9 (64 ജിബി) ന്റെ ഇന്ത്യയിലെ വില 57,900 രൂപയാണ്. എന്നാൽ ഗ്യാലക്സി എസ്9 പ്ലസിന്റെ വില 64,900 രൂപയുമാണ്. 256 ജിബി...

ഐഫോൺ X വാങ്ങാൻ നീണ്ട ക്യൂ ഇല്ല, നിർമാണം കുറച്ചു; പ്രതിസന്ധിയിലായത് സാംസങ്

ടെക് ലോകത്തെ രണ്ടു വൻകിട കമ്പനികളാണ് ആപ്പിളും സാംസങ്ങും. രണ്ടു കമ്പനികളും ഓരോ വർഷവും അത്യാധുനിക ഫീച്ചറുകളുള്ള ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്നു. എന്നാൽ വിപണിയിൽ ഇവർ വലിയ ശത്രുക്കളാണെങ്കിലും പിന്നണിയിൽ ഇവർ പരസ്പരം മിത്രങ്ങളാണ്. ആപ്പിളിന് വേണ്ട ചില...

കൈക്കൂലി കേസ്: സാംസങ് മേധാവിയെ ഹൈക്കോടതി മോചിപ്പിച്ചു

സോൾ∙ കൈക്കൂലി കേസിൽ ആഗോള വ്യവസായ സ്ഥാപനമായ സാംസങ്ങിന്റെ മേധാവി ലീ ജയ്–യോങ്ങിന് (ജയ് വൈ ലീ–49) അ‍ഞ്ചു വർഷം തടവു വിധിച്ച വിചാരണക്കോടതിയുടെ തീരുമാനം ഭാഗികമായി ശരിവച്ച ദക്ഷിണ കൊറിയയിലെ ഹൈക്കോടതി, അദ്ദേഹത്തെ ഉടൻ മോചിപ്പിക്കാൻ ഉത്തരവിട്ടു. പല...

രാജിക്കൊരുങ്ങി സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ

സോൾ ∙ സാംസങ് ഇലക്ട്രോണിക്സ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ കോൻ ഒ ഹ്യൂൻ പടിയിറങ്ങുന്നു. 2018 മാർച്ചിൽ രാജിവയ്ക്കുമെന്ന് ഹ്യൂൻ പ്രഖ്യാപിച്ചുകഴിഞ്ഞു. ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ കാലാവധി മാർച്ചിൽ പൂർത്തിയാവും. എന്നാൽ വീണ്ടും തുടരാൻ താൽപര്യം ഇല്ലെന്ന് ഹ്യൂൻ...

കാത്തിരിപ്പിനൊടുവിൽ ഗൂഗിള്‍ എത്തി ‘പിക്സൽ പോരാളികളുമായി’

ലണ്ടൻ∙‌‌‌‌‌‌‌ കാത്തിരിപ്പുകൾക്കൊടുവിൽ ടെക്നോപ്രേമികൾക്കു മുന്നിലേക്ക് പുതിയ സ്മാർട്ഫോണുകളുമായി ഗൂഗിൾ. പലപ്പോഴായി പുറത്തായ വിവരങ്ങളെയെല്ലാം ശരിവയ്ക്കും വിധമുള്ള ഫീച്ചറുകളുമായാണ് ഗൂഗിൾ പിക്സൽ 2, പിക്സൽ 2 എക്സ്എൽ എന്നിവയുടെ വരവ്. ആപ്പിൾ ഐഫോൺ, സാംസങ്...

കൈക്കൂലി: സാംസങ് മേധാവിക്ക് അഞ്ചുവർഷം ജയിൽ

സോൾ∙ സാംസങ്ങിലെ അധികാരക്കൈമാറ്റം സുഗമമാക്കുന്നതിനു ദക്ഷിണ കൊറിയയുടെ മുൻ പ്രസിഡന്റിനു വൻ തുക കൈക്കൂലി നൽകിയ കേസിൽ സ്ഥാപനമേധാവി ലീ ജേയ് യോങ്ങിന് അഞ്ചുവർഷം ജയിൽ. മുൻ പ്രസിഡന്റ് പാർക് ഗ്യൂൻ ഹൈയുടെ ഇംപീച്മെന്റിലേക്കു നയിച്ച രാഷ്ട്രീയ വിവാദവുമായി...

അഴിമതി: സാംസങ് വൈസ് ചെയർമാൻ ലീ ജയ്–യോങ്ങിന് അഞ്ചുവർഷം തടവ്

സോൾ∙ പ്രമുഖ വ്യവസായ സ്ഥാപനമായ സാംസങ്ങിന്റെ വൈസ് ചെയർമാൻ ലീ ജയ്–യോങ്ങിന് അഴിമതിക്കേസിൽ അഞ്ചു വർഷം തടവുശിക്ഷ. ദക്ഷിണ കൊറിയയിലെ ആദ്യ വനിതാ പ്രസിഡന്റ് പാർക് ഗ്യൂൻ ഹൈയെ ഇംപീച്ച് ചെയ്യുന്നതിലേക്കു നയിച്ച അഴിമതിയിലാണ് ശിക്ഷ. ആറു മാസത്തോളം നീണ്ട...

സാംസങ്ങിന് റെക്കോർഡ് നേട്ടം, ലാഭം 9.9 ബില്ല്യൻ ഡോളർ

ദക്ഷിണകൊറിയൻ കമ്പനിയായ സാംസങ് ഇലക്ട്രോണിക്സ് ലാഭത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ വൻ നേട്ടമാണ് സാംസങ് സ്വന്തമാക്കിയത്. ഇതോടെ സ്മാർട്ട്ഫോൺ നിർമാണ കമ്പനികളില്‍ ലാഭത്തിൽ ഒന്നാം സ്ഥാനവും...

സാംസങ് ഗ്യാലക്സി ടാബ് എസ്3 വിപണിയിൽ

സാംസങ് ഗ്യാലക്സി ടാബ് എസ്3 ഇന്ത്യയിൽ അവതരിപ്പിച്ചു. സാംസങ് എസ് പെൻ സ്റ്റൈലസ് ഉൾപ്പെടെയുള്ള നവീന സംവിധാനങ്ങളോടെ എത്തുന്ന ഈ ഹൈ എൻഡ് ടാബ്‍ലെറ്റ് കംപ്യൂട്ടറിന് 47,990 രൂപയാണ് വില. ബ്ലാക്ക്, സിൽവർ നിറങ്ങളിൽ ലഭ്യമാണ്. ജൂലൈ 31നകം വാങ്ങുന്നവർക്ക് വൺ‌ ടൈം...

പുതിയ ഗാലക്‌സി ജെ7 മാക്‌സ്, ജെ7 പ്രോ

ഗാലക്‌സി ജെ ശ്രേണി വിപുലമാക്കികൊണ്ട് സാംസങ് പുതിയ രണ്ടു മോഡലുകളായ ഗാലക്‌സി ജെ7 മാക്‌സും ജെ7പ്രോയും അവതരിപ്പിച്ചു. സാംസങ് പേയും ഏറ്റവും പുതിയ സോഷ്യൽ ക്യാമറ സംവിധാനവുമുള്ളവയാണിവ. സാംസങ് സ്മാർട്ഫോൺ വോലറ്റായി ഉപയോഗിക്കാവുന്ന സംവിധാനമാണ് സാംസങ് പേയിലൂടെ...

സാംസങ് ഗാലക്‌സി ജെ3 പ്രോ ഫ്ലിപ്കാർട്ടിൽ ലഭ്യമാകും

കൊച്ചി∙ സാംസങ് ഇന്ത്യയുടെ ഗാലക്‌സി ജെ3 പ്രോ സ്മാർട്ട്‌ഫോൺ ഓൺലൈൻ ഷോപ്പിങ് പോർട്ടലായ ഫ്ലിപ്കാർട്ടിൽ ലഭ്യമാകും.മേക്ക് ഫോർ ഇന്ത്യ ഫീച്ചറുകളുമായി എത്തുന്ന ഗാലക്‌സി ജെ3 പ്രോയിൽ അൾട്രാ ഡാറ്റ സേവിങ് (യുഡിഎസ്), എസ് ബൈക്ക് മോഡ് തുടങ്ങിയ സൗകര്യങ്ങളുണ്ട്....

സാംസങ് ഗ്യാലക്സി എസ്8 പുറത്തിറക്കി

ന്യൂഡൽഹി∙ സ്മാർട് ഫോൺ വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ പുതിയ ഫോണുമായി സാംസങ്. വെർച്വൽ സാങ്കേതിക സഹായമുള്ള ‘ബിക്സ് ബൈ’യോടുകൂടിയ ഗ്യാലക്സി എസ്8, എസ്8 പ്ലസ് ഫോണുകളാണ് പുറത്തിറക്കിയത്. ഗ്യാലക്സി എസ്8ന്റെ വില 57,900 രൂപ മുതൽ. എസ്8 പ്ലസിന്റെ വില 64,900 രൂപ....

സാംസങ്ങിന്റെ ഡിജിറ്റൽ അസിസ്റ്റന്റ് ‘ബിക്സ് ബൈ’ ഗാലക്സി എസ് 8ന് ഒപ്പം

സാൻഫ്രാൻസിസ്കൊ ∙ സാംസങ്ങിന്റെ ശബ്ദ നിയന്ത്രിത ഡിജിറ്റൽ അസിസ്റ്റന്റ് ‘ബിക്സ് ബൈ’ പുതിയ സ്മാർട് ഫോണായ ഗാലക്സി എസ് എട്ടിനൊപ്പം അവതരിപ്പിക്കും. അടുത്തയാഴ്ച ഗാലക്സി എസ് എട്ട് പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. സംസാരത്തിലൂടെ മൊബൈൽ ആപ്പുകളെ നിയന്ത്രിക്കുക...

അഴിമതി കേസ്: സാംസങ് മേധാവിയെ അറസ്റ്റ് ചെയ്തു

സോൾ ∙ അഴിമതിക്കേസിൽ പ്രമുഖ വ്യവസായ സ്ഥാപനമായ സാംസങിന്റെ വൈസ് ചെയർമാൻ ലീ ജയ്–യോങ്ങിനെ അറസ്റ്റ് ചെയ്തു.ദക്ഷിണ കൊറിയയിലെ ആദ്യ വനിതാ പ്രസിഡന്റ് പാർക് ഗ്യൂൻ ഹൈയെ ഇംപീച്ച് ചെയ്യുന്നതിലേക്കു നയിച്ച അഴിമതിയിലാണ് അന്വേഷകർ ലീയെ അറസ്റ്റ് ചെയ്തത്. സാംസങ്...

സാംസങ് മേധാവിയെ 22 മണിക്കൂർ ചോദ്യം ചെയ്തു

സോൾ ∙ അഴിമതിക്കേസിൽ പ്രമുഖ വ്യവസായ സ്ഥാപനമായ സാംസങ്ങിന്റെ മേധാവിയെ 22 മണിക്കൂർ ചോദ്യം ചെയ്തു. അറസ്റ്റു വാറന്റ് പുറപ്പെടുവിക്കണമോ എന്ന് അടുത്ത ദിവസം തീരുമാനിക്കും. ഉറങ്ങാനോ വസ്ത്രം മാറാനോ അനുവദിക്കാതെയായിരുന്നു മാരത്തൺ ചോദ്യംചെയ്യൽ. സാംസങ് വൈസ്...

800 കോടി ഡോളറിന് ഹർമാനെ സാംസങ് സ്വന്തമാക്കി

യു എസിലെ വാഹന ഘടക നിർമാതാക്കളായ ഹർമാൻ ഇന്റർനാഷനൽ ഇൻഡസ്ട്രീസിനെ കൊറിയൻ കമ്പനിയായ സാംസങ് ഇലക്ട്രോണിക്സ് സ്വന്തമാക്കി. കണക്ടഡ് കാർ നിർമാണത്തിനുള്ള സാങ്കേതിക വിദ്യ വികസനത്തിലെ സാധ്യത പരിഗണിച്ചാണു സാംസങ് 800 കോടി ഡോളർ (ഏകദേശം 54,140 കോടി രൂപ) മുടക്കി...