Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "TRAI"

5ജി 2020 ൽ നടപ്പാക്കും, അധിക സ്പെക്ട്രത്തിന് ശുപാർശ

ന്യൂഡൽഹി ∙ 5ജി ക്ക് കരുത്തു പകരാൻ അധിക സ്പെക്ട്രം (റേഡിയോ തരംഗങ്ങൾ) ലഭ്യമാക്കണമെന്ന് ശുപാർശ. രാജ്യത്ത് 5ജി നടപ്പിലാക്കുന്നതിനുള്ള രൂപരേഖ തയാറാക്കാൻ രൂപം നൽകിയ ദൗത്യസംഘമാണ് ഈ അഭിപ്രായം മുന്നോട്ടുവച്ചത്. ഇതിന്റെ ആദ്യ വിഹിതം ഈ വർഷം തന്നെ...

ഇങ്ങനെയൊക്കെ ചെയ്യാമോ?; ട്രായ് ചെയർമാന്റെ ആധാർ ചാലഞ്ച് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

ന്യൂഡൽഹി∙ സമൂഹമാധ്യമങ്ങളെ കഴിഞ്ഞദിവസം പിടിച്ചുകുലുക്കിയത് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയർമാൻ ആർ.എസ്.ശർമയുടെ ‘ആധാർ ചാലഞ്ച്’ ട്വീറ്റ്. സ്വന്തം ആധാർ നമ്പർ ട്വിറ്ററിൽ പങ്കുവച്ച അദ്ദേഹം, ഈ നമ്പർ ഉപയോഗിച്ചു തനിക്കെന്തെങ്കിലും...

ഇതാ എന്റെ ആധാർ നമ്പറെന്ന് ട്രായ് തലവൻ; മൊബൈലും മെയിലും വരെ ഹാക്ക് ചെയ്തു

ന്യൂഡൽഹി∙ ആധാർ സുരക്ഷിതമാണെന്ന വാദമുയർത്തി ഹാർക്കർമാരെ വെല്ലുവിളിച്ച് 12 അക്ക ആധാർ നമ്പർ പുറത്തുവിട്ട ടെലികോം റെഗുലേറ്ററി അതോറിറ്റ് ഓഫ് ഇന്ത്യ (ട്രായ്) ചെയർമാൻ ആർ.എസ്. ശർമയ്ക്ക് കിട്ടിയത് ഉഗ്രൻ പണി. പാൻകാർഡ് നമ്പർ അടക്കം ശർമയുടെ വ്യക്തിവിവരങ്ങളും...

സ്വകാര്യ വിവരങ്ങളുടെ പരമാധികാരം വ്യക്തികൾക്ക്: ട്രായ്

ന്യൂ‍ഡൽഹി∙ ടെലികോം രംഗത്ത് സ്വകാര്യവിവര സംരക്ഷണത്തിനുള്ള നിയമങ്ങൾ അപര്യാപ്തമെന്നു ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്). തിരഞ്ഞെടുക്കാനും അനുമതി നൽകാനും സ്വകാര്യതയുടെ സംരക്ഷണത്തിനായി വേണമെങ്കിൽ വിവരങ്ങൾ മറച്ചുവയ്ക്കാനുമുള്ള സ്വാതന്ത്ര്യം...

കേബിൾ അമിതനിരക്കു വേണ്ട; 100 ഇഷ്ട ചാനൽ തിരഞ്ഞെടുക്കാം; മാസവരി 130 രൂപ

ന്യൂഡൽഹി ∙ ഡിടിഎച്ച്, കേബിൾ ടിവി കമ്പനികളുടെ അമിത നിരക്കിനു കടിഞ്ഞാണിടാനുള്ള നടപടിയുമായി ടെലികോം നിയന്ത്രണ അതോറിറ്റി(ട്രായ്). ഉപയോക്താവിന് ആവശ്യമുള്ള ചാനലുകൾ മാത്രം തിരഞ്ഞെടുത്ത് അതിനു പണം നൽകുന്ന സംവിധാനം ൈവകാതെ നടപ്പാക്കും.ഡിടിഎച്ചുകാരും കേബിൾ...

മൽസരം കടുക്കും; മൊബൈൽ നിരക്കുകൾ ഇനി ഒറ്റ പ്ലാറ്റ്ഫോമിൽ

ന്യൂഡൽഹി∙ വിവിധ മൊബൈൽ കമ്പനികളുടെ ഫോൺ നിരക്കുകളും പ്ലാനുകളും വ്യക്തമാക്കുന്ന വെബ്സൈറ്റുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). നിലവിലുള്ള എല്ലാ മൊബൈൽ നിരക്കുകളും പ്രസ്തുത വെബ്സൈറ്റിൽ ലഭ്യമാണ്. ഇതോടെ ഉപഭോക്താക്കൾക്ക് ഓരോ കമ്പനിയുടെയും...

അന്യായമായി മൊബൈൽ നിരക്ക് കുറച്ചാൽ പിഴ

ന്യൂഡൽഹി∙ രാജ്യത്ത് ഏതെങ്കിലും ടെലികോം സർക്കിളിൽ ഏതെങ്കിലും പ്രമുഖ മൊബൈൽ ടെലികോം കമ്പനി, മറ്റു കമ്പനികളെ തോൽപിക്കാൻ സേവന നിരക്ക് ക്രമാതീതമായി താഴ്ത്തിയാൽ 50 ലക്ഷം രൂപ പിഴയീടാക്കുമെന്ന് ടെലികോം നിയന്ത്രണ ഏജൻസി (ട്രായി). രാജ്യത്ത് 22 ടെലികോം...

വിമാനയാത്രയിൽ വൈ–ഫൈ, മൊബൈൽ സേവനങ്ങൾ: ട്രായിയുടെ പച്ചക്കൊടി

ന്യൂഡൽഹി∙ വിമാനയാത്രയ്ക്കിടെ മൊബൈൽ ഫോണും ഇന്റർനെറ്റും ഉപയോഗിക്കുന്നതു സംബന്ധിച്ച മാർഗനിര്‍ദേശങ്ങൾ പുറത്തുവിട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്). ഉപഗ്രഹ–ഭൗമ നെറ്റ്‌വർക്ക് വഴി ഈ സേവനങ്ങൾ ലഭ്യമാക്കാനാണു ശുപാർശ. വോയിസ്, ഡേറ്റ, വിഡിയോ...

നിയമം കർശനമാക്കി ട്രായ്; കണക്ടിവിറ്റിയിൽ വീഴ്ചയ്ക്ക് ദിവസം ലക്ഷം രൂപ പിഴ

ന്യൂഡൽഹി ∙ കണക്ടിവിറ്റി നിയമങ്ങൾ കർശനമാക്കിയ ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) നിയമം ലംഘിക്കുന്നവർക്കുള്ള പ്രതിദിന പിഴ ഒരു ലക്ഷം രൂപവരെയായി ഉയർത്തി. വിവേചനമില്ലാതെ ഇന്റർകണക്‌ഷൻ ഉടമ്പടിയുണ്ടാക്കാൻ ടെലികോം കമ്പനികൾക്ക് ഒരു മാസം നിർബന്ധ...

ഇന്ത്യയില്‍ ഇന്റർനെറ്റ് തുല്യത ഉറപ്പാക്കി ട്രായിയുടെ നിർണായക ശുപാർശകൾ

മുംബൈ∙ രാജ്യത്ത് ഇന്റർനെറ്റ് തുല്യത (നെറ്റ് ന്യൂട്രാലിറ്റി) ഉറപ്പാക്കുന്ന നിർണായക തീരുമാനങ്ങളുമായി വീണ്ടും ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി). ഇന്റർനെറ്റ് ലഭ്യമാക്കുന്നതിൽ വിവേചനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്ന സർവീസ് പ്രൊവൈഡർമാരുടെ...

അടുത്ത സ്പെക്ട്രം ലേലം; 5 ജി ഇന്റർനെറ്റിന് വഴിയൊരുങ്ങുന്നു

ന്യൂഡൽഹി ∙ രാജ്യത്ത് അതിവേഗ ഇന്റർനെറ്റ് സേവനമായ 5 ജി ലഭ്യമാക്കാനൊരുങ്ങി ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്). ഒൻപതു ബാൻഡുകളുടെ ലേലത്തിനായുള്ള നിർദേശങ്ങൾ ട്രായ് തേടി. ഇതിൽ കഴിഞ്ഞ ലേലത്തിൽ വിൽക്കാത്ത റേഡിയോ തരംഗങ്ങളുടെ 60 ശതമാനവും രണ്ടു പുതിയ...

രണ്ട് സിം ഉള്ളഫോണിൽ സ്പീഡ് കുറയുമെന്ന് മന്ത്രി

ന്യൂഡൽഹി ∙ രണ്ടു സിം കാർഡ് ഉപയോഗിക്കാവുന്ന 4ജി സ്മാർട് ഫോണുകൾക്ക് ഇന്റർനെറ്റ് വേഗം സംബന്ധിച്ച പ്രശ്നങ്ങളുണ്ടെന്നും ഇതു പരിഹരിക്കാൻ സാങ്കേതിക വിദ്യ മെച്ചപ്പെടുത്തണമെന്ന് ഹാൻഡ്സെറ്റ് നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര ഐടി സഹമന്ത്രി...

വരിക്കാരുടെ രക്ഷയ്ക്ക് ട്രായ്‌ ആപ്പുകൾ

കോൾ നിലവാരവും ഡേറ്റ വേഗവും റിപ്പോർട്ട് ചെയ്യുന്നതിനും മൊബൈൽ മാർക്കറ്റിങ് കോളുകളും എസ്എംഎസുകളും അകറ്റി നിർത്തുന്നതിനുമായി ട്രായ് (ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) മൂന്ന് ആൻഡ്രോയ്ഡ് ആപ്പുകൾ അവതരിപ്പിച്ചു. മൈ കോൾ, മൈ സ്പീഡ്, ഡു നോട്ട്...

ഒരു വർഷ ഡേറ്റ പായ്ക്കുകൾ വേണമെന്നു ട്രായ്

ന്യൂഡൽഹി ∙ ഒരു വർഷം സാധുതയുള്ള ഇന്റർനെറ്റ് (ഡേറ്റ) പായ്ക്കുകൾ അവതരിപ്പിക്കണമെന്നു ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) മൊബൈൽ ടെലികോം സേവന ദാതാക്കളോട് ആവശ്യപ്പെട്ടു. 365 ദിവസം പ്രാബല്യമുള്ള പായ്ക്കുകൾക്ക് കഴിഞ്ഞ ഓഗസ്റ്റിൽ അനുമതി നൽകിയിരുന്നെങ്കിലും...

മൊബൈൽ പ്ലാനിൽ വിവേചനം അരുതെന്ന് ട്രായി

ന്യൂഡൽഹി ∙ ഒരേ ഗണത്തിൽ പെടുന്ന ഉപയോക്താക്കളെ പല തട്ടുകളിലാക്കുന്ന നിരക്കു പദ്ധതികൾ പ്രഖ്യാപിക്കരുതെന്നു ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായി) മൊബൈൽ സേവനദാതാക്കൾക്കു നിർദേശം നൽകി.എയർടെലിന്റെ 293 രൂപ, 449 രൂപ പ്ലാനുകൾ ചോദ്യം ചെയ്തു റിലയൻസ് ജിയോ നൽകിയ...

ടെലികോം കമ്പനികൾക്ക് ആധാർ പണി

ജിയോയുടെ വരവും വോഡഫോണും ഐഡിയയും ചേർന്നുള്ള ലയനവും കണ്ട് തരിച്ചിരിക്കുന്ന ഇന്ത്യൻ ടെലികോം കമ്പനികൾക്ക് ഇരുട്ടടിയായി സുപ്രീം കോടതിയുടെ ഉത്തരവ്. ഒരു വർഷത്തിനകം എല്ലാ ഉപഭോക്താക്കളുടേയും ആധാർ നമ്പർ ശേഖരിച്ച് അതിലൂടെ വിലാസവും മറ്റും യഥാർഥമോ എന്നു...

ട്രായിയുടെ ഇടപെടൽ: ജിയോ സമ്മർ സർപ്രൈസ് ഓഫർ പിൻവലിക്കുന്നു

ന്യൂഡൽഹി∙ ടെലികോ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഇടപെടലിനെത്തുടർന്ന് റിലയൻസ് ജിയോ സമ്മർ സർപ്രൈസ് ഓഫർ പിൻവലിക്കുന്നു. ജിയോയുടെ സൗജന്യ ഓഫർ അവസാനിച്ച മാർച്ച് 31ന് കമ്പനി പ്രഖ്യാപിച്ചതാണ് സമ്മർ സർപ്രൈസ് ഓഫർ. പ്രൈം മെമ്പർഷിപ് നേടുന്നതിനുള്ള...

വിളിമുറിഞ്ഞാൽ പരാതിപ്പെടാ‍ൻ ടോൾഫ്രീ നമ്പർ

ന്യൂഡൽഹി ∙ ഫോൺ വിളി മുറിയുന്നതിനെക്കുറിച്ചു പരാതിപ്പെടാൻ ടോൾ ഫ്രീ നമ്പർ ഉടൻ നിലവിൽ വരും. 1955 എന്ന നമ്പറിലാണു വളിക്കേണ്ടത്. ഇതു സംബന്ധിച്ച് കഴിഞ്ഞ മാസം ടെലികോം സേവനദാതാക്കളുമായി ടെലികോം മന്ത്രാലയം ചർച്ച നടത്തിയിരുന്നു.

ഉപയോഗിച്ച സമയത്തിനു പണം നൽകിയാൽ മതിയെന്ന് എയർടെൽ

പ്രീ പെയ്ഡ് വരിക്കാർക്കായി എയർടെല്ലിന്റെ പുതിയ ഓഫർ. എല്ലാവർക്കും ഇനി സെക്കന്റ് ബില്ലിങ്ങായിരിക്കുമെന്ന് എയർടെൽ അറിയിച്ചു. 'പേ ഫോര്‍ വാട്ട്‌ യു യൂസ്‌' പദ്ധതി എല്ലാ പ്രീ പെയ്‌ഡ് ഉപയോക്‌താക്കൾക്കും ലഭ്യമാക്കുമെന്ന് എയര്‍ടെല്‍ അധികൃതർ തീരുമാനിച്ചു....

നിരക്കു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുളള സമയം ട്രായ് നീട്ടി

വാണിജ്യ ഉപഭോക്താക്കളുടെ നിരക്ക് സംബന്ധിച്ച വിഷയങ്ങളില്‍ ടെലിക്കോം അതോറിറ്റി ഔഫ് ഇന്ത്യ (ട്രായ്) ബന്ധപ്പെട്ടവരില്‍ നിന്ന് രേഖാമൂലം അഭിപ്രായങ്ങള്‍ ക്ഷണിച്ചിരുന്നു. ഇവ സമര്‍പ്പിക്കാനുളള അവസാന ദിവസം ഓഗസ്റ്റ് 7, വെളളിയാഴ്ച വരെ നീട്ടി.എതിരഭിപ്രായങ്ങള്‍...