Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Thailand"

വെടിവയ്പ്: തായ്‌ലൻഡിൽ ഇന്ത്യക്കാരൻ മരിച്ചു; രണ്ട് ഇന്ത്യക്കാർക്ക് പരുക്ക്

ബാങ്കോക്ക് ∙ ഇന്ത്യക്കാരനായ സഞ്ചാരി തായ്‌ലൻഡിൽ വെടിയേറ്റുമരിച്ചു. മറ്റു രണ്ട് ഇന്ത്യക്കാർക്കു വെടിവയ്പിൽ മാരകമായി പരുക്കേറ്റു. രണ്ടു ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പിനിടയിൽ ഇവർ പെട്ടുപോയതാണെന്നു പൊലീസ് പറഞ്ഞു. ഗാഖ്റെജർ ധീരജ് എന്ന...

വെടിവയ്പ്: തായ്‌ലൻഡിൽ ഇന്ത്യക്കാരൻ മരിച്ചു

ബാങ്കോക്ക് ∙ ഇന്ത്യക്കാരനായ സഞ്ചാരി തായ്‌ലൻഡിൽ വെടിയേറ്റുമരിച്ചു. മറ്റു രണ്ട് ഇന്ത്യക്കാർക്കു വെടിവയ്പിൽ മാരകമായി പരുക്കേറ്റു. രണ്ടു ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പിനിടയിൽ ഇവർ പെട്ടുപോയതാണെന്നു പൊലീസ് പറഞ്ഞു. ഗാഖ്റെജർ ധീരജ് എന്ന ഇന്ത്യക്കാരനാണു...

ഇന്ത്യ 'നാടുകടത്തിയ' യോഗാ ഗുരു തായ്‍ലൻഡിൽ ലൈംഗിക കുരുക്കിൽ

ബാങ്കോക്ക്∙ വീസ റദ്ദായതിനെ തുടർന്ന് ഇന്ത്യ നാടുകടത്തിയ യോഗാ ഗുരുവിനെതിരെ തായ്‍ലൻഡിൽ ലൈംഗിക ആരോപണം. സ്വാമി വിവേകാനന്ദ സരസ്വതി എന്ന പേരിലറിയപ്പെടുന്ന റുമാനിയ സ്വദേശിക്കെതിരെയാണ് ആരോപണങ്ങൾ ഉയർന്നത്. കൊഹ് ഫാൻഗൻ ദ്വീപിലെ അഗാമ യോഗാ കേന്ദ്രത്തിൽ ഗുരു...

2030–ൽ ബാങ്കോക്ക് ഉണ്ടാകുമോ?; പ്രളയ ഭീഷണിയിൽ വ‌ാണിജ്യ നഗരം

ബാങ്കോക്ക് ∙ അടുത്ത പത്തു വർഷത്തിനുളളിൽ ബാങ്കോക്ക് നഗരത്തിന്റെ ഭൂരിഭാഗവും വെള്ളത്തിൽ മുങ്ങുമെന്നു കാലാവസ്ഥ നിരീക്ഷകരുടെയും പരിസ്ഥിതി സംഘടനകളുടെയും മുന്നറിയിപ്പ്. ഈ വർഷാവസാനം പോളൻഡിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചക്കോടിക്കു മുന്നോടിയായുള്ള...

നന്ദിയോതി, ബുദ്ധനിൽ ശരണം

ബാങ്കോക്ക് ∙ തായ് ഗുഹയിൽനിന്നു രക്ഷപ്പെട്ട ഫുട്ബോൾ ടീമിലെ 10 കുട്ടികൾ സന്യാസ വിദ്യാർഥികളായി വ്രതമെടുത്തു. ഗുഹയിൽനിന്നു രക്ഷിച്ച രക്ഷാപ്രവർത്തകരോടുള്ള ആദരസൂചകമായാണിത്. വൻദുരന്തങ്ങളിൽനിന്നു രക്ഷപ്പെട്ടെത്തുന്ന പുരുഷന്മാർ നന്ദിപ്രകാശനത്തിനായി സന്യാസം...

ഫുട്ബോൾ ജഴ്സിയണിഞ്ഞ്, പുഞ്ചിരിയോടെ അവർ ക്യാമറയ്ക്കു മുന്നിൽ

ചിയാങ് റായ് ∙ പന്തും ഗോൾ പോസ്റ്റും നെറ്റുമായി ഫുട്ബോൾ സ്റ്റേഡിയത്തിന്റെ മാതൃകയിൽ ഒരുക്കിയ മനോഹരമായ വേദി. ആശുപത്രി വാഹനത്തിൽനിന്നു പുറത്തിറങ്ങിയത് 13 നറുപുഞ്ചിരികൾ. താം ലുവാങ് ഗുഹയിൽ രണ്ടാഴ്ചയിലേറെ കുടുങ്ങിപ്പോയ കുട്ടികളും അവരുടെ പ്രിയപ്പെട്ട ഫുട്ബോൾ...

ജീവൻ രക്ഷിക്കാൻ പാറക്കെട്ടിലെ വെള്ളം മാത്രം: തായ് ഗുഹയിലെ അനുഭവം പറഞ്ഞ് കുട്ടികൾ

ബാങ്കോക്ക്∙ തായ്‌ലൻഡിൽ ഗുഹയിൽ അകപ്പെട്ട കുട്ടികളും ഫുട്ബോൾ കോച്ചും തങ്ങളുടെ അനുഭവങ്ങൾ വിവരിച്ച് ഇതാദ്യമായി ലോകത്തിനു മുന്നിൽ. പ്രത്യേക വാർത്താസമ്മേളനത്തിലാണു കുട്ടികൾ ഗുഹയ്ക്കുള്ളിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങളും അവ മറികടന്നതെങ്ങനെയാണെന്നും...

സുഗന്ധത്തിരികളെരിഞ്ഞു; പ്രാർഥനാസാന്ദ്രമായി തായ് ഗുഹാമുഖം

മായ്സായ് (തായ്‌ലൻഡ്) ∙ രക്ഷാദൗത്യത്തിനിടെ മരിച്ച ലഫ്. കമാൻഡർ സമൻ കുനാന്റെ അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കാൻ താം ലുവാങ് ഗുഹയ്ക്കു മുന്നിലെത്തിയത് വൻ ജനക്കൂട്ടം. പ്രാർഥനകളും ആചാരനൃത്തവും അനുഷ്ഠാനങ്ങളുമായി തായ്‌ലൻഡിന്റെ ഹൃദയം അവിടെയുണ്ടായിരുന്നു....

മലകയറ്റം, ഗുഹാ ഗവേഷണം; എന്നുമോർമിക്കാൻ തായ് ദൗത്യം

മായ് സായ് (തായ്‌ലൻഡ്)∙ ഗുഹകളുടെ രാവണൻകോട്ട. അതായിരുന്നു താം ലുവാങ്. പെരുമഴയത്ത് അതിനുള്ളിൽ കുടുങ്ങിയ 12 കുട്ടികൾക്കും ഫുട്ബോൾ പരിശീലകനും പുറത്തേക്കു വഴിയൊരുക്കുകയെന്ന ദുഷ്കരദൗത്യത്തിൽ പങ്കെടുത്ത സിംഗപ്പൂരുകാരൻ പോഹ് കോക് വീ (57)യുടെ വൈദഗ്ധ്യം...

ജീവൻ നൽകിയവന് ജീവിതം നൽകാൻ തായ്കുട്ടികൾ; ബുദ്ധഭിക്ഷുക്കളാകും

തങ്ങളെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെ മരണത്തിനു കീഴടങ്ങിയ സമന്റെ ഓർമയ്ക്കായി, തായ്‍ലൻഡിലെ ‘ഗുഹാകുട്ടികൾ’ ബുദ്ധഭിക്ഷുക്കളായേക്കും.തായ് നാവികസേനാ മുൻ ഉദ്യോഗസ്ഥനായിരുന്ന സമൻ കുനോന്ത് (38) ജൂലൈ ആറിനു ഗുഹയ്ക്കുള്ളിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചശേഷം...

സമന്റെ നിത്യശാന്തിക്കായി അവർ ബുദ്ധഭിക്ഷുക്കളാകും

തങ്ങളെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെ മരണത്തിനു കീഴടങ്ങിയ സമന്റെ ഓർമയ്ക്കായി, തായ്‍ലൻഡിലെ ‘ഗുഹാകുട്ടികൾ’ ബുദ്ധഭിക്ഷുക്കളായേക്കും.തായ് നാവികസേനാ മുൻ ഉദ്യോഗസ്ഥനായിരുന്ന സമൻ കുനോന്ത് (38) ജൂലൈ ആറിനു ഗുഹയ്ക്കുള്ളിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചശേഷം...

തായ്‌ലൻഡിന്റെ വീരപുത്രന് വീരോചിത വിട

ചിയാങ് റായ്∙ തായ്‍ലൻഡിലെ റോയി എറ്റ് പ്രവിശ്യയിലെ ബാൻ നോങ് ഖു ബുദ്ധക്ഷേത്രത്തിൽ ഇന്നലെ സമൻ കുനോന്തിന്റെ ശവസംസ്കാര ചടങ്ങുകൾ നടന്നു. വീരോചിതമായ യാത്രയപ്പാണ് അദ്ദേഹത്തിനു നൽകിയത്.തായ്‍ നാവികസേനയിലെ പെറ്റി ഓഫിസറായിരുന്ന സമനു മരണാനന്തരം ലഫ്റ്റനന്റ്...

വിശന്നിരുന്നതല്ലേ അവർ; ഇനി വയറുനിറഞ്ഞോട്ടെ.. തായ് കുട്ടികൾക്കു വിരുന്നൊരുക്കാൻ മൽസരിച്ച് റസ്റ്ററന്റുകൾ

മായ് സായ് (തായ്‌‍ലൻഡ്)∙ ചിയാങ് റായിലെ ഇരുട്ടുഗുഹയിൽ പതിനേഴുദിവസം വിശന്നുവലഞ്ഞു കഴിഞ്ഞതിന്റെ സങ്കടം തീർക്കാൻ തായ് ബാലന്മാരെ ക്ഷണിച്ചു വരിനിൽക്കുന്നതു വൻകിട റസ്റ്ററന്റുകൾ. ആശുപത്രി വിട്ടിട്ടില്ലാത്ത പന്ത്രണ്ടു കുട്ടികളും ഫുട്ബോൾ പരിശീലകൻ ഏക്കും സാധാരണ...

തായ് ഗുഹയിൽ കുട്ടികളെ കാത്ത കോച്ച് ഇപ്പോഴും അഭയാർഥി!

ചിയാങ് റായ്∙ തായ്‌ലൻഡിലെ ഗുഹയി‍ൽ കുടുങ്ങിയ കുട്ടികളിൽ മൂന്നുപേരും ഫുട്ബോൾ പരിശീലകനും അന്നാട്ടിൽ പൗരത്വം കാത്തു കഴിയുന്ന അഭയാർഥികൾ. മരണത്തെ മുഖാമുഖം കണ്ടു 15 ദിവസം കഴിച്ചുകൂട്ടിയ ഇവർ ആശുപത്രിയിൽ സുഖംപ്രാപിക്കുന്നതിനിടെ പൗരത്വ ചർച്ചകളും വാർത്തകളിൽ...

ഗുഹാ ദൗത്യം: തായ്‌ലൻഡിൽ ഇപ്പോൾ ‘ചെമ്മീൻ’ വില്ലനല്ല

താം ലുവാങ് ഗുഹയിലെ അപൂർവ രക്ഷാദൗത്യം സമ്പൂർണവിജയമായതോടെ തായ്‌ലൻഡിൽ പ്രതിനായകന്മാർ നായകവേഷമണിയുന്നു. കണ്ടൽക്കാടുകൾ നശിപ്പിക്കുന്നതിന്റെയും ജലമലിനീകരണത്തിന്റെയും പേരിൽ വ്യാപക വിമർശനം ഏറ്റുവാങ്ങിയിരുന്ന ചെമ്മീൻ കൃഷിക്കാർക്കു നന്ദി പറയുകയാണു സർക്കാരും...

ഗുഹയിൽ സാന്ത്വനമായ പരിശീലകൻ അഭയാർഥി

ചിയാങ് റായ്∙ തായ്‌ലൻഡിലെ ഗുഹയി‍ൽ കുടുങ്ങിയ കുട്ടികളിൽ മൂന്നുപേരും ഫുട്ബോൾ പരിശീലകനും അന്നാട്ടിൽ പൗരത്വം കാത്തു കഴിയുന്ന അഭയാർഥികൾ. മരണത്തെ മുഖാമുഖം കണ്ടു 15 ദിവസം കഴിച്ചുകൂട്ടിയ ഇവർ ആശുപത്രിയിൽ സുഖംപ്രാപിക്കുന്നതിനിടെ പൗരത്വ ചർച്ചകളും വാർത്തകളിൽ...

ഇരുണ്ടുവെളുത്തപ്പോൾ ചെമ്മീൻ പഥ്യമായി

താം ലുവാങ് ഗുഹയിലെ അപൂർവ രക്ഷാദൗത്യം സമ്പൂർണവിജയമായതോടെ തായ്‌ലൻഡിൽ പ്രതിനായകന്മാർ നായകവേഷമണിയുന്നു. കണ്ടൽക്കാടുകൾ നശിപ്പിക്കുന്നതിന്റെയും ജലമലിനീകരണത്തിന്റെയും പേരിൽ വ്യാപക വിമർശനം ഏറ്റുവാങ്ങിയിരുന്ന ചെമ്മീൻ കൃഷിക്കാർക്കു നന്ദി പറയുകയാണു സർക്കാരും...

മിസ് യു, സമൻ; ഓർമകളിൽ വിതുമ്പി, രക്ഷാപ്രവർത്തനത്തിനിടെ മരിച്ച നീന്തൽ വിദഗ്ധന്റെ വിധവ

ബാങ്കോക്ക് ∙ വിധിയെ പഴിക്കാൻ വലീപൊവാന്റെ ഹൃദയം അനുവദിക്കുന്നില്ല. ഹൃദയംതന്നെയായിരുന്നല്ലോ ഭർത്താവ് സമൻ കുനാൻ. പ്രണയവിരലുകൾ കോർത്ത് ജീവിതം പങ്കിട്ട ഇരുഹൃദയങ്ങളിലൊന്നിപ്പോൾ തായ്‍ലൻഡിന്റെ വീരനക്ഷത്രമായി ഓർമകളിലുദിച്ചുനിൽക്കുന്നു. സമനില്ലാതെ ജീവിതം...

കുട്ടികൾ സുഖം പ്രാപിക്കുന്നു; തായ് സീലുകൾക്ക് ഹൂയാ!

മായ് സായ്∙ പതിനേഴു നാൾ നീണ്ട ഗുഹാവാസം കഴിഞ്ഞു തായ് നാവികസേന പുറത്തിറക്കിയ പന്ത്രണ്ടു കുട്ടികളും ഫുട്ബോൾ പരിശീലകനും സുഖംപ്രാപിക്കുന്നതായി ആരോഗ്യവകുപ്പ്. ചിയാങ് റായ് പ്രചനുക്രോ ആശുപത്രിയിലാണ് ഇവർ ചികിൽസയിലുള്ളത്. മൂന്നു കുട്ടികൾക്കു ചെവിയിൽ...

കുട്ടികളുടെ വിരലുകൾ വല്ലാതെ വിറച്ചു, ചിലർ ഉറങ്ങി: ഗുഹാദൗത്യത്തിൽ സംഭവിച്ചത്!

ബാങ്കോക്ക്∙ താം ലുവാങ് ഗുഹയിലെ ഇരുട്ടിലൂ‍ടെ, യാത്രാവഴിയിലെ തടസ്സങ്ങളെല്ലാം മറികടന്ന് രക്ഷാപ്രവർത്തകർ മുന്നേറുമ്പോൾ കുട്ടികളിൽ ചിലരെങ്കിലും ‘ശാന്തരായിരുന്നതായി’ റിപ്പോർട്ട്. ‘രക്ഷാപ്രവർത്തനത്തിനിടെ ചില കുട്ടികൾ ഉറങ്ങുകയായിരുന്നു. ചിലരുടെ കൈവിരലുകൾ...