Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Business Boom"

പകർച്ചയുടെ ബിസിനസ് പകരുന്നു

പകർച്ച എന്നൊരു വാക്ക് മലയാളത്തിൽ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും ഓർക്കുന്നുണ്ടോ? ഇന്നു സകലരും ഹോട്ടലുകളിൽ നിന്നു പാഴ്സൽ വാങ്ങുന്നുണ്ട്. ഊണാവാം, കഞ്ഞിയാവാം, ചൈനീസ്– അറബിക് വിഭവങ്ങളാവാം. പണ്ട് പാഴ്സലിനെയാണു പകർച്ച എന്നു വിളിച്ചിരുന്നത്. ഇന്നത്തെ പോലെ...

ശീലങ്ങൾ മാറും കാലം

കല്യാണം കഴിച്ചാലുടൻ വീടു വയ്ക്കാൻ നോക്കുന്ന തലമുറയുണ്ടായിരുന്നു നാട്ടിലാകെ. കിട്ടാവുന്നിടത്തുന്നെല്ലാം കടമെടുത്തും വീട്ടുകാരുടെ സഹായത്തോടെയും വീടു പണിതു തീർത്താലേ സമാധാനമാകൂ. പോസ്റ്റ് പ്രളയകാലത്ത് ആ ചിന്താഗതിയിൽ മാറ്റം വരുന്നു. ജനറേഷൻ വൈ അഥവാ...

ശീലങ്ങൾ മാറും കാലം

കല്യാണം കഴിച്ചാലുടൻ വീടു വയ്ക്കാൻ നോക്കുന്ന തലമുറയുണ്ടായിരുന്നു നാട്ടിലാകെ. കിട്ടാവുന്നിടത്തുന്നെല്ലാം കടമെടുത്തും വീട്ടുകാരുടെ സഹായത്തോടെയും വീടു പണിതു തീർത്താലേ സമാധാനമാകൂ. പോസ്റ്റ് പ്രളയകാലത്ത് ആ ചിന്താഗതിയിൽ മാറ്റം വരുന്നു. ജനറേഷൻ വൈ അഥവാ...

കണ്ടുകണ്ടങ്ങിരിക്കും കമ്പനിയെ...

ഫെയ്സ്ബുക് 2020നപ്പുറം പോകില്ല എന്നൊരു നിരീക്ഷണമുണ്ട്. ഫാഷൻ പോലെ പെട്ടെന്നു മാറിമറിയുന്ന ഡിജിറ്റൽ ലോകത്ത് കാരണങ്ങൾ പലതും പറയാമെങ്കിലും ഒരുപാടു വളർന്നു പോയതാകാം പ്രശ്നം. ബിസിനസിൽ അങ്ങനെയൊരു ക്രൂരയാഥാർഥ്യമുണ്ട്. ഒരുപാടങ്ങു വളർന്നു കേറി കുത്തകയായി...

നൂറിനെ ആയിരം ആക്കാൻ മോഹം...

വർഷങ്ങൾക്കുമുൻപ് ഒരു മലയാളി ശതകോടീശ്വരൻമാരുടെ നിരയിലേക്ക് ഉയർന്നപ്പോൾ അതേ നാട്ടുകാരനായ മറ്റൊരു കാശുകാരനു സഹിച്ചില്ല. ഛായ്, നമ്മളെക്കാളും കാശുകാരനായി പുതിയൊരാൾ വരികയോ! എങ്ങനെ പണമുണ്ടാക്കിയതെന്നതിനെച്ചൊല്ലി ചില അപവാദങ്ങൾ പറഞ്ഞുപരത്തി. ഒന്നും...

കോരിത്തരില്ല, സ്വയം പഠിച്ചോണം

എംബിബിഎസ് പാസായി വരുന്ന പയ്യനു രോഗികളെ ചികിൽസിക്കാൻ ആശുപത്രികൾ വേറെ പരിശീലനം കൊടുക്കണമെന്നു പറഞ്ഞാലെന്തു ചെയ്യും? അതുപോലായിരുന്നു ഐടി കമ്പനികൾ എൻജിനീയറിങ് പാസായി വരുന്ന പയ്യൻമാർക്കു ട്രെയിനിങ് നൽകിയിരുന്നത്. ചില വൻകിട ഐടി കമ്പനികളാവട്ടെ സായിപ്പിനെ...

ബിസിനസ് ബ‍‍ുദ്ധിയിലെ വീടും പറമ്പും

നഗരത്തിൽ മാസം അരക്കോടി രൂപ വാടകയ്ക്കു വലിയൊരു കെട്ടിടം എടുത്ത് തുണിക്കടയും സൂപ്പർമാർക്കറ്റും മറ്റും സ്ഥാപിച്ചവരോട് ചോദിച്ചു, ഈ വാടക എങ്ങനെ വിൽപനയിലൂടെ മുതലാകും? തിരിച്ചൊരു ചോദ്യമാണ് അവർ നീട്ടിയത്. ഇവിടെ സ്ഥലം വാങ്ങി ഇമ്മാതിരിയൊരു കെട്ടിടം...

സിലിക്കൺ വാലിയിലും ടെക്കി പ്ലിങ്

ഒരു പൊടി രക്തം മതി, 200 ടെസ്റ്റ് വരെ നടത്താം, റിസൽറ്റ് ഉൾപ്പെടെ എല്ലാം ഓൺലൈനിൽ. ഇങ്ങനെയൊരു വാഗ്ദാനവുമായി അമേരിക്കൻ സ്റ്റാർട്ടപ് കമ്പനി ഇറങ്ങിയിരുന്നു. അതിനൊരു ആപ് ഉണ്ടാക്കുന്നുണ്ടത്രെ. ലാബിൽ പോകേണ്ട, സൂചി കുത്തി രക്തം എടുക്കേണ്ട, എല്ലാം ആപ് വഴി....

സിലിക്കൺ വാലിയിലും ടെക്കി പ്ലിങ്

ഒരു പൊടി രക്തം മതി, 200 ടെസ്റ്റ് വരെ നടത്താം, റിസൽറ്റ് ഉൾപ്പെടെ എല്ലാം ഓൺലൈനിൽ. ഇങ്ങനെയൊരു വാഗ്ദാനവുമായി അമേരിക്കൻ സ്റ്റാർട്ടപ് കമ്പനി ഇറങ്ങിയിരുന്നു. അതിനൊരു ആപ് ഉണ്ടാക്കുന്നുണ്ടത്രെ. ലാബിൽ പോകേണ്ട, സൂചി കുത്തി രക്തം എടുക്കേണ്ട, എല്ലാം ആപ് വഴി....

ദാനശീലത്തിൽ കർണന്റെ ചേട്ടന്മാർ

ശത കോടീശ്വരൻമാരെ കാണാനും ഫോണിലോ ഇമെയിലിലോ കിട്ടാനും ബുദ്ധിമുട്ടാണ്. അവരുടെ സ്വകാര്യ ഫോൺ നമ്പറുകൾ രഹസ്യമായിരിക്കും. പത്രമാസികകളിൽ അത്തരത്തിലുള്ള ആരെയെങ്കിലും പറ്റി ഫീച്ചർ വന്നാലുടൻ നാടാകെ നിന്നു ഫോൺ വിളി വരുന്നു. എല്ലാവർക്കും വേണ്ടത് കോടീശ്വരനുമായി...

പണി പോകില്ല, ചിലരുടെ പണി പാളും

സോഷ്യൽ മീഡിയയിൽ എത്തി നോക്കാത്തതെന്ത് എന്നായിരുന്നു റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനോടു ചോദ്യം. മറുപടി ഇങ്ങനെ: എനിക്കതിന് നേരമില്ല. മാത്രമല്ല അതിൽ വരുന്ന കാര്യങ്ങളെക്കുറിച്ച് അത്ര വേഗം ചിന്തിച്ച് പ്രതികരിക്കാനുള്ള കഴിവുമില്ല...!! കാര്യം...

ചില സെമിനാർ നമ്പരുകൾ

സെമിനാർ, മീറ്റിങ്...!! അതിൽ പങ്കെടുക്കുന്നതൊരു കലയാണു ചേട്ടാ! എവിടെ സെമിനാർ ഉണ്ടെങ്കിലും ആരും ക്ഷണിക്കാതെ അതിൽ പങ്കെടുത്ത് ആരും ചോദിക്കാതെ അഭിപ്രായങ്ങൾ തട്ടിമൂളിക്കുന്നവരുണ്ട്. ഫൈവ് സ്റ്റാർ ഹോട്ടലിൽ ബാങ്ക്വറ്റ് ഹാൾ ബുക്ക് ചെയ്തു സെമിനാർ പരസ്യം...

ജപ്പാൻകാരോട് കളിക്കുമ്പോൾ

ആയിരം വർഷത്തെ ചരിത്രമുള്ള ജപ്പാൻ രാജ്യത്തെ ആരും കീഴടക്കിയിട്ടില്ലെന്നറിയാമല്ലോ. ആക്രമിക്കാൻ ആയിരം കപ്പലുമായി വന്ന ചെങ്കിസ്ഖാനെ ഓടിച്ചു വിട്ട പാരമ്പര്യമാണ്. രണ്ടു തവണ ആറ്റംബോംബ് ഇടേണ്ടി വന്നു രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം അവരെക്കൊണ്ടു യുദ്ധം...

പുത്തൻ രീതികളും പാർപ്പിടങ്ങളും

പുതിയ ഫ്ലാറ്റ് പ്രോജക്ട് അനൗൺസ് ചെയ്തയുടൻ ബുക്ക് ചെയ്യുന്നവരാരാ? വീടു വാങ്ങി താമസിക്കാൻ ഉദ്ദേശിക്കുന്നവരെക്കാളും വാങ്ങിയിട്ടു മറിച്ചുവിൽപ്പന നോട്ടമിടുന്നവരാകും. ആദ്യം വിറ്റു പോകുന്നത് 2 ബെഡ്, 3 ബെഡ് ഫ്ലാറ്റുകളുമാകണമെന്നില്ല, ഏറ്റവും മുകളിലത്തെ...

നാടനും നാട്ടാരും ഹോംഗ്രോണും

സ്വപ്നത്തിലെ സാമ്രാജ്യത്തിൽ നമ്മൾ ചക്രവർത്തി തന്നെ ആയിക്കോട്ടെ എന്നാണു പൊതുവേ ചിന്താഗതിയെങ്കിലും ‘കൊച്ചു’ കേരളത്തിന്റെ കാര്യത്തിലാവുമ്പോൾ സ്വപ്നത്തിനു പോലും പരിമിതിയുണ്ട്. ജി. വിജയരാഘവൻ ടെക്നോ പാർക്ക് സ്ഥാപിക്കുമ്പോൾ 5000 പേർക്കു ജോലി എന്നേ...

പരമ്പരാഗതം പുതിയ പാക്കേജിൽ

പണ്ടു സ്കൂളിൽ പൊരിവെയിലത്ത് ഇന്റർവെൽ സമയത്തു കബഡി കളിച്ചിരുന്ന ആരെങ്കിലും വിചാരിച്ചോ ഭാവിയിൽ ഇതൊരു ഇന്റർനാഷനൽ കളിയായി മാറുമെന്ന്! ഇന്ന് കബഡിക്ക് ലീഗ് മൽസരവും ലോക ചാംപ്യൻഷിപ്പുമൊക്കെയുണ്ട്. ടിവി സ്പോർട്സ് ചാനലുകളിൽ സദാ കബഡികളി കാണിക്കുന്നു....

ജർമനിയോട് അസൂയപ്പെട്ടിട്ട് കാര്യമില്ല മോനേ

പണം പെരുകിയാലും പ്രശ്നമാ! നമുക്കെല്ലാം അറിയാവുന്ന കാര്യമാണല്ലോ. കാശിന്റെ കുത്ത് കാരണം എന്തെല്ലാം തൊന്തരവുകളാ ചിലരുണ്ടാക്കി വയ്ക്കുന്നത്. ഒടുവിൽ പൊലീസ് പിടിച്ചു വാർത്തയാവുമ്പോഴാണു കാശ് കൂടിപ്പോയതിന്റെ കുഴപ്പമാണെന്നു മനസ്സിലാവുന്നത്. അടുത്ത...

ജർമനിയോട് അസൂയപ്പെട്ടിട്ട് കാര്യമില്ല മോനേ

പണം പെരുകിയാലും പ്രശ്നമാ! നമുക്കെല്ലാം അറിയാവുന്ന കാര്യമാണല്ലോ. കാശിന്റെ കുത്ത് കാരണം എന്തെല്ലാം തൊന്തരവുകളാ ചിലരുണ്ടാക്കി വയ്ക്കുന്നത്. ഒടുവിൽ പൊലീസ് പിടിച്ചു വാർത്തയാവുമ്പോഴാണു കാശ് കൂടിപ്പോയതിന്റെ കുഴപ്പമാണെന്നു മനസ്സിലാവുന്നത്. അടുത്ത...

ഡേറ്റ അനലിറ്റിക്സ് അപാരകളി

എൻജിനീയറിങ് കഴിഞ്ഞു വിദേശത്ത് പോസ്റ്റ്ഗ്രാജ്വേറ്റ് കോഴ്സിനു പോകുന്ന പിള്ളാരുടെയൊക്കെ ഇഷ്ടവിഷയമാകുന്നു ഡേറ്റ അനലിറ്റിക്സ്. ആ വിഷയത്തിനോടുള്ള പ്രേമം കൊണ്ടൊന്നുമല്ല, അതിലാകുന്നു ഏറ്റവും കൂടുതൽ ‘സ്കോപ്’ എന്നു കേട്ടിട്ടുള്ളതാണു കാരണം. സംഗതി ശരിയുമാണ്,...

ഒരേ കമ്പനിയിൽ ഉടയാതെ അര നൂറ്റാണ്ട്

അര നൂറ്റാണ്ട് ഒരേ കമ്പനിയിൽത്തന്നെ ജോലി ചെയ്യുക, ഏറ്റവും ജൂനിയർ തലത്തിൽ നിന്ന് ചെയർമാൻ പദം വരെ എത്തുക, തലപ്പത്ത് രണ്ടു പതിറ്റാണ്ടോളം വിരാജിക്കുക, തങ്ങളടെ ഭരണകാലത്തു കമ്പനിയുടെ ബിസിനസ് പത്തിരട്ടി വർധിപ്പിക്കുക...ഇതെല്ലാം ചെയ്ത രണ്ടു കോർപറേറ്റ്...