Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Iran"

ഇറാനിൽനിന്ന് ഇന്ത്യയുടെ എണ്ണ ഇറക്കുമതി; യുഎസ് ഉപരോധം ഒഴിവാക്കി

ന്യൂഡൽഹി ∙ ഇന്ത്യയുടെ ഊർജ സുരക്ഷയും മറ്റു താൽപര്യങ്ങളും കണക്കിലെടുത്താണ് ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതിയെ ഉപരോധത്തിൽനിന്ന് ഒഴിവാക്കാൻ യുഎസ് തീരുമാനിച്ചതെന്നും ഈ നടപടിയുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം. അഫ്ഗാനിസ്ഥാന്റെ...

എണ്ണ ഇറക്കുമതിക്കു പിന്നാലെ ചാബഹാറിലും ഇന്ത്യയ്ക്ക് ഉപരോധ ഇളവു നല്‍കി യുഎസ്

വാഷിങ്ടന്‍∙ ഇറാനിലെ തന്ത്രപ്രധാനമായ ചാബഹാര്‍ തുറമുഖ പദ്ധതിയില്‍ ഇന്ത്യയ്ക്ക് ഉപരോധ ഇളവു നല്‍കി യുഎസ്. തുറമുഖത്തെ അഫ്ഗാനിസ്ഥാനുമായി ബന്ധപ്പിക്കുന്ന റെയില്‍വേ ലൈന്‍ നിര്‍മാണത്തിനും ഇളവു നല്‍കിയിട്ടുണ്ട്... Chabahar Port | |US Sanction | Manorama News

ഉപരോധത്തിന് ഡ്രോൺ ‘വെടിവച്ചിട്ട്’ മറുപടി; സദ്ദാമിനെപ്പോലെ ട്രംപിനെയും നേരിടും: റൂഹാനി

ടെഹ്റാൻ∙ ഏറ്റവും ‘കഠിനമായ’ ഉപരോധം ഏർപ്പെടുത്തിയ യുഎസ് നടപടിക്കെതിരെ ഇറാൻ മറുപടി നൽകിയതു യുദ്ധവിമാനങ്ങളുമായി വ്യോമാഭ്യാസത്തിലൂടെ. രാജ്യം നേരിടുന്നതു ‘യുദ്ധസമാനമായ’ സാഹചര്യമാണെന്ന ഇറാനിയൻ... Iran-US Sanction . Donald Trump . Hassan Rouhani

ഇറാൻ ഉപരോധം: കരുതലോടെ വിപണി

ന്യൂഡൽഹി ∙ ഇറാനെതിരെ യുഎസ് ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം പ്രാബല്യത്തിലായതിനു പിന്നാലെ, ഇന്ത്യയും ചൈനയുമുൾപ്പെടെ 8രാജ്യങ്ങൾക്ക് എണ്ണ ഇറക്കുമതിക്ക് ഇളവനുവദിച്ചതായി യുഎസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപെയോ വ്യക്തമാക്കി. Iran, Us Siege

‘എണ്ണയുദ്ധത്തിൽ’ ഇറാനെ പൊരിക്കാൻ യുഎസ്; ഇന്ത്യയെയും ചൈനയെയും പോംപെയോയ്ക്കു ‘പേടി’

വാഷിങ്ടൻ∙ ഇറാനെതിരെ ഇന്നേവരെ യുഎസ് നടപ്പാക്കിയതിൽ ഏറ്റവും ‘കഠിനമായ’ ഉപരോധം തിങ്കളാഴ്ച നിലവിൽ വരുന്നതോടെ രാജ്യാന്തര തലത്തിൽ കളമൊരുങ്ങുന്നത് എണ്ണയുടെ പേരിലുള്ള യുദ്ധത്തിന്. ഇറാനിലെ എണ്ണ കയറ്റുമതിയെയും സാമ്പത്തിക സ്ഥാപനങ്ങളെയും ലക്ഷ്യംവച്ചാണ്.. US...

ഇറാൻ ഉപരോധത്തിൽ ഇളവ്; എണ്ണവില 73 ഡോളറിൽ താഴെ

ദോഹ ∙ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഏർപ്പെടുത്തിയ ഉപരോധത്തിൽ ഇന്ത്യ ഉൾപ്പെടെ 8 രാജ്യങ്ങൾക്ക് ഇളവു നൽകുമെന്ന് യുഎസ്. ഇറാനെതിരെ യുഎസ് ഉപരോധം പൂർണമായി നിലവിൽ വരുന്നതു 5ന് ആണ്. പ്രഖ്യാപനം വന്നതോടെ രാജ്യാന്തര വിപണിയിൽ എണ്ണ വില ആറു മാസത്തെ താഴ്ന്ന...

ഇറാനിൽനിന്ന് ഇന്ധനം വാങ്ങാൻ ഇന്ത്യയ്ക്ക് യുഎസ് അനുമതി

ന്യൂഡൽഹി ∙ ഇന്ത്യയടക്കം എട്ടു രാജ്യങ്ങൾക്ക് ഇറാനിൽനിന്ന് ഇന്ധനം വാങ്ങാൻ യുഎസ് അനുമതി നൽകിയതായി റിപ്പോർട്ട്. ഈ മാസം അഞ്ചിന് ഇറാനുമേൽ ഉപരോധം വരാനിരിക്കെയാണ് യുഎസിന്റെ നീക്കം. ഇന്ത്യയ്ക്കു പുറമെ ജപ്പാനും ദക്ഷിണ കൊറിയയ്ക്കും അനുമതി നൽകിയിട്ടുള്ളതായി...

ഇറാനുമായുള്ള സൗഹാർദക്കരാർ യുഎസ് റദ്ദാക്കി

വാഷിങ്ടൻ∙ മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിങ്ങനെയുള്ള അവശ്യവസ്തുക്കൾക്കു മേൽ ഇറാന് യുഎസ് ഏർപ്പെടുത്തിയിരുന്ന ഉപരോധം ഉടൻ പിൻവലിക്കാൻ യുഎൻ രാജ്യാന്തര കോടതി ആവശ്യപ്പെട്ടതിനു പിന്നാലെ 1955ലെ യുഎസ് – ഇറാൻ സൗഹാർദക്കരാർ റദ്ദാക്കാൻ യുഎസ് തീരുമാനിച്ചു....

അബുദാബിയും റിയാദും ആക്രമിക്കുമെന്ന് ഇറാൻ വിഡിയോ

ടെഹ്റാൻ ∙ ഇറാനിൽ സൈനിക പരേഡിനിടെ കഴിഞ്ഞയാഴ്ചയുണ്ടായ ഭീകരാക്രമണത്തിനു തിരിച്ചടിയായി സൗദി അറേബ്യയുടെയും യുഎഇയുടെയും തലസ്ഥാന നഗരങ്ങൾ ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തുന്ന വിഡിയോയുമായി ഇറാനിലെ ഫാർസ് ന്യൂസ് ഏജൻസി. ഭരണത്തിൽ നിർണായക പങ്കുള്ള റവല്യൂഷണറി...

പരേഡിനു നേരെ ആക്രമണം: പകരം ചോദിക്കുമെന്ന് ഇറാൻ; യുഎഇയുടെ പ്രതിനിധിയെ വിളിച്ചുവരുത്തി

ടെഹ്റാൻ∙ ശനിയാഴ്ച സൈനിക പരേഡിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു പകരം ചോദിക്കുമെന്ന് ഇറാൻ സേനാവിഭാഗമായ റവലൂഷനറി ഗാർഡ്‌സ് പ്രഖ്യാപിച്ചു. 12 സൈനികർ അടക്കം 29 പേർ കൊല്ലപ്പെട്ട വെടിവയ്പിനെ ഗൾഫ്, അറബ് രാജ്യങ്ങൾ പിന്തുണച്ചതായും ഇറാൻ ആരോപിച്ചു. തെക്കുപടിഞ്ഞാറൻ...

ഇറാൻ ഭീകരാക്രമണം: പിന്നിൽ യുഎസ്, പശ്ചാത്തപിക്കേണ്ടി വരുമെന്ന് റൂഹാനി

ടെഹ്റാൻ∙ തെക്കുപടിഞ്ഞാറൻ ഇറാനിലെ അഹ്‌വസ് നഗരത്തിൽ സൈനിക പരേഡിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നിൽ യുഎസ് ആണെന്ന് ഇറാനിയൻ പ്രസിഡന്റ് ഹസൻ റൂഹാനി. ഇറാനിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള യുഎസിന്റെ ശ്രമങ്ങളുടെ ഭാഗമായാണു ഭീകരാക്രമണമെന്നും യുഎൻ ജനറൽ...

ഇറാനിൽ സൈനിക പരേഡിൽ ഭീകരാക്രമണം: 29 മരണം

ടെഹ്റാൻ ∙ തെക്കുപടിഞ്ഞാറൻ ഇറാനിലെ അഹ്‌വസ് നഗരത്തിൽ സൈനിക പരേഡിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ കുട്ടികളും സ്ത്രീകളുമടക്കം 29 പേർ കൊല്ലപ്പെട്ടു. ഇതിൽ 12 പേർ സേനാവിഭാഗമായ റവല്യൂഷനറി ഗാർഡ്‌സ് അംഗങ്ങളാണ്. അറുപതിലേറെപ്പേർക്കു പരുക്കേറ്റു. മരിച്ചവരിൽ...

ഇറാനോടു കളിച്ചാൽ ട്രംപിനു സദ്ദാം ഹുസൈന്റെ അതേ വിധി: ഹസൻ റൂഹാനി

ദുബായ്∙ ഇറാനുമായി ‘ഏറ്റുമുട്ടലിനാണ്’ യുഎസിന്റെ നീക്കമെങ്കിൽ സദ്ദാം ഹുസൈനു സംഭവിച്ചതു പോലുള്ള വിധിയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും കാത്തിരിക്കുന്നതെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി. ഇറാനും ഇറാഖും തമ്മിൽ നടന്ന യുദ്ധത്തെ ചൂണ്ടിക്കാട്ടിയായിരുന്നു...

ഇറാൻ ഉപരോധം: അടുത്ത ഒപെക് യോഗം നിർണായകം

ദോഹ ∙ യുഎസ് ഉപരോധം നേരിടുന്ന ഇറാനെ സംരക്ഷിക്കുന്ന കാര്യത്തിൽ ഒപെക് (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മ) അംഗരാജ്യങ്ങൾക്കിടയിൽ ആശയക്കുഴപ്പം. 23ന് അൽജീറിയയിൽ നടക്കുന്ന ഒപെക് യോഗത്തിൽ ഇക്കാര്യം പ്രധാന ചർച്ചയാവും. ഒപെക് യുഎസിനു വേണ്ടി...

സൈന്യത്തോട് ‘ഒരുങ്ങിയിരിക്കാൻ’ ഇറാൻ

ടെഹ്റാൻ ∙ ആണവകരാറിൽനിന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്മാറിയതിനുപിന്നാലെ, യുദ്ധം സംബന്ധിച്ച പരോക്ഷ മുന്നറിയിപ്പു നൽകി ഇറാൻ. ഇപ്പോൾ യുദ്ധസാധ്യതയില്ലെങ്കിലും എല്ലാ വിധത്തിലും ഒരുങ്ങിയിരിക്കാൻ രാജ്യത്തെ വിവിധ സായുധ വിഭാഗങ്ങളോട് പരമോന്നത നേതാവ്...

സൈന്യത്തോട് ‘ഒരുങ്ങിയിരിക്കാൻ’ ഇറാൻ; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

ടെഹ്റാൻ∙ ആണവകരാറിൽ നിന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്മാറിയതിനു പിന്നാലെ, യുദ്ധം സംബന്ധിച്ച് പരോക്ഷ മുന്നറിയിപ്പു നൽകി ഇറാൻ. രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല

ഇറാനെതിരെ വീണ്ടും കടുത്ത യുഎസ് ഉപരോധം; ഒന്നാം ഘട്ട ഉപരോധം നിലവിൽ വന്നു

വാഷിങ്ടൻ∙ ഇറാനു മേൽ കടുത്ത ഉപരോധവുമായി യുഎസ് വീണ്ടും. 2015ൽ ഇറാനുമായി ആണവക്കരാർ ഒപ്പുവയ്ക്കുന്നതിനു മുൻപു നിലവിലിരുന്ന ഉപരോധമാണ് യുഎസ് ഏകപക്ഷീയമായി നടപ്പാക്കുന്നത്. ബ്രിട്ടൻ, ചൈന, ഫ്രാൻസ്, ജർമനി, റഷ്യ, യൂറോപ്യൻ യൂണിയൻ എന്നിവയും കരാറിൽ...

ഭീഷണിപ്പെടുത്തരുത്, പ്രത്യാഘാതം കടുത്തതാകും: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടൻ ∙ അമേരിക്കയെ ഭീഷണിപ്പെടുത്താൻ തുനിഞ്ഞാൽ കടുത്ത പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് ഇറാനോട് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയെ അഭിസം

ചബഹാറിൽ ഉലയുമോ ഇന്ത്യ – ഇറാൻ ബന്ധം?; നിക്ഷേപം ഉടൻ വേണമെന്ന് ആവശ്യം

ന്യൂഡൽഹി∙ നയതന്ത്രബന്ധത്തിനു തിരിച്ചടിയായി ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ. ചബഹാർ തുറമുഖ വികസനം, എണ്ണ ഇറക്കുമതി തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാടിൽ ഇറാൻ ഡപ്യൂട്ടി അംബാസിഡർ മസൗദ് റെസ്വാനിയന്‍ രഹാഗി എതിർപ്പു രേഖപ്പെടുത്തി. ചബഹാർ തുറമുഖ...

ഇറാൻ ബന്ധത്തെപ്പറ്റി ഇന്ത്യ ആലോചിക്കണം: നിക്കി ഹാലെ

ന്യൂഡൽഹി ∙ ഇറാനുമായുള്ള ബന്ധത്തെക്കുറിച്ച് ഇന്ത്യ പുനരാലോചിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധി നിക്കി ഹാലെ. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നിക്കി ഹാലെ ഈ അഭിപ്രായം പങ്കുവച്ചത്. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ...