Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Actor Dileep"

വിദേശയാത്രയ്ക്കു ദിലീപിന് കോടതി അനുമതി

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ ജാമ്യം ലഭിച്ച നടൻ ദിലീപിനു വിദേശത്തു പോവാൻ കോടതി താൽക്കാലിക അനുവാദം നൽകി. ദിലീപിന്റെ പുതിയ സിനിമയുടെ പ്രചാരണപരിപാടികൾക്കു വേണ്ടി ഈ മാസം 25 മുതൽ മേയ് നാലു വരെ ദുബായ്, സിംഗപ്പൂർ എന്നിവിടങ്ങൾ...

ദിലീപിനു വിദേശത്തു പോകാം; താൽക്കാലിക അനുമതി നൽകി കോടതി

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിൽ ജാമ്യം ലഭിച്ച പ്രതി നടൻ ദിലീപിനു വിദേശത്തു പോവാൻ കോടതിയുടെ താൽക്കാലിക അനുമതി. ദിലീപിന്റെ പുതിയ സിനിമയുടെ പ്രചാരണ പരിപാടികൾക്കു വേണ്ടി ഈ മാസം 25 മുതൽ മേയ് നാലു വരെ ദുബായ്, സിംഗപ്പൂർ എന്നിവിടങ്ങൾ...

നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ ഒന്നാം പ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഇയാൾ നൽകിയ ജാമ്യാപേക്ഷകൾ അങ്കമാലി മജിസ്ട്രേട്ട് കോടതിയും ഹൈക്കോടതിയും പല തവണ തള്ളിയിരുന്നു....

ഡി സിനിമാസ്: എഫ്ഐആർ റജിസ്റ്റർ ചെയ്തു

തൃശൂർ ∙ നടൻ ദിലീപിന്റെ ചാലക്കുടിയിലെ സിനിമ തിയറ്റർ സമുച്ചയം ഡി സിനിമാസ്, ഭൂമി കയ്യേറി നിർമിച്ചതാണെന്ന പരാതിയിൽ തൃശൂർ വിജിലൻസ് കോടതി എഫ്ഐആർ റജിസ്റ്റർ ചെയ്തു. വിജിലൻസ് കോടതിയുടെ നിർദേശപ്രകാരമാണു കേസെടുത്തതെങ്കിലും നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ല....

ഡി സിനിമാസ് കയ്യേറ്റം: ഉദ്യോഗസ്ഥർക്ക് വിജിലൻസ് കോടതിയുടെ വിമർശനം

കൊച്ചി∙ നടൻ ദിലീപിന്റെ തിയറ്റർ സമുച്ചയമായ ഡി സിനിമാസ് ഭൂമി കയ്യേറ്റം നടത്തിയെന്ന പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ വൈകിയതിൽ വിജിലൻസ് ഉദ്യോഗസ്ഥർക്ക് തൃശൂർ വിജിലൻസ് കോടതിയുടെ വിമർശനം. എഫ്ഐആറെടുക്കാൻ ഒരാഴ്ച കൂടി സമയം അനുവദിച്ചു. കേസെടുക്കാൻ...

യുവനടിയെ ആക്രമിക്കാൻ ഗൂഢാലോചന: ദിലീപിനെതിരെ തെളിവു നൽകാമെന്ന് പ്രതി

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ നടൻ ദിലീപിനെതിരായ തെളിവുകൾ അന്വേഷണസംഘത്തിനു കൈമാറാമെന്ന് റിമാൻഡ് പ്രതികളിൽ ഒരാൾ അറിയിച്ചു. കുറ്റകൃത്യത്തിനു മുന്നോടിയായി കേസിലെ ഒന്നാം പ്രതി സുനിൽകുമാറും...

ദിലീപിന്റെ ഹർജി വിധിപറയാൻ മാറ്റി

കൊച്ചി ∙ നടിയെ ഉപദ്രവിച്ച കേസിലെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ടു പ്രതിയായ നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. നിലവിൽ പെൻഡ്രൈവിലുള്ള ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നു ദിലീപിന്റെ അഭിഭാഷകൻ ആരോപിച്ചു. ദൃശ്യങ്ങൾ നൽകുന്നതു...

നടി ആക്രമണ ഗൂഢാലോചന: പൊലീസിന് തെളിവു നൽകാമെന്ന് പ്രതി

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ നടൻ ദിലീപിനെതിരായ തെളിവുകൾ അന്വേഷണസംഘത്തിനു കൈമാറാമെന്ന് റിമാൻഡ് പ്രതികളിൽ ഒരാൾ അറിയിച്ചു. കുറ്റകൃത്യത്തിനു മുന്നോടിയായി കേസിലെ ഒന്നാം പ്രതി സുനിൽകുമാറും...

നടിയെ ആക്രമിച്ച കേസ് ദിലീപിനെ കുടുക്കാനുള്ള കെണി; പിന്നിൽ‌ മഞ്ജുവും കൂട്ടരും: മാർട്ടിൻ

കൊച്ചി∙ യുവനടി ആക്രമിക്കപ്പെട്ട കേസിൽ ചലച്ചിത്ര താരങ്ങളായ മഞ്ജു വാരിയർക്കും രമ്യ നമ്പീശനും സംവിധായകരായ ലാലിനും ശ്രീകുമാർ മേനോനുമെതിരെ ഗുരുതര ആരോപണവുമായി രണ്ടാം പ്രതി മാർട്ടിൻ ആന്റണി. ഇവർ ചേർന്നു ദിലീപിനെ കുടുക്കാൻ വേണ്ടിയുണ്ടാക്കിയ കെണിയാണു കേസെന്നു...

നടിയെ ഉപദ്രവിച്ച കേസ്: ദിലീപ് ഇന്നു ഹാജരാകും

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ വിചാരണ നടപടികൾ ഇന്നു തുടരും. നടൻ ദിലീപ് അടക്കമുള്ള പ്രതികൾ ഹാജരാവും. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യപ്പെട്ട പ്രതിഭാഗത്തിന്റെ ഹർജി, സ്വന്തം അഭിഭാഷകനെ നിയോഗിക്കാൻ അതിക്രമത്തിന് ഇരയായ നടി...

ദൃശ്യങ്ങളുടെ ക്ലിപ്പിങ് ഇല്ലാതെയും കേസ് തെളിയിക്കാമെന്നു പ്രോസിക്യൂഷൻ

കൊച്ചി ∙ നടിയെ ഉപദ്രവിച്ച കേസിലെ ദൃശ്യങ്ങളുടെ ക്ലിപ്പിങ്ങിനെ ആശ്രയിക്കാതെയും കേ സ് തെളിയിക്കാനാകുമെന്നു പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. നടി നൽകുന്ന തെളിവുകൾതന്നെ കേസ് തെളിയിക്കാൻ പര്യാപ്തമാണെന്നും അറിയിച്ചു. കേസിലെ ദൃശ്യങ്ങളുടെ പകർപ്പ്...

നടിക്കെതിരെ ഉണ്ടായത് കൂട്ടമാനഭംഗം, നീലച്ചിത്രം പകർത്താനും ശ്രമം: പ്രോസിക്യൂഷൻ

കൊച്ചി∙ നടൻ ദിലീപ് പ്രതിയായ, യുവനടിക്കെതിരായ ആക്രമണത്തിൽ കൂട്ടമാനഭംഗമാണ് ഉണ്ടായതെന്നു പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. നടിയെ ആക്രമിച്ച് നീലച്ചിത്രം പകർത്താനായിരുന്നു പ്രതികളുടെ ശ്രമമെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകിയ ശേഷം ആ...

ദിലീപിന്റെ ഹർജി 26ലേക്കു മാറ്റി

കൊച്ചി ∙ നടിയെ ഉപദ്രവിച്ച കേസിലെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ടു പ്രതിയായ നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. അങ്കമാലി മജിസ്ട്രേട്ട് കോടതി ഈയാവശ്യം തള്ളിയതിനെതിരെയാണു ഹർജി. ദൃശ്യങ്ങളുടെ പകർപ്പ് ഉൾപ്പെട്ട മെമ്മറി കാർഡും...

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ കൈമാറണമെന്ന ദിലീപിന്റെ ഹർജി തിങ്കളാഴ്ച പരിഗണിക്കും

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ പൊലീസ് ഹാജരാക്കിയ ദൃശ്യങ്ങൾ കൈമാറണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. പ്രതിക്കു നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അങ്കമാലി കോടതി പരിഗണിച്ചില്ലെന്ന് ഉന്നയിച്ചാണു ദിലീപ് ഹർജി...

ദിലീപിന്റെ ഡി സിനിമാസ്: എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്

തൃശൂർ ∙ നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് തിയറ്റർ പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവ്. കയ്യേറ്റമില്ലെന്നും അനധികൃത നിർമാണങ്ങൾ നടന്നിട്ടില്ലെന്നുമുള്ള വിജിലൻസ്...

ദിലീപിന് തിരിച്ചടി; ഡി സിനിമാസ് ഭൂമി കയ്യേറിയില്ലെന്ന റിപ്പോർട്ട് കോടതി തള്ളി

തൃശൂർ∙ നടൻ ദിലീപിന്റെ ഡി സിനിമാസ് തിയറ്റർ കോംപ്ലക്സ് ഭൂമി കയ്യേറിയിട്ടില്ലെന്ന വിജിലൻസ് റിപ്പോർട്ട് തൃശൂർ വിജിലൻസ് കോടതി തള്ളി. കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു. ചാലക്കുടിയിൽ ഡി സിനിമാസ് എന്ന പേരിൽ ആഡംബര തിയറ്റർ...

നടിയെ ഉപദ്രവിച്ച കേസ്: ദൃശ്യങ്ങളൊഴികെ രേഖകൾ പ്രതിഭാഗത്തിനു ലഭിച്ചേക്കും

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ രേഖകൾ വേണമെന്ന പ്രതിഭാഗം ആവശ്യം കോടതി ഭാഗികമായി അനുവദിച്ചു. പ്രതികൾ പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ ഒഴികെയുള്ള രേഖകൾ നൽകുന്നതിൽ കോടതി പ്രോസിക്യൂഷന്റെ അഭിപ്രായം തേടി. വൈദ്യ പരിശോധനാ...

ദൃശ്യങ്ങൾ നൽകാനാകില്ലെന്ന് കോടതി; വനിതാ ജഡ്ജി വേണമെന്ന് നടി

കൊച്ചി ∙ യുവനടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ നൽകാനാകില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. ദൃശ്യങ്ങൾ ഒഴികെയുള്ള മറ്റു രേഖകൾ നൽകാം. ദൃശ്യങ്ങൾ‌ നൽകണോയെന്ന് ഹൈക്കോടതി തീരുമാനിക്കും. നടിയുടെ വൈദ്യപരിശോധനാ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു....

യുവനടിയെ ഉപദ്രവിച്ച കേസിൽ വിചാരണ നടപടി തുടങ്ങുന്നു

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ചിത്രങ്ങൾ പകർത്തിയ കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു വിചാരണ നടപടികൾ തുടങ്ങും. കേസിലെ മുഖ്യപ്രതികളായ സുനിൽകുമാർ (പൾസർ സുനി), നടൻ ദിലീപ് എന്നിവരടക്കം മുഴുവൻ പ്രതികളോടും ഇന്നു കോടതിയിൽ...

ദിലീപിന്റെ ഹർജിയിൽ വിശദീകരണം തേടി

കൊച്ചി ∙ നടിയെ ഉപദ്രവിച്ച കേസിലെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് പ്രതിയായ നടൻ ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ദൃശ്യങ്ങളും ശബ്ദരേഖയും ലഭ്യമാക്കിയ ശേഷമേ അങ്കമാലി മജിസ്ട്രേട്ട് കോടതി തുടർനടപടി എടുക്കാവൂ എന്നു...