Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Nifty"

ഓഹരി വിപണി മികച്ച നിലയിലേക്ക്; ശുഭപ്രതീക്ഷയിൽ നിക്ഷേപകർ

കൊച്ചി∙ ഇന്ത്യൻ ഓഹരി വിപണിയിൽ രണ്ടു ദിവസമായി ദൃശ്യമാകുന്ന പോസിറ്റീവ് പ്രവണത ഇന്നും തുടരുന്നു. ഇന്നു വ്യാപാരം ആരംഭിക്കുമ്പോൾ മുതൽ നിഫ്റ്റിയും ബിഎസ്ഇയും നിലവിൽ പോസിറ്റീവ് പ്രവണതയാണു പുലർത്തുന്നത്. ഇന്നലെ 10616.70നു ക്ലോസ്... Stock Market Opening,...

രാജ്യാന്തര വിപണിയിൽ ഇടിവു തുടരുന്നു; നില മെച്ചപ്പെടുത്താതെ സെൻസെക്സും നിഫ്റ്റിയും

കൊച്ചി∙ ഇന്ത്യയിൽ ഓഹരി വിപണിക്ക് അനുകൂല സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴും രാജ്യാന്തര തലത്തിൽ വിപണിയിൽ തുടരുന്ന ഇടിവിനു ചുവടു പിടിച്ച് കാര്യമായി നില മെച്ചപ്പെടുത്താതെ സെൻസെക്സും നിഫ്റ്റിയും. NIFTY, Sensex, Stock Market Opening

രൂപ നില മെച്ചപ്പെടുത്തി; ഇന്ത്യൻ വിപണിയിൽ വ്യാപാരത്തിന് നല്ല തുടക്കം

കൊച്ചി ∙ ഓഹരി വിപണിയിൽ ഇന്നലെയുണ്ടായ മികച്ച ക്ലോസിങ്ങിനു ചുവടു പിടിച്ച് ഇന്നത്തെ വ്യാപാര ആരംഭവും മികച്ചതായി. വിപണിയിൽ ഇപ്പോഴും മെച്ചപ്പെട്ട നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ 10582ൽ ക്ലോസ് ചെയ്ത സെൻസെക്സ് ഇന്ന് 10593.85ൽ ഓപ്പൺ ചെയ്തു....

ഓഹരി വിപണിയിൽ ഇടിവ്; രൂപ മൂല്യം ഉയർത്തി; ക്രൂഡ് ഓയിൽ വില കുറഞ്ഞു

കൊച്ചി∙ രാജ്യാന്തര മാർക്കറ്റിന്റെ ചുവടുപിടിച്ച് ഏഷ്യൻ മാർക്കറ്റിലും ഇന്ത്യൻ വിപണിയിലും ഇടിവ്. നിഫ്റ്റി ഇന്ന് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 30.3 പോയിന്റ് ഇടിവിൽ 10451.90നാണു വ്യാപാരം ആരംഭിച്ചത്. Stock Market Opening, Stock Exchange, NIFTY, SENSEX

നേരിയ ഇടിവിൽ വിപണി ക്ലോസ് ചെയ്തു; രൂപയ്ക്ക് മൂല്യമുയർന്നു

കൊച്ചി∙ പുതു സംവതിൽ മുഹൂർത്ത വ്യാപാരം നൽകിയ ഉണർവിനും ഒരു ദിവസത്തെ അവധിക്കുംശേഷം വിപണി ഇന്നു വ്യാപാരം ആരംഭിച്ചതു മികച്ച നിലയിൽ. വാരാന്ത്യ വ്യാപാരം ക്ലോസ് ചെയ്യുമ്പോൾ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ചു നേരിയ... Stock Market Closing, SENSEX, NIFTY

വിപണിയിൽ ഐശ്വര്യക്കാഴ്ച; നേട്ടത്തിൽ ക്ലോസ് ചെയ്ത് മുഹൂർത്ത വ്യാപാരം

കൊച്ചി∙ ഓഹരി വിപണിയിൽ ഐശ്വര്യത്തിന്റെ പ്രതീക്ഷ നൽകി മുഹൂർത്ത വ്യാപാരം നേട്ടത്തിൽ ക്ലോസ് ചെയ്തു. നാലു വർഷം തുടർച്ചയായി നഷ്ടത്തിൽ ക്ലോസ് ചെയ്ത ശേഷം ഈ വർഷം Nifty begins Samvat 2075 on a strong note

സംവത് 2075: ഐശ്വര്യ പ്രതീക്ഷയിൽ നിക്ഷേപകർ; ആശങ്കകളും ഏറെ

കൊച്ചി∙ ഓഹരി വിപണിയിൽ ഐശ്വര്യ പ്രതീക്ഷയുടെ മുഹൂർത്ത വ്യാപാരം ഇന്ന്. മികച്ച നേട്ടങ്ങളും ലാഭക്കച്ചവടവും പ്രതീക്ഷിച്ചാണു നിക്ഷേപകർ സംവത് 2075ന്റെ ആദ്യ ദിനത്തിൽ മുഹൂർത്ത വ്യാപാരത്തിനൊരുങ്ങുന്നത്. വടക്കേ ഇന്ത്യയില്‍ ഇന്നാണു ദീപാവലി ആഘോഷം... Samvat2075....

കിതപ്പിലേക്കു ചാഞ്ഞ് ഓഹരിവിപണി; നിഫ്റ്റിയിലും സെൻസെക്സിലും നേരിയ ഇടിവ്

കൊച്ചി∙ കഴിഞ്ഞ ആഴ്ചാവസാനത്തിൽ പ്രകടമാക്കിയ കുതിപ്പിൽനിന്നു കിതപ്പിലേക്കു ചായുന്നതിന്റെ പ്രവണതകൾ ഓഹരി വിപണി ദൃശ്യമാക്കുന്നു. ദീപാവലി വ്യാപാരം വരെയെങ്കിലും ഉയർന്നു നിൽക്കുമെന്ന പ്രതീക്ഷകൾക്കിടെ ഇന്നു വീണ്ടും വിപണിയിൽ നേരിയ ഇടിവു പ്രകടമായി. നിഫ്റ്റി......

വിപണി മികച്ച നിലയിൽ ക്ലോസ് ചെയ്തു; രൂപയ്ക്കും മൂല്യവർധന

കൊച്ചി ∙ ഇന്ത്യൻ ഓഹരി വിപണി വിൽപനപ്രവണതയിൽനിന്നു തിരിച്ചു കയറുന്നതിന്റെ വ്യക്തമായ സൂചനകൾ നൽകി മികച്ച നിലയിൽ ക്ലോസ് ചെയ്തു. കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് 5.21 ശതമാനം വർധന രേഖപ്പെടുത്തിയാണ് നിഫ്റ്റി ഈയാഴ്ചത്തെ വ്യാപാരം ക്ലോസ് ചെയ്തിരിക്കുന്നത്. sensex ....

വിപണികളിൽ ഉണർവ്; രൂപ നില മെച്ചപ്പെടുത്തുന്നു; എണ്ണ വിലയിൽ ഇടിവ്

കൊച്ചി ∙ യുഎസ് – ചൈന വ്യാപാരത്തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചയിൽ പുരോഗതിയുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ഓഹരി വിപണികളിലെല്ലാം പോസിറ്റീവ് പ്രവണത. യൂറോപ്യൻ വിപണിയും യുഎസ് വിപണിയും പോസിറ്റീവായാണ് ക്ലോസ്...

വിപണി കണ്ടത് 9 വർഷത്തിലെ മോശം ഒക്ടോബർ; സെൻസെക്സിൽ 18 ഓഹരികൾക്ക് ഇടിവ് 20–60 %

കൊച്ചി ∙ 1,800 പോയിന്റ് ഇടിവിൽ സെൻസെക്സും 544 പോയിന്റ് ഇടിവിൽ നിഫ്റ്റിയും അടിപതറിയപ്പോൾ ലാഭ–നഷ്ടമാസങ്ങളുടെ കണക്കുപുസ്തകത്തിൽ ഇന്ത്യയിലെ പ്രധാന ഓഹരിവിപണികൾ കണ്ടത് ഒൻപതു വർഷത്തേതിൽ മോശം ഒക്ടോബർ. 26 ന് 10,004 എന്ന തലത്തിൽ നിന്ന് നിഫ്റ്റിയും അതേദിവസം...

ഓഹരി വിപണി ഇടിവിൽ; രൂപയ്ക്കും കനത്ത മൂല്യത്തകർച്ച

കൊച്ചി∙ റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിക്കൊരുങ്ങുന്നു എന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ ഇന്ത്യൻ ഓഹരി വിപണിയിൽ ഇടിവ്. നേരിയ ഉയർച്ചയോടെയാണു നിഫ്റ്റി വ്യാപാരം ആരംഭിച്ചതെങ്കിലും തുടർന്നു വ്യാപാരം വിൽപന പ്രവണത പ്രകടമാക്കുകയായിരുന്നു. ഇന്നലെ...

നിഫ്റ്റി ഇടിവോടെ തുടക്കം; രൂപയ്ക്കു നേരിയ മൂല്യത്തകർച്ച

കൊച്ചി∙ ഓഹരി വിപണി നേരിയ ഇടിവോടെ വ്യാപാരം തുടങ്ങിയെങ്കിലും പിന്നീട് ഉയർച്ചയുടെ പ്രവണത പ്രകടമാക്കുകയാണ്. ഇന്നലെ 10250.85നു ക്ലോസ് ചെയ്ത നിഫ്റ്റി രാവിലെ 10239.40നാണ് ഓപ്പൺ ചെയ്തത്. പിന്നീട് ഒരുവേള 10206.30 വരെ താഴുകയും തുടർന്നു നേരിയ ഉയർച്ചയുടെ പ്രവണത...

സൂചിക 718 പോയിന്റ് ഉയർന്നു

മുംബൈ ∙ ഐസിഐസിഐ ബാങ്ക്, എസ്ബിഐ ബാങ്ക് എന്നീ ഓഹരികളുടെ പിന്തുണയിൽ വിപണി കുതിപ്പ് നടത്തി. സെൻസെക്സ് 718.09 പോയിന്റ് കയറി 34,067.40ലും എ‍ൻഎസ്ഇ നിഫ്റ്റി 220.85 പോയിന്റ് ഉയർന്ന് 10,250.85ലും എത്തി Sensex, Nifty

ഓഹരി വിപണിയിൽ ‍മുന്നേറ്റം; വ്യതിയാനമില്ലാത്തെ രൂപയും ക്രൂഡോയിലും

കൊച്ചി ∙ മികച്ച മുന്നേറ്റ പ്രവണത കാഴ്ചവച്ച് നിഫ്റ്റിയും സെൻസെക്സും വ്യാപാരം അവസാനിപ്പിച്ചു. ഏഷ്യൻ വിപണിയും കാര്യമായ ഇടിവില്ലാതെ സമ്മിശ്ര പ്രതികരണം പ്രകടമാക്കി. നിഫ്റ്റി 220.85 പോയിന്റ് ഉയർന്ന് 10250 ലാണ് ക്ലോസ് ചെയ്തത്. സെൻസെക്സാകട്ടെ 718.09...

വിപണിയിൽ നേരിയ വർധനയോടെ തുടക്കം; രൂപയ്ക്കും മൂല്യ വർധന

കൊച്ചി ∙ ഏഴു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കു കൂപ്പുകുത്തിയ ഓഹരി വിപണി ഇന്നു നേരിയ വർധനവോടെ വ്യാപാരം ആരംഭിച്ചു. കഴിഞ്ഞയാഴ്ച 10,030.00ൽ ക്ലോസ് ചെയ്ത നിഫ്റ്റി 10078.10 ലും 33349.31 ൽ ക്ലോസ് ചെയ്ത സെൻസെക്സ് 31549.88 ലും വ്യാപാരം ആരംഭിച്ചു. ‌നിഫ്റ്റി...

തകർന്നടിഞ്ഞ് ഓഹരിവിപണി

കൊച്ചി ∙ തുടർച്ചയായ തകർച്ചയിൽ ഓഹരി വിലസൂചികകൾ താഴ്‌ന്നിരിക്കുന്നത് ഏഴു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക്. വിലത്തകർച്ചയിൽ നിക്ഷേപകരുടെ ആസ്‌തി മൂല്യത്തിലുണ്ടായിട്ടുള്ള നഷ്‌ടം 26 ലക്ഷം കോടി രൂപയിലേറെ. ഓഹരി അധിഷ്‌ഠിത മ്യൂച്വൽ ഫണ്ടുകളെ...

കനത്ത ഇടിവിൽ ഈയാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി

കൊച്ചി ∙ ഓഹരി വിപണി കനത്ത ഇടിവിൽ ഈയാഴ്ചത്തെ വ്യാപാരം ക്ലോസ് ചെയ്തു. നിഫ്റ്റി ഓഗസ്റ്റിൽ കൈവരിച്ച എക്കാലത്തെയും ഏറ്റവും ഉയർന്ന നിരക്കിനെ അപേക്ഷിച്ച് 14.71% ഇടിവോടെയായിരുന്നു ക്ലോസിങ്. രാജ്യാന്തര തലത്തിൽ തുടരുന്ന അനിശ്ചിതത്വങ്ങളുടെ ചുവടുപിടിച്ച് എല്ലാ...

ഓഹരി വിപണിയിൽ പിടിമുറുക്കി കരടികൾ; മാസത്തെ ഏറ്റവും താഴ്ന്ന തലത്തിൽ

കൊച്ചി∙ ഓഹരി വിപണി മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ ക്ലോസ് ചെയ്തു. വിൽപന പ്രവണത കാണിച്ചു തുടങ്ങിയതിനു ശേഷമുള്ള കുറഞ്ഞ നിരക്കായ. Stocks move deeper into red zone

വിപണി നില മെച്ചപ്പെടുത്തി ക്ലോസിങ്; രൂപയ്ക്കും മൂല്യവർധന

കൊച്ചി∙ ഓഹരി വിപണിയിൽ നേരിയ ഉയർച്ചയോടെ ക്ലോസിങ്. നിഫ്റ്റി കഴി‍ഞ്ഞ ദിവസത്തെ ക്ലോസിങ്ങിനെ അപേക്ഷിച്ച് 0.77% ഉയർന്ന് 10224.75ലും സെൻസെക്സ് 0.55% ഉയർച്ചയിൽ 34033.96ലും ക്ലോസ് ചെയ്തു. ഇന്നലെ ഏഴു മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ ക്ലോസ് ചെയ്തെങ്കിലും...