Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Kochi"

ബ്രഹ്മപുരം ഖരമാലിന്യ സംസ്കരണ പ്ലാന്റിൽ വൻ തീപിടിത്തം; ആശങ്ക

കൊച്ചി∙ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വൻ തീപിടിത്തം. മൂന്നേക്കർ സ്ഥലത്ത് തീ പടർന്നിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാൻ സാധിക്കാത്തത് ആശങ്ക പരത്തുന്നുണ്ട്. | Fire At Brahmapuram Waste Plant Kochi

ആഘോഷങ്ങൾ അതിരു കടന്നാൽ അഴിയെണ്ണാം; കൊച്ചിയിൽ വല വിരിച്ച് നിഴൽ പൊലീസ്

കൊച്ചി∙ നഗരം പുതുവർഷത്തെ വരവേൽക്കാൻ ആഘോഷങ്ങളിലേയ്ക്കു കടക്കുമ്പോൾ മുക്കിലും മൂലയിലും സാന്നിധ്യമായി നിഴൽ പൊലീസ്. മദ്യപിച്ച് അടിപിടി ഉണ്ടാക്കുന്നവരെയും വാഹനം ഓടിക്കുന്നവരെയും മുതൽ ലഹരിയുമായി ചുറ്റിക്കറങ്ങുന്നവരെ വരെ പിന്തുടർന്ന് പൊലീസിന്റെ...

ലീനയ്ക്കെതിരെ 20 പണമിടപാട് കേസെന്നു സർക്കാർ; സംരക്ഷണ ഹർജി തീർപ്പാക്കി

കൊച്ചി∙ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി പൊലീസ് സംരക്ഷണം തേടി നടി ലീന മരിയ പോൾ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. സ്വകാര്യ സുരക്ഷാ ജീവനക്കാരെ നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന സർക്കാർ നിലപാടിനെ തുടർന്നാണു...Controversial actress...

ഗ്രാമിന് 2000 രൂപ; മയക്കുമരുന്നു പാർട്ടി നടത്തിയ സീരിയൽ നടി കൊച്ചിയിൽ പിടിയിൽ

കൊച്ചി∙ ഫ്ലാറ്റിൽ മയക്കുമരുന്നു പാർട്ടിയും വിൽപനയും നടത്തിയതിനു സിനിമ, സീരിയൽ നടി അശ്വതി ബാബു അറസ്റ്റിൽ. ഡ്രൈവർ കോട്ടയം സ്വദേശി ബിനോയ് ഏബ്രഹാമിനെയും തൃക്കാക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തു...Actress Aswathy Babu Arrest, Possession of Drugs, MDMA

നിയന്ത്രണംവിട്ട ടിപ്പർ സ്കൂട്ടറും കാറും ഇടിച്ചു തെറിപ്പിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം– വിഡിയോ

തിരുവാങ്കുളം (കൊച്ചി) ∙ കടുംഗമംഗലത്ത് ഒറ്റനാങ്കൽ കുളത്തിനു സമീപം ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ചു. പൂതൃക്ക പുളിഞ്ചോട് കുരിശിനു സമീപം പ്രായി കോളനിയിൽ പള്ളോത്തുകുടി രതീഷ് (40), ഭാര്യ രാജി (38) എന്നിവരാണു മരിച്ചത്. വൈകിട്ട്...

ചിലർ കാരണം സ്വന്തം സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല: സോപ്മ ഭാരവാഹികൾ

കൊച്ചി∙ പെരുമ്പാവൂരിലെ മരവ്യവസായികളുടെ സംഘടനയായ ‘സോപ്മ’ (സോമിൽ ഓണേഴ്സ് ആൻഡ് പ്ലൈവുഡ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ)യുടെ ചില ഭാരവാഹികൾ കാരണം സ്വന്തം സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നു സംഘടനയുടെ വൈസ് പ്രസിഡന്റ് സി.എം.ഇസ്മായിൽ,...

വലയിലാക്കിയത് 50 സ്ത്രീകളെ; വിവാഹത്തട്ടിപ്പ് കേസിൽ യുവാവ് അറസ്റ്റിൽ

കൊച്ചി∙ പത്രത്തിൽ വിവാഹപരസ്യം നൽകി പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റിൽ. വയനാട് മാനന്തവാടി കല്ലോടിയിൽ താമസിക്കുന്ന കണ്ണൂർ പയ്യന്നൂർ സ്വദേശി ബിജു ആന്റണിയാണ് (38) പിടിയിലായത്. Youth Held for Marriage Fraud

ആശങ്കയായി എച്ച്1എൻ1; കൊച്ചിയിൽ മൂന്നു പേരിൽ കൂടി ലക്ഷണം

കൊച്ചി ∙ എലിപ്പനിയുടെയും ഡെങ്കിപ്പനിയുടെയും പേടി ഒഴിഞ്ഞുതുടങ്ങിയപ്പോൾ എറണാകുളത്ത് ആശങ്കയുയർത്തി എച്ച്1എൻ1 പനി. മട്ടാഞ്ചേരി, കീഴ്മാട്, എരൂർ എന്നിവിടങ്ങളിൽ നിന്നായി മൂന്നു പേരെ എച്ച്1എൻ1 ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം...

ലോകത്തിലെ നീളമേറിയ കേബിൾ ശൃംഖല കൊച്ചിയിൽ മുറിഞ്ഞു; ഇന്റർനെറ്റ് തടസ്സപ്പെട്ടേക്കും

കൊച്ചി∙ കുണ്ടന്നൂർ മേൽപാല നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ഭൂഗർഭ വാർത്താ വിനിമയ കേബിൾ മുറിഞ്ഞത് ആശങ്ക പരത്തി. ഭൂമിക്കടിയിലൂടെയും കടലിനടിയിലൂടെയും വ്യാപി

പെരിയാർ കലങ്ങി; കൊച്ചി കോർപറേഷനിലേക്കുള്ള പമ്പിങ് ഭാഗികമായി നിർത്തി

ആലുവ∙ പെരിയാറിൽ ചെളിയുടെ അളവു ക്രമാതീതമായി വർധിച്ചതിനെ തുടർന്നു കൊച്ചി കോർപറേഷൻ പ്രദേശത്തു വെള്ളം എത്തിക്കുന്ന രണ്ടു പമ്പ് ഹൗസുകളിൽ ഒന്നിന്റെ പ്രവർത്തനം നിർത്തി. പുഴവെള്ളത്തിൽ ചെളി 400 എൻ‍ടിയു (നെഫ്ലോമാറ്റിക് ടർബിഡിറ്റി യൂണിറ്റ്) വരെ ഉയർന്നു....

ലാലിഗ ഫുട്ബോൾ മത്സരങ്ങൾ; കൊച്ചിയിൽ ഗതാഗത നിയന്ത്രണം

∙ഇടപ്പള്ളി ബൈപാസ് മുതൽ ഹൈക്കോടതി ജങ്ഷൻ വരെ (ബാനർജി റോഡ്) ചെറിയ വാഹനങ്ങൾക്കും സർവീസ് ബസുകൾക്കുമൊഴികെ കർശന നിയന്ത്രണം. മറ്റു വാഹനങ്ങൾ രണ്ടു മണി മുതൽ പാലാരിവട്ടം മുതൽ ഹൈക്കോടതി ജംക്‌ഷൻ വരെയുള്ള റോഡിൽ പ്രവേശിക്കരുത്. ഒരു വാഹനവും പാർക്ക് ചെയ്യാനും...

കൊച്ചി തീരത്ത് ചരക്കു കപ്പലിന് തീപിടിച്ചു, ഒരാൾക്ക് ഗുരുതര പൊള്ളൽ

കൊച്ചി∙ കൊച്ചി തീരത്ത് ഇന്ത്യൻ ചരക്കു കപ്പലിനു തീപിടിച്ചു. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്നു കൊളംബോയിലേക്കു പോകുകയായിരുന്ന ഇന്ത്യൻ ചരക്കു കപ്പലായ എംവി നളിനിക്കാണു തീപിടിച്ചത്. സംഭവത്തിൽ ഒരാൾക്ക് 80 ശതമാനം പൊള്ളലേറ്റതായാണു വിവരം. ഇദ്ദേഹത്തെ...

കള്ളനോട്ട് കേസ‌്: നാളെ വിധി പറയേണ്ട ജ‍ഡ്ജിക്ക് സ്ഥലംമാറ്റം

കൊച്ചി ∙ എ‍ൻഐഎ പ്രത്യേക കോടതിയിൽ വാദം പൂർത്തിയായ കള്ളനോട്ട് കേസിൽ വിധി പറയും മുൻപേ ജഡ്ജിക്കു സ്ഥലം മാറ്റം. ഈ മാസം 31നു സർവീസിൽ നിന്നു വിരമിക്കാൻ ഇരിക്കെയാണു വിചാരണ പൂർത്തിയായ കേസിൽ 30നു വിധി പറയാൻ തീരുമാനിച്ചത്. എന്നാൽ കുടുംബ കോടതി ജ‍ഡ്ജിയായി സർവീസ്...

കൊച്ചി മേയറെ പ്രതിപക്ഷം പൂട്ടിയിട്ടു, പൊലീസെത്തി മോചിപ്പിച്ചു (ചിത്രങ്ങൾ)

കൊച്ചി∙ കോർപറേഷനിൽ മേയറും പ്രതിപക്ഷാംഗങ്ങളും തമ്മില്‍ സംഘർഷം. കൊച്ചി മേയർ സൗമിനി ജെയിനെയാണു പ്രതിപക്ഷാംഗങ്ങൾ ഓഫിസിൽ പൂട്ടിയിട്ടത്. ശനിയാഴ്ച രാത്രിയോടെയാണു സംഭവം. തുടർന്നു പൊലീസെത്തിയാണു മേയറെ മോചിപ്പിച്ചത്. സംഭവത്തെത്തുടർന്നു ദേഹാസ്വാസ്ഥ്യം...

കൊച്ചിയിലും കോഴിക്കോട്ടും ഓട്ടോക്ഷാമം; നിരത്തിലേക്ക് 4000 പുതിയ വാഹനങ്ങൾ

കോട്ടയം∙ നഗരങ്ങളിൽ പൊതുഗതാഗത സംവിധാനം കുറഞ്ഞുവെന്ന സർവേ റിപ്പോർട്ടുകളെ തുടർന്ന് സ്വകാര്യബസുകൾക്കും ഓട്ടോകൾക്കും നിശ്ചിയിച്ചിട്ടുള്ള പരിധി ഉയർത്താൻ മോട്ടോർ വാഹനവകുപ്പ് സർക്കാരിന് ശുപാർശ നൽകി. കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ നിലവിൽ നാലായിരം...

കൊച്ചി നഗരസഭയിൽ നാടകീയ രംഗങ്ങൾ; മേയർക്കു നേരെ സിപിഎം കൗൺസിലറുടെ കയ്യേറ്റ ശ്രമം

കൊച്ചി∙ നഗരസഭ കൗൺസിൽ യോഗം കഴിഞ്ഞു മടങ്ങിയ മേയർക്കെതിരെ പ്രതിപക്ഷത്തെ വനിത കൗൺസിലറുടെ കയ്യേറ്റ ശ്രമം. ബജറ്റ് ചർച്ചയ്ക്കായി കൂടിയ യോഗം പൂർത്തിയാക്കി കൗൺസിൽ ഹാളിൽ നിന്നു ചേംബറിലേക്കു മടങ്ങിയ മേയർ സൗമിനി ജെയിനെ തടയാൻ ശ്രമിച്ച സിപിഎം കൗൺസിലർ സുനില സെൽവൻ...

പെനൽറ്റി പാഴാക്കി, സമനിലക്കുരുക്ക്; ബ്ലാസ്റ്റേഴ്സ് സ്വപ്നങ്ങൾക്ക് തിരിച്ചടി

കൊച്ചി∙ കറേജ് പെക്കൂസൻ ചെന്നൈയിൻ ഗോൾകീപ്പർ കരൺജിത് സിങ്ങിന്റെ കൈകളിലേക്ക് അടിച്ചുകൊടുത്ത ആ പെനൽറ്റി കിക്കിന് കേരളാ ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നങ്ങളുടെ വിലയുണ്ടായിരുന്നോ? അറിയില്ല. എങ്കിലും ഒന്നുറപ്പാണ്. ആ കിക്ക് ലക്ഷ്യത്തിലെത്തിയിരുന്നെങ്കിൽ...

മനോദൗർബല്യമുള്ള വീട്ടമ്മയ്ക്കു വൈപ്പിനിൽ അയൽക്കാരുടെ ക്രൂരമർദനം– വിഡിയോ

കൊച്ചി∙ മനോദൗർബല്യമുള്ള വീട്ടമ്മയ്ക്കു അയൽവാസികളുടെ ക്രൂരമർദനം. അയൽവാസികളെ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ചാണ് എറണാകുളം വൈപ്പിനിൽ സംഘംചേർന്നു വീട്ടമ്മയെ മർദിച്ചത്. അടിച്ച് അവശയാക്കിയശേഷം കാൽവെള്ളയിൽ ചട്ടുകം ചൂടാക്കി പൊള്ളിച്ചു. നാട്ടുകാർ...

പെൺസുഹൃത്തിനെ ചൊല്ലി കലഹം; കൊച്ചിയിൽ യുവാവിനെ കൊലപ്പെടുത്തി

കൊച്ചി∙ പെൺസുഹൃത്തിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കൊച്ചിയിൽ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഗാന്ധിനഗറിൽ കട നടത്തുന്ന ബിനോയ് (31) ആണ് കൊല്ലപ്പെട്ടത്. പ്രതി അജിത്തിനെ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ‌ കസ്റ്റഡിയിൽ എടുത്തു. അജിത്ത്...

കൊച്ചിയിലെ വ്യാപാര സമുച്ചയത്തിൽ തീ പിടിത്തം; 30 ലക്ഷത്തിന്റെ നാശനഷ്ടം

കൊച്ചി∙ പള്ളിമുക്ക് ഇലക്ട്രോണിക് സ്ട്രീറ്റിൽ തീ പിടിത്തം. ഇലക്ട്രാണിക് സാധനങ്ങൾ വിൽക്കുന്ന വ്യാപാര സമുച്ചയത്തിലാണ് ഉച്ചതിരിഞ്ഞ് നാലുമണിയോടെ തീ പിടിത്തമുണ്ടായത്. കടകളിലെ സാധനങ്ങളും സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കുകളും കത്തിനശിച്ചു. 30...