Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Maharashtra"

മുഖ്യമന്ത്രിക്കസേരയിൽ 1500 ദിവസം; ദേവേന്ദ്ര ഫഡ്നാവിസിന് റെക്കോർഡ് നേട്ടം

മുംബൈ ∙ മഹാരാഷ്ട്രയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നാൾ മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നവരുടെ ഗണത്തിൽ രണ്ടാമനായി ദേവേന്ദ്ര ഫഡ്നാവിസ്. മുഖ്യമന്ത്രിക്കസേരയിൽ 1499 ദിവസം....Devendra Fadnavis Credits Records, Maharashtra Chief Minister

ഭാര്യയെ കുത്തിക്കൊന്നശേഷം ഭർത്താവ് ജീവനൊടുക്കി; ദൃക്സാക്ഷിയായി മകൻ

മുംബൈ∙ മഹാരാഷ്ട്രയിൽ മകന്റെ മുന്നിൽ വച്ച് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. മഹാരാഷ്ട്ര മഹാബലേശ്വറിലെ ഹിൽ സ്റ്റേഷനിലാണു സംഭവം. ഡ്രൈവറായ... Man Stabs Wife To Death Then Kills Himself

മഹാരാഷ്ട്രയിൽ നേരിയ ഭൂചലനം

മുംബൈ ∙ മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ഡഹാണു മേഖലയിൽ നേരിയ ഭൂചലനം. ഇന്നലെ പുലർച്ചെ 1.38 ന് റിക്ടർ സ്കെയിലിൽ 3.1 രേഖപ്പെടുത്തി. പ്രഭവ കേന്ദ്രം ഡഹാണുവിലെ ദുൻഡാൽവാഡി ഗ്രാമത്തിലാണ്. ആർക്കും പരുക്കോ, നാശനഷ്ടങ്ങളോ ഇല്ല. Earthquake

മറാഠയ്ക്ക് 16%; സംവരണത്തിൽ മഹാരാഷ്ട്ര രണ്ടാമത്

മുംബൈ ∙ മറാഠ സമുദായത്തിനു തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 16% സംവരണം നൽകുന്ന ബിൽ മഹാരാഷ്ട്ര സർക്കാർ ഐകകണ്ഠ്യേന പാസാക്കി. ഇതു പ്രാബല്യത്തിലാകുന്നതോടെ സംസ്ഥാനത്തെ ആകെ സംവരണം 68 ശതമാനമാകും. | Maratha Reservation | Manorama News

മറാഠ വിഭാഗത്തിന് 16% സംവരണം: ബിൽ ഐകകണ്ഠ്യേന പാസാക്കി

മുംബൈ∙ മറാഠ വിഭാഗക്കാർക്കു വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ 16% സംവരണം നൽകുന്ന ബിൽ മഹാരാഷ്ട്ര നിയമസഭ ഐകകണ്ഠ്യേന പാസാക്കി...Maharashtra Approves 16 Per Cent Quota For Marathas

വിദ്യാഭ്യാസമില്ലാത്ത യുവാക്കൾക്ക് വധുക്കളെ കിട്ടുന്നില്ല; പെണ്ണുകിട്ടാൻ പുരുഷധനം കൊടുത്ത് മറാഠ ഗ്രാമം

പുണെ∙ വിദ്യാഭ്യാസവും ജോലിയും ഇല്ലാത്തതിനാൽ മറാഠ യുവാക്കൾക്കു വിവാഹത്തിനു ‘പുരുഷധനം’ നൽകേണ്ട അവസ്ഥയെന്നു സർവേ. സത്താറ ജില്ലയിൽ മാൻ താലൂക്കിലെ ഷിന്ദി ഖുറാഡ് ഗ്രാമത്തിലെ പുരുഷന്മാരാണു കല്യാണം കഴിക്കാൻ യുവതികളെ കിട്ടാതെ വലയുന്നത്. വിവാഹം ആലോചിച്ചു...

‘അവ്നി’യുടെ മക്കളെ കണ്ടെത്തി; അമ്മയില്ലാതെ അതിജീവിക്കുമെന്നു പ്രതീക്ഷ

മുംബൈ ∙ 13 പേരുടെ ജീവനെടുത്ത നരഭോജിക്കടുവ എന്നാരോപിച്ചു സംസ്ഥാന സർക്കാർ വെടിവച്ചുകൊന്ന പെൺകടുവ ‘അവ്നി’യുടെ മക്കളെ കാട്ടിൽ കണ്ടെത്തി. കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തിയ കാര്യം മഹാരാഷ്ട്ര സർക്കാർ...Controversial Hunt, Orphaned Cubs Of Tigress Avni

മഹാരാഷ്ട്രയിലെ കടുവവേട്ട: ബിജെപിയിൽ പൊട്ടിത്തെറി; കാഞ്ചി വലിക്കുന്ന രാഷ്ട്രീയം

മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിനെ വേട്ടയാടുകയാണ് ‘അവ്നി’; യവത്മാൾ ജില്ലയിൽ കഴിഞ്ഞദിവസം വെടിവച്ചുകൊന്ന പെൺകടുവ. 13 പേരെ കൊന്ന നരഭോജിക്കടുവ എന്നു സംസ്ഥാന സർക്കാർ കുറ്റപ്പെടുത്തുമ്പോൾ, ആയിരക്കണക്കിനു മൃഗസ്നേഹികൾ അവൾക്കായി ശബ്ദമുയർത്തുന്നു. | Tiger | BJP...

കടുവ വിവാദം: ശിശുമരണത്തിൽ മേനക രാജിവയ്ക്കട്ടെയെന്ന് മന്ത്രി

മുംബൈ ∙ പെൺകടുവയെ വെടിവച്ചുകൊന്നതിന്റെ പേരിൽ തന്റെ രാജി തേടിയ കേന്ദ്രമന്ത്രി മേനക ഗാന്ധിയാണ് ആദ്യം രാജിവയ്ക്കേണ്ടതെന്നു മഹാരാഷ്ട്ര വനം മന്ത്രി സുധീർ മുൻഗൻതിവാർ. പോഷകാഹാരക്കുറവു മൂലം കുട്ടികൾ മരിക്കുന്നതിന്റെ ഉത്തരവാദിത്തം കേന്ദ്ര വനിത-ശിശുക്ഷേമ...

കടുവയെ കൊന്നത് പിടിപ്പുകേട്; മന്ത്രിയുടെ രാജി ചോദിച്ച് മേനക

മുംബൈ ∙ 13 പേരെ കടിച്ചുകൊന്ന പെൺകടുവയെ വിദർഭയിൽ വെടിവച്ചു കൊന്ന സംഭവത്തിൽ കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ കടുത്ത നിലപാട് മഹാരാഷ്ട്ര സർക്കാരിനെ വെട്ടിലാക്കുന്നു. വെടിവയ്ക്കാൻ ഉത്തരവിട്ട മഹാരാഷ്ട്ര വനംമന്ത്രി സുധീർ മുൻഗൻതിവാറിനെ പുറത്താക്കണമെന്നു മേനക...

മുംബൈയിൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു; കാരണം സമൂഹമാധ്യമ കുറിപ്പ്?

മുംബൈ∙ ഫെയ്സ്ബുക് പോസ്റ്റിന്‍റെ പേരിൽ കോൺഗ്രസ് പ്രവർത്തകനെ കുത്തിക്കൊന്നു. 45 കാരനായ മനോജ് ഡുബെയാണു കൊല്ലപ്പെട്ടത്. മുംബൈ ഘാട്കോപ്പറിലെ...FB Post Is Reason For Congress Worker Murder

മീനാക്ഷി ജനിച്ച ഗർഭപാത്രത്തിൽ നിന്നു മീനാക്ഷിക്കും കുഞ്ഞ്

പുണെ ∙ അമ്മയുടെ ഗർഭപാത്രം സ്വീകരിച്ച മകൾക്ക് പെൺകുഞ്ഞ് ജനിച്ചു. താൻ ജനിച്ച ഗർഭപാത്രത്തിൽ നിന്നു കുഞ്ഞിനു ജന്മം നൽകിയ മീനാക്ഷി (27) ആണ് ഇത്തരത്തിൽ ഇന്ത്യയിൽ ആദ്യമായി അമ്മയാകുന്നത്. ഏഷ്യയിലും ആദ്യത്തേതാണിത്. ലോകത്തിൽ പന്ത്രണ്ടാമത്തേതും. Baby through...

ആ സ്ഫോടനത്തിനു പിന്നിൽ ഞങ്ങൾ‌ തന്നെ: വെളിപ്പെടുത്തലുമായി കോടതി വെറുതെ വിട്ടവർ

മഹാരാഷ്ട്ര എടിഎസിനെ വെട്ടിലാക്കി കോടതി വെറുതേ വിട്ട പ്രതികളുടെ വെളിപ്പെടുത്തൽ. ഒരു ദേശീയ മാധ്യമം നടത്തിയ ഒളിക്യാമറ അന്വേഷണത്തിലാണ് സനാതന്‍ സന്‍സ്ത പ്രവർത്തകരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | Video Tapes Reveal How Sanatan Sanstha Workers Planted...

ശ്മശാനത്തിൽ ജന്മദിനാഘോഷം; പൊലീസ് കേസ്, ഗോമൂത്രം തളിച്ച് ബിജെപി

മുംബൈ∙ ശ്മശാനത്തിൽ മകന്റെ ജന്മദിനം ആഘോഷിച്ച പിതാവിനെതിരെ പൊലീസ് കേസെടുത്തു. സാമൂഹ്യപ്രവർത്തകനായ ഔറംഗാബാദ് സ്വദേശി പന്താരി നാഥ് ഷിന്‍ഡെക്കെതിരെയാണ് കേസ്. മതവികാരം വ്രണപ്പെടുത്തി, ആരാധനാ സ്ഥലം അശുദ്ധമാക്കി എന്നീ പരാതികളെ തുടർന്നാണ് കേസ്. ജിന്ദൂര്‍...

മഹാരാഷ്ട്ര മുസ്​ലിം–ദലിത് സഖ്യം: നേട്ടം ബിജെപിക്ക്

മുംബൈ ∙ ഡോ. അംബേദ്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭാരിപ്പ ബഹുജൻ മഹാസംഘും ഹൈദരാബാദ് ആസ്ഥാനമായുള്ള ഉവൈസി സഹോദരൻമാരുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്‍ലിമീൻ (എഐഎംഐഎം) പാർട്ടിയും കൈകോർക്കുമെന്ന പ്രഖ്യാപനം കോൺഗ്രസ്-എൻസിപി...

മഹാരാഷ്ട്രയിൽ സഖ്യത്തിന് ഉവൈസിയും പ്രകാശ് അംബേദ്കറും

മുംബൈ ∙ മുഖ്യധാരാ പാർട്ടികളെ ഒഴിവാക്കി മഹാരാഷ്ട്രയിൽ പുതിയ മുസ്​ലിം-ദലിത് സഖ്യത്തിനു നീക്കം. അസദുദ്ദീൻ ഉവൈസി നേതൃത്വം നൽകുന്ന ന്യൂനപക്ഷ പാർട്ടിയായ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം), ഭരണഘടനാശിൽപി ഡോ. ബി.ആർ.അംബേദ്കറുടെ കൊച്ചുമകൻ...

മഹാരാഷ്ട്രയിൽ വിശാല സഖ്യത്തിന് കോൺഗ്രസ് - എൻസിപി ചർച്ച സജീവം

മുംബൈ ∙ അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾക്കുള്ള സീറ്റുധാരണയ്ക്കായി കോൺഗ്രസും എൻസിപിയും പ്രാഥമിക ചർച്ചകൾ ആരംഭിച്ചു. ബിജെപിക്കും ശിവസേനയ്ക്കും എതിരെ മതനിരപേക്ഷ കക്ഷികളുടെ വിശാല സഖ്യമാണു ലക്ഷ്യമിടുന്നതെന്നു കോൺഗ്രസ് സംസ്ഥാന...

രണ്ട് വര്‍ഷത്തിനിടെ കൊന്നത് 13 മനുഷ്യരെ; നരഭോജി കടുവയെ പിടികൂടാൻ നടപടി

മുംബൈ∙ മഹാരാഷ്ട്രയിൽ 13 മനുഷ്യരെ കൊന്ന പെൺകടുവയെ പിടികൂടുന്നതിനുള്ള നടപടികൾ തുടങ്ങി. അഞ്ചു വയസ്സുകാരിയായ പെൺകടുവയെ മയക്കുവെടി വച്ച് പിടിച്ചു മൃഗശാലയിലേക്ക് അയക്കാനാണ് അധികൃതരുടെ ശ്രമം. മാഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ പന്തർകവാട എന്ന സ്ഥലത്താണു...

ബന്ദിലുണ്ടായ ഐക്യം തുടരാൻ മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാർട്ടികൾ

മുംബൈ ∙ ഇന്ധനവില വർധനയ്ക്കെതിരെ തിങ്കളാഴ്ച നടത്തിയ ബന്ദിലുണ്ടായ പ്രതിപക്ഷ ഐക്യം വരാനിരിക്കുന്ന ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരെ വിശാല സഖ്യം രൂപീകരിക്കാനുള്ള കോൺഗ്രസ്-എൻസിപി നീക്കങ്ങൾക്കു വീര്യം പകരുന്നു. മുംബൈ ഉൾപ്പെടെ...