Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Britain"

കരീമിന്റെ ഓർമകളുറങ്ങുന്ന വീട് ഇനി ഹാരിയുടെയും മേഗന്റെയും കൊട്ടാരം

ലണ്ടൻ ∙ ഇന്ത്യക്കാരൻ അബ്ദുൽ കരീമിന്റെ ഓർമകൾ പേറുന്ന വിൻഡ്സറിലെ ഫ്രോഗ്‍മോർ കോട്ടേജ് ഇനി ഹാരി രാജകുമാരന്റെയും ഭാര്യ മേഗൻ മാർക്കിളിന്റെയും വസതിയാകും. 19–ാം നൂറ്റാണ്ടിന്റെ ഒടുവിൽ ബ്രിട്ടനിലെത്തി, വിക്ടോറിയ രാജ്ഞിയുടെ വിശ്വസ്ത തോഴനായ അബ്ദുൽ കരീമീന്...

യുകെയില്‍ നഴ്‌സുമാര്‍ക്ക് ഐഇഎല്‍ടിഎസ് പരീക്ഷയില്‍ ഇളവ്; റൈറ്റിങ് സ്‌കോര്‍ 6.5 ആയി കുറച്ചു

ലണ്ടന്‍ ∙ നഴ്‌സുമാര്‍ക്ക് ബ്രിട്ടണില്‍ ജോലി ചെയ്യുന്നതിന് ആവശ്യമായ ഇംഗ്ലീഷ് യോഗ്യതയില്‍ ഇളവു വരുത്താന്‍ നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി കൌണ്‍സിലിന്റെ (എന്‍.എം.സി) തീരുമാനം. നഴ്‌സിങ് രജിസ്‌ട്രേഷനിലെ അടിസ്ഥാന യോഗ്യതയായ ഐ.ഇ.എല്‍.ടി.എസിലെ... IELTS Rating...

ബ്രെക്സിറ്റ് കുരുക്ക് മുറുകുന്നു; 4 മന്ത്രിമാർ രാജിവച്ചു

ലണ്ടൻ∙ ബ്രെക്സിറ്റ് ഉടമ്പടിയുടെ കരടുരേഖയിലെ ചില നിബന്ധനകളിൽ വിയോജിപ്പു പ്രകടമാക്കി തെരേസ മേ മന്ത്രിസഭയിൽ നിന്നു 4 മന്ത്രിമാർ രാജിവച്ചു. 28 അംഗ യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ വേർപിരിയുന്നതിനുള്ള ഉടമ്പടിയുടെ കരടു രേഖ മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ...

ബ്രിട്ടനിൽ ഏഴായിരത്തിലധികം കുടുംബങ്ങൾക്ക് ഇപ്പോഴും ബ്ലാക്ക് & വൈറ്റ് ടെലിവിഷൻ

ലണ്ടൻ∙ പഴമകൾ സൂക്ഷിക്കാനും പാരമ്പര്യങ്ങൾ പിന്തുടരാനും എപ്പോഴും താൽപര്യം കാണിക്കുന്നവരാണ് ബ്രിട്ടിഷുകാർ. ഇതിന് ഉത്തമ ഉദാഹരണമാണ് ഇപ്പോഴും ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷൻ കാണുന്ന ഏഴായിരത്തിലധികം കുടുംബങ്ങളുടെ കണക്ക്... | Black-and-white TV still watched...

ശീതീകരിച്ച ലോറിയിൽ ഒളിച്ചുകടന്ന 21 പേർ പിടിയിൽ

ലണ്ടൻ∙ ശീതീകരിച്ച ചരക്കുലോറിയിൽ ഒളിച്ച് ഇംഗ്ലണ്ടിലേക്കു കടക്കാൻ ശ്രമിച്ച 15 കുട്ടികളടക്കം 21 അനധികൃത കുടിയേറ്റക്കാ‍ർ സസെക്സിലെ ന്യൂഹേവൻ തുറമുഖത്ത് പിടിയിലായി. ഇവരെല്ലാം വിയറ്റ്നാം പൗരന്മാരാണ്. സോഡ പോലുള്ള പാനീയവുമായി ഫ്രാൻസിൽനിന്ന് എത്തിയ ലോറിയുടെ...

കുറച്ചു സംസാരം, കൂടുതൽ പ്രവൃത്തി; ബ്രിട്ടനെ വെട്ടിലാക്കി മനുഷ്യക്കടത്ത്

ലണ്ടൻ ∙ ഹരംപിടിപ്പിക്കുന്ന സംഗീതം, ഡാൻസ് പാർട്ടികൾ, ലഹരിമരുന്ന്, സെക്സ്... ലോകത്തു മിക്കയിടത്തും ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് പരിചിതമായ ചില ഘടകങ്ങളാണിവ. എന്നാൽ കുറച്ചുനാളുകളായി.. Human Trafficking . Britain Slavery . Manorama News

ആയുർദൈർഘ്യ വർധന: വികസിത രാജ്യങ്ങളിൽ പിന്നിലായി ബ്രിട്ടന്‍

ലണ്ടൻ∙ ആരോഗ്യരംഗത്തെ മുന്നേറ്റങ്ങൾക്കനുസരിച്ചുള്ള ആയുർദൈർഘ്യ വർധനയിൽ ചരിത്രത്തിലാദ്യമായി പുരോഗതി നഷ്ടപ്പെട്ട് ബ്രിട്ടൻ. 2015-17 വർഷത്തെ നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ കണക്കിലാണു നിർണായക വെളിപ്പെടുത്തൽ. രാജ്യത്തിന്റെ ചിലയിടങ്ങളിൽ ആയുർദൈർഘ്യം...

‘നോ ഡീൽ ബ്രെക്സിറ്റ്’ ബ്രിട്ടനെ തകർക്കും: മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധർ

ലണ്ടൻ∙ വ്യക്തമായ കരാറിലെത്താൻ കഴിയാതെ യൂറോപ്യൻ യൂണിയനിൽനിന്നു പിരിയേണ്ടി വന്നാൽ ബ്രിട്ടനെ കാത്തിരിക്കുന്നതു കടുത്ത സാമ്പത്തിക മാന്ദ്യവും പ്രതിസന്ധികളുമെന്നു സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മാർക് കാർണി ഉൾപ്പെടെയുള്ള...

ലൈംഗികാരോപണം: സ്കോട്ടിഷ് നേതാവ് അലക്സ് സാൽമണ്ട് രാജിവച്ചു

ലണ്ടൻ∙ മുൻ സ്റ്റാഫ് അംഗങ്ങളുടെ പരാതിയിൽ ലൈംഗികാരോപണം േനരിടുന്ന സ്കോട്ടിഷ് നാഷണൽ പാർട്ടി (എസ്.എൻ.പി.) നേതാവ് അലക്സ് സാൽമണ്ട് പാർട്ടിയിൽനിന്നും രാജിവച്ചു. അന്വേഷണം പൂർത്തിയാകും വരെ പാർട്ടിയിൽനിന്നും മാറിനിൽക്കാനാണ് മുൻ സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ...

ബ്രിട്ടിഷ് പാർലമെന്റിലേക്ക് കാർ ഓടിച്ചുകയറ്റാൻ ശ്രമം; ഭീകരാക്രമണ സാധ്യത തള്ളാതെ സ്കോട്ട്ലൻഡ് യാർഡ്

ലണ്ടൻ∙ ബ്രിട്ടിഷ് പാർലമെന്റിലേക്കു കാർ ഓടിച്ചുകയറ്റാൻ ശ്രമം. ഭീകരാക്രമണം തന്നെയന്ന ധാരണയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. പാർലമെന്റ് മന്ദിരമായ വെസ്റ്റ് മിനിസ്റ്റർ പാലസിലേക്ക് ഇന്നു രാവിലെ 7.37നാണ് ഒരാൾ അമിതവേഗതയിൽ കാർ ഓടിച്ചു കയറ്റാൻ ശ്രമിച്ചത്....

വേനൽച്ചൂടിൽ വെന്തുരുകി ബ്രിട്ടനും യൂറോപ്യൻ രാജ്യങ്ങളും; തീപിടിത്തവും പതിവ്

ലണ്ടൻ∙ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തങ്ങൾ നേരിട്ട് അനുഭവിക്കുകയാണു ബ്രിട്ടനും മറ്റു യൂറോപ്യൻ രാജ്യങ്ങളും. ബ്രിട്ടനിൽ, ഇംഗ്ലണ്ടിലും വെയിൽസിലുമെല്ലാം താപനില 35നു മുകളിലാകുമ്പോൾ പോർച്ചുഗൽ, ഗ്രീസ്, സ്പെയിൻ, ജർമനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ...

ബ്രിട്ടനിൽ സർക്കാർ ജോലിക്കാർക്ക് ശമ്പളം കൂടും; മലയാളികൾക്കും സന്തോഷം

ലണ്ടൻ∙ ദീർഘനാളത്തെ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമൊടുവിൽ ബ്രിട്ടനിൽ ഡോക്ടർമാരും അധ്യാപകരും സായുധസേനാംഗങ്ങളും ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർക്കു ശമ്പളം വർധിപ്പിക്കാൻ തീരുമാനം. ഇതുസംബന്ധിച്ച സുപ്രധാന പ്രഖ്യാപനം ഉടനുണ്ടാകുമെന്നു സർക്കാർ വൃത്തങ്ങൾ...

ട്രംപിന്റെ ഉപദേശം യൂറോപ്യൻ യൂണിയനെതിരെ കേസ് കൊടുക്കാൻ: തെരേസ മേ

ലണ്ടൻ∙ ബ്രെക്സിറ്റിന്റെ പേരിൽ യൂറോപ്യൻ യൂണിയനുമായി ചർച്ച നടത്തുന്നതിനു പകരം നിയമനടപടി സ്വീകരിക്കാനായിരുന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ ഉപദേശിച്ചതെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. പ്രസിഡന്റിന്റെ നിർദേശത്തെ ഇപ്പോഴും ചിരിച്ചു തള്ളിയ...

തെരേസ മേയെ ചെറുതാക്കാൻ ബോറീസിനെ പുകഴ്ത്തി; പ്രതിഷേധങ്ങൾ ഗൗനിക്കാതെ ട്രംപിന്റെ സന്ദർശനം

ലണ്ടൻ∙ ബ്രിട്ടിഷ് സന്ദർശനത്തിലെ പ്രധാന ദിവസമായ ഇന്നലെ ലണ്ടനിലും മറ്റു വൻ നഗരങ്ങളിലും അലയടിച്ച പ്രതിഷേധങ്ങളെയെല്ലാം പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ നിലപാടുകൾകൊണ്ട് നിഷ്പ്രഭമാക്കി. വിവാദപരമായ പ്രസ്താവനകൾ നടത്തിയും ലണ്ടൻ മേയർ സാദിഖ് ഖാനെ നിശിതമായി...

ട്രംപിന്റെ ബ്രിട്ടിഷ് സന്ദർശനം നാളെ മുതൽ; പ്രതിഷേധിക്കാനൊരുങ്ങി ഒരുലക്ഷം പേർ

ലണ്ടൻ∙ ബ്രസൽസിലെ നാറ്റോ ഉച്ചകോടിക്കുശേഷം യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി നാളെ ബ്രിട്ടനിലെത്തും. പ്രസിഡന്റായശേഷമുള്ള ട്രംപിന്റെ ആദ്യത്തെ ബ്രിട്ടിഷ് സന്ദർശനമാണിത്. ഔദ്യോഗിക സന്ദർശനമാണെങ്കിലും രാജ്ഞിയുടെ ആതിഥേയത്വം...

തെരേസ മേ സർക്കാരിൽനിന്ന് എട്ടുമാസത്തിനിടെ ഏഴു മന്ത്രിമാരുടെ രാജി

ലണ്ടൻ∙ ഡേവിഡ് കാമറണിന്റെ പിൻഗാമിയായി അധികാരത്തിലെത്തിയ തെരേസ മേയുടെ നേതൃത്വത്തിലുള്ള ടോറി സർക്കാരിൽനിന്നു കഴിഞ്ഞ എട്ടു മാസത്തിനിടെ രാജിവച്ചത് ഏഴു മന്ത്രിമാർ. ഇവരിൽ അഞ്ചുപേരും പാർട്ടിയിലെയും കാബിനറ്റിലെയും ഏറ്റവും ശക്തരും മുതിർന്നവരും. ഫസ്റ്റ്...

തെരേസ മേയുമായി അഭിപ്രായവ്യത്യാസം: മന്ത്രിമാർ രാജിവച്ചു; ബ്രിട്ടിഷ് സർക്കാർ പ്രതിസന്ധിയിൽ

ലണ്ടൻ∙ തെരേസ മേ സർക്കാരിലെ ഏറ്റവും ശക്തരായ വിദേശകാര്യ മന്ത്രി ബോറിസ് ജോൺസണും െബ്രക്സിറ്റ് മന്ത്രി ഡേവിഡ് ഡേവീസും രാജിവച്ചു. ബ്രെക്സിറ്റ് ഉടമ്പടിക്കായി യൂറോപ്യൻ യൂണിയനുമായി നടക്കുന്ന വിടുതൽ ചർച്ചകളിലും വ്യാപാര - വാണിജ്യ ഉടമ്പടിയിലും അമിതമായ...

മസ്തിഷ്കം തകർത്ത് മനുഷ്യനെ ‘പ്രേതമാക്കുന്ന’ രാസായുധം വീണ്ടും; ബ്രിട്ടൻ ഭീതിയിൽ

ലണ്ടൻ∙ ബ്രിട്ടനെ നടുക്കി വീണ്ടും രാസായുധ ആക്രമണം. കൂറുമാറിയ റഷ്യൻ ചാരൻ സെർജി സ്ക്രീപലും മകൾ യൂലിയയും രാസായുധാക്രമണത്തിനിരയായ സോൾസ്ബ്രിയിൽ നിന്ന് 16 കിലോമീറ്റർ മാത്രം അകലെ അമെസ്ബ്രിയിലാണു പുതിയ സംഭവം. സ്ക്രീപലിനു നേരെ ഉപയോഗിച്ച നെർവ് ഏജന്റായ...

ദമ്പതികൾക്കെതിരായ രാസായുധാക്രമണം: റഷ്യയെ സംശയിച്ച് ബ്രിട്ടൻ; മാപ്പു പറയേണ്ടിവരുമെന്ന് റഷ്യ

ലണ്ടൻ∙ ബ്രിട്ടൻ അഭയം നൽകിയിരുന്ന റഷ്യൻ ഇരട്ടചാരൻ സെർജി സ്ക്രിപാലിനും മകൾ യൂലിയയ്ക്കും നേരെയുണ്ടായ നേർവ് ഏജന്റ് ആക്രമണത്തിനു സമാനമായി ബ്രിട്ടിഷ് ദമ്പതികൾക്കു നേരേ കഴിഞ്ഞദിവസം ഉണ്ടായ രാസായുധാക്രമണത്തിനു പിന്നിലും റഷ്യയാണെന്നു സംശയിച്ചു ബ്രിട്ടൻ....

ലോകകപ്പിന് അലമ്പുണ്ടാക്കാൻ സാധ്യത; 1250 തെമ്മാടികളുടെ പാസ്പോർട്ട് പിടിച്ചെടുത്ത് ബ്രിട്ടൻ

ലണ്ടൻ∙ കലിമൂത്താൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഇംഗ്ലീഷ് ഫുട്ബോൾ ഭ്രാന്തന്മാർ. സ്വന്തം ക്ലബ്ബിനോ രാജ്യത്തിനോ തോൽവി പിണഞ്ഞാൽ പിന്നെ ഇവർ എതിർ ടീമിന്റെ പിന്തുണക്കാർക്കുനേരേ തിരിയും. ഫുട്ബോൾ ഭ്രാന്തന്മാരുടെ ഈ ആക്രമണസ്വഭാവം നന്നായി അറിയാവുന്ന...