Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Russia"

റഷ്യൻ യുദ്ധവിമാനങ്ങൾ വാങ്ങിയ ചൈനയ്ക്ക് ഉപരോധവുമായി യുഎസ്; ഇന്ത്യയ്ക്ക് ആശങ്ക

വാഷിങ്ടൻ∙ റഷ്യയിൽനിന്നു യുദ്ധവിമാനങ്ങളും മിസൈലുകളും വാങ്ങിയ ചൈനയുടെ സൈനിക സ്ഥാപനത്തിനു സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി യുഎസ്. റഷ്യക്കുമേൽ സമ്മർദം ശക്തമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഉപരോധം. ചൈനയ്ക്കുമേലാണ് ഉപരോധമെങ്കിലും ആത്യന്തികലക്ഷ്യം റഷ്യ...

സിറിയൻ മിസൈലേറ്റ് റഷ്യൻ സൈനികവിമാനം തകർന്നു: 15 മരണം

മോസ്കോ ∙ സിറിയയ്ക്കു സമീപം മെഡിറ്ററേനിയൻ സമുദ്രത്തിനു മുകളിൽ സിറിയയുടെ മിസൈലേറ്റു റഷ്യയുടെ സൈനിക നിരീക്ഷണ വിമാനം തകർന്നു 15 സൈനികർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ സിറിയയിൽ വ്യോമാക്രമണം നടത്തുകയായിരുന്ന ഇസ്രയേലാണ് അപകടത്തിന് ഉത്തരവാദിയെന്നു റഷ്യ...

റഷ്യൻ സൈനിക വിമാനം റഡാറിൽ കാണാതായി; വെടിവച്ചിട്ടതെന്ന് സംശയം

മോസ്കോ∙ 14 പേരുമായി പോയ റഷ്യൻ സൈനിക വിമാനം തിങ്കളാഴ്ച രാത്രി റഡാറിൽനിന്നു കാണാതായി. മെഡിറ്ററേനിയൻ കടലിനുമുകളിൽ വച്ച് പൊടുന്നനെയാണു റഷ്യൻ ഐഎൽ-20 വിമാനം കാണാതായതെന്നു പ്രതിരോധ വക്താവ് അറിയിച്ചു. റഷ്യൻ സമയം രാത്രി 11 മണിയോടെയാണ് വിമാനം കാണാതായത്....

ഷി ചിൻപിങ് റഷ്യയിലേക്ക്; കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയേക്കും

ബെയ്ജിങ്∙ റഷ്യയിൽ നടക്കുന്ന കിഴക്കൻ ഇക്കണോമിക് ഫോറത്തിൽ ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിങ് പങ്കെടുക്കും. ഉത്തരകൊറിയൻ പ്രസിഡന്‍റ് കിം ജോങ് ഉന്നും ഉച്ചകോടിയിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. ഈ മാസം പതിനൊന്നു മുതൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ കിമ്മിനെ...

യുഎസ് ഉപരോധനീക്കം നിയമവിരുദ്ധമെന്ന് റഷ്യ

മോസ്കോ ∙ ബ്രിട്ടനിൽ രാസായുധ ആക്രമണം നടത്തിയെന്നാരോപിച്ച് യുഎസ് ഏർപ്പെടുത്തിയ പുതിയ ഉപരോധങ്ങൾ നിയമവിരുദ്ധവും അസ്വീകാര്യവുമാണെന്നു റഷ്യ. പക്ഷേ, യുഎസുമായി ക്രിയാത്മകമായ ബന്ധം ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ്...

ഇന്ത്യ, ബ്രസീൽ തിരഞ്ഞെടുപ്പുകളിലും റഷ്യൻ ഇടപെടലിനു സാധ്യത: മുന്നറിയിപ്പ്

വാഷിങ്ടൻ∙ ഇന്ത്യയിലെയും ബ്രസീലിലെയും പൊതുതിരഞ്ഞെടുപ്പുകളിലും റഷ്യൻ ഇടപെടലുകൾ ഉണ്ടായേക്കാമെന്നു മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയുമാകും ഇടപെടലെന്നും റിപ്പോർട്ടിൽ പറയുന്നു. ഓക്സ്ഫഡ് സർവകലാശാലയിലെ സമൂഹമാധ്യമ വിദഗ്ധൻ...

ലോകം അവസാനിപ്പിക്കുന്ന റേഡിയോ ആക്ടീവ് ‘സൂനാമി’; ഭ്രാന്തൻ ആയുധവുമായി റഷ്യ

മോസ്കോ∙ ലോകാവസാനത്തിനു തുടക്കം കുറിക്കും വിധം നാശനഷ്ടങ്ങളുണ്ടാക്കുന്ന ആണവായുധം പരീക്ഷിക്കാനൊരുങ്ങി റഷ്യ. ആണവായുധത്തെ വഹിക്കാൻ ശേഷിയുള്ള അണ്ടർ വാട്ടർ വെഹിക്കിൾ(യുയുവി) ആണു റഷ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 100 മെഗാടൺ വരെ ഭാരമുള്ള ആണവ പോർമുനയുമായി...

ദമ്പതികൾക്കെതിരായ രാസായുധാക്രമണം: റഷ്യയെ സംശയിച്ച് ബ്രിട്ടൻ; മാപ്പു പറയേണ്ടിവരുമെന്ന് റഷ്യ

ലണ്ടൻ∙ ബ്രിട്ടൻ അഭയം നൽകിയിരുന്ന റഷ്യൻ ഇരട്ടചാരൻ സെർജി സ്ക്രിപാലിനും മകൾ യൂലിയയ്ക്കും നേരെയുണ്ടായ നേർവ് ഏജന്റ് ആക്രമണത്തിനു സമാനമായി ബ്രിട്ടിഷ് ദമ്പതികൾക്കു നേരേ കഴിഞ്ഞദിവസം ഉണ്ടായ രാസായുധാക്രമണത്തിനു പിന്നിലും റഷ്യയാണെന്നു സംശയിച്ചു ബ്രിട്ടൻ....

മൂന്നാം ലോകയുദ്ധം പരാമർശിച്ച് പുടിന്റെ ‘ഫോൺ ഇൻ’ പരിപാടി

മോസ്കോ∙ മൂന്നാം ലോകയുദ്ധം സംസ്കാരത്തിന്റെ അന്ത്യംകുറിക്കുമെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ജനങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നൽകുന്ന വാർഷിക ‘ഫോൺ ഇൻ’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. റഷ്യയ്ക്കെതിരായ പടിഞ്ഞാറൻ രാജ്യങ്ങളുടെ നിലപാടുകൾ...

യുഎസ് ഉച്ചകോടി ചർച്ചയ്ക്കിടെ ഉത്തര കൊറിയയിൽ റഷ്യ; കിം ജോങ് ഉന്നിനു മോസ്കോയിലേക്കു ക്ഷണം

വാഷിങ്ടൻ∙ യുഎസ്–ഉത്തര കൊറിയ ഉച്ചകോടി മുടങ്ങാതിരിക്കാൻ ചർച്ചകൾ പുരോഗമിക്കേ, രാഷ്ട്രത്തലവൻ കിം ജോങ് ഉന്നിനെ മോസ്കോയിലേക്കു ക്ഷണിച്ച് റഷ്യയുടെ വിദേശകാര്യമന്ത്രി ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോങ്യോങ്ങിലെത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോയും...

ഇന്ത്യ–റഷ്യ പങ്കാളിത്തം ഉയരങ്ങളിലേക്ക്: മോദി

സോചി (റഷ്യ) ∙ തന്ത്രപരമായി അതിസവിശേഷ പങ്കാളിത്തമെന്ന നിലയിലേക്ക് ഇന്ത്യ–റഷ്യ ബന്ധം ഉയർന്നതായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള പ്രഥമ അനൗപചാരിക ഉച്ചകോടിക്ക് എത്തിയതായിരുന്നു അദ്ദേഹം.ഇരുരാജ്യങ്ങളും...

വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ആദ്യ ആണവനിലയം റഷ്യയിൽ

മോസ്കോ∙ ലോകത്തു വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ആദ്യ ആണവോർജ നിലയം വടക്കൻ റഷ്യയിലെ തുറമുഖ നഗരമായ മുർമൻസ്കിൽ ഉദ്ഘാടനം ചെയ്തു. 21,000 ടൺ ബാർജിൽ സെന്റ് പീറ്റേഴ്സ്ബർഗിലാണു 144 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള ‘അക്കാഡമിക് ലൊമനൊസോവ്’ എന്ന നിലയം...

പുടിനെതിരെ പ്രക്ഷോഭം: റഷ്യൻ പ്രതിപക്ഷനേതാവ് നാവൽനി ജയിലിൽ

മോസ്കോ ∙ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സ്ഥാനാരോഹണത്തിനെതിരെ കഴിഞ്ഞ മേയ് അഞ്ചിനു രാജ്യവ്യാപകപ്രക്ഷോഭം സംഘടിപ്പിച്ചതിനു പ്രതിപക്ഷനേതാവ് അലെക്സി നാവൽനിക്കു 30 ദിവസം ജയിൽശിക്ഷ. മോസ്കോ കോടതിയാണു ശിക്ഷ വിധിച്ചത്. നാവൽനി അടക്കം 1600 ഓളം പ്രക്ഷോഭകരെ...

പുടിൻ സത്യപ്രതിജ്ഞ ചെയ്തു; നാലാം വട്ടവും റഷ്യൻ പ്രസിഡന്റ്

മോസ്കോ∙ വ്ലാഡിമിർ പുടിൻ നാലാം വട്ടം റഷ്യൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. 2024 വരെ പുടിനു പ്രസിഡന്റായി തുടരാം. റഷ്യയ്ക്കു വേണ്ടി, റഷ്യയുടെ ഭാവിക്കു വേണ്ടി കഴിയുന്നതെല്ലാം ചെയ്യുക എന്നതു തന്റെ ജീവിതലക്ഷ്യമാണെന്നു ഗ്രാൻഡ് ക്രെംലിൻ കൊട്ടാരത്തിൽ നടന്ന...

തെരുവിൽ പോരാടാൻ ‘സാറി’ന്റെ പടയാളികൾ; പുടിൻ 4.0 കൊണ്ടുവരിക യുദ്ധമോ സമാധാനമോ?

മോസ്കോ∙ ചൈനയുടെ തലപ്പത്ത് ആജീവനാന്ത അധികാരം ഉറപ്പിച്ച് പ്രസിഡന്റ് ഷി ചിൻപിങ് ഭരണഘടന ഭേദഗതി ചെയ്തപ്പോൾ റഷ്യയിൽ വ്ലാഡിമിർ പുടിനു നേരെയും ഒരു ചോദ്യം വന്നു: ‘അധികാരത്തിൽ തുടരാൻ താങ്കളും ഇത്തരം ഭേഗതി കൊണ്ടുവരുമാ?’ ആ ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനോടുള്ള...

പുടിന്റെ പുതിയ ഭരണം നാളെത്തുടങ്ങും; ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി പ്രതിപക്ഷ നേതാക്കൾ അറസ്റ്റിൽ

മോസ്കോ∙ നാലാംവട്ടം റഷ്യയുടെ അമരത്തെത്തിയ വ്ലാഡിമിർ പുടിൻ സർക്കാരിന്റെ ഉദ്ഘാടനം നാളെ. പുടിനെതിരെ രാജ്യമെങ്ങും വൻപ്രതിഷേധം. പ്രതിപക്ഷ നേതാവ് അലെക്സി നവൽനി ഉൾപ്പെടെ 1600 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുടിൻ ‘ഞങ്ങളുടെ സാർ (ചക്രവർത്തി) അല്ല’ എന്ന...

റഷ്യൻ ഹാക്കിങ് : മുന്നറിയിപ്പുമായി യുഎസും ബ്രിട്ടനും

ലണ്ടൻ∙ റഷ്യൻ ഇന്റലിജൻസ് ഏജൻസികളുടെ ഹാക്കിങ് നീക്കങ്ങളെക്കുറിച്ചു മുന്നറിയിപ്പുമായി യുഎസും ബ്രിട്ടനും രംഗത്ത്. സർക്കാർ, ബിസിനസ് കംപ്യൂട്ടർ നെറ്റ്‌വർക്കുകളുടെ ഹാർഡ്‌വെയറുകളിൽ നുഴഞ്ഞുകയറി ‘റൂട്ടർ ഹാക്കിങ്ങി’ലൂടെ വിവരങ്ങൾ ചോർത്തുന്ന...

യുഎന്നിൽ റഷ്യയ്ക്ക് തിരിച്ചടി; തുണച്ചത് ചൈനയും ബൊളീവിയയും മാത്രം

വാഷിങ്ടൻ∙ സിറിയന്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയില്‍ റഷ്യയ്ക്കു തിരിച്ചടി. അമേരിക്കന്‍ ആക്രമണത്തെ അപലപിക്കാന്‍ റഷ്യ കൊണ്ടുവന്ന പ്രമേയം രക്ഷാസമിതിയില്‍ പരാജയപ്പെട്ടു. പതിന​ഞ്ചംഗ സമിതിയില്‍ ചൈനയും ബൊളീവിയയും മാത്രമാണു റഷ്യയെ പിന്തുണച്ചത്. സിറിയയില്‍...

സിറിയയെച്ചൊല്ലി ചേരിതിരിഞ്ഞ് ലോകരാജ്യങ്ങൾ‍; യുദ്ധഭീതി പരക്കുന്നു

വാഷിങ്ടൻ∙ സിറിയയ്ക്കുനേരെ യുഎസ്, ബ്രിട്ടിഷ്, ഫ്രഞ്ച് സേനകൾ നടത്തിയ സംയുക്ത മിസൈലാക്രമണത്തിനു പിന്നാലെ, യുദ്ധഭീതി ഉയർത്തി ലോകരാജ്യങ്ങൾ ചേരിതിരിയുന്നു. സിറിയയില്‍ യുഎസ് നടത്തിയ ആക്രമണത്തിന് ശക്മായ തിരിച്ചടി നല്‍കുമെന്ന് റഷ്യ വ്യക്തമാക്കിയതോടെയാണിത്....

യുലിയ സ്ക്രീപൽ ആശുപത്രി വിട്ടു

ലണ്ടൻ∙ മുൻ ഇരട്ടച്ചാരനായ പിതാവിനൊപ്പം രാസായുധ ആക്രമണത്തിനിരയായ റഷ്യൻ യുവതി യുലിയ സ്ക്രീപലിനെ സോൾസ്ബ്രിയിലെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തു. മാർച്ച് നാലിനുണ്ടായ വധശ്രമത്തെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന യുലിയ(33)യെ തിങ്കളാഴ്ച രാത്രി ഡിസ്ചാർജ്...