Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Southern Railway"

കല്ലേറിൽ ട്രെയിൻ യാത്രക്കാരനു പരുക്ക്: വ്യാജമദ്യക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം

ഹരിപ്പാട് ∙ രാത്രിയിൽ ട്രെയിനിനുനേരെ കല്ലേറുണ്ടായി യാത്രക്കാരനു ഗുരുതര പരുക്ക‌ു പറ്റിയ സംഭവത്തിൽ സമീപവാസികളായ 30 പേരിൽ നിന്നു റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് (ആർപിഎഫ്) വിവരങ്ങൾ ശേഖരിച്ചു. കരുവാറ്റ റെയിൽവേ സ്റ്റേഷനു സമീപം കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തു...

കൊല്ലത്ത് ട്രാക്കിൽ നിർമാണം: ട്രെയിൻ ഗതാഗത നിയന്ത്രണം

കോട്ടയം ∙ ശാസ്താംകോട്ടയ്ക്കും പെരിനാടിനും മധ്യേ ട്രാക്കിൽ നിർമാണം നടക്കുന്നതിനാൽ ഇന്നു ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ∙ കോട്ടയം വഴിയുള്ള 56391 എറണാകുളം – കൊല്ലം പാസഞ്ചർ കായംകുളത്തു യാത്ര അവസാനിപ്പിക്കും. ∙ ആലപ്പുഴ വഴിയുള്ള 66309 എറണാകുളം – കൊല്ലം...

കായംകുളത്തു വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം

കായംകുളം ∙ പാളത്തിൽ കല്ലു വച്ചു ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. വേഗം കുറവായിരുന്ന ട്രെയിൻ കല്ല് ഇടിച്ചു തെറിപ്പിച്ചു മുന്നോട്ടു നീങ്ങിയതിനാൽ അപകടം ഒഴിവായി. ഇന്നലെ രാവിലെ പത്തോടെ പത്തിയൂർ ഏനാകുളങ്ങര ലവൽക്രോസിനു സമീപമാണു പാളത്തിൽ നിന്നു കല്ലു...

രണ്ടു നാളിൽ ഇരുപതിനായിരവും കടന്ന് റജിസ്ട്രേഷൻ; ഹിറ്റായി യുടിഎസ് ഒാൺ മൊബൈൽ ആപ്

കൊച്ചി∙ റെയിൽവേ അവതരിപ്പിച്ച യുടിഎസ് ഒാൺ മൊബൈൽ ആപ്പിന് മികച്ച പ്രതികരണം. ആദ്യ രണ്ടു ദിനം ദക്ഷിണ റെയിൽവേയിൽ 21,500 പേർ ആപ്പിൽ റജിസ്റ്റർ ചെയ്തു. തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ 14ന് 3200 പേരും 15ന് 3800 പേരുമാണു റജിസ്റ്റർ ചെയ്തത്....

ട്രാക്കിൽ മരം വീണതറിയാതെ ട്രെയിൻ എത്തി; വൻദുരന്തം ഒഴിവായി

പത്തനാപുരം ∙ ട്രാക്കിൽ മരം വീണതറിയാതെയെത്തിയ ഗുരുവായൂർ – എടമൺ പാസഞ്ചർ ട്രെയിൻ അപകടത്തിൽ നിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. കൊല്ലം – ചെങ്കോട്ട പാതയിൽ കുരി – ആവണീശ്വരം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ തലവൂർ ദേവീക്ഷേത്രത്തിനു സമീപം വൈകിട്ടു 4.10നായിരുന്നു...

വിരൽത്തുമ്പിൽ റെയിൽവേയുടെ വിഷു കൈനീട്ടം; ജനറൽ ടിക്കറ്റ് ഉൾപ്പെടെ ഇനി ‘ആപ്പിൽ’‌

കൊച്ചി∙ വിഷു കൈനീട്ടമായി മൊബൈൽ വഴി അൺറിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള ആപ്പുമായി (യുടിഎസ് ഓൺ മൊബൈൽ) റെയിൽവേ. ശനിയാഴ്ച മുതൽ സംവിധാനം തിരുവനന്തപുരം ഡിവിഷനിലെ തിരഞ്ഞെടുത്ത 18 സ്റ്റേഷനുകളിൽ പ്രവർത്തനക്ഷമമാകും.ഗൂഗിൾ പ്ലേ സ്റ്റോർ, വിൻഡോസ്, ആപ്പിൾ...

എൻജിനില്ലാത്ത ട്രെയിൻ 13 കിലോമീറ്റർ ഓടി ; ജീവനക്കാർക്കു സസ്പെൻഷൻ

ഭുവനേശ്വർ∙ എൻജിനില്ലാതെ ട്രെയിൻ 13 കിലോമീറ്റർ ഓടിയ സംഭവത്തിൽഏഴു റെയിൽവേ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. രണ്ട് എൻജിൻ ഡ്രൈവർമാർ, മൂന്നു ക്യാരിയേജ് സ്റ്റാഫുകൾ, രണ്ടു ഓപ്പറേറ്റിങ് ഡിപ്പാർട്മെന്റ് ജീവനക്കാർ എന്നിവരെയാണു സസ്പെൻഡ് ചെയ്തിരിക്കുന്നത്. ശനിയാഴ്ച...

ദക്ഷിണ റെയിൽവേയ്ക്കു 7,670 കോടി വരുമാനം; ഷൊർണൂർ – എറണാകുളം മൂന്നാം പാത ഉടൻ

തൃശൂർ ∙ 2017–18 സാമ്പത്തിക വർഷം 7670 കോടി രൂപ വരുമാനം നേടി ദക്ഷിണ റെയിൽവേ. വരുമാനത്തിൽ മുൻവർഷത്തേക്കാൾ 2.1 ശതമാനമാണ് വർധന. ടിക്കറ്റ് വരുമാനം മാത്രം 4,262 കോടി രൂപയാണ്. ആളില്ലാ ലവൽക്രോസില്ലാത്ത സംസ്ഥാനമായി കേരളം മാറിയതായി ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ...

പാളത്തിൽ തുടരെ അട്ടിമറിശ്രമങ്ങൾ: ഒന്നിനും തുമ്പു കണ്ടെത്താതെ വീണ്ടും അന്വേഷണം

കായംകുളം ∙ റെയിൽവേ ലൈനിൽ അടിക്കടി അട്ടിമറി എന്നു സംശയിക്കുന്ന സംഭവങ്ങളുണ്ടാകുന്നതുമായി ബന്ധപ്പെട്ട് ആർപിഎഫും ലോക്കൽ പൊലീസും അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം പുലർച്ചെ 80 കിലോയോളം ഭാരമുള്ള പഴയ പാളത്തിന്റെ ഭാഗം കുറുകെ വച്ച നിലയിൽ കണ്ടെത്തിയതാണ്...

താംബരം എക്സ്പ്രസിന് വൻവരവേൽപ്

കൊല്ലം ∙ കൊല്ലം – ചെങ്കോട്ട പാതയിൽ ഒരു ദശാബ്ദത്തിനു ശേഷം ബ്രോഡ് ഗേജ് ട്രെയിൻ കന്നിയോട്ടം നടത്തി. എല്ലാ സ്റ്റേഷനിലും താംബരം എക്സ്പ്രസിന് വൻവരവേൽപു ലഭിച്ചു. തമിഴ്നാട്ടിലെ താംബരത്തു നിന്നു വെള്ളിയാഴ്ച വൈകിട്ടു പുറപ്പെട്ട എക്സ്പ്രസ് ഇന്നലെ 11നു...

കായംകുളത്ത് പാളത്തിനു കുറുകെ പഴയ പാളമിട്ടു; ഒഴിവായത് ദുരന്തം

കായംകുളം ∙ ഒരാഴ്ചയ്ക്കിടെ കായംകുളത്തു റെയിൽവേ ലൈനിൽ രണ്ടാമത്തെ അട്ടിമറിശ്രമം. റെയിൽവേ സ്റ്റേഷനു സമീപം കെ പി റോഡിലെ മേൽപ്പാലത്തിനടുത്തുള്ള സിഗ്നലിനോടു ചേർന്ന് എൺപതു കിലോയോളം ഭാരവും ഒരു മീറ്റർ നീളവുമുള്ള പഴയ പാളം ട്രാക്കിനു കുറുകെ വച്ചതായി ഇന്നലെ...

അറ്റകുറ്റപ്പണി: ട്രെയിൻ സർവീസ് നിയന്ത്രണം

പാലക്കാട്∙ കേ‍ാഴിക്കേ‍ാട് എലത്തൂർ-വെസ്റ്റ് ഹിൽ ഭാഗത്ത് ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഏപ്രിൽ രണ്ടുമുതൽ മേയ് അഞ്ചുവരെ മംഗളൂരു- കേ‍ായമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ (56354) കണ്ണൂർവരെ മാത്രമേ സർവീസ് നടത്തുകയുള്ളു. കേ‍ായമ്പത്തൂർ-മംഗളൂരു ഫാസ്റ്റ്...

തിരു.–കാസർകോ‍ട് പുതിയ റെയിൽ പാതകൾക്കായി പഠനം

തിരുവനന്തപുരം∙ ഇവിടെ നിന്നു കാസർകോട് വരെ നിലവിലുള്ള റെയിൽ പാതയ്ക്കു സമാന്തരമായി മൂന്നും നാലും പാത പണിയണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശം സംബന്ധിച്ചു സംയുക്ത പഠനം നടത്താൻ റെയിൽവേ ബോർഡ് ചെയർമാൻ അശ്വിനി ലൊഹാനിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ...

കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി വരില്ല

ന്യൂഡൽഹി ∙ പാലക്കാട്ടെ കഞ്ചിക്കോട്ട് റെയിൽവേ കോച്ച് നിർമാണ ഫാക്ടറി സ്ഥാപിക്കാനാവില്ലെന്നു റെയിൽവേ ബോർഡ്. മെട്രോ ട്രെയിനുകൾക്കായി കോച്ച് ഫാക്ടറിയെന്നതിന്റെ സാധ്യത സംയുക്തമായി പരിശോധിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയനും റെയിൽവേ ബോർഡ് ചെയർമാൻ...

സ്ഥലം ഏറ്റെടുത്തു നൽകിയാൽ ഒരു വർഷത്തിനുള്ളിൽ പാതയിരട്ടിപ്പിക്കൽ പൂർത്തിയാക്കും: ജനറൽ മാനേജർ

തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്തു നൽകിയാൽ ഒരു വർഷത്തിനുള്ളിൽ ഡിവിഷനിലെ പാതയിരട്ടിപ്പിക്കൽ പൂർത്തിയാക്കാമെന്നു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.കെ‍.കുൽശ്രേഷ്ഠ. പാതയിരട്ടിപ്പിച്ചാൽ മാത്രമേ പുതിയ ട്രെയിനുകൾക്കു സാധ്യതയുള്ളൂ. സ്ഥലം...

റെയിൽവേ ധനവിനിയോഗ അധികാരം: കേന്ദ്രമന്ത്രിയെ കാണുമെന്ന് കൊടിക്കുന്നിൽ

ആലപ്പുഴ ∙ കേരളത്തിന്റെ റെയിൽവേ ധനവിനിയോഗ അധികാരം പൂർണമായി ചെന്നൈയിലേക്കു മാറ്റിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കേരളത്തിലെ എംപിമാർ റെയിൽവേ മന്ത്രിയെ കാണുമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. കേരളത്തിനുള്ള അധികാരങ്ങൾ...

റെയിൽവേ പാളത്തിൽ കേബിളും ഹാൻഡിലും: മോഷണശ്രമമല്ലെന്ന് നിഗമനം

കായംകുളം ∙ റെയിൽവേ പാളത്തിൽ കേബിളും ഫൈബർ ഹാൻഡിലുകളും കണ്ടെത്തിയ സംഭവത്തിൽ ആർപിഎഫും ലോക്കൽ പൊലീസും അന്വേഷണം ഊർജിതമാക്കി. സിഐയുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡിനാണ് ആർപിഎഫ് അന്വേഷണത്തിന്റെ ചുമതല. കായംകുളം റെയിൽവേ സ്റ്റേഷന് അടുത്തുള്ള കാക്കനാട് വലിയതറ...

എറണാകുളം, ചെങ്ങന്നൂർ സ്റ്റേഷനുകളും ലോകോത്തര നിലവാരത്തിലേക്ക്

ന്യൂഡൽഹി∙ രാജ്യത്തെ 91 റെയിൽവേ സ്റ്റേഷനുകൾ ആധുനികീകരിക്കുന്നതിൽ കേരളത്തിൽ നിന്ന് എറണാകുളത്തെയും ചെങ്ങന്നൂരിനെയും കൂടി ഉൾപ്പെടുത്തി. കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ കേന്ദ്ര വിനോദസഞ്ചാര മന്ത്രി അൽഫോൻസ് കണ്ണന്താനത്തെ അറിയിച്ചതാണ് ഇക്കാര്യം....

റെയിൽപാതകളിലെ വേഗം കൂട്ടാൻ പദ്ധതിയുമായി റെയിൽവേ ബോർഡ്

കൊച്ചി∙ പ്രധാന റെയിൽപാതകളിൽ ട്രെയിനുകളുടെ വേഗം കൂട്ടാനുള്ള ആക്‌ഷൻ പ്ലാൻ തയാറാക്കാൻ റെയിൽവേ ബോർഡ് സോണൽ ജനറൽ മാനേജർമാർക്ക് നിർദേശം നൽകി. മണിക്കൂറിൽ 130 കിലോമീറ്റർ േവഗം സാധ്യമാകുന്ന തരത്തിൽ പാതകൾ നവീകരിക്കാനാണു നിർദേശം. റിപ്പോർട്ട് ഏപ്രിൽ ആദ്യവാരം...

കേരളത്തിൽ ഓടുന്ന 78 ട്രെയിനുകളിൽ പ്രത്യേക ശുചീകരണം

ന്യൂഡൽഹി∙ കേരളത്തിൽ ഓടുന്ന 78 ട്രെയിനുകളിൽ പ്രത്യേക ശുചീകരണ സേവനം (ഒബിഎച്ച്എസ്) ലഭ്യമാക്കാൻ തീരുമാനിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. 58 ട്രെയിനുകളിൽ ഒബിഎച്ച്എസ് സേവനം തുടങ്ങിയിട്ടുണ്ടെന്നും അവശേഷിക്കുന്നവയിൽ വൈകാതെ...