Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rain Havoc"

കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യത; കടലിൽ കനത്ത കാറ്റ്, മുന്നറിയിപ്പ്

കോട്ടയം ∙ കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഇന്നും 26, 27 തീയതികളിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏഴു മുതൽ 11 സെന്റിമീറ്റർ വരെ മഴ പെയ്യും. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 55...

കനത്ത മഴയ്ക്കു സാധ്യത

തിരുവനന്തപുരം∙ കേരളത്തിൽ ഇന്നും നാളെയും വ്യാപകമായ മഴയ്ക്കും 25, 26 തീയതികളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. കടലിൽ ശക്തമായ കാറ്റിനും 3.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും സാധ്യതയുണ്ട്. മൽസ്യത്തൊഴിലാളികൾ കേരള,...

നെയ്യാർ ഡാം തുറന്നു; സമീപവാസികൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം∙ നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നതിനാൽ സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. നദിയിൽ കുളിക്കാനോ വസ്ത്രം അലക്കാനോ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.

ഇന്നും നാളെയും വ്യാപകമഴ തുടരും

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായ മഴയ്ക്കും 24, 25 തീയതികളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം. കടലിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള തീരപ്രദേശത്ത് 3.3 മീറ്റർ വരെ തിരമാലകൾ...

മഴക്കെടുതിയിൽ മരണം 63

തിരുവനന്തപുരം∙ മഴക്കെടുതികളിൽ കേരളത്തിൽ മരണം 63 ആയി. മൂന്നുപേരെ കാണാതായി. 15 പേർ പരുക്കേറ്റു ചികിൽസയിലാണ്. 256 വീടുകൾ പൂർണമായും 7140 വീടുകൾ ഭാഗികമായും തകർന്നു. ഇതുവരെ 90 കോടി രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ആലപ്പുഴ, കൊല്ലം, കോഴിക്കോട്, പത്തനംതിട്ട,...

കാലവർഷക്കെടുതി: സഹായം രണ്ട് ഗഡുക്കളായി

തിരുവനന്തപുരം ∙ ഉരുൾപൊട്ടൽ അടക്കമുള്ള കാലവർഷക്കെടുതിയിൽ വീട് പൂർണമായി നഷ്ടമായവർക്ക്് ഇവ പുനർനിർമിക്കുന്നതിനുള്ള നാലു ലക്ഷം രൂപ രണ്ടു ഗഡുക്കളായി നൽകുമെന്നു മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചു. വീടുനിർമാണം തുടങ്ങുന്നതിനു മുൻപു സംസ്ഥാന ദുരന്ത...

കാലവർഷക്കെടുതി മരണം: നാലു ലക്ഷം വീതം നഷ്ടപരിഹാരം

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഉരുൾപൊട്ടൽ ഉൾപ്പെടെ കാലവർഷക്കെടുതിയിൽ മരിച്ചവരുടെ ആശ്രിതർക്കു നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. വീട് നഷ്ടപ്പെട്ടവർക്കും നാലു ലക്ഷം രൂപ നൽകും. വെള്ളപാച്ചിലിൽ ഭൂമി നഷ്‌ടമായവർക്കും...

മഴക്കെടുതി: മരിച്ചത് 60 പേർ, ജാഗ്രതാനിർദേശം

തിരുവനന്തപുരം∙ മഴക്കെടുതിയിൽ കേരളത്തിൽ മരണം 60 ആയി. ആറുപേരെ കാണാതായി. 19 പേർക്ക് പരുക്കേറ്റു. 256 വീടുകൾ പൂർണമായും 7140 വീടുകൾ ഭാഗികമായും തകർന്നു. ഇതുവരെ 90 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി. ആലപ്പുഴ, കൊല്ലം, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി...

കാലവർഷക്കെടുതി: മരിച്ചവരുടെ ആശ്രിതർക്ക് 4 ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള കാലവർഷക്കെടുതിയിൽ മരിച്ചവരുടെ ആശ്രിതർക്കു നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. വീടു നഷ്ടപ്പെട്ടവർക്കും നാലു ലക്ഷം രൂപ നൽകും. ഭൂമി ഒഴുകിപ്പോയവർക്ക് പരമാവധി...

23 മരണം, കരകവിഞ്ഞ് നദികൾ, വെള്ളപ്പൊക്കം, കൃഷിനാശം.. മഴക്കെടുതിയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ

ഗുവാഹത്തി∙ പേമാരിയും വെള്ളപ്പൊക്കവും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ 24മണിക്കൂറിൽ ആറു ജീവൻ കൂടി അപഹരിച്ചു. ഇതോടെ മരണസംഖ്യ മൊത്തം 23 ആയി. ഇന്നലെ അസമിൽ അഞ്ചു പേരാണു മരിച്ചത്. മണിപ്പുരിൽ ഒരാൾ മരിച്ചു. അസമിലെ ആറു ജില്ലകളിലെ നാലര ലക്ഷംപേർ...

മഴ ശക്തമായി; വയനാട് ചുരത്തിൽ ഗതാഗതം പൂർണമായി നിരോധിച്ചു

കോഴിക്കോട് ∙ വയനാട് ചുരം റോഡിൽ ചിപ്പിലിത്തോടിനു സമീപം മണ്ണിടിഞ്ഞ് അപകടാവസ്ഥ നിലനിൽക്കുന്നതിനാൽ ഈ വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി കലക്ടർ യു.വി.ജോസ് അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചെറുഭാര വാഹനങ്ങളുടെ ഗതാഗതവും നിരോധിച്ചു.

അസമിൽ മഴയും മണ്ണിടിച്ചിലും തുടരുന്നു; പ്രളയക്കെടുതിയിൽ 4 മരണംകൂടി

ഗുവാഹത്തി / അഗർത്തല ∙ അസമിൽ ഇന്നലെ നാലുപേർ കൂടി മരിച്ചതോടെ വടക്കുകിഴക്കൻ മേഖലയിലെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് മണിപ്പുരിലും ഒരാൾ മരിച്ചിട്ടുണ്ട്. അസമിൽ കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്....

കനത്ത കാറ്റിനും അതിശക്തമായ മഴയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഇവിടങ്ങളിൽ പടിഞ്ഞാറു ദിശയിൽ നിന്നു മണിക്കൂറിൽ 35 മുതൽ 45 കി.മീ. വേഗതയിലായിരിക്കും കാറ്റു വീശുക. കർണാടക തീരത്തും...

സംസ്ഥാനത്ത് അഞ്ചു ദിവസംകൂടി വ്യാപക മഴ

തിരുവനന്തപുരം∙ അടുത്ത അഞ്ചു ദിവസംകൂടി സംസ്ഥാനത്തു വ്യാപക മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ കേന്ദ്രം. ഇന്നലെ തെക്കൻ കേരളത്തിൽ മാത്രമായി ഒതുങ്ങിയ മഴ വരുംദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വടക്കൻ പ്രദേശങ്ങളിലേക്കും വ്യാപിക്കും. ഇന്നു സംസ്ഥാനത്തൊട്ടാകെ സാമാന്യം...

കരിഞ്ചോല ഉരുൾപൊട്ടൽ: ആ കുരുന്നുകളുടെ അമ്മയും യാത്രയായി, മരണം 12

കോഴിക്കോട് ∙ താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 12 ആയി. കരിഞ്ചോല ഹസന്റെ മകൾ നുസ്രത്തിന്റെ മൃതദേഹമാണ് ഏറ്റവും ഒടുവില്‍ ലഭിച്ചത്. കാണാതായവരിൽ ഇനി രണ്ടു പേരുടെ വിവരങ്ങൾ കൂടി ലഭിക്കാനുണ്ട്. കരിഞ്ചോല ഉമ്മിണി...

പിഞ്ചോമനയുടെ മൃതദേഹവും കണ്ടെത്തി, മരണം എട്ടായി; നെഞ്ചിടറി കരിഞ്ചോലമല

കോഴിക്കോട്∙ താമരശ്ശേരി കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടി കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇന്നലെ മരിച്ച കരിഞ്ചോല ഹസന്റെ കൊച്ചുമകൾ ഒരു വയസ്സുകാരി റിഫ മറിയത്തിന്റെ മൃതദേഹമാണു കണ്ടെത്തിയത്. റിഫയുടെ സഹോദരിയും അമ്മയുമടക്കം ആറുപേർക്കു വേണ്ടിയുള്ള...

കലിതുള്ളി കാലവർഷം: ആറു ജില്ലകളിൽ റെഡ് അലേർട്ട്; കുട്ടികളടക്കം 7 മരണം

തിരുവനന്തപുരം ∙ കാലവർഷത്തിന്റെ കലിതുള്ളലിൽ സംസ്ഥാനത്തു പരക്കെ നാശനഷ്ടം. കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലാണു മഴ ദുരിതം വിതച്ചത്. വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. കോഴിക്കോട് താമരശേരി കരിഞ്ചോലയിൽ...

മഴ: അടിയന്തര നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദേശം, ദുരന്തനിവാരണ സേന എത്തും

തിരുവനന്തപുരം∙ കാലവര്‍‍‍‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടി സ്വീകരിക്കാന്‍ ചീഫ് സെക്ര‌ട്ടറിക്കും കലക്‌ടര്‍മാര്‍ക്കും മുഖ്യമന്ത്രി നിർദേശം നല്‍കി. കാലവര്‍ഷം കൂടുതല്‍ ദുരിതം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്ര ദുരന്തനിവാരണസേനയെ അയക്കും. 48...

ഏതുനിമിഷവും ഉരുള്‍ പൊട്ടാൻ സാധ്യതയുമായി കേരളത്തിൽ 10 പ്രദേശങ്ങൾ (Infographic)

തിരുവനന്തപുരം∙ സംസ്ഥാനത്തു കനത്ത മഴ തുടരുമ്പോൾ, ഏതു നിമിഷവും ഉരുൾ പൊട്ടാൻ സാധ്യതയുമായി പത്ത് താലൂക്കുകൾ. ഇതിനു പുറമേ മിതസാധ്യതാ പട്ടികയിൽ 25 താലൂക്കുകളുമുണ്ട്. സർക്കാരിന്റെ 2016ലെ ദുരന്തനിവാരണ ആസൂത്രണ രേഖയിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഉള്ളത്....

കോഴിക്കോട് മഴയും ഉരുൾപൊട്ടലും; 474 പേരെ ക്യാംപുകളിലേക്ക് മാറ്റി

കോഴിക്കോട്∙ ജില്ലയിൽ താമരശ്ശേരി താലൂക്കിലെ മലയോര മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉരുൾപൊട്ടിയ എഴു സ്ഥലങ്ങൾ കലക്ടർ യു.വി.ജോസ് സന്ദർശിച്ചു. തിരുവമ്പാടി, കാരശ്ശേരി, കോടഞ്ചേരി, കൂടരഞ്ഞി പഞ്ചായത്തുകളിലെ മേഖലകളെയാണു ദുരിതം പ്രധാനമായും ബാധിച്ചിട്ടുള്ളത്. അഞ്ചു...