Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "US Army"

അമേരിക്ക സിറിയയിൽ പ്രയോഗിച്ച ഒരായുധത്തിന്റെ വില 5.39 കോടി, തകർത്തത് S-400?

റഷ്യൻ മുന്നറിയിപ്പുകളുണ്ടായിരുന്നിട്ടും അമേരിക്ക സിറിയക്കെതിരെ ആക്രമണം തുടരുകയാണ്. കോടികൾ ചിലവുള്ള ആയുധങ്ങളാണ് ആക്രമണത്തിനായി അമേരിക്ക ഉപയോഗിക്കുന്നത്. എന്നാൽ അമേരിക്ക വിക്ഷേപിച്ച മിസൈലുകളിൽ ഭൂരിഭാഗവും തകർത്തുവെന്ന് സിറിയൻ പ്രതിരോധ വിഭാഗം...

യുഎസിന്റെ നിലപാട് അറിഞ്ഞപ്പോൾ വഞ്ചിക്കപ്പെട്ട പോലെ തോന്നി: പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ്∙ ഭീകരവാദത്തിനെതിരെ യാതൊന്നും ചെയ്യുന്നില്ലെന്ന യുഎസിന്റെ ആരോപണം കേട്ടപ്പോള്‍ വഞ്ചിക്കപ്പെട്ടതു പോലെയാണു തോന്നിയതെന്ന് പാക്കിസ്ഥാൻ. യുഎസ് സേനയ്ക്കെതിരെ അഫ്ഗാനിസ്ഥാനിൽ ആക്രമണം നടത്തിയവർക്ക് പാക്കിസ്ഥാൻ സംരക്ഷണം നൽകുന്നുവെന്ന് യുഎസ്...

യുഎസ് പട്ടാളത്തിലും ട്രാൻസ്ജെൻഡർമാർ

വാഷിങ്ടൻ ∙ യുഎസ് സേനയിൽ ഇനി ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ടവരും. ഇവർക്കെതിരെയുണ്ടായിരുന്ന വിലക്കു കോടതി അസ്ഥിരപ്പെടുത്തിയതിനെ തുടർന്നു ജനുവരി ഒന്നു മുതൽ ഇവരെ സൈന്യത്തിലെടുക്കാൻ സർക്കാർ നിർദേശം നൽകുകയായിരുന്നു. വിലക്കിനെതിരായ വിധി മരവിപ്പിക്കണമെന്ന...

യുഎസ് സൈന്യത്തിൽ ലൈംഗിക പീഡനം ഇരുപതിനായിരത്തിലേറെ‌

വാഷിങ്ടൻ ∙ കഴിഞ്ഞ നാലു വർഷത്തിനിടെ യുഎസ്‍ സൈന്യത്തിൽ ഇരുപതിനായിരത്തിലേറെ ലൈംഗിക പീഡനം നടന്നതായി പെന്റഗൺ റിപ്പോർട്ട്. വ്യോമസേനയിലാണ് ഏറ്റവുമധികം പീഡനക്കേസുകൾ – 8876. കരസേനയിൽ 8294, നാവികസേനയിൽ 4788, മറീൻ കോറിൽ 3400. യുഎസ് പ്രതിരോധ മന്ത്രലായത്തിന്റെ...

യുഎസ് സൈന്യത്തിൽ ലൈംഗിക പീഡനം ഇരുപതിനായിരത്തിലേറെ‌: റിപ്പോർട്ട്

വാഷിങ്ടൻ∙ രാഷ്ട്രീയ– മാധ്യമ– ചലച്ചിത്ര– ബിസിനസ് മേഖലകളിൽ നിന്നുള്ള ലൈംഗികാരോപണങ്ങളുടെ കുത്തൊഴുക്കിനിടെ യുഎസിൽ സായുധ സേനയുടെയും ഞെട്ടിക്കുന്ന റിപ്പോർട്ട്. യുഎസ് സായുധനസേനയില്‍ ഇക്കഴിഞ്ഞ നാലു വർഷത്തിനിടെ റിപ്പോർട്ടു ചെയ്തത് ഇരുപതിനായിരത്തിലേറെ ലൈംഗിക...

സൈബർ ഭീഷണി: ചൈനീസ് ഡ്രോണുകൾ ഉപയോഗിക്കുന്നതു വിലക്കി യുഎസ് സൈന്യം

ന്യൂയോർക്ക് ∙ സൈബർ ഭീഷണിയെ തുടർന്ന് ഡ്രോൺ നിർമാണ രംഗത്തെ അതികായൻമാരായ ചൈനീസ് കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് സൈനികരെ വിലക്കി യുഎസ് സൈന്യം. ചൈന ആസ്ഥാനമായ ഡിജെഐ ടെക്നോളജിയുടെ ഡ്രോണുകൾ ഉപയോഗിക്കുന്നതിനാണ് വിലക്ക്. സൈബർ സുരക്ഷയുമായി...

ഭിന്നലിംഗക്കാർക്കു ഇനി അമേരിക്കൻ സൈന്യത്തിൽ ജോലിയില്ല: പ്രസിഡന്റ് ട്രംപ്

വാഷിങ്ടൻ∙ ഭിന്നലിംഗക്കാര്‍ക്ക് ഇനി അമേരിക്കന്‍ സൈന്യത്തില്‍ ജോലിയില്ലെന്നു പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. സൈനിക മേധാവികളുമായുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് പുതിയ തീരുമാനം. ഭിന്നലിംഗക്കാരുടെ ആരോഗ്യ പ്രശ്നങ്ങളും ആശയക്കുഴപ്പങ്ങളും സൈന്യത്തിനു...