Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Technopark"

ടെക്നോപാർക്കിലെ ഭക്ഷ്യപരിശോധന: അന്വേഷിച്ചു നടപടിയെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം∙ ടെക്നോപാർക്കിലെ തോട്ട്‌ലൈൻ ടെക്നോളജീസ് എന്ന സ്ഥാപനത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയതിനിടെ അനാവശ്യമായ പ്രശ്നങ്ങൾ ഉണ്ടായെന്ന ആരോപണം പരിശോധിച്ച് നടപടിയെടുക്കുമെന്ന് സർക്കാർ. പ്രത്യേക സാമ്പത്തിക മേഖലയിൽപ്പെടുന്ന...

ഐടി രംഗത്ത് വൻ വിദേശ നിക്ഷേപം; ടെക്നോപാർക്ക് ഡൗൺടൗൺ പദ്ധതിക്ക് ധാരണാപത്രമായി

തിരുവനന്തപുരം∙ കൊച്ചിയിലെ സ്‌മാർട് സിറ്റി പദ്ധതിക്കുശേഷം സംസ്ഥാനത്തു വരുന്ന ഏറ്റവും വലിയ ഐടി വിദേശ നിക്ഷേപമായ ടെക്നോപാർക്ക് ഡൗൺടൗൺ പദ്ധതിക്കു സർ‌ക്കാരിന്റെ പച്ചക്കൊടി.വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ടെക്നോപാർക്കുമായി പാട്ടക്കരാർ ഒപ്പുവച്ചു....

ടെക്നോപാര്‍ക്കില്‍ പരിശോധനയ്ക്കെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ കയ്യേറ്റം

തിരുവനന്തപുരം∙ ടെക്നോപാര്‍ക്കില്‍ പരിശോധനയ്ക്കെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ കയ്യേറ്റം. ഗംഗ ബില്‍ഡിങ്ങില്‍ സ്ഥിതി ചെയ്യുന്ന ഐടി സ്ഥാപനത്തിലെ കഫറ്റീരിയ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെയാണ് നാലു മണിക്കൂറോളം തടഞ്ഞുവച്ചത്. തോട്‍ലൈന്‍ കമ്പനിയുടെ...

ടെക്നോപാർക്കിന്റെ ഐടി ഉൽപന്നം വിയറ്റ്നാമിലേക്കും

തിരുവനന്തപുരം ടെക്നോപാർക്ക് മുഖ്യപ്രവർത്തന ആസ്ഥാനമായ ഡേറ്റ അനലിറ്റിക്സ് കമ്പനി ഫ്ലൈടെക്സ്റ്റ് വിയറ്റ്നാമിലെ ടെലികോം മേഖലയിലേക്കും ചുവടുവച്ചു. വിയറ്റ്നാമിലെ ഏറ്റവും വലിയ ടെലികം കമ്പനിയായ വിയറ്റൽ ഇനി ഉപയോക്താക്കളുടെ മനസ്സറിയാൻ ഉപയോഗിക്കുക...

ടെക്നോപാർക്കിൽ സംരംഭക സമ്മേളനം

തിരുവനന്തപുരം∙ ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) അടിസ്ഥാനമാക്കി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്-കേരള (ഐഐഐടിഎം-കെ) കൊച്ചി മേക്കർ വില്ലേജുമായി ചേർന്ന് 22നു ടെക്നോപാർക്കിൽ സംരഭക സമ്മേളനം സംഘടിപ്പിക്കും. ഐഒടി രംഗത്തെ...

നാടനും നാട്ടാരും ഹോംഗ്രോണും

സ്വപ്നത്തിലെ സാമ്രാജ്യത്തിൽ നമ്മൾ ചക്രവർത്തി തന്നെ ആയിക്കോട്ടെ എന്നാണു പൊതുവേ ചിന്താഗതിയെങ്കിലും ‘കൊച്ചു’ കേരളത്തിന്റെ കാര്യത്തിലാവുമ്പോൾ സ്വപ്നത്തിനു പോലും പരിമിതിയുണ്ട്. ജി. വിജയരാഘവൻ ടെക്നോ പാർക്ക് സ്ഥാപിക്കുമ്പോൾ 5000 പേർക്കു ജോലി എന്നേ...

ടെക്നോ പാർക്കിലെ കെട്ടിടത്തിനു നികുതിയിളവ്: അഴിമതി ആരോപണം വീണ്ടും തലപൊക്കുന്നു

തിരുവനന്തപുരം ∙ മെ‍ഡിക്കൽ കോളജ് കോഴ വിവാദം ബിജെപിയിൽ തിളച്ചുമറിയുമ്പോൾ ടെക്നോ പാർക്കിലെ തേജസ്വിനി കെട്ടിടത്തിനു നികുതിയിളവു നൽകിയതുമായി ബന്ധപ്പെട്ട ആരോപണം വീണ്ടും തലപൊക്കുന്നു. നികുതിയിളവു കാര്യത്തിൽ ബിജെപി കൗൺസിലർ അധ്യക്ഷയായ കോർപറേഷൻ നികുതി...

കോഴിക്കോട് സൈബർ പാർക്കിലേക്ക് ബെംഗളൂരു കമ്പനികളെ കൊണ്ടുവരാൻ ശ്രമം

കൊച്ചി ∙ കോഴിക്കോട് സൈബർ പാർക്കിലേക്ക് നിക്ഷേപം ആകർഷിക്കാൻ ബെംഗളൂരുവിലെ ഐടി കമ്പനികളെ ക്ഷണിക്കുന്നു. ചെലവ് അമിതമായ ബെംഗളൂരു നഗരത്തിലെ ഐടി കമ്പനികളുടെ വികാസ കേന്ദ്രമായി കോഴിക്കോടിനെ അവതരിപ്പിക്കുകയാണു ലക്ഷ്യം. ബെംഗളൂരുവിൽ നിന്നു ദിവസവും...

ഋഷികേശ് നായർ സിഇഒ

തിരുവനന്തപുരം∙ ടെക്‌നോപാർക്ക്, കൊച്ചി ഇൻഫോ പാർക്ക് എന്നീ ഐടി പാർക്കുകളുടെ ചീഫ് എക്സിക്യുട്ടീവ് ഓഫിസറായ (സിഇഒ) ഋഷികേശ് ആർ.നായരെ കോഴിക്കോട് സൈബർ പാർക്കിന്റെയും സിഇഒ ആയി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ടെക്കി എണീറ്റാൽ ലൈറ്റ് അണയും; ഇരുന്നാൽ കത്തും

തിരുവനന്തപുരം∙ ‘പോകുമ്പോൾ ആ ലൈറ്റൊന്ന് അണച്ചിട്ടു പോ എന്നു മേലുദ്യോഗസ്ഥരെക്കൊണ്ടു പറയിക്കാതിരിക്കാൻ മാത്രമല്ല ഇൻഫോസിസിലെ ഇൗ പുതിയ സംവിധാനം. നാട്ടുകാർക്കു കിട്ടേണ്ട വൈദ്യുതി ഒരു കമ്പനി ഒറ്റയ്ക്കു വിഴുങ്ങിത്തീർക്കാതിരിക്കാൻ കൂടിയാണ്. ഇൻഫോസിസ്...

രജത ജൂബിലിയുടെ നിറവിൽ ടെക്നോപാർക്ക്

കാര്യവട്ടത്തെ കേരളാ യൂണിവേഴ്സിറ്റി കാമ്പസിലെ വൈദ്യൻകുന്നെന്ന അൻപതേക്കർ കുറ്റിക്കാട്ടിൽ നിന്നും മുളച്ചുപൊങ്ങി ലോക ഐടി ഭൂപടത്തിൽ സ്ഥാനംപിടിച്ച് രാജ്യത്തിനാകെ മാതൃകയായ തിരുവനന്തപുരം ടെക്നോപാർക്കിനു 25 വയസ്. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി പാര്‍ക്കെന്ന...

ടെക്കി@25

ഒരു പെണ്ണിനോടും ചോദിക്കാൻ പാടില്ലാത്ത രണ്ടു ചോദ്യങ്ങളാണ് മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ അമേരിക്കയിലെ സിലിക്കൺ വാലിയിലെ ആപ്പിൾ കംപ്യൂട്ടർ ഫാക്ടറിയിൽ കണ്ടുമുട്ടിയ മെക്സിക്കോക്കാരിയോടു ചോദിച്ചത്.ഒന്നാമത്തെ ചോദ്യം: ഹൗ ഓൾഡ് ആർ യു?മറുപടി: 42രണ്ടാമത്തെ...