Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "CCTV"

‘സ്വകാര്യത’ ഇല്ലെന്ന്; കോളജിലെ 5 സിസിടിവി ക്യാമറ അടിച്ചുമാറ്റിയ വിദ്യാർഥികൾ പിടിയിൽ

തൃശൂർ ∙ ഗവ. എൻജിനീയറിങ് കോളജ് ഹോസ്റ്റലിലെ സിസിടിവി ക്യാമറകൾ തങ്ങളുടെ ‘സ്വകാര്യത’യ്ക്കു തടസമാകുന്നുവെന്നു കണ്ടപ്പോൾ നാലംഗ സീനിയർ വിദ്യാർഥിസംഘം ചെയ്തതു കടുംകൈ. ഒന്നരലക്ഷം രൂപ വിലമതിക്കുന്ന 5 ക്യാമറകളും രാത്രിയുടെ മറവിൽ വിദ്യാർഥിസംഘം അടിച്ചുമാറ്റി....

ചാലക്കയം മുതൽ സന്നിധാനം വരെ നിരീക്ഷണ ക്യാമറ ശൃംഖല; 102 ക്യാമറകൾ, ചെലവ് 2 കോടി

നിലയ്ക്കൽ ∙ ശബരിമലയിൽ നിരീക്ഷണ ക്യാമറകളുടെ ശൃംഖലയുമായി പൊലീസ്. ചാലക്കയം മുതൽ സന്നിധാനം വരെയുള്ള സിസിടിവി ക്യാമറകളിൽ പ്രളയത്തിൽ തകർന്നവ പുനഃസ്ഥാപിച്ചാണു നിരീക്ഷണം. നിലയ്ക്കലിലും ക്യാമറ സ്ഥാപിക്കുന്നതിന്റെ ഒന്നാം ഘട്ട പ്രവർത്തനം ആരംഭിച്ചു. ചാലക്കയം...

ചൈനീസ് മോഡൽ നിരീക്ഷണം കേരളത്തിലും, നഗരം ക്യാമറയിലേക്ക്

രാജ്യസുരക്ഷയെ മുൻനിര്‍ത്തി ചൈനയിലെ ഒട്ടുമിക്ക നഗരങ്ങളും ഇപ്പോൾ അത്യാധുനിക ക്യാമറകളുടെ നിരീക്ഷണത്തിലാണ്. കുറ്റവാളികളെ പിടികൂടാനും മറ്റു രഹസ്യ നിരീക്ഷങ്ങൾക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ക്യാമറകളാണ് നഗരങ്ങളിലെ റോഡുകളിലും...

ക്ലാസ് മുറിയിൽ ക്യാമറ: തെറ്റില്ലെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി ∙ സ്കൂളുകളിലെ ക്ലാസ് മുറികളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിൽ തെറ്റില്ലെന്നു ഡൽഹി ഹൈക്കോടതി. ക്യാമറകൾ സ്ഥാപിക്കുന്നതു വിദ്യാർഥികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വാദത്തിൽ കഴമ്പില്ലെന്നും ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ,...

ലോകത്ത് നാളെ പലതും സംഭവിക്കും; ചൈനയിലേത് തുടക്കം മാത്രം?

ഭാവിയിലെ ചിപ്പ് ധാരികളായ മനുഷ്യരെ വരുതിക്കു നിർത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനു സാധിച്ചേക്കുമെന്ന പ്രവചനം നേരത്തെ കേട്ടിരുന്നു. എന്നാല്‍ ഗവേഷകനായ മൈക്കൽ കൊസിന്‍കിയുടെ അവകാശവാദം ശരിയാണെങ്കില്‍ ചിപ്പൊന്നുമില്ലാത്ത, ഇന്നത്തെ മനുഷ്യരുടെ മുഖം...

ഹയര്‍സെക്കൻഡറി ക്ലാസുകളിലെ നിരീക്ഷണ ക്യാമറകൾ നീക്കണം; ഇല്ലെങ്കിൽ നടപടി

കോട്ടയം ∙ സംസ്ഥാനത്തെ ഹയര്‍സെക്കൻഡറി ക്ലാസുകളില്‍ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതു വിലക്കി ഹയര്‍സെക്കൻഡറി ഡയറക്ടറുടെ സര്‍ക്കുലർ. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്‌കൂളുകള്‍ ക്ലാസ് മുറികളില്‍ നിന്ന് ഇവ നീക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ്...

സിസിടിവി ‘പിടികൂടി’; ഒൻപതാം ക്ലാസുകാരനെ കുത്തിക്കൊന്നത് പത്താം ക്ലാസ് വിദ്യാർഥി

വഡോദര∙ ഒൻപതാം ക്ലാസ് വിദ്യാർഥിയെ സ്കൂളിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പത്താം ക്ലാസുകാരൻ പിടിയിൽ. കൊല ചെയ്യപ്പെട്ട പതിനാലുകാരനൊപ്പം ഈ വിദ്യാർഥി ശുചിമുറിയിലേക്കു കയറിപ്പോകുന്നത് സ്കൂളിലെ സിസിടിവിയിൽ പതിഞ്ഞതിനെത്തുടർന്നു നടത്തിയ...

തിയറ്ററുകളിൽ ക്യാമറ നിർബന്ധമാക്കാൻ ആലോചന

തിരുവനന്തപുരം∙ സിനിമ തിയറ്ററുകളിൽ സിസി ടിവി ക്യാമറ നിർബന്ധമാക്കുന്നതിനെക്കുറിച്ചു സർക്കാർ ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്റലിജൻസ് വിഭാഗം തിയറ്ററുകളിലെ ക്യാമറ സംവിധാനത്തെക്കുറിച്ചു കണക്കെടുപ്പു തുടങ്ങി. ക്യാമറ ഉള്ളവയുടെയും ഇല്ലാത്തവയുടെയും...

ലോക്കപ്പുകളിൽ നിരീക്ഷണ ക്യാമറ

തിരുവനന്തപുരം∙ സംസ്ഥാനത്തെ ലോക്കപ്പുള്ള 471 പൊലീസ് സ്റ്റേഷനുകളിൽ രണ്ടു ദിവസത്തിനകം ലോക്കപ്പിനുള്ളിൽ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നു ഡിജിപി: ലോക്നാഥ് ബഹ്റ സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കു നിർദേശം നൽകി. വാരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ...

നിരീക്ഷണ ക്യാമറ ഉടനെത്തും; പൊലീസ് സ്റ്റേഷനുകളിൽ ഇനി എല്ലാം സുതാര്യം

തിരുവനന്തപുരം∙ സംസ്ഥാനത്തെ ലോക്കപ്പുള്ള 471 പൊലീസ് സ്റ്റേഷനുകളിൽ രണ്ടു ദിവസത്തിനകം ഒരു സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നു സംസ്ഥാന പൊലീസ് മേധാവി എല്ലാ സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും നിർദ്ദേശം നൽകി. വാരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യാവകാശ...

12 ലക്ഷം സിസിടിവികൾ സ്ഥാപിക്കാൻ റെയിൽവെ; ചെലവ് 3000 കോടി

ന്യൂഡല്‍ഹി∙ യാത്രക്കാരുടെ സുരക്ഷയ്ക്കായി ട്രെയിനുകളിലും സ്റ്റേഷനുകളിലും കൂടുതൽ സിസിടിവി സ്ഥാപിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. 11,000 ട്രെയിനുകളിലും 8500 റെയിൽവെ സ്റ്റേഷനുകളിലുമായി 12 ലക്ഷത്തോളം സിസിടിവി സ്ഥാപിക്കാനാണു നീക്കം. ഇതിനായി കേന്ദ്ര...

ലഹരിക്കടത്ത് തടയാൻ ചെക്പോസ്റ്റുകളിൽ ആധുനിക ക്യാമറയുമായി എക്സൈസ്

തിരുവനന്തപുരം∙ ലഹരിക്കടത്ത് തടയാൻ‌ എക്സൈസ് ചെക്പോസ്റ്റുകളില്‍ ആധുനിക ക്യാമറകൾ വരുന്നു. ‍14 ചെക്പോസ്റ്റുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് 40 ലക്ഷംരൂപയാണ് അനുവദിച്ചിരിക്കുന്നത്. കെല്‍ട്രോണിനാണു ചുമതല. തിരുവനന്തപുരത്ത് അമരവിള ഉള്‍പ്പെടെ നാലിടത്ത്,...

വീട് പൊളിച്ച് മോഷ്ടിക്കാൻ കള്ളൻമാരെ സഹായിക്കുന്നതും സിസിടിവി ക്യാമറകൾ! വിഡിയോ

വീട്ടിലോ ഓഫീസിലോ ഒരു ക്യാമറ വെച്ചാല്‍ എല്ലാം സുരക്ഷിതമായെന്നാണ് ഇന്ന് എല്ലാവരുടേയും വിചാരം. എന്നാല്‍ ആ ക്യാമറ തന്നെ കളളന്‍മാര്‍ക്ക് വീട് പൊളിച്ച് അകത്തുകയറാന്‍ സഹായകമായാലോ. അതെ, അങ്ങനെയും സംഭവിക്കുമെന്നാണ് ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍...