Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "iphone"

ആപ്പിൾ എഡേയ് !

അമേരിക്കക്കാരും ഇന്ത്യൻ സായിപ്പന്മാരും കയ്യിലുള്ള കാശ് എങ്ങനെ വിനിയോ​ഗിക്കണമെന്ന് അറിയാതെ അന്തം വിട്ടിരിക്കുന്നതുകൊണ്ട് മാത്രം വിറ്റുപോകുന്നതാണ് ആപ്പിൾ ഐഫോൺ എന്ന് അഭിപ്രായമുള്ളവരുണ്ട്. ഓരോ വർഷവും പുതിയ പതിപ്പുകൾ ഇറങ്ങുമ്പോൾ വിലയിൽ കുറഞ്ഞത് പതിനായിരം...

ആദ്യമായി ഡ്യുവൽ സിം, 512 ജിബി; ‘വിലക്കുറവ്’ വേണ്ടവർക്ക് ഐഫോൺ ടെൻ ആർ

കലിഫോർണിയ∙ ടെക് ലോകം ഏറെ കാത്തിരുന്ന ഐഫോണിന്റെ പുതിയ മോഡലുകൾ വിപണിയിലേക്ക്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ തന്നെ ഇസിജി എടുക്കാൻ കഴിയുന്ന ആദ്യ വാച്ച് ഉൾപ്പെടെയുള്ളവയാണ് ആപ്പിൾ അവതരിപ്പിച്ചത്.

ഐഫോണ്‍ X ക്യാമറ സ്റ്റുഡിയോ നിലവാരമുള്ള ചിത്രങ്ങളെടുക്കും

ഐഫോണ്‍ Xന്റെ പോര്‍ട്രെയ്റ്റ് മികവിനെക്കുറിച്ചുള്ള പരസ്യങ്ങളുമായി ആപ്പിള്‍ എത്തിയപ്പോള്‍ ചിലരെങ്കിലും അതു മര്യാദ ലംഘനമാണെന്ന് പരാതിപ്പെട്ടു. 'പോര്‍ട്രെയ്റ്റ് ലൈറ്റിങ്ങുമായാണ് ഐഫോണ്‍ Xന്റെ ക്യാമറകള്‍ എത്തുന്നത്. സ്റ്റുഡിയോ ക്വാളിറ്റി ഫോട്ടോകള്‍...

ആപ്പിളിനെ വീഴ്ത്താൻ ഗൂഗിൾ; 5 കാര്യങ്ങളിൽ ഐഫോൺ Xനെ പിക്‌സല്‍ കടത്തിവെട്ടും

ഈ വര്‍ഷത്തെ സ്മാര്‍ട്ട്‌ഫോണ്‍ അവതരണം തുടങ്ങി കഴിഞ്ഞു. ഏറ്റവും പ്രധാനപ്പെട്ട മോഡലുകളില്‍ ഒന്നായ സാംസങ് ഗ്യാലക്‌സി S9 ഈ മാസം 25ന് അവതരിപ്പിക്കുന്നതോടെ മികച്ച ഫീച്ചറുകളുടെ കടിപ്പറിയാനാകും. എന്നാല്‍, ഒരു കൂട്ടം അവലോകകര്‍ പറയുന്നത് ഐഫോണ്‍ X നെയും സാംസങ്...

ഐഫോൺ പഴയ മോഡലുകളുടെ വേഗം കുറയൽ: മാപ്പു ചോദിച്ച് ആപ്പിൾ കമ്പനി

സാൻഫ്രാൻസിസ്കോ∙ ഐഫോണിന്റെ പഴയ മോഡലുകളുടെ പ്രവർത്തന വേഗം കുറയുന്നതിൽ ഉപഭോക്താക്കളോടു മാപ്പു ചോദിച്ച് ആപ്പിൾ കമ്പനി. ഐഫോൺ ഉപഭോക്താക്കളിൽനിന്ന് നിരന്തരം പരാതി ഉയർന്നതും ചിലർ പരാതിയുമായി കോടതികളെ സമീപിച്ചതുമാണ് ഇപ്പോൾ ഇത്തരമൊരു നീക്കത്തിനു കാരണം....

പത്താം വാർഷിക ഐഫോൺ എന്താകും...

അവതരിപ്പിക്കുന്ന ഉൽപന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അവസാന നിമിഷം വരെ ചോരരുതെന്ന നിർബന്ധ ബുദ്ധിയുള്ള കമ്പനിയാണ് ആപ്പിൾ. അതെന്തായാലും, ഓരോ ഐഫോൺ അവതരണത്തിനു മുമ്പും ഒരു കേട്ടുകേൾവിക്കൂമ്പാരം നമ്മുടെ മുൻപിൽ ഉണ്ടാകും. പ്രതീക്ഷിക്കുന്നതിലേറെ എന്തെങ്കിലും...

യോഗ, ശിരോവസ്ത്രം, താടി...ഐഫോണിൽ പുതിയ ഇമോജികൾ

ന്യൂയോർക്ക് ∙ ആപ്പിൾ ഐഫോണിലെ ഇമോജികളിൽ ഇനി യോഗാ മാസ്റ്റർ, ശിരോവസ്ത്രം ധരിച്ച സ്ത്രീ, മുലയൂട്ടുന്ന അമ്മ തുടങ്ങി 12 പുതുമുഖങ്ങൾ കൂടി. ഇക്കൊല്ലംതന്നെ ഫോണുകളിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ഇമോജി നിര കഴിഞ്ഞ ദിവസം കമ്പനി അവതരിപ്പിച്ചു. പുതിയ മൃഗങ്ങൾ,...

പുതുമകളുമായി ഐഫോണിലെ വാട്സാപ്

മെസ്സേജിങ് ആപ്ലിക്കേഷനായ വാട്സാപ് ഐഫോൺ പതിപ്പിൽ ഒട്ടറെ പുതുമകൾ അവതരിപ്പിച്ചു. വാട്സാപ് വഴി അയയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കും ഫിൽറ്ററുകൾ നൽകാനുള്ള ഓപ്ഷനാണ് ഇവയിൽ ശ്രദ്ധേയം. അഞ്ചു ഫിൽറ്ററുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നിലേറെ...

ഇന്ത്യയിൽ ഐഫോൺ നിർമാണം: രൂപരേഖയുമായി ആപ്പിൾ

ന്യൂഡൽഹി ∙ ഇന്ത്യയിൽ ഐ ഫോണുകൾ ഉൽപാദിപ്പിക്കുന്നതിന് യൂണിറ്റ് സ്ഥാപിക്കാൻ ആപ്പിൾ.ഇതിനാവശ്യമായ രൂപരേഖ തയാറായതായി ആപ്പിൾ കമ്പനി സർക്കാരിനെ അറിയിച്ചു. എന്നാൽ നികുതി ഇളവുകൾ‌ നൽകണമെന്നാണ് കമ്പനിയുടെ ആവശ്യം. ഇറക്കുമതി നടത്തുന്ന ഉൽപന്നങ്ങളെ കസ്റ്റംസ്...

പ്രകടനമികവിൽ ഐഫോൺ പിന്നിൽ, ആൻ‍ഡ്രോയ്ഡ് മുന്നിൽ

വിശ്വാസ്യത, പ്രകടനമികവ് എന്നിവയിൽ വീഴ്ച വരുത്തുന്നതിൽ ആപ്പിൾ ഉത്പന്നങ്ങളായ ഐഫോണും ഐപാഡും മുന്നിലെന്നു റിപ്പോർട്ട്. ആഗോള ഡേറ്റ സെക്യൂരിറ്റി കമ്പനിയായ ബ്ലാങ്കോ െടക്നോളജി ഗ്രൂപ്പിന്റെ പഠനറിപ്പോർട്ടു പ്രകാരം ആപ്പിൾ ഉൽപന്നങ്ങൾ 58 ശതമാനം വീഴ്ച...

ലോകത്ത് എത്ര ഐഫോൺ ഉടമസ്ഥരുണ്ടെന്നറിയാമോ?

ലോകമൊട്ടാകെ എത്രപേര്‍ ആപ്പിൾ ഐഫോൺ ഉപയോഗിക്കുന്നുണ്ടെന്നറിയാമോ?, 100 കോടി ആളുകൾ, അതെ ആപ്പിൾ‌ ഐഫോൺ 100 കോടി വിൽപ്പന തികച്ചിരിക്കുകയാണ്.സിഇഒ ടിം കുക്കാണ് ഐഫോൺ വിൽപ്പനയെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടത്.ഏറ്റവും പ്രധാനപ്പെട്ടതും വ്യത്യസ്തവും അതേസമയം...

ഐഫോൺ എസ് ഇ, ഐപാഡ് പ്രോ ഇന്ത്യയിൽ; അറിയേണ്ട കാര്യങ്ങൾ

ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ ഐഫോൺ എസ്ഇ, 9.7 ഇഞ്ച് സ്ക്രീൻ വലിപ്പമുള്ള ഐപാഡ് പ്രോ എന്നിവ ഇന്ത്യയിൽ പുറത്തിറക്കി. ഏപ്രിൽ മുതൽ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും റീടെയ്‌ലർമാരിൽ നിന്നും ഇവ ലഭ്യമാകും. കഴിഞ്ഞ മാര്‍ച്ച് 24-നാണ് ഐപാഡ് പ്രോ, ഐഫോൺ എസ്ഇ...

വൻ ഓഫർ, 25,000 രൂപയ്ക്ക് ഐഫോൺ 6 സ്വന്തമാക്കാം

ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത, ഐഫോൺ 6 ഓഫറായ 25,000 രൂപയ്ക്ക് സ്വന്തമാക്കാൻ അവസരം. ബിഗ് ബില്യൺ ഡെയ്സിന്റെ ഭാഗമായി ഫ്ലിപ്കാർട്ടിലാണ് 25,000 രൂപയ്ക്ക് ഐഫോൺ 6 വാങ്ങാൻ അവസരമൊരുക്കുന്നത്. ഐഫോൺ 5എസ് എക്സേഞ്ച് ചെയ്യുന്നവർക്ക് ഐഫോൺ 6 ഓഫർ...

ഇന്ത്യക്കാരുടെ പ്രോസസർ മോഷ്ടിച്ച ആപ്പിൾ കുടുങ്ങി

പേറ്റന്റ് നിയമം ലംഘിച്ചതിന് ആപ്പിളിനെതിരേ കേസ്. നിയമലംഘനം നടത്തിയതായി മാഡിസണ്ണിലെ ഫെഡറൽ കോടതി കണ്ടെത്തിയിട്ടുണ്ട്. ഇതിനു നഷ്ടപരിഹാരം എത്ര കൊടുക്കണമെന്നാണ് ഇനി അറിയേണ്ടത്. ഇന്ത്യൻ വംശജരായ രണ്ട് എൻജിനീയർമാർ അടങ്ങുന്ന സംഘമാണ് കഴിഞ്ഞ വർഷം കേസ് ഫയൽ...

ഐഫോൺ 6എസിനു ദുബായിൽ 2,699 ദിർഹം

ഐഫോണിന്റെ ഏറ്റവും പുതിയ മോഡലുകളായ 6 എസ്, 6എസ് പ്ലസ് ഇൗ മാസം 10ന് അർധരാത്രി മുതൽ എത്തിസാലാത്ത് ബിസിനസ് സെന്ററുകളിലും റിട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ലഭ്യമാകും. ഐഫോണ്‍ 6എസ് 16 ജിബി മോഡലിനു 2,699 ദിർഹമാണ് വില (ഏകദേശം 47,800 രൂപ).ഐഫോണ്‍ 6എസ് 64 ജിബി...

ചൈനയിൽ വ്യാജ ഐഫോൺ ഫാക്ടറി

ബെയ്ജിങ്∙ ചൈനയിൽ വ്യാജ ആപ്പിൾ ഐഫോൺ നിർമ്മാണ ഫാക്ടറി റെയ്ഡ് ചെയ്തു പൂട്ടിച്ചു. 41,000 വ്യാജ ഐഫോണുകളാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. വിദേശ വിപണികളിലേക്ക് കയറ്റുമതിക്കായാണ് ആപ്പിളിന്റെ വ്യാജ ഉൽപന്നങ്ങൾ ഇവിടെ നിർമ്മിച്ചിരുന്നത്.നൂറോളം തൊഴിലാളികളാണ്...