Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Brazil"

എൽസാൽവദോറിനെതിരെ ബ്രസീലിന് 5–0 ജയം; അർജന്റീനയ്ക്ക് ഗോളില്ലാ സമനില - വിഡിയോ

ലാൻഡോവർ∙ ഫിഫ റാങ്കിങ്ങിൽ 72–ാം സ്ഥാനത്തുള്ള എൽസാൽവദോറിനെതിരായ സൗഹൃദ ഫുട്ബോൾ മൽസരത്തിൽ ശക്തരായ ബ്രസീലിന് തകർപ്പൻ ജയം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ബ്രസീൽ എൽസാൽവദോറിനെ മുക്കിയത്. അതേസമയം, മറ്റൊരു മൽസരത്തിൽ അർജന്റീനയെ കൊളംബിയ ഗോൾരഹിത സമനിലയിൽ...

നെയ്മറിനു കീഴിൽ ബ്രസീലിന് വിജയത്തുടക്കം; മെസ്സിയില്ലാതെ അർജന്റീനയ്ക്കും ജയം – വിഡിയോ

ന്യൂജഴ്സി∙ സൂപ്പർതാരം നെയ്മർ ടീമിന്റെ സ്ഥിരം നായകനായ ശേഷമുള്ള ആദ്യ മൽസരത്തിൽ ബ്രസീലിന് തകർപ്പൻ ജയം. പൊരുതിക്കളിച്ച യുഎസ്സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്രസീൽ വീഴ്ത്തിയത്. ഫിർമീനോ (11), ക്യാപ്റ്റൻ നെയ്മർ (43, പെനൽറ്റി) എന്നിവർ ആദ്യ പകുതിയിൽ...

ബ്രസീലിലെ ലുല ഡ സിൽവയുടെ അപ്പീൽ തള്ളി

ബ്രസീലിയ∙ അടുത്തമാസം നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു തനിക്കു വിലക്കേർപ്പെടുത്തിയതിനെതിരെ ബ്രസീൽ മുൻ പ്രസിഡന്റ് ലുല ഡ സിൽവ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നു ജയിൽശിക്ഷ ലഭിച്ച അദ്ദേഹത്തിന് ഇലക്ടറൽ...

ബ്രസീലിലെ പ്രസിഡന്റ് സ്ഥാനാർഥിക്കു കുത്തേറ്റു; ഗുരുതരം

ജൂസ് ഡെ ഫോറ (ബ്രസീൽ)∙ ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മുൻനിര സ്ഥാനാർഥിയും വിവാദനായകനുമായ ജൈർ ബോൽസൊനാരോയ്ക്കു കുത്തേറ്റു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. രണ്ടുമാസത്തെ പൂർണ വിശ്രമത്തോടെയെ ഇയാൾക്കു ജീവിതത്തിലേക്കു...

ബ്രസീലില്‍ 200 വര്‍ഷം പഴക്കമുള്ള മ്യൂസിയത്തില്‍ വന്‍ അഗ്നിബാധ

റിയോ ഡി ജനീറോ∙ ബ്രസീലില്‍ 200 വര്‍ഷം പഴക്കമുള്ള ദേശീയ മ്യൂസിയത്തില്‍ വന്‍ അഗ്നിബാധ. ചരിത്രപ്രാധാന്യമുള്ള രണ്ടു കോടിയോളം പുരാവസ്തുക്കള്‍ കത്തി നശിച്ചുവെന്നാണു റിപ്പോര്‍ട്ട്. കണക്കാക്കാനാവാത്ത തരത്തിലുള്ള നഷ്ടമാണുണ്ടായിരിക്കുന്നതെന്നു ബ്രസീല്‍...

ബ്രസീലിൽ ലുലയ്ക്ക് മൽസര വിലക്ക്

സാവോ പോളോ∙ അഴിമതിക്കേസിൽ 12 വർഷം തടവിനു ശിക്ഷിക്കപ്പെട്ട ബ്രസീൽ മുൻ പ്രസിഡന്റ് ലുല ഡസിൽവയ്ക്കു ഒക്ടോബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കാനാകില്ല. ബ്രസീൽ ഇലക്ടറൽ കോടതി ലുലയ്ക്കെതിരായ നടപടി ഭൂരിപക്ഷ തീരുമാനപ്രകാരം ശരിവച്ചു. മണിക്കൂറുകൾ നീണ്ട...

വെനസ്വേല പ്രതിസന്ധി, ബ്രസീലിലേക്ക് അഭയാർഥി പ്രവാഹം

ബ്രസീലിയ∙ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന വെനസ്വേലയിൽനിന്നു ബ്രസീലിലേക്കുള്ള അഭയാർഥി പ്രവാഹത്തിൽ വൻ വർധന. തിങ്കളാഴ്ച മാത്രം ഏതാണ്ടു 900 വെനസ്വേലക്കാരാണ് അതിർത്തി കടന്നെത്തിയതെന്നു ബ്രസീൽ പ്രതിരോധ കേന്ദ്രങ്ങൾ അറിയിച്ചു. ഇതു ചെറിയ തോതിലുള്ള...

പൗളീഞ്ഞോ ചൈനീസ് ക്ലബിലേക്കു മടങ്ങുന്നു

മഡ്രിഡ് ∙ ബ്രസീൽ മധ്യനിര താരം പൗളീഞ്ഞോ സ്പാനിഷ് ക്ലബ് ബാർസിലോന വിട്ടു. ചൈനയിലെ മുൻ ക്ലബായ ഗ്വാങ്ചൗ എവർഗ്രാൻഡെയിലേക്കു പൗളീഞ്ഞോ മടങ്ങുന്ന വിവരം ബാർസിലോന അധികൃതരാണു പുറത്തുവിട്ടത്. കഴിഞ്ഞ ഓഗസ്റ്റിൽ ഗ്വാങ്ചൗ എവർഗ്രാൻഡെയിൽനിന്നു ബാർസയിലെത്തിയ പൗളീഞ്ഞോ...

ഫുട്ബോൾ ലോകം ചോദിക്കുന്നു, ഈ കപ്പ് ബ്രസീലിന്റേതാവുമോ?

എടുത്തുചാട്ടക്കാരുടെ ടീമായിരുന്നു നാലു വർഷം മുൻപ് ബ്രസീല്‍. കളിക്കാരെക്കാൾ വലിയ എടുത്തു ചാട്ടക്കാരനായിരുന്നു പരിശീലകൻ ലൂയി ഫിലിപ് സ്കൊളാരി. യുവാൻ കാർലോസ് സുനിഗയുടെ ചവിട്ടേറ്റു വീണു പുറത്തായ നെയ്മർക്കു പകരം, അതേ മികവിൽ കളിക്കുന്ന ഒരു...

നെയ്മർ വന്നു, ഗോളടിച്ചു; ക്രൊയേഷ്യയ്ക്കെതിരെ ബ്രസീലിന് ജയം (2–0)

ലണ്ടൻ∙ ലോകകപ്പ് സന്നാഹ മൽസരത്തിൽ കരുത്തരായ ക്രൊയേഷ്യയ്ക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം. പകരക്കാരനായി കളത്തിലിറങ്ങിയ സൂപ്പർതാരം നെയ്മർ (69), ഫിർമീഞ്ഞോ (90+) എന്നിവരുടെ ഗോളുകളാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്. 69–ാം മിനിറ്റിൽ ഫിലിപ്പെ കുടീഞ്ഞോയുടെ...

നെയ്മർ വന്നു, ഗോളടിച്ചു; ക്രൊയേഷ്യയ്ക്കെതിരെ ബ്രസീലിന് ജയം (2–0) - വിഡിയോ

ലണ്ടൻ∙ ലോകകപ്പ് സന്നാഹ മൽസരത്തിൽ കരുത്തരായ ക്രൊയേഷ്യയ്ക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം. പകരക്കാരനായി കളത്തിലിറങ്ങിയ സൂപ്പർതാരം നെയ്മർ (69), ഫിർമീഞ്ഞോ (90+) എന്നിവരുടെ ഗോളുകളാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്. 69–ാം മിനിറ്റിൽ ഫിലിപ്പെ കുടീഞ്ഞോയുടെ...

ട്രക്ക് സമരം രാജ്യത്തെ നിശ്ചലമാക്കി ; ബ്രസീൽ ഡീസലിന്റെ വില കുറച്ചു

റിയോ ഡി ജനീറോ ∙ ബ്രസീലിൽ ഡീസൽ വില വർധനയ്ക്കെതിരെ ട്രക്ക് ഉടമകൾ ഒരാഴ്ചയിൽ ഏറെയായി നടത്തുന്ന സമരത്തെത്തുടർന്ന് പ്രസിഡന്റ് മിഷേൽ ടെമർ ഡീസൽ വില കുറയ്ക്കുമെന്നു പ്രഖ്യാപിച്ചു. ലീറ്ററിന് 0.46 റിഎയ്സ് (ബ്രസീൽ കറൻസി) കുറയ്ക്കുമെന്നാണു പ്രഖ്യാപനം. ഒൻപതു...

സമരം: ബ്രസീലിൽ ഡീസൽ വില കുറച്ചു

റിയോ ഡി ജനീറോ∙ ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് ഒരാഴ്ചയായി നടക്കുന്ന സമരം ഭക്ഷ്യക്ഷാമത്തിനു പോലും ഇടയാക്കുന്ന നിലയിൽ ജനജീവിതത്തെ ബാധിച്ചതോടെ, ബ്രസീലിൽ ഡീസലിന്റെ വില കുറച്ചു. പ്രസിഡന്റ് മൈക്കൽ ടെമർ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി. പ്രതിഷേധക്കാരുടെ...

ഇന്ധന വിലവർധനയ്ക്കെതിരെ ട്രക്ക് സമരം; ബ്രസീൽ സ്തംഭിച്ചു

സാവോ പോളോ∙ ഇന്ധനവില വർധനയ്ക്കെതിരായ ട്രക്ക് സമരം ആറു ദിവസം പിന്നിട്ടതോടെ ബ്രസീലിൽ ചരക്കുനീക്കം പൂർണമായി സ്തംഭിച്ചു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ സാവോ പോളോയിലും മറ്റൊരു പ്രധാന നഗരമായ റിയോ ഡി ജനീറോയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സമരത്തിൽ...

ബ്രസീലിനും അർജന്റീനയ്ക്കും പോർച്ചുഗലിനും ജയം; മിന്നിത്തിളങ്ങി റൊണാൾഡോ – വിഡിയോ

മോസ്കോ ∙ റഷ്യൻ ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ ഫുട്ബോൾ മൽസരങ്ങളിൽ വമ്പൻ ടീമുകൾക്കു ജയം. നെയ്മർ ഇല്ലാതെ ഇറങ്ങിയ ബ്രസീലും മെസ്സിയില്ലാതെ ഇറങ്ങിയ അർജന്റീനയും ജയം കുറിച്ചതിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇൻജുറി ടൈമിലെ ഇരട്ട ഗോളുകളിൽ പോർച്ചുഗലും...

അർജന്റീനയെ ‘സിക്സ്’ അടിച്ച് സ്പെയിൻ; മുറിവുണക്കി ബ്രസീൽ – വിഡിയോ

ബെർലിൻ ∙ ഫുട്ബോൾ ചരിത്രത്തിൽ തങ്ങളുടെ ഏറ്റവും വലിയ തോൽവി വഴങ്ങി അർജന്റീനയുടെ ‘ലോകകപ്പ് പടയൊരുക്കം’. ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മൽസരത്തിൽ കരുത്തരായ സ്പെയിനാണ് യാതൊരു സൗഹൃദവും കാട്ടാതെ അർജന്റീനയെ കെട്ടുകെട്ടിച്ചത്. റയൽ മഡ്രിഡ് താരം ഇസ്കോ...

ജയിലിലേക്കു ‘പറന്നിറങ്ങി’ ലുല ഡസിൽവ

കുറിറ്റീബ (ബ്രസീൽ)∙ അഴിമതിക്കേസിൽ 12 വർഷം തടവിനു ശിക്ഷിക്കപ്പെട്ട ബ്രസീൽ മുൻ പ്രസിഡന്റ് ലുല ഡസിൽവയെ ജയിലിലടച്ചു. നിർമാണക്കമ്പനിയെ വഴിവിട്ടു സഹായിച്ചതിനു കൈക്കൂലിയായി ആഡംബര വസതി ലഭിച്ച എഴുപത്തിരണ്ടുകാരനായ മുൻ പ്രസിഡന്റിന് ഇനി ചൂടുവെള്ളത്തിന്റെയും...

ലൂല ജയിലിൽ കിടന്നേ മതിയാകൂ

ബ്രസീലിയ ∙ ജയിൽശിക്ഷ ഒഴിവാക്കാനുള്ള ബ്രസീൽ മുൻ പ്രസിഡന്റ് ലൂല ഡസിൽവ‌യുടെ അവസാനശ്രമവും പരാജയപ്പെട്ടു. അഴിമതിക്കേസിൽ 12 വർഷം ജയിൽശിക്ഷയ്ക്കു വിധിക്കപ്പെട്ട ലൂലയുടെ അപ്പീൽ സുപ്രീം കോടതി തള്ളി. ഒരാഴ്ചയ്ക്കുള്ളിൽ അദ്ദേഹത്തെ ജയിലിലടച്ചേക്കും. ഒക്ടോബറിൽ...

അർജന്റീനയെ ‘സിക്സ്’ അടിച്ച് സ്പെയിൻ; മുറിവുണക്കി ബ്രസീൽ – വിഡിയോ

ബെർലിൻ ∙ ഫുട്ബോൾ ചരിത്രത്തിൽ തങ്ങളുടെ ഏറ്റവും വലിയ തോൽവി വഴങ്ങി അർജന്റീനയുടെ ‘ലോകകപ്പ് പടയൊരുക്കം’. ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മൽസരത്തിൽ കരുത്തരായ സ്പെയിനാണ് യാതൊരു സൗഹൃദവും കാട്ടാതെ അർജന്റീനയെ കെട്ടുകെട്ടിച്ചത്. റയൽ മഡ്രിഡ് താരം ഇസ്കോ...

ബ്രസീലിനും അർജന്റീനയ്ക്കും പോർച്ചുഗലിനും ജയം; മിന്നിത്തിളങ്ങി റൊണാൾഡോ – വിഡിയോ

മോസ്കോ ∙ റഷ്യൻ ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ ഫുട്ബോൾ മൽസരങ്ങളിൽ വമ്പൻ ടീമുകൾക്കു ജയം. നെയ്മർ ഇല്ലാതെ ഇറങ്ങിയ ബ്രസീലും മെസ്സിയില്ലാതെ ഇറങ്ങിയ അർജന്റീനയും ജയം കുറിച്ചതിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇൻജുറി ടൈമിലെ ഇരട്ട ഗോളുകളിൽ പോർച്ചുഗലും...