Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Indian National Congress"

2019ൽ കോൺഗ്രസ് തന്നെ; വിശാല സഖ്യമില്ലെങ്കിലും ജയിക്കും: ദിഗ്‌വിജയ് സിങ്

ന്യൂഡൽഹി∙ 2019ലെ പൊതുതിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നു മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ദിഗ്‌വിജയ് സിങ്. നരേന്ദ്ര മോദി പ്രഭാവം ക്ഷയിച്ചെന്നും വിശാല സഖ്യമില്ലെങ്കിലും കോൺഗ്രസ് ജയിക്കുമെന്നും ദേശീയമാധ്യമത്തിനു നൽകിയ...

ഖർഗെയ്ക്ക് മഹാരാഷ്ട്ര ചുമതല; വി.ഡി.സതീശൻ ഒഡീഷ സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ

ന്യൂഡൽഹി∙ മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. മോഹൻ പ്രകാശിന്റെ പിൻഗാമിയായാണു ഖർഗെ മഹാരാഷ്ട്രയുടെ ചുമതലയേൽക്കുന്നത്. സംഘടനാ തലത്തിൽ രാഹുൽ...

രാഹുലിന്റെ തീരുമാനങ്ങൾ ഇനി സാധാരണ പാർട്ടി പ്രവർത്തകരോട് ചോദിച്ചിട്ട്

ന്യൂഡൽഹി∙ സംസ്ഥാനങ്ങളുടെ നാഡിമിടിപ്പ് അറിയാൻ പ്രവർത്തകരിലേക്കു തിരിഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വിവിധ വിഷയങ്ങളിൽ സംസ്ഥാന നേതാക്കൾ നൽകുന്ന വിവരങ്ങൾക്കു പുറമേ, താഴേത്തട്ടിലുള്ള പ്രവർത്തകരുടെ വികാരം കൂടി പരിഗണിക്കാൻ ദേശീയ ഭാരവാഹികൾക്കു...

കശ്മീരിലെ ദുസ്ഥിതിക്ക് മോദി സർക്കാരിനെ വിമർശിച്ച കോൺഗ്രസ്

ന്യൂഡൽഹി∙ പിഡിപിയുമായുള്ള അവസരവാദ കൂട്ടുകെട്ടിലൂടെ ജമ്മു കശ്മീരിനെ അനിശ്ചിതത്വത്തിലേക്കു തള്ളിയിട്ടതിന്റെ ഉത്തരവാദിത്തത്തിൽ നിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒഴിഞ്ഞു മാറാനാവില്ലെന്നു കോൺഗ്രസ്. സംസ്ഥാനത്തു സമാധാനാന്തരീക്ഷം നിലനിർത്തുമെന്ന...

രാജ്യസഭ ഉപാധ്യക്ഷ പദവി ലക്ഷ്യമിട്ട് കോൺഗ്രസ്; സ്വന്തം സ്ഥാനാർഥി, അല്ലെങ്കിൽ പിന്തുണ

ന്യൂഡൽഹി ∙ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കാണാൻ കഴിഞ്ഞ ദിവസം രാത്രി പൂച്ചെണ്ടുമായി കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ എത്തിയതു ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗം. രാജ്യസഭാ ഉപാധ്യക്ഷ പദവിയിൽ എൻഡിഎയുടെ പ്രതിനിധി എത്തുന്നതു...

ബിജെപി ചാക്കിട്ടുപിടിക്കുമെന്ന് ഭയം; ഗുജറാത്തിൽ അംഗങ്ങളെ ഒളിപ്പിച്ച് കോൺഗ്രസ്

അഹമ്മദാബാദ് ∙ ജില്ലാ, താലൂക്ക് പഞ്ചായത്തുകളിലെ അധ്യക്ഷരുടെ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഗുജറാത്തിൽ കോൺഗ്രസ് തങ്ങളുടെ തദ്ദേശ അംഗങ്ങളെ രഹസ്യകേന്ദ്രങ്ങളിലേക്കു മാറ്റി. ബിജെപിയുടെ ‘ചാക്കിട്ടുപിടിത്തം’ ഭയന്നാണു നീക്കം. ജില്ലാപഞ്ചായത്ത് അംഗങ്ങളെ...

സുധീരനു മറുപടി ഇല്ലാഞ്ഞിട്ടല്ല: ചെന്നിത്തല

തിരുവനന്തപുരം∙ വി.എം.സുധീരൻ നടത്തിയ വിമർശനങ്ങൾക്കു മറുപടി പറയാൻ ഇപ്പോൾ കഴിയില്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അതിനർഥം മറുപടി പറയാനില്ലെന്നല്ല. പരസ്യവിവാദങ്ങളിലേർപ്പെടരുതെന്നു കെപിസിസി തീരുമാനമെടുത്തിട്ടുണ്ട്. താനും കൂടി ചേർന്നെടുത്ത...

ഹൈക്കമാന്‍ഡിനെ സമീപിക്കുമെന്ന് പി.ജെ.കുര്യന്‍

ന്യൂഡൽഹി ∙ രാജ്യസഭാ സീറ്റ് വിഷയത്തിൽ പാർട്ടിയെ തെറ്റിദ്ധരിപ്പിച്ച ഉമ്മൻ ചാണ്ടിക്കെതിരെ കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിക്കുമെന്നു പി.ജെ.കുര്യൻ. സീറ്റ് കേരള കോൺഗ്രസിനു വിട്ടുനൽകാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ എം.എം.ഹസനും...

കോൺഗ്രസ് സൈബർ കൂട്ടായ്മകളിൽ ‌ ആർഎസ്എസ് നുഴഞ്ഞു കയറ്റമെന്ന് പരാതി

കൊച്ചി ∙ സമൂഹമാധ്യമ രംഗത്തു കോൺഗ്രസ് പ്രവർത്തകർ രൂപം നൽകിയ ‘കെപിസിസി’എന്ന പേരിലുള്ള പാർട്ടി കൂട്ടായ്മയിൽ ആർഎസ്എസ് പ്രവർത്തകർ നുഴഞ്ഞു കയറി കോൺഗ്രസിന്റെ ഉന്നത നേതാക്കളെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം നടത്തുന്നതായി സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി....

വിവാദ പ്രസ്താവനയ്ക്കില്ല; സുധീരനെതിരെ 'മിണ്ടാതെ' ഉമ്മൻ ചാണ്ടി

തിരുവനന്തപുരം∙ പരസ്യ പ്രസ്താവന നടത്തിയ കോൺഗ്രസ് നേതാവ് വി.എം. സുധീരനെതിരെ ഒന്നുംമിണ്ടാതെ ഉമ്മൻ ചാണ്ടി. വിവാദ പ്രസ്താവനയ്ക്കു താൻ ഇല്ലെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. വി.എം. സുധീരന്റെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഉമ്മൻ ചാണ്ടിയുടെ...

ഗ്രൂപ്പിന്റെ പേര് കെപിസിസി; ‘പിടിച്ചടക്കിയെന്ന്’ സംഘപരിവാർ പോസ്റ്റ്

തിരുവനന്തപുരം∙ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി എന്നു പേരുള്ള ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ കോൺഗ്രസിനെതിരായ പോസ്റ്റുകൾ പ്രചരിക്കുന്നു. കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ അടക്കം ഗ്രൂപ്പിന്റെ അഡ്മിൻ ആണെന്നു പറയപ്പെടുന്നു. ബിജെപിക്ക് അനുകൂലമായ പോസ്റ്റുകളും...

ഗ്രൂപ്പുകാരുടെ ഇംഗിതത്തിനു വർത്തമാനം പറയാനില്ല; വക്താവ് സ്ഥാനം ഒഴിയും: രാജ്മോഹൻ

തിരുവനന്തപുരം∙ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നതിനിടെ വക്താവ് സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചു രാജ്മോഹന്‍ ഉണ്ണിത്താന്‍. കെപിസിസി വക്താവ് സ്ഥാനത്തുനിന്നു തന്നെ മാറ്റാന്‍ ആവശ്യപ്പെടും. ഇക്കാര്യം ആവശ്യപ്പെട്ടു ഹൈക്കമാന്‍ഡിനെ സമീപിക്കും....

സുധീരന്റെ പ്രതികരണം നഴ്സറികുട്ടികൾ നുള്ളി, പിച്ചി എന്നുപറയുന്നപോലെ: കെ.സി.ജോസഫ്

കോട്ടയം∙ മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരന്റേത് പാർട്ടിയോടുള്ള വെല്ലുവിളിയാണെന്ന് കെ.സി.ജോസഫ് എംഎൽഎ. പാർട്ടിയെ പ്രതിക്കൂട്ടിൽ ആക്കാനാണു ശ്രമിച്ചത്. സുധീരന്റെ വാദങ്ങൾ ബാലിശമാണ്. പരസ്യ പ്രതികരണം പാടില്ലെന്ന പാർട്ടി നിലപാട് കാരണം കൂടുതൽ പ്രസ്താവനകൾ...

സുധീരനെ നിലയ്ക്കു നിർത്തണമെന്ന് എ ഗ്രൂപ്പ്; ഹൈക്കമാൻഡിനു പരാതി

തിരുവനന്തപുരം∙ രാജ്യസഭാ സീറ്റിനെച്ചൊല്ലി ഉടലെടുത്ത പടലപിണക്കങ്ങൾ കോൺഗ്രസിനെ നയിക്കുന്നത് തുറന്ന വാക്പോരിലേക്ക്. പാർട്ടിയിലെ വിമതശബ്ദമായി മാറുന്ന മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെതിരെ ഹൈക്കമാൻഡിനു പരാതി നൽകുന്നതിനാണു നീക്കം. പാര്‍ട്ടിയെ ലംഘിച്ച്...

കോൺഗ്രസിൽ ഗ്രൂപ്പുണ്ട്; കുര്യനെതിരായ വിമർ‌ശനങ്ങൾ തെറ്റ്: എം.എം.ഹസൻ

തിരുവനന്തപുരം∙ പാർട്ടിയിൽ ഗ്രൂപ്പുണ്ടെന്നും എന്നാൽ അതിന്റെ അതിപ്രസരമില്ലെന്നും കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. പാർട്ടിയിലെ വിമര്‍ശനം എംഎൽഎമാർ പൂർണമായും ഉൾക്കൊണ്ടു. പി.ജെ.കുര്യനെതിരായ യുവ എംഎല്‍എമാരുടെ വിമർ‌ശനങ്ങൾ തെറ്റാണെന്നും ഹസൻ...

പാർട്ടിക്കു വേണ്ടി വെള്ളം കോരിയിട്ടും തഴഞ്ഞു; രാജ്മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം∙ കെപിസിസി നേതൃയോഗത്തിൽ പാര്‍ട്ടിക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. സ്വന്തം നാട്ടിൽ സീറ്റ് ചോദിച്ചിട്ടുപോലും പാർട്ടി തനിക്കു തന്നില്ലെന്നു രാജ്മോഹൻ വ്യക്തമാക്കി. പാർട്ടിക്കു വേണ്ടി വെള്ളം കോരിയിട്ടു തന്നെ തഴഞ്ഞു....

പ്രസ്താവനകൾക്ക് കെപിസിസിയുടെ പൂട്ട്; കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് വി.എം. സുധീരൻ

തിരുവനന്തപുരം∙ യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും പാർട്ടി നേതാക്കളുടെ പ്രതിഷേധം ഒഴിയാത്തതിനാൽ നേതാക്കൾക്കുമേൽ കെപിസിസിയുടെ കർശന നിയന്ത്രണങ്ങൾ. നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നതിനാണു കെപിസിസി...

കൂടുതൽ വോട്ട് പിടിച്ചാൽ കുടുംബസമേതം ദുബായ് യാത്ര; ഓഫറുമായി എംഎൽഎ

ലുധിയാന∙ രാഷ്ട്രീയം സാധ്യതകളുടെ കലയായതിനാൽ വാഗ്ദാനങ്ങൾക്കു പഞ്ഞമുണ്ടാകാറില്ല. കൂടുതൽ വോട്ടു പിടിക്കുന്ന കൗൺസിലർക്കു ദുബായിലേക്ക് പഞ്ചനക്ഷത്ര യാത്രയെന്ന ഓഫറാണ് ഇപ്പോൾ പഞ്ചാബിലെ സംസാരം. ലുധിയാനയിലെ കോൺഗ്രസ് എംഎൽഎ സഞ്ജയ് തൽവാറിന്റേതാണു വാഗ്ദാനം.2019ലെ...

കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് മുല്ലപ്പള്ളിയെ മതി; ആവശ്യവുമായി പോസ്റ്ററുകൾ

തിരുവനന്തപുരം∙ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിക്കുന്നുവെന്ന വാർത്തകൾക്കിടെ മുല്ലപ്പളളി രാമചന്ദ്രനെ അനുകൂലിച്ച് ഇന്ദിരാഭവന്റെയും തിരുവനന്തപുരം ഡിസിസി ഓഫിസിന്റെയും മുന്നില്‍ പോസ്റ്ററുകള്‍. മുല്ലപ്പള്ളിയെ കെപിസിസി...

രാജ്യസഭാ സീറ്റ് അടിയറ വച്ചെന്നു വിമർശനം; വഞ്ചിച്ചെന്നും പരാതി

തിരുവനന്തപുരം∙ കേരള കോൺഗ്രസിനെ യുഡിഎഫിലേക്കു തിരികെ കൊണ്ടുവന്നതിനോടു കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ അംഗങ്ങൾക്കു യോജിപ്പ്. എന്നാൽ അതിനായി രാജ്യസഭാ സീറ്റ് അടിയറവച്ചതിനെ മിക്കവാറും അംഗങ്ങൾ തള്ളിപ്പറഞ്ഞു. തീരുമാനത്തെ പ്രതിപക്ഷ നേതാവ് രമേശ്...