Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "United Nations"

യുഎന്നിൽ ജി 77 അധ്യക്ഷ പദവിയിൽ പലസ്തീൻ

ന്യൂയോർക്ക് ∙ ഐക്യരാഷ്ട്ര സംഘടനയിൽ വികസ്വര രാജ്യങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ജി 77 നു നേതൃത്വം നൽകാൻ പലസ്തീൻ. യുഎസിന്റെ എതിർപ്പു മറികടന്നാണു ചൊവ്വാഴ്ച യുഎൻ പൊതുസസഭയിൽ നിരീക്ഷക രാഷ്ട്രമായ പലസ്തീനെ ഗ്രൂപ്പ് 77 അധ്യക്ഷസ്ഥാനത്തേക്ക് താൽക്കാലികമായി...

യുഎൻ മനുഷ്യാവകാശ സമിതിയിൽ ഇന്ത്യയും

ന്യൂയോർക്ക്∙ യുഎൻ മനുഷ്യാവകാശ സമിതിയിൽ ഇന്ത്യക്ക് അംഗത്വം. 3 വർഷമാണ് കാലാവധി. ഏഷ്യ പസഫിക് വിഭാഗത്തിൽ 5 സീറ്റുകളിലേക്ക് ഇന്ത്യ, ബഹ്റൈൻ, ബംഗ്ലദേശ്, ഫിജി, ഫിലിപ്പീൻസ് എന്നീ 5 രാജ്യങ്ങൾ മാത്രമാണ് മത്സരിച്ചത്. അതിനാൽ വിജയം ഉറപ്പായിരുന്നു. രഹസ്യ...

യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് ഇന്ത്യയും; അംഗത്വം മൂന്നു വർഷത്തേക്ക്

ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിലിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യ–പസഫിക് വിഭാഗത്തിൽ 188 വോട്ടുകൾ നേടിയാണ് ഇന്ത്യ കൗൺസിലിലെത്തിയത് | India Elected To UN Top Human Rights Body For Three Years

കേരളത്തിന്റെ പുനര്‍നിർമാണം: 27,000 കോടി രൂപ വേണമെന്ന് യുഎൻ

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി 27,000 കോടിരൂപ വേണമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സംഘടന തയാറാക്കിയ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അനാലിസിസ് റിപ്പോര്‍ട്ടിന്റെ കരട് സര്‍ക്കാരിന് സമര്‍പ്പിച്ച | Kerala Needs 45000 Crore For Flood...

സ്വച്ഛ് ഭാരത്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി യുനിസെഫ്

മുംബൈ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി യുനിസെഫ് എക്സിക്യുട്ടിവ് ഡയറക്ടർ ഹെൻറിയറ്റ ഫോറെ. ആരോഗ്യ, ശുചിത്വ വിഷയങ്ങളിൽ പ്രധാനമന്ത്രി വളരെ മികച്ച രീതിയിലാണു പ്രവർത്തിക്കുന്നതെന്ന് അവർ പറഞ്ഞു. ശുചിത്വ പ്രവർത്തനങ്ങൾക്കായി ഒരു ഡോളർ...

ഇറാന്റെ മേലുള്ള യുഎസ് ഉപരോധം പിൻവലിക്കണം: യുഎൻ കോടതി

ഹേഗ് ∙ അവശ്യവസ്തുക്കൾക്കുമേൽ ഇറാന് യുഎസ് ഏർപ്പെടുത്തിയ ഉപരോധം ഉടൻ പിൻവലിക്കണമെന്ന് ഐക്യരാഷ്ട്രസംഘടനയുടെ രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ) ഉത്തരവിട്ടു. ഇറാനുമായുള്ള ആണവക്കരാർ റദ്ദാക്കിയ ട്രംപ് ഭരണകൂടം മേയ് 8ന് പ്രഖ്യാപിച്ച അവശ്യവസ്തുക്കളുടെ മേലുള്ള...

യുഎന്നിൽ പാക്കിസ്ഥാൻ വിദേശകാര്യമന്ത്രിയുടെ നികൃഷ്ട ആരോപണങ്ങൾക്ക് എതിരെ ഇന്ത്യ

ന്യൂയോർക്ക്∙ പെഷാവറിലെ സ്കൂളിൽ ആക്രമണം നടത്തിയ ഭീകരർ 134 കുട്ടികളെ കൊലപ്പെടുത്തിയതിന് ഇന്ത്യയുടെ പിന്തുണയുണ്ടായിരുന്നുവെന്ന പാക്ക് വിദേശകാര്യ മന്ത്രിയുടെ പരാമർശത്തിനെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ. ‘നികൃഷ്ടമായ ഈ ആരോപണം കൊല്ലപ്പെട്ട കുട്ടികളുടെ...

യുഎസ് എംബസി: പലസ്തീൻ യുഎൻ കോടതിയെ സമീപിച്ചു

ജറുസലം ∙ ഇസ്രയേലിലെ യുഎസ് എംബസി ടെൽ അവീവിൽനിന്ന് ജറുസലമിലേക്കു മാറ്റിയതിനെതിരെ പലസ്തീൻ ഐക്യരാഷ്ട്രസംഘടനയുടെ രാജ്യാന്തര നീതിന്യായ കോടതിയെ (ഐസിജെ) സമീപിച്ചു. നയതന്ത്രബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കൺവൻഷന്റെ ചട്ടങ്ങൾക്കു വിരുദ്ധമാണ് യുഎസിന്റെ...

കൊലയാളികളെ സംരക്ഷിക്കുന്നവരുമായി എങ്ങനെ ചർച്ച നടത്തും: യുഎന്നിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ

ന്യൂയോർക്ക്∙ ഭീകരർ രക്തച്ചൊരിച്ചിൽ തുടരുമ്പോൾ, അവരെ സംരക്ഷിക്കുന്ന പാക്കിസ്ഥാനുമായി എങ്ങനെ ചർച്ച നടത്താൻ കഴിയുമെന്നു ലോകനേതാക്കളോട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യയാണു ചർച്ച അട്ടിമറിക്കുന്നതെന്ന പാക്കിസ്ഥാൻ വാദം കളവാണ്. സമാധാനചർച്ച പലവട്ടം...

പ്രധാനമന്ത്രി മോദിക്ക് യുഎൻ പരിസ്ഥിതി പുരസ്കാരം

ന്യൂയോ‍ർക്ക്∙ ഐക്യരാഷ്ട്രസംഘടനയുടെ ‘ചാംപ്യൻസ് ഓഫ് ദി ഏർത്ത്’ പരിസ്ഥിതി പുരസ്കാരം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയ്ക്കും. സൗരോർജ സഖ്യത്തിനു നേതൃത്വം നൽകിക്കൊണ്ട് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലെ പുതിയ...

യുഎൻ മേധാവി അടുത്ത മാസം ഇന്ത്യയിലെത്തും

ന്യൂയോർക്ക്∙ മഹാത്മാഗാന്ധിയുടെ 150–ാം ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അടുത്തമാസം ആദ്യം ഇന്ത്യയിലെത്തും. സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപാണ് നേരത്തേ ഗുട്ടെറസ് ഇന്ത്യ സന്ദർശിച്ചിട്ടുള്ളത്....

ഇന്ത്യയിൽ ശിശുമരണനിരക്ക് കുറയുന്നു, എന്നിട്ടും 2017 ൽ എട്ടു ലക്ഷം മരണം

ന്യൂഡൽഹി ∙ ഇക്കഴിഞ്ഞ വർഷം ഇന്ത്യയിൽ 8,02,000 ശിശുക്കൾ മരണമടഞ്ഞതായി യുഎൻ റിപ്പോർട്ട്. അഞ്ചു വർഷത്തെ ശിശുമരണ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ 2017 ലേത് കുറവാണെന്നും ഐക്യരാഷ്ട്സംഘടനയുടെ കീഴിലുള്ള യുഎൻഐജിഎംഇ തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നു. 2017...

പാക്ക് ഭീകരത: യുഎന്നിന്റെ മൗനം അപലപിച്ചു

ജനീവ ∙ ജമ്മു കശ്മീരിലെ അവസ്ഥയെക്കുറിച്ചുള്ള യുഎൻ റിപ്പോർട്ടിൽ, പാക്കിസ്ഥാൻ അവിടെ നടത്തുന്ന ഭീകരപ്രവർത്തനത്തെക്കുറിച്ചു മൗനം പാലിച്ചതിനെ യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ് (ഇഫ്സാസ്) റിസർച് അനലിസ്റ്റ് യോവാന ബാരക്കോവ അപലപിച്ചു. ജനീവയിൽ യുഎൻ...

ഇന്ത്യയിൽ മനുഷ്യാവകാശ സംഘടനകളെ അടിച്ചമർത്താൻ ശ്രമം: യുഎൻ റിപ്പോർട്ട്

ന്യൂഡൽഹി∙ മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഇടപെടുന്നവരെ അടിച്ചമർത്തുന്ന രാജ്യങ്ങളെ സംബന്ധിച്ചു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ റിപ്പോർട്ടിൽ ഇന്ത്യയും ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങൾ. സെക്രട്ടറി ജനറലിന്റെ വാർഷിക റിപ്പോർട്ടിലാണു 38...

ലക്ഷക്കണക്കിനു കുട്ടികൾക്കു ഭക്ഷണമില്ല; ലോകത്തെ ഞെട്ടിച്ച് പട്ടിണി കുതിച്ചു കയറുന്നു

ജനീവ∙ നടപടികളൊന്നും ഫലം കാണുന്നില്ല. 2017ൽ, തുടർച്ചയായ മൂന്നാം വർഷവും ലോകത്തിലെ പട്ടിണിനിരക്ക് കുതിപ്പു തുടരുന്നു. രാജ്യാന്തര തലത്തിലെ കലാപങ്ങളും കാലാവസ്ഥാ വ്യതിയാനവുമാണ് പട്ടിണിയുടെ കുതിപ്പു കൂട്ടുന്നതെന്നും ഐക്യരാഷ്ട്ര സംഘടന റിപ്പോർട്ടിൽ...

കാലാവസ്ഥാവ്യതിയാനം: കേരളത്തിലെ പ്രളയം വീണ്ടും ഉദാഹരണമാക്കി യുഎൻ

ന്യൂയോർക്ക്∙ കാലാവസ്ഥാ വ്യതിയാനത്തിന് ഉദാഹരണമായി വീണ്ടും കേരളത്തിലെ പ്രളയം ചൂണ്ടിക്കാണിച്ചു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണു ഗുട്ടറസിന്റെ പ്രസംഗത്തിൽ കേരളം കടന്നുവരുന്നത്. കാലാവസ്ഥാ വ്യതിയാനം...

യുഎന്നിന്റെ പലസ്തീൻ ഏജൻസിക്ക് യുഎസ് സഹായം നിർത്തി

വാഷിങ്ടൻ∙ ഐക്യരാഷ്ട്ര സംഘടനയുടെ പലസ്തീൻ അഭയാർഥി ഏജൻസി (യുഎൻആർഡബ്ല്യുഎ)ക്കുള്ള എല്ലാ ധനസഹായവും നിർത്തിവയ്ക്കുന്നതായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. വീണ്ടെടുക്കാൻ കഴിയാത്തവിധം ന്യൂനതയുള്ളതായി ബോധ്യപ്പെട്ടതിനെ തുടർന്നാണു ധനസഹായം നിർത്തുന്നതെന്നു യുഎസ്...

വിവാദം വിട്ട് ഗുണമുള്ള വല്ലതും ചെയ്യൂ: പാക്കിസ്ഥാനോട് ഇന്ത്യ

ന്യൂയോർക്ക്∙ പാക്കിസ്ഥാനിലെ പുതിയ സർക്കാർ വിവാദങ്ങളിൽ അഭിരമിക്കാതെ ദക്ഷിണേഷ്യയെ ഭീകരത, അക്രമം എന്നിവയിൽനിന്നു സ്വതന്ത്രമാക്കാനുള്ള ശ്രമങ്ങളാണു നടത്തേണ്ടതെന്നു യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ. ജമ്മുകശ്മീർ പ്രശ്നം പാക്ക് പ്രതിനിധി മലീഹ ലോധി ഉന്നയിച്ചതിനു...

രോഹിൻഗ്യ കൂട്ടക്കൊല: വംശഹത്യയ്ക്ക് വിചാരണ ചെയ്യണമെന്നു യുഎൻ

ജനീവ ∙ മ്യാൻമറിലെ രോഹിൻഗ്യ മുസ്‌ലിംകളെ വംശഹത്യയ്ക്കിരയാക്കിയതിനു സൈനിക മേധാവി അടക്കം ആറു ജനറൽമാരെ വിചാരണ ചെയ്യണമെന്ന് യുഎൻ മനുഷ്യാവകാശ കമ്മിഷൻ നിയോഗിച്ച മൂന്നംഗ വസ്തുതാന്വേഷണ സംഘം ശുപാർശ ചെയ്തു.വിദ്വേഷം വളരാൻ അവസരമൊരുക്കിയും രേഖകൾ നശിപ്പിച്ചും സൈനിക...

ഉത്തര കൊറിയ ആണവ പരിപാടി തുടരുന്നു: യുഎൻ

വിയന്ന∙ ആണവ പരിപാടികൾ നിർത്തിവയ്ക്കുമെന്ന് ഉത്തര കൊറിയ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന്റെ സൂചനയൊന്നും കാണാനില്ലെന്നു യുഎൻ നിരീക്ഷകരായ രാജ്യാന്തര ആണവോർജ ഏജൻസി റിപ്പോർട്ടിൽ പറഞ്ഞു. ഡയറക്ടർ ജനറൽ യുകിയ അമനോ പുറത്തുവിട്ട റിപ്പോർട്ട് സെപ്റ്റംബറിൽ...