Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Weather"

ചൂടിൽ പൊള്ളിത്തിളച്ച് പുനലൂർ; കാരണം മലകടന്നെത്തുന്ന ഒരു കാറ്റ്

തിരുവനന്തപുരം∙ കേരളത്തിനുള്ളിലെ ചെറിയ കനലാണ് കൊല്ലം ജില്ലയിലെ പുനലൂര്‍. മറ്റുള്ള സ്ഥലങ്ങളേക്കാള്‍ ‘ചൂടന്‍’. പുനലൂരിലെ താപനില ഏതു സമയത്തും അടുത്തുള്ള സ്ഥലങ്ങളെക്കാള്‍ ഉയര്‍ന്നു നില്‍ക്കും. ചിലപ്പോള്‍ പാലക്കാടിനോടൊപ്പവും അല്‍പം മുകളിലായും തിളയ്ക്കും....

ചൂടിന് ആശ്വാസമായി ‘ന്യൂനമർദ മഴ’ എത്തി; ശക്തമായ കാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം∙ കനത്ത ചൂടിൽ ആശ്വാസമായി സംസ്ഥാനത്തെമ്പാടും മഴയെത്തി. വിവിധ ജില്ലകളിൽ രാത്രിയിലും പുലർച്ചെയുമായി ചെറിയ തോതിൽ മഴ ലഭിച്ചു. ശ്രീലങ്കയ്ക്കു സമീപം ഉൾക്കടലിലുണ്ടായ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറുന്നതിനിടെയാണ് ചൂടിന് ആശ്വാസമായി...

തീവ്ര ന്യൂനമർദമാകും; ചുഴലിക്കാറ്റിനു സാധ്യത കുറവെന്നു കാലാവസ്ഥാ നിരീക്ഷകർ

പത്തനംതിട്ട ∙ കന്യാകുമാരിക്കു തെക്ക് ശ്രീലങ്കയ്ക്കു പടിഞ്ഞാറായി മേഘമേലാപ്പിന്റെ കുടനിവർത്തിയെത്തിയ ന്യൂനമർദം ചൊവ്വാഴ്ചയോ ബുധനാഴ്ചയോ അതിശക്‌ത ന്യൂനമർദമായി (ഡീപ്പ് ഡിപ്രഷൻ) മാറും. തുടർന്ന് ശക്തിപ്പെടാതെ കെട്ടടങ്ങാനാണു സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്‌ഥാ...

ഓഖിയിൽ നിന്ന് പാഠം പഠിച്ചു; വേനലിൽ ന്യൂനമർദം മുൻപേ അറിഞ്ഞ് കേരളം

പത്തനംതിട്ട∙ ഇല്ല, ന്യൂനമർദങ്ങൾക്കോ ചുഴലികൾക്കോ ഇനി കേരളത്തെ തോൽപ്പിക്കാനാവില്ല. ഓഖി പകർന്ന പാഠം ഉൾക്കൊണ്ട് ഇന്ത്യൻ കാലാവസ്ഥാ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും മേഘങ്ങൾക്കും ഒരുമുഴം മുൻപേ പറന്ന് മുന്നറിയിപ്പുമായി രംഗത്ത്. ശ്രീലങ്കൻ തീരത്ത് ശനിയാഴ്ച...

മലബാറിനെ ‘പൊരിച്ച്’ ഇത്തവണ ചൂട്; അളവിൽ 40 ഡിഗ്രി, അനുഭവപ്പെടുന്നത് 44

പാലക്കാട് ∙ കലാവസ്‌ഥനിരീക്ഷണ കേന്ദ്രത്തിൽ 40 നാൽപതു ഡിഗ്രി ചൂട് രേഖപ്പെടുത്തുമ്പോൾ ശരീരത്തിന് അനുഭവപ്പെടുന്നത് ശരാശരി 44 ഡിഗ്രിസെൽഷ്യസ്. ശരാശരി ശരീരതാപനിലയെക്കാൾ 10 ഡിഗ്രി കൂടുതലാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. മുണ്ടൂർ ഐആർടിസിയിലെ സ്റ്റേഷന്റെ...

‘ബോംബ് സൈക്ലോണിൽ’ തണുത്തുറഞ്ഞ് യുഎസ്; കൊടുംശൈത്യത്തിൽ 19 മരണം

വാഷിങ്ടൻ ∙ കൊടുംശീതക്കാറ്റിനെത്തുടർ‌ന്ന് അതിശൈത്യത്തിൽ മരവിച്ച് കിഴക്കൻ യുഎസും കാനഡയും. വിമാന സർവീസുകളും മറ്റും വ്യാപകമായി തടസ്സപ്പെട്ടു. ജനജീവിതം ഏറെക്കുറെ സ്തംഭിച്ചിരിക്കുകയാണ്. കാലാവസ്ഥാ നിരീക്ഷകർ ‘ബോംബ് സൈക്ലോൺ’ എന്നു വിളിക്കുന്ന പ്രതിഭാസമാണിത്....

11 അടി ഉയരമുള്ള തിരമാലകൾക്ക് സാധ്യത; മൽസ്യബന്ധനത്തിന് പോകരുത്

തിരുവനന്തപുരം∙ വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള തീരപ്രദേശത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്തമായ കാറ്റിനും സമുദ്രനിരപ്പിൽ നിന്നും 10 അടി മുതൽ 11 അടി വരെ ഉയരമുള്ള തിരമാലകൾക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണകേന്ദ്രം. മീൻപിടുത്തക്കാർ കടലിൽ...

ഓഖിയിൽ 300 പേരെ കാണാതായി, 60 മരണം: പുതിയ കണക്കുമായി സർക്കാർ

തിരുവനന്തപുരം∙ ഓഖി ദുരന്തത്തിൽ കാണാതായവരുടെ പുതിയ കണക്കുമായി സർക്കാർ. 300 പേരെ കാണാതായെന്നാണ് പൊലീസ്, ഫിഷറീസ്, ദുരന്തനിവാരണ വകുപ്പുകളുടെ പുതിയ കണക്ക്. എഫ്ഐആറുകള്‍ പ്രകാരം കാണാതായവർ: തിരുവനന്തപുരം-172, കൊച്ചി–32. എഫ്ഐആര്‍ കൂടാതെയുള്ളവര്‍: കൊല്ലം -...

‘ഓഖി’ ചുഴലിക്കാറ്റ്: ലക്ഷദ്വീപിൽ കുടുങ്ങിയ 180 മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തി

തിരുവനന്തപുരം∙ ഓഖി ചുഴലിക്കാറ്റിൽപ്പെട്ട 180 മല്‍സ്യത്തൊഴിലാളികളെ ലക്ഷദ്വീപില്‍നിന്നു നാവികസേന കണ്ടെത്തി. 17 ബോട്ടുകളിലായാണു മല്‍സ്യത്തൊഴിലാളികള്‍ ഉള്ളത്. ഐഎന്‍എസ് കല്‍പ്പേനി നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.തിരികെ എത്താനുള്ളവർ 397, മരണം...

ചുഴലി, വലിയ തിരമാല; മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ഇൻകോയിസ്‍

തിരുവനന്തപുരം ∙ കേരളാതീരത്ത് ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യത മുന്‍കൂട്ടി അറിയിച്ചിരുന്നതായി ഹൈദരാബാദിലെ ദേശീയ സമുദ്ര വിജ്ഞാന സേവനകേന്ദ്രം (ഇന്‍കോയിസ്). നവംബര്‍ 27 മുതൽ തുടർച്ചയായി ന്യൂനമര്‍ദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ...

കാലാവസ്ഥാ വ്യതിയാനം; അപകട മിന്നൽ കേരളത്തിലും

കോട്ടയം∙ ഹിമാലയത്തിന്റെ താഴ്‌വാരങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മാത്രം കാണപ്പെടുന്ന തീവ്രതയേറിയ മിന്നൽ അഞ്ചു വർഷമായി കേരളത്തിലും പതിവായതിനു കാരണം കാലാവസ്ഥാ വ്യതിയാനം. ഇതു സംബന്ധിച്ചു നാഷനൽ െസന്റർ ഫോർ എർത് സയൻസ് പഠനം ആരംഭിച്ചു. ജൂൺ മുതൽ...

കാറ്റിന്റെ ഗതിമാറി, ജലാംശം കുറഞ്ഞു; തേ‍ാരാമഴക്കാലം ഇനി ഒ‍ാർമ

പാലക്കാട് ∙ രണ്ടുംമൂന്നും ദിവസം തേ‍ാരാതെ പെയ്യുന്ന മഴ ഒ‍ാർമയായി മാറിയേക്കും. പെയ്യാതെ കൂട്ടമായും ചിതറിയും വഴിമാറിപ്പോകുകയാണു മഴമേഘങ്ങൾ. സാധാരണ ഈസമയത്തുണ്ടാകുന്നതിനെക്കാൾ ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. അന്തരീക്ഷത്തിൽ ജലാംശം കുറഞ്ഞതായും കാലാവസ്ഥ...