Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "China"

റഷ്യയുമായുള്ള ആയുധ ഇടപാടിന് ട്രംപിന്റെ ഉപരോധം; ‘അനുഭവിക്കേണ്ടി’ വരുമെന്ന് ചൈന

ബെയ്ജിങ്∙ ചൈനയും റഷ്യയും തമ്മിലുള്ള പ്രതിരോധ ഇടപാടിന് ഉപരോധമേർപ്പെടുത്തിയ യുഎസിന് ചൈനയുടെ കനത്ത ഭീഷണി. ഫൈറ്റർ ജെറ്റുകളും മിസൈൽ സംവിധാനങ്ങളും റഷ്യയിൽ നിന്നു വാങ്ങുന്നതു തടയും വിധം മിലിട്ടറി യൂണിറ്റിന് ഉപരോധമേർപ്പെടുത്തിയതാണു ചൈനയെ ചൊടിപ്പിച്ചത്....

റഷ്യൻ യുദ്ധവിമാനങ്ങൾ വാങ്ങിയ ചൈനയ്ക്ക് ഉപരോധവുമായി യുഎസ്; ഇന്ത്യയ്ക്ക് ആശങ്ക

വാഷിങ്ടൻ∙ റഷ്യയിൽനിന്നു യുദ്ധവിമാനങ്ങളും മിസൈലുകളും വാങ്ങിയ ചൈനയുടെ സൈനിക സ്ഥാപനത്തിനു സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി യുഎസ്. റഷ്യക്കുമേൽ സമ്മർദം ശക്തമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഉപരോധം. ചൈനയ്ക്കുമേലാണ് ഉപരോധമെങ്കിലും ആത്യന്തികലക്ഷ്യം റഷ്യ...

എൻഎസ്ജി അംഗത്വം: ഇന്ത്യയ്ക്ക് യോഗ്യതകളുണ്ട്, തടസ്സം ചൈന മാത്രമെന്ന് യുഎസ്

വാഷിങ്ടൺ∙ ആണവദാതാക്കളുടെ സംഘത്തിൽ (എൻസ്ജി) ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കാത്തതു ചൈനയുടെ കടുംപിടുത്തം മൂലം മാത്രമാണെന്നു യുഎസ്. എൻഎസ്ജി അംഗത്വം ലഭിക്കുന്നതിനുള്ള എല്ലാ യോഗ്യതകളും ഇന്ത്യയ്ക്കുണ്ട്. എന്നാൽ ചൈനയുടെ വീറ്റോ അധികാരമാണ് തടസ്സമായി നിൽക്കുന്നത്....

ചരക്കുനീക്കത്തിൽ ഇന്ത്യൻ പാത വിട്ട് നേപ്പാൾ; വഴിയൊരുക്കി ചൈന

കാഠ്മണ്ഡു∙ ചരക്കു പാതകളില്‍ ഇന്ത്യയ്ക്കുള്ള മേധാവിത്വത്തിന് അവസാനം കുറിക്കാൻ ചൈനയെ കൂട്ടുപിടിച്ച് നേപ്പാൾ. ചൈനയിലെ നാലു തുറമുഖങ്ങളിലേക്കു പ്രവേശനം ലഭിച്ചതായി നേപ്പാൾ അറിയിച്ചു. ചൈനയുടെയും ഇന്ത്യയുടെയും ഇടയിൽ സ്ഥിതി ചെയ്യുന്ന നേപ്പാൾ, സമുദ്ര...

അമേരിക്കയും ഒരു വികസ്വര രാജ്യം; ഇന്ത്യയ്ക്കും ചൈനയ്ക്കുമുള്ള ഇളവുകൾ നിർത്തുമെന്ന് ട്രംപ്

വാഷിങ്ടന്‍∙ ഇന്ത്യയും ചൈനയും പോലെയുള്ള വളരുന്ന സാമ്പത്തിക ശക്തികൾക്ക് ഇളവുകൾ നൽകുന്നത് അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമേരിക്കയും ഒരു ‘വികസ്വര രാജ്യ’മാണെന്നും മറ്റേതു രാജ്യത്തേക്കാൾ വേഗത്തിൽ വളരേണ്ടതുണ്ടെന്നും അദ്ദേഹം...

ഷി ചിൻപിങ് റഷ്യയിലേക്ക്; കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയേക്കും

ബെയ്ജിങ്∙ റഷ്യയിൽ നടക്കുന്ന കിഴക്കൻ ഇക്കണോമിക് ഫോറത്തിൽ ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിങ് പങ്കെടുക്കും. ഉത്തരകൊറിയൻ പ്രസിഡന്‍റ് കിം ജോങ് ഉന്നും ഉച്ചകോടിയിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. ഈ മാസം പതിനൊന്നു മുതൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ കിമ്മിനെ...

ജാർഖണ്ഡ് മുഖ്യന്റെ ചൈന സന്ദർശനം വിവാദത്തിൽ

റാഞ്ചി ∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു ചൈനീസ് ബന്ധമുണ്ടെന്നു ബിജെപി ആരോപിക്കുന്നതിനിടെ ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർദാസും മൂന്നു മന്ത്രിമാരും അഞ്ചുദിവസത്തെ ചൈന സന്ദർശനത്തിനു പുറപ്പെട്ടത് വിവാദമായി. സംസ്ഥാനത്തേക്കു വ്യവസായികളെയും സംരംഭകരെയും...

കുട്ടികളുടെ കാഴ്ച പ്രശ്നം: ചൈനയിൽ വിഡിയോ ഗെയിം നിയന്ത്രണം

ഷാങ്‍ഹായ് ∙ അമിതമായ വിഡിയോ ഗെയിം മൂലം കുട്ടികളിൽ വർധിക്കുന്ന ഹ്രസ്വദൃഷ്ടി തടയാൻ ഓൺലൈൻ ഗെയിമുകൾക്കു കർശന നിയന്ത്രണം ഏർപ്പെടുത്തി ചൈനീസ് സർക്കാർ. ഇതോടെ രാജ്യത്തെ വിഡിയോ ഗെയിം കമ്പനികളുടെ ഓഹരി നിലവാരം ഇടിഞ്ഞു. കുട്ടികളുടെ കാഴ്ചശക്തി...

ഇന്ത്യ–ചൈന ഹോട്‌ലൈ‌ൻ: ചർച്ച മുന്നോട്ട്

ബെയ്ജിങ് ∙ ഇന്ത്യ–ചൈന ഹോട്‌ലൈ‌ൻ സ്ഥാപിക്കാനുള്ള ചർച്ച വിവിധ തലങ്ങളിൽ നടക്കുകയാണെന്നു ചൈനയുടെ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. ദോക്‌ ലാം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അടുത്തബന്ധം പുലർത്തുന്നതിനു ഹോട്‌ലൈൻ സ്ഥാപിക്കാൻ കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യൻ...

ഇന്ത്യ– പാക്ക് പ്രശ്നം പരിഹരിക്കാൻ പങ്കാളിയാകാം: സമാധാന നീക്കവുമായി ചൈന

ബെയ്ജിങ്∙ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു നിർണായക പങ്കുവഹിക്കാമെന്നു ചൈന. പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനോട്...

ചൈനീസ് പ്രസിഡന്റിനെ ടിവിയിൽ വിമർശിച്ചു; പൊലീസ് വീട്ടിൽക്കയറി പിടിച്ചുകൊണ്ടുപോയി

ബെയ്ജിങ് ∙ ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്ങിനെ രൂക്ഷമായി വിമർശിച്ചു ടെലിഫോൺ ഇന്റർവ്യൂ നൽകുന്നതിനിടെ ചൈനയിലെ രാഷ്ട്രീയ നിരീക്ഷകനെ പൊലീസ് വീട്ടിൽക്കയറി പിടിച്ചുകൊണ്ടുപോയി. സർവകലാശാല റിട്ട. പ്രഫസർ സുൺ വെൻഗുയാങ്ങിനെയാണ്, വോയ്സ് ഓഫ് അമേരിക്കയുടെ (വിഒഎ)...

ചൈനയിൽ മുട്ടുമടക്കി ഗൂഗിൾ; ‘സെൻസർഷിപ്പോടെ’ തിരിച്ചുവരവ്

സാൻഫ്രാൻസിസ്കോ∙ സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ വിവരങ്ങൾ ഒഴിവാക്കി ചൈനയിൽ പ്രത്യേക സേർച്ചിങ് ആപ് കൊണ്ടുവരാൻ ഗൂഗിള്‍. സെൻസർഷിപ് നടപ്പാക്കാൻ ആകില്ലെന്നറിയിച്ചതിനെത്തുടർന്ന് എട്ടു വർഷം മുൻപ് ചൈനയിലെ പ്രവർത്തനം നിർത്തിയതാണു ഗൂഗിൾ. എന്നാൽ ലോകത്ത്...

350 അടി ഉയരത്തിൽ കൃത്രിമ വെള്ളച്ചാട്ടം; വിസ്മയമൊരുക്കിയ ചൈനയ്ക്ക് വിമർശനം

ബെയ്ജിങ്∙ ചൈനയിലെ 350 അടി ഉയരമുള്ള മനുഷ്യനിർമിത വെള്ളച്ചാട്ടത്തിനെതിരെ പ്രതിഷേധം. തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗുയാങ് നഗരത്തിലാണു ലോക വിസ്മയമായ വെള്ളച്ചാട്ടം. താഴെനിന്നു

ൈചനയിൽ യുഎസ് എംബസിക്കുമുന്നിൽ ആത്മഹത്യാ ശ്രമം; സ്ഫോടനമെന്നും റിപ്പോർട്ട്

ബെയ്ജിങ്∙ ചൈനയിലെ യുഎസ് എംബസിക്കുമുന്നിൽ യുവതിയുടെ ആത്മഹത്യാ ശ്രമം. പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കത്തിക്കാൻ ശ്രമം നടത്തിയ യുവതിയെ പൊലീസെത്തി അറസ്റ്റ് ചെ

പാമ്പിൻ വൈനുണ്ടാക്കാൻ ഓൺലൈനായി വാങ്ങിയ പാമ്പിന്റെ കടിയേറ്റ് യുവതി മരിച്ചു

ചൈന ∙ പാമ്പിൻ വൈന്‍ ഉണ്ടാക്കാനായി ഓണ്‍ലൈനിലൂടെ വാങ്ങിയ പാമ്പിന്റെ കടിയേറ്റ് ഇരുപത്തിയൊന്നുകാരി മരിച്ചു. കഴിഞ്ഞ ചൊവാഴ്ച വടക്കന്‍ ചൈനയിലെ ഷാന്‍ചിയിലാണ് സംഭവം. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റിൽ നിന്നാണ് യുവതി വിഷപാമ്പിനെ ഓര്‍ഡര്‍ ചെയ്തത്. പാരമ്പരാഗതമായി...

ചൈനയിൽ നിന്നുള്ള മുഴുവൻ ഇറക്കുമതിക്കും തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി

വാഷിങ്ടൻ ∙ ചൈനയിൽനിന്നുള്ള മുഴുവൻ ഇറക്കുമതിക്കും വേണ്ടിവന്നാൽ തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. യുഎസിൽ ചൈന 2017ൽ 505.5 ബില്യൺ (അരലക്ഷം കോടി) ഡോളറിന്റെ ഇറക്കുമതിയാണു നടത്തിയിട്ടുള്ളത്. ഇതു സൂചിപ്പിച്ച് ‘500 വരെ പോകാൻ യുഎസ്...

പാക്കിസ്ഥാന് പിന്നാലെ ചൈനയുടെ ലക്ഷ്യം മ്യാൻമർ; ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?

ബെയ്ജിങ്∙ ഇന്ത്യയ്ക്കു തലവേദന സൃഷ്ടിക്കുന്ന ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിക്കു പിന്നാലെ മ്യാൻമറുമായും സമാന നീക്കത്തിനൊരുങ്ങി ചൈന. സാമ്പത്തിക ഇടനാഴിയുടെ പേരിൽ മ്യാൻമറുമായി കരാറിലെത്തി വൻതോതിൽ പണമിറക്കാനാണു ചൈനയുടെ നീക്കമെന്നാണു റിപ്പോർട്ടുകൾ....

ചൈനാ പ്രസിഡന്റിന്റെ ചിത്രത്തിൽ മഷി കുടഞ്ഞ യുവതി അറസ്റ്റിൽ

ഷാങ്ഹായ്∙ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ പടമുള്ള പോസ്റ്ററിൽ മഷി കുടയുന്നതിന്റെ വിഡിയോ ട്വിറ്ററിലൂടെ തൽസമയം പോസ്റ്റ് ചെയ്ത യുവതി അറസ്റ്റിൽ. ജനാധിപത്യാവകാശ പ്രവർത്തക കൂടിയായ ദോങ് യാവോക്വിയോങ് (28) ആണ് അറസ്റ്റിലായത്. യുവതിയുടെ പിതാവിനെയും മറ്റൊരു...

അമേരിക്കയ്ക്കു പിണക്കം; അതിർത്തിതർക്കം മറന്ന് ഇന്ത്യയോട് അന്നം തേടി ചൈന

ന്യൂ‍ഡൽഹി ∙ അമേരിക്ക പിണങ്ങിയതോടെ അന്നം മുട്ടുമെന്ന ഭീതിയിൽ അതിര്‍ത്തിതർക്കം തൽക്കാലം ഉപേക്ഷിച്ച് അന്നവും മരുന്നും തേടി ചൈന എത്തുന്നത് ഇന്ത്യക്കു മുന്നില്‍. യുഎസുമായി വ്യാപാരബന്ധം വഷളായതോടെ അരിയും മരുന്നും പഞ്ചസാരയും സോയാബീനും ഇന്ത്യയില്‍നിന്ന്...

ബാങ്ക് ഓഫ് ചൈന ഇന്ത്യയിലേക്ക്

ന്യൂഡൽഹി∙ ഇന്ത്യയിൽ ശാഖ തുറക്കാൻ ബാങ്ക് ഓഫ് ചൈനയ്ക്ക് റിസർവ് ബാങ്ക് അനുമതി. പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കഴിഞ്ഞ മാസം നടത്തിയ കൂടിക്കാഴ്ചയിൽ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ത്യയും ചൈനയും തമ്മിലുള്ള...