Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Drought"

20 ദിവസത്തിനിടെ താഴ്ന്നത് 15 അടി; പുഴകൾ വരളുന്നു, വരുന്നത് ശുദ്ധജലക്ഷാമം

തിരുവനന്തപുരം∙ ജല അതോറിറ്റിയുടെ ശുദ്ധജലവിതരണം പ്രതിസന്ധിയിലാകും വിധം സംസ്ഥാനത്തെ നദികളിലെയും തോടുകളിലെയും ജലനിരപ്പ് ക്രമാതീതമായി താഴുന്നു. പെരിയാര്‍ ഉള്‍പ്പെടെയുള്ള പ്രധാന നദികളിലെ ജലനിരപ്പ് 10 അടിയിലേറെ താഴ്ന്നതു ശുദ്ധജല പമ്പിങ്ങിനെ...

വരൾച്ചയെ പ്രതിരോധിക്കാൻ കേരളത്തിലേക്ക് ‘ഗോവൻ ബന്ധാരകൾ’

തിരുവനന്തപുരം∙ വരൾച്ച നേരിടാൻ സംസ്ഥാനത്തു ഗോവൻ മാതൃകയിൽ നദീജലസംഭരണികൾ പണിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ആദ്യഘട്ടത്തിൽ പാലക്കാട് തൂതപ്പുഴ, ഭവാനിപ്പുഴ, കാസർകോട് ചന്ദ്രഗിരി, വയനാട്ടിലെ പനമരം പുഴ, പത്തനംതിട്ട...

കടുത്ത കുടിവെള്ളക്ഷാമം വരുന്നു; 9 ജില്ലകളെ വരൾച്ചാ ബാധിതമായി പ്രഖ്യാപിക്കും

തിരുവനന്തപുരം∙ സംസ്ഥാനത്തെ ഒൻപത് ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളെയാണു വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കാന്‍...

തൊണ്ട വരണ്ട് കേപ് ടൗൺ; ലോകമേ, കാണുന്നുണ്ടല്ലോ...

ജൊഹാനസ്ബർഗ് (ദക്ഷിണാഫ്രിക്ക)∙ കുടിക്കാൻ ഒരുതുള്ളി വെള്ളമില്ലാതെ മരണം മുന്നിൽക്കാണുന്ന കേപ് ടൗൺ നിവാസികൾക്കു നേരിയ ആശ്വാസം. സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നഗരവാസികൾ ചിട്ടയോടെ പാലിച്ചതിനാൽ, ആ ‘ജലരഹിത ദിനം’ (ഡേ സീറോ) അൽപം വൈകിപ്പിക്കാനായി....

താപനിലയിൽ ഉരുകി കേരളം; കൊടുംചൂടിന് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം∙ സംസ്ഥാനത്ത് പകല്‍, രാത്രി താപനിലകള്‍ ഗണ്യമായി ഉയരുന്നതായി റിപ്പോർട്ട്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കൊടും ചൂടിന് സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം. ഉച്ചനേരത്ത് നേരിട്ട് വെയിലേ‌ൽക്കുന്ന ജോലികള്‍ ഒഴിവാക്കണമെന്നും...

വരൾച്ച: അടിയന്തര നടപടിക്കു കലക്ടർമാർക്കു നിർദേശം

തിരുവനന്തപുരം ∙ വരൾച്ചയും ജലക്ഷാമവും പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുൻ വർഷങ്ങളിൽ പകർച്ചവ്യാധികളുണ്ടായ പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കലക്ടർമാരോടു നിർദേശിച്ചു. ഇതുവരെ സ്ഥാപിച്ച വാട്ടർ കിയോസ്കുകളുടെ...

കടുത്ത ചൂടിനു കാരണം മേഘങ്ങളുടെ കുറവ്

തിരുവനന്തപുരം∙ വേനൽ ശക്തമാകുന്നതിനു മുൻപുതന്നെ കേരളത്തിൽ കടുത്ത ചൂട് തുടങ്ങിയതിനു കാരണം മേഘങ്ങളുടെ കുറവ്. കാറ്റിന്റെ ദിശയിലും ശക്തിയിലുമുള്ള വ്യതിയാനങ്ങൾ മൂലം മേഘങ്ങൾ രൂപപ്പെടുന്നതു കുറഞ്ഞു. ഇതോടെ, ആകാശം സുതാര്യമായി. ഇതാണു നേരത്തേതന്നെ ചൂട്...

കുടിവെള്ളവിതരണം: ജല അതോറിറ്റി അധികൃതരുമായി മന്ത്രി ചർച്ച നടത്തി

തിരുവനന്തപുരം∙ കടുത്ത വേനലിന്റെ പശ്ചാത്തലത്തിൽ, ലഭ്യമായ കുടിവെള്ളം ഫലപ്രദമായി വിതരണം ചെയ്യുന്നതിനു നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ചു മന്ത്രി മാത്യു ടി.തോമസ് ജല അതോറിറ്റി അധികൃതരുമായി വിഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തി. ജലവിഭവ വകുപ്പ് സെക്രട്ടറി...

വരൾച്ച: ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് കേന്ദ്രസംഘം

തിരുവനന്തപുരം∙ സംസ്ഥാനത്തെ വരൾച്ച സംബന്ധിച്ചു സർക്കാർ നൽകിയ വിവരങ്ങളും തങ്ങൾ നേരിൽ കണ്ട കാര്യങ്ങളും പരിഗണിച്ചു കേന്ദ്ര സർക്കാരിനു റിപ്പോർട്ട് നൽകുമെന്നു വരൾച്ചാദുരിതം വിലയിരുത്താനെത്തിയ കേന്ദ്രസംഘ തലവനും കേന്ദ്രകൃഷി മന്ത്രാലയ ജോയിന്റ്...

വരള്‍ച്ച: മാനദണ്ഡങ്ങള്‍ പരിഗണിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കേന്ദ്രസംഘം

തിരുവനന്തപുരം∙ സംസ്ഥാനം നല്‍കിയ വിവരങ്ങളും നേരിട്ട് കണ്ട സ്ഥിതിഗതികളും പരിഗണിച്ചശേഷം കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നു വരള്‍ച്ചാദുരിതം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തലവന്‍ കേന്ദ്രകൃഷി മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി...

100 കോടി വേണമെന്ന് മുല്ലപ്പള്ളി

ന്യൂഡൽഹി ∙ വരൾച്ചാക്കെടുതി നേരിടുന്നതിനു കേരളത്തിനു 100 കോടി രൂപ കേന്ദ്രസഹായം അനുവദിക്കണമെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ ലോക്സഭയിൽ ആവശ്യപ്പെട്ടു. കടുത്ത വരൾച്ചയിൽ 30,000 ഹെക്ടറിലെ കൃഷി നശിക്കുകയും 250 കോടി രൂപയുടെ നഷ്ടമുണ്ടാവുകയും ചെയ്തിട്ടുണ്ടെന്ന്...

ജല സംരക്ഷണത്തിന് ജലദൂതുമായി നബാർഡ്

തിരുവനന്തപുരം∙ ജല സംരക്ഷണത്തെക്കുറിച്ചു സാധാരണക്കാരെ ബോധവൽക്കരിക്കാൻ ജലദൂതന്മാരുമായി നബാർഡ്. കേന്ദ്രസർക്കാർ പദ്ധതി നടപ്പാക്കാൻ കേരളത്തിലെ എട്ടു ജില്ലകളിലെ വരൾച്ച രൂക്ഷമായ വില്ലേജുകളിൽ ജൽദൂത് എന്ന പേരിൽ രണ്ടു സന്നദ്ധ പ്രവർത്തകർ അടങ്ങുന്ന സംഘത്തെ...

കേരളത്തിൽ കൃത്രിമ മഴ പെയ്യിക്കാൻ ശ്രമം

തിരുവനന്തപുരം∙ വരൾച്ച രൂക്ഷമായതോടെ കേരളത്തിൽ കൃത്രിമ മഴ പെയ്യിക്കാൻ സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്തുണച്ചു. കൃത്രിമ മഴയ്ക്കൊപ്പം കടൽവെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാനുള്ള...

കുഴൽക്കിണറിനു നിരോധനം: ഹർജിയിൽ സർക്കാരിന് ഹൈക്കോടതി നോട്ടിസ്

കൊച്ചി ∙ കുഴൽക്കിണർ കുഴിക്കുന്നതിനു സർക്കാർ ഏർപ്പെടുത്തിയ നിരോധനം ചോദ്യം ചെയ്യുന്ന ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനു നോട്ടിസ് പുറപ്പെടുവിച്ചു. മഴക്കുറവു മൂലം ജലക്ഷാമം രൂക്ഷമായതിനാൽ കൃഷിയാവശ്യത്തിനു വെള്ളംകിട്ടാൻ കർഷകർക്കു കുഴൽക്കിണർ കുത്താതെ...