Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Gujarat"

അഹമ്മദാബാദിനെ കർണാവതിയാക്കാൻ ഗുജറാത്ത് സർക്കാർ

അഹമ്മദാബാദ്∙ ഫൈസാബാദിനെ അയോധ്യ എന്നു പുനർനാമകരണം ചെയ്തുകൊണ്ടുള്ള യുപി സർക്കാരിന്റെ പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെ അഹമ്മദാബാദിനെ കർണാവതി എന്നാക്കാൻ താൽപ്പര്യപ്പെട്ട് ഗുജറാത്ത് സർക്കാർ. പേരുമാറ്റത്തിന് സർക്കാർ തയാറാണെന്ന് ഉപമുഖ്യമന്ത്രി നിതിൻ...

4 വർഷം, 2063 കോടി രൂപ; പട്ടേൽ പ്രതിമ രാജ്യത്തിനു സമർപ്പിക്കാൻ മോദി

കൊച്ചി ∙ ഗുജറാത്തിലെ നർമദ നദിയിൽ സർദാർ സരോവർ അണക്കെട്ടിനു സമീപത്തെ സാധുബേട് ദ്വീപിൽ പണിത സർദാർ വല്ലഭ്ഭായ് പട്ടേൽ പ്രതിമ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കുമെന്ന്.... Statue Of Unity Set To Be Unveiled Gujarat Minister

മകന്റെ മരണം ഒതുക്കിതീർക്കാൻ ശ്രമിക്കുന്നു; പിതാവും കുടുംബവും മതം മാറി

അഹമ്മദാബാദ്∙ മകന്റെ കൊലപാതകം പൊലീസ് ആത്മഹത്യയായി ചിത്രീകരിക്കുന്നതിൽ മനംനൊന്ത് പിതാവും 12 അംഗ കുടുംബവും മതംമാറി. ഗുജറാത്തിലെ ബഡാർക്ക സ്വദേശി അക്തറാണ് ഹിന്ദു മതത്തിലേക്കു പരിവർത്തനം ചെയ്തത്. മകന്റെ മരണം ഇനിയെങ്കിലും ശരിയായ രീതിയിൽ അന്വേഷിക്കാനാണു താൻ...

ഗുജറാത്തിൽ ധീരുഭായ് ഗജേര കോൺഗ്രസ് പാർട്ടി വിട്ടു; ബിജെപിയിൽ ചേരുമെന്നു സൂചന

സൂറത്ത്∙ ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും പട്ടേൽ സമുദായ അംഗവുമായ ധീരുഭായ് ഗജേര (68) 9 അനുയായികളുമായി പാർട്ടിവിട്ടു. ബിജെപിയിൽ ചേരുമെന്നാണു സൂചന. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തന്റെ തോൽവി കോൺഗ്രസിലെ വിഭാഗീയത മൂലമാണെന്നാരോപിച്ചാണു ഗജേരയുടെ...

പട്ടേലിന്റെ പ്രതിമ ഒക്ടോബർ 31ന് അനാവരണം ചെയ്യും

ന്യൂഡൽഹി ∙ ലോകത്തെ ഏറ്റവും ഉയരമുള്ളത് എന്നു വിശേഷിപ്പിക്കപ്പെടുന്ന സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനമായ ഒക്ടോബർ 31നു പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്യും. ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന്റെ ഇടവേളയിൽ...

എല്ലാ കുടുംബങ്ങള്‍ക്കും സ്വന്തം വീട് തന്റെ സ്വപ്നം: പ്രധാനമന്ത്രി മോദി

ജുജ്‌വ (ഗുജറാത്ത്) ∙ 2022-ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, എല്ലാ കുടുംബങ്ങള്‍ക്കും സ്വന്തമായി വീട് എന്നതാണ് തന്റെ സ്വപ്‌നമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസര്‍ക്കാരിന്റെ ഭവനപദ്ധതികളുടെ ആനുകൂല്യം ലഭിക്കാന്‍...

ഗുജറാത്തിൽ ഒരു കുടുംബത്തിലെ ഏഴു കുട്ടികൾ കാർ അപകടത്തിൽ മരിച്ചു

അഹമ്മദാബാദ്∙ ഗുജറാത്തിലെ പാഞ്ച്മഹൽ ജില്ലയിൽ കാർ കുഴിയിലേക്കു മറിഞ്ഞ് ഒരു കുടുംബത്തിലെ ഏഴു കുട്ടികൾ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന പത്തുപേരിൽ മൂന്നുപേർ പരുക്കുകളോടെ രക്ഷപ്പെട്ടു. ശ

തെറ്റുവരുത്തിയ അധ്യാപകർക്ക് ഗുജറാത്തിൽ പിഴ

അഹമ്മദാബാദ്∙ ഉത്തരക്കടലാസ് മൂല്യനിർണയം ചെയ്തപ്പോൾ ഒന്നിലേറെ തെറ്റു വരുത്തിയ 6500 അധ്യാപകരുടെ പേരു പ്രസിദ്ധപ്പെടുത്തി പിഴ ഈടാക്കാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചു. സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എജ്യൂക്കേഷൻ ബോർഡ് ഇക്കഴിഞ്ഞ മാർച്ചിൽ നടത്തിയ 10,12...

ഗുജറാത്തിൽ കുടുംബത്തിനു നേരെ പുലിയാക്രമണം; നാലു മാസമായ കു‍ഞ്ഞിനെ കടിച്ചെടുത്തു

വഡോദര∙ ഗുജറാത്തിലെ ഛോട്ടാ ഉദയ്പുർ ജില്ലയിൽ കുടുംബത്തിനു നേരെ പുലിയുടെ ആക്രമണം. സ്കൂട്ടറിൽ വരികയായിരുന്ന കുടുംബത്തിനു നേരെയാണു പുലി ആക്രമണം നടത്തിയത്. നാലു മാസം പ്രായമുള്ള കുഞ്ഞിനൊപ്പമാണു വിക്രം രത്‌വയും ഭാര്യ സപ്നയും യാത്ര ചെയ്തത്. ഇവരെ ആക്രമിച്ച...

ഗുജറാത്തിൽ ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു; ഒരാൾ ഗുരുതരാവസ്ഥയിൽ

ദാഹോഡ്∙ സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലിനും രാജ്യത്തെ ആൾക്കൂട്ട കൊലപാതകങ്ങൾ അവസാനിപ്പിക്കാനായില്ല. ഏറ്റവും പുതിയ സംഭവവികാസത്തിൽ ഗുജറാത്തിലെ ദാഹോഡിൽ ആൾക്കൂട്ടം ഇരുപത്തിരണ്ടുകാരനായ യുവാവിനെ തല്ലിക്കൊന്നു. അജ്മൽ വഹോനിയയാണ് മരിച്ചത്. ഗുരുതരമായി...

ഗുജറാത്ത് ബിജെപിയെ പിടിച്ചുലച്ച് ബിറ്റ്കോയിൻ ഇടപാട്: ആരോപണവുമായി കോൺഗ്രസ്

അഹമ്മദാബാദ്∙ ബിജെപി നേതാക്കളുടെ സഹായത്തോടെ ഗുജറാത്തിൽ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി കോൺഗ്രസ്. ബിറ്റ്കോയിൻ ഇടപാടിലൂടെ 5,000 കോടിയുടെ വൻ അഴിമതിയാണു നടത്തിയതെന്നു കോൺഗ്രസ് വക്താവ് ശക്തിസിൻഹ് ഗോഹിൽ പറഞ്ഞു. സൂറത്തിലെ വ്യവസായികളുടെ മറവിൽ...

ഗുജറാത്തിലേത് ‘രാഷ്ട്രീയ സർജിക്കൽ സ്ട്രൈക്’; ബിജെപി നീക്കത്തിൽ ഞെട്ടി കോൺഗ്രസ്

അഹമ്മദാബാദ്∙ സ്വപക്ഷത്തു നിന്നു രാജിവച്ച എംഎൽഎ മണിക്കൂറുകൾക്കുള്ളിൽ ബിജെപി മന്ത്രിയായ നീക്കത്തിൽ ഞെട്ടി ഗുജറാത്ത് കോൺഗ്രസ്. ഗുജാറത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും ജസ്ദാൻ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായ കുംവർജി ബാവലിയയാണ് രാജിവച്ചു...

ഗുജറാത്ത് കോൺഗ്രസിൽ പൊട്ടിത്തെറി; മുതിർന്ന നേതാക്കൾ ഇടഞ്ഞു

അഹമ്മദാബാദ് ∙ അടുത്ത വർഷത്തെ പൊതുതിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുനിന്നുള്ള മുഴുവൻ സീറ്റുകളും തൂത്തുവാരാൻ ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപി തന്ത്രങ്ങൾ മെനയുമ്പോൾ ഗുജറാത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. ജില്ലാ കോൺഗ്രസ് ഭാരവാഹികളെ നിയമിച്ചതിനു...

നരോദ പാട്യ കൂട്ടക്കൊലപാതകം: മൂന്നു പേർക്ക് 10 വർഷം കഠിന തടവ്

അഹമ്മദാബാദ് ∙ 2002 ലെ നരോദ പാട്യ കൂട്ടക്കൊലക്കേസിൽ മൂന്നു പേർക്ക് 10 വർഷം കഠിന തടവ്. ഗുജറാത്ത് ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. സമൂഹത്തോടു നടത്തിയ ക്രൂരമായ കുറ്റകൃത്യത്തിന് ഉചിതമായ ശിക്ഷ ലഭിക്കണമെന്നു വ്യക്തമാക്കിയായിരുന്നു വിധി പ്രസ്താവം. പി.ജെ....

ഒമ്പതാം ക്ലാസ്സുകാരൻ ശുചിമുറിയിൽ മരിച്ച നിലയിൽ; വയറ്റിൽ കുത്തേറ്റ പാട്

വഡോദര∙ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിയെ സ്കൂളിെല ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ വഡോദരയിലുള്ള സ്കൂളിലാണ് സംഭവം. കത്തികൊണ്ട് വയറ്റിൽ കുത്തേറ്റ പാടുകളുണ്ട്. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് അയച്ചു.കഴിഞ്ഞ വർഷം സമാന രീതിയിൽ ഡൽഹിയിലെ ഗുരുഗ്രാമിൽ...

‘മോജ്ഡി’ ധരിച്ചതിന് ഗുജറാത്തിൽ ദലിത് വിദ്യാർഥിക്ക് രജപുത്രരുടെ മർദനം

അഹമ്മദാബാദ്∙ പ്രത്യേകതരം തുകൽ ഷൂവായ ‘മോജ്ഡി’ ധരിച്ചതിനു പതിമൂന്നുകാരനായ ദലിത് വിദ്യാർഥിയെ രജ്പുത് വിഭാഗക്കാർ തല്ലിച്ചതച്ചു. അക്രമികൾ തന്നെ ഷൂട്ട് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. ബഹുചരാജി ടൗണിലായിരുന്നു...

ഗുജറാത്തിലെ സ്റ്റെർലിങ് ഗ്രൂപ്പിന്റെ 4700 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ന്യൂഡൽഹി∙ അയ്യായിരം കോടി രൂപയുടെ വായ്പ തട്ടിപ്പു കേസിൽ ഗുജറാത്തിലെ വഡോദര കേന്ദ്രമായുള്ള മരുന്നുനിർമാണ കമ്പനിയായ സ്റ്റെർലിങ് ബയോടെക് ഗ്രൂപ്പിന്റെ 4700 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ഈ വർഷത്തെ രണ്ടാമത്തെ ഉയർന്ന...

ഒരുകോടിയുടെ റദ്ദാക്കിയ നോട്ട് പിടിച്ചു

വഡോദര (ഗുജറാത്ത്) ∙ ഒരുകോടിയോളം രൂപയുടെ അസാധുനോട്ടുകൾ കാറിന്റെ ഡിക്കിയിൽനിന്നു പിടിച്ചു. കേന്ദ്രസർക്കാർ അസാധുവാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നഗരത്തിലെ മഞ്ചൽപുർ പ്രദേശത്തുനിന്നാണു പിടികൂടിയത്. ഇതോടനുബന്ധിച്ചു നാലുപേരെ പൊലീസ് അറസ്റ്റ്...

പാക്ക് പൗരനെ പിടികൂടി

ഭുജ് (ഗുജറാത്ത്) ∙ കച്ച് ജില്ലയിലെ രാജ്യാന്തര അതിർത്തിയിലൂടെ ഇന്ത്യയിലേക്കു പ്രവേശിക്കാൻ ശ്രമിച്ച പാക്ക് പൗരനെ ബിഎസ്എഫ് പിടികൂടി. മൂന്നു സിം കാർഡുകൾ, രണ്ടു മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരുന്നു.