Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Liquor"

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ പരസ്യ മദ്യപാനം; സംഭവം മൂടിവയ്ക്കാൻ ശ്രമം

കണ്ണൂർ∙ സെൻട്രൽ ജയിലിൽ സെല്ലിനുള്ളിൽ തടവുകാരുടെ പരസ്യ മദ്യപാനം. അഞ്ചാം ബ്ലോക്കിലെ സെല്ലിൽ വധക്കേസ് പ്രതികളായ മൂന്നുപേരുൾപ്പെടെ അഞ്ചു തടവുകാരാണ് ഇന്നലെ രാത്രി കൂട്ടം കൂടിയിരുന്നു മദ്യപിച്ചത്. Manorama Online

ഇന്ത്യക്കാരുടെ മദ്യപാനം ഇരട്ടിയിലധികമായി

ന്യൂ‍ഡൽഹി∙ ഇന്ത്യയിൽ മദ്യപാനം കൂടിയതായി ലോകാരോഗ്യ സംഘടന. 2005ൽ കുടിച്ചിരുന്നതിന്റെ ഇരട്ടിയാണു 2016ൽ ഇന്ത്യക്കാർ അകത്താക്കിയതെന്നു കണക്കുകൾ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കഴിക്കുന്നവർ യൂറോപ്പിലുള്ളവരാണ്.ഇന്ത്യയിൽ 2005ൽ 2.4 ലീറ്റർ ആയിരുന്നു...

പൊണ്ണത്തടിയനായ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനാണോ?; ഇനി സബ്സിഡി മദ്യമില്ല

ന്യൂഡൽഹി∙ അമിതവണ്ണമുള്ള കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർക്കു സബ്സിഡി നിരക്കിൽ ഇനി മദ്യം അനുവദിക്കേണ്ടെന്നു തീരുമാനം. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഗുജറാത്ത് തീരം ഉൾപ്പെടുന്ന വടക്കു – പ‍ടിഞ്ഞാറൻ മേഖല വിഭാഗത്തിൽ ഇതുസംബന്ധിച്ച ഉത്തരവു പുറത്തിറങ്ങി. താഴേത്തട്ട്...

മണമുണ്ടായാൽ മാത്രം മദ്യമാകില്ലെന്നു ഹൈക്കോടതി

കൊച്ചി ∙ വ്യക്തികൾക്കെതിരെ കേസെടുക്കാൻ കാരണമാകുന്ന ‘മദ്യം’ മദ്യമാകണമെങ്കിൽ മണം മാത്രം പോരാ, ശാസ്ത്രീയ പരിശോധനാഫലവും വേണമെന്നു ഹൈക്കോടതി. പൊതുസ്ഥലത്തു മദ്യം കഴിച്ചതിനു അബ്കാരി നിയമപ്രകാരം കേസെടുക്കണമെങ്കിൽ പ്രതി കഴിച്ചതും ഉദ്യോഗസ്ഥർ പിടിച്ചെടുത്തതും...

പട്ടാള കന്റീനിലെ മദ്യം മറിച്ചു വിറ്റാൽ പിടിവീഴും; സൈനികർ ജാഗ്രതൈ

ന്യൂഡൽഹി∙ സേനാ കന്റീനിൽനിന്നു വാങ്ങുന്ന മദ്യം മറിച്ചുവിൽക്കുന്ന അംഗങ്ങൾക്കെതിരെ കർശന നടപടിയെന്നു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മുന്നറിയിപ്പ്. ഇതുൾപ്പെടെ അഴിമതി തടയാൻ ലക്ഷ്യമിട്ടുള്ള 37 നിർദേശങ്ങൾ ജനറൽ റാവത്ത് സേനാംഗങ്ങൾക്കു നൽകി. സേനയിലെ...

ലേബലിങ് ഫീസിൽ തർക്കം; ബെവ്കോയിൽ വിൽപന തുടങ്ങാനാകാതെ ‘വിദേശി’

കണ്ണൂർ∙ വിദേശനിർമിത വിദേശ മദ്യം (എഫ്എംഎഫ്എൽ) വിൽക്കാൻ കമ്പനികളുമായി ബവ്റിജസ് കോർപറേഷൻ കരാറിലെത്തിയിട്ടും വിൽപന തുടങ്ങാനാകാത്തതിനു കാരണം ലേബലിങ് ഫീസ് സംബന്ധിച്ച തർക്കം. കേരളത്തിൽ ലേബലിങ് ഫീസ് കൂടുതലായതിനാൽ ഫീസ് കുറയ്ക്കണമെന്നാവശ്യപ്പെട്ടു വിദേശ...

ബവ്റിജസ് ഷോപ്പുകളിൽ വിദേശനിർമിത വിദേശമദ്യം ഒരാഴ്ചയ്ക്കുള്ളിൽ; വിലവിവരപ്പട്ടിക റെഡി

തിരുവനന്തപുരം ∙ ബവ്റിജസ് കടകളിൽ ആദ്യമായി വിൽപനയ്ക്കെത്തുന്ന വിദേശ നിർമിത വിദേശമദ്യത്തിന്റെ വിലവിവരപ്പട്ടിക തയാർ. ആകെ എത്തുന്നത് 17 കമ്പനികളുടെ 147 ഇനങ്ങൾ. 700 മില്ലിലീറ്ററിന് 57,710 രൂപ വിലയുള്ള ഗ്ലെൻഫിഡിഷ് സിംഗിൾ മാൾട്ട് വിസ്കിയാണ് വിലയിൽ മുമ്പൻ....

വിദേശമദ്യം വാങ്ങാൻ ‘ഡ്യൂട്ടി ഫ്രീ’ തട്ടിപ്പ്: കസ്റ്റംസ് സൂപ്രണ്ടിനെതിരെ തെളിവെന്ന് സത്യവാങ്മൂലം

കൊച്ചി ∙ തിരുവനന്തപുരം വിമാനത്താവളത്തിലെ രാജ്യാന്തര യാത്രക്കാരുടെ വിവരം ശേഖരിച്ച് വിദേശമദ്യ ഡ്യൂട്ടി ഫ്രീ ഷോപ്പ് ‘പ്ലസ് മാക്സിനു’ നൽകിയതു കാർഗോ കോംപ്ലക്സിലെ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോർജ് ആണെന്നതിനു തെളിവുകളുണ്ടെന്നു കസ്റ്റംസ് പ്രിവന്റീവ്...

മദ്യവർജനം നയത്തിൽ മാത്രം; കണ്ണൂരിൽ ബീയർ ഉൽപാദന കേന്ദ്രത്തിന് സർക്കാർ അനുമതി

തിരുവനന്തപുരം ∙ മദ്യവര്‍ജനമാണ് നയമെന്ന് ആവര്‍ത്തിക്കുമ്പോഴും പുതിയ മദ്യ ഉല്‍പാദനശാലകള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. പ്രതിമാസം അഞ്ചു ലക്ഷം കേയ്‌സ് ബീയര്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള ബ്രൂവറി കണ്ണൂര്‍ ജില്ലയിലെ വാരത്തു സ്ഥാപിക്കാന്‍...

മദ്യത്തിന്റെ സെസ് തുക ധനവകുപ്പ് വകമാറ്റി ചെലവഴിച്ചു

തിരുവനന്തപുരം∙ ദരിദ്രരായ രോഗികൾക്കു സൗജന്യമായി മരുന്ന് നൽകാനും ബാർ പൂട്ടിയപ്പോൾ തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികളുടെ പുനരധിവാസത്തിനുവേണ്ടിയും മദ്യത്തിൽനിന്നു പിരിച്ചെടുത്ത സെസ് തുകയായ 1600 കോടിയിലേറെ രൂപ ധനവകുപ്പ് വകമാറ്റി ചെലവഴിച്ചു. 2014ൽ ആണ് ഒരു...

ഏപ്രിൽ ഒന്നു മുതൽ മദ്യത്തിന് വിലകൂടുന്നു; ഭൂമിയുടെ ന്യായവിലയിൽ 10% വർധന

തിരുവനന്തപുരം∙ ബജറ്റിലെ പുതുക്കിയ നികുതി നിര്‍ദേശങ്ങള്‍ ഏപ്രിൽ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഭൂമിയുടെ ന്യായവില 10% വര്‍ധിക്കുമെന്നതാണ് ഇതില്‍ പ്രധാനം. മദ്യത്തിനും ഏപ്രിൽ ഒന്നു മുതല്‍ വില കൂടും. 400 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ...

മദ്യത്തിനു വില കൂടില്ല: മന്ത്രി ഐസക്

തിരുവനന്തപുരം ∙ സെസും സർചാർജും നികുതിയാക്കി മാറ്റിയതോടെ മദ്യവില വർധിക്കുമെന്ന പ്രചാരണം ശരിയല്ലെന്നു മന്ത്രി ടി.എം.തോമസ് ഐസക്. വിദേശ നിർമിത മദ്യത്തിനു നികുതി കുറച്ചത് അവയുടെ വിപണി വില കൂടി കണക്കിലെടുത്താണെന്നും നിയമസഭയിൽ ധനബിൽ ചർച്ചയ്ക്കുള്ള...

ഓർക്കുക വല്ലപ്പോഴും; കടുത്ത മദ്യപാനം മറവിയിലേക്കുള്ള യാത്ര

ടൊറന്റോ∙ ഓർമയുള്ള കാലത്ത് ഓർക്കുക – ദിവസേനയുള്ള കടുത്ത മദ്യപാനം മറവിരോഗത്തിനു സാധ്യത വർധിപ്പിക്കുന്നു. ലോകപ്രശസ്ത ആരോഗ്യപ്രസിദ്ധീകരണമായ ‘ലാൻസെറ്റ്’ നടത്തിയ പഠനത്തിലെ കണ്ടെത്തലാണിത്. ഫ്രാൻസിലെ മറവിരോഗമുള്ള പത്തുലക്ഷത്തോളം പേരെയാണു പഠനത്തിനു...

ദേശീയപാതയോര മദ്യവിൽപന: സംസ്ഥാനങ്ങൾക്ക് നോട്ടിസ്

ന്യൂഡൽഹി∙ ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ മദ്യവിൽപന നിരോധിച്ചുള്ള ഉത്തരവിൽ നിന്നു പഞ്ചായത്തു മേഖലകളെ ഒഴിവാക്കണമെന്ന അസം സർക്കാരിന്റെ ഹർജിയിൽ എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീം കോടതിയുടെ നോട്ടിസ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണു നടപടി....

‘മദ്യപിച്ചിട്ടു വണ്ടി ഓടിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ബാർ ഉടമകൾ’

പനജി ∙ മദ്യപിച്ചശേഷം ഉപയോക്താക്കൾ രാത്രി സ്വയം വാഹനമോടിച്ചു പോകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഇനി ബാർ ഉടമകൾ. ഇതിനാവശ്യമായ നിയമം അടുത്ത നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരുമെന്നു ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ. മദ്യപിച്ചിട്ടുണ്ടോ എന്നു കണ്ടെത്തുന്നതിനായി 36...

അനധികൃതമായി സൂക്ഷിച്ച കര്‍ണാടക നിര്‍മിത വിദേശമദ്യം പിടിച്ചെടുത്തു

കാസര്‍കോട്∙ ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന വിദേശമദ്യത്തിന്റെ വന്‍ശേഖരം പിടികൂടി. മഞ്ചേശ്വരം അങ്കടിപതവില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 18 കെയ്സ് കര്‍ണാടക നിര്‍മിത വിദേശമദ്യമാണ് രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സിഐ...

വഴിയോര കള്ളുഷാപ്പ്: സർക്കാർ നിലപാട് അറിയിക്കണം; ഇടക്കാല ഉത്തരവിനായി കേസ് ജനുവരി എട്ടിനു പരിഗണിക്കും

ന്യൂഡൽഹി ∙ ദേശീയ, സംസ്‌ഥാന പാതയോരങ്ങളിൽ മദ്യവിൽപനയ്‌ക്കു ദൂരപരിധി നിശ്‌ചയിച്ചുള്ള വിധിയിൽനിന്നു കള്ളുഷാപ്പുകളെ ഒഴിവാക്കണമെന്ന ഹർജികൾ ഇടക്കാല ഉത്തരവിനായി അടുത്ത മാസം എട്ടിനു പരിഗണിക്കാൻ മാറ്റി. ആവശ്യങ്ങളിൽ നിലപാടു വ്യക്‌തമാക്കാൻ ചീഫ് ജസ്‌റ്റിസ് ദീപക്...

വിദേശനിർമിത മദ്യ വിൽപന: എക്സൈസിന്റെ തീരുമാനം വൈകും

തിരുവനന്തപുരം∙ വിദേശനിർമിത മദ്യം വിൽക്കാൻ അനുമതി തേടിയുള്ള ബവ്റിജസ് കോർപറേഷന്റെ കത്തിൽ എക്സൈസ് വകുപ്പിന്റെ തീരുമാനം വൈകും.മദ്യത്തിന്റെ നികുതി ഘടനയിൽ മാറ്റം വരുത്തുകയും വേണം. മികച്ച വിൽപന ഉണ്ടാകുമോയെന്നു വകുപ്പിനു സംശയം ഉണ്ട്. അബ്കാരി ചട്ടങ്ങളിൽ...

ഗോവയിൽ ‘പരസ്യകുടി’ നിരോധനം

ഗോവ ∙ പൊതുസ്ഥലങ്ങളിലിരുന്നുള്ള മദ്യപാനം സംസ്ഥാനത്ത് നിരോധിക്കും. മദ്യപശല്യം വർധിക്കുന്നതാണ് കാരണം. എക്സൈസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി അടുത്ത മാസം തന്നെ വിജ്ഞാപനം ഇറക്കുമെന്ന് മുഖ്യമന്ത്രി മനോഹർ പരീക്കർ പറഞ്ഞു. ബീച്ചുകളിലും മറ്റും കുടിനിരോധനം ഇപ്പോൾ...