Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "PC George"

നാലിനകം ഹാജരാകണമെന്ന് വനിതാ കമ്മിഷൻ; വിശദീകരണം അഭിഭാഷകൻ നൽകുമെന്ന് ജോർജ്

ന്യൂഡൽഹി∙ കന്യാസ്ത്രീക്കെതിരായ പരാമർശത്തെക്കുറിച്ചു വിശദീകരണം നൽകാൻ ഒക്ടോബർ നാലിനകം ഹാജരാകണമെന്നു പി.സി.ജോർജിനോട് ദേശീയ വനിതാ കമ്മിഷൻ. ഉത്തരവാദപ്പെട്ട എംഎൽഎയെന്ന നിലയിൽ ചുരുങ്ങിയ സമയത്തിനിടയിൽ ഡൽഹിയിലെത്താൻ കഴിയില്ലെന്ന ജോർജിന്റെ നോട്ടിസിന്റെ...

ദേശീയ വനിതാ കമ്മിഷന്റെ കത്തിന് എതിരെയുള്ള ഹർജി പി.സി. ജോർജ് പിൻവലിച്ചു

കൊച്ചി ∙ കന്യാസ്ത്രീക്കെതിരായ പരാമർശങ്ങളുമായി ബന്ധപ്പെട്ടു ഹാജരാകാൻ നിർദേശിച്ചുള്ള ദേശീയ വനിതാ കമ്മിഷന്റെ കത്ത് ചോദ്യം ചെയ്തു പി.സി. ജോർജ് ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. 17നാണു കത്ത് കിട്ടിയതെന്നും കുറഞ്ഞ സമയത്തിനുള്ളിൽ ഡൽഹിയിൽ ഹാജരാകേണ്ട...

പാതാളം മോശം സ്ഥലമല്ല: സ്പീക്കറെ പുരാണം പഠിപ്പിച്ച് പി.സി.ജോർ‌ജ്

തിരുവനന്തപുരം∙തിരുവനന്തപുരം∙ കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പി.സി.ജോര്‍ജ് എംഎല്‍എയുടെ നടപടി ദൗര്‍ഭാഗ്യകരമാണെന്നു വിമര്‍ശിച്ച സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ സമൂഹമാധ്യമത്തിലൂടെ ‘പുരാണം പഠിപ്പിച്ച്’ പി.സി.ജോര്‍ജ്. പി.സി...

കാവിയുമിട്ട് സഞ്ചിയും തൂക്കി പല്ലും തേക്കാതെ നടന്നാൽ പരിസ്ഥിതിവാദിയാകില്ല: ജോര്‍ജ്

തിരുവനന്തപുരം∙ ഗാഡ്ഗിൽ റിപ്പോർട്ടിനെ അനുകൂലിക്കുന്നില്ലെന്ന് പി.സി. ജോർജ് എംഎൽഎ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഗാഡ്ഗിൽ റിപ്പോർട്ടിൻമേൽ കൃത്യമായി തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. കാവിയുമിട്ട് സഞ്ചിയും തൂക്കി പല്ലും തേക്കാതെ നടന്നാൽ...

ജോർജിനെതിരെ ജോർജ് അംഗമായ നിയമസഭാ സമിതി അന്വേഷണത്തിന്

തിരുവനന്തപുരം∙ കന്യാസ്ത്രീക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ പി.സി.ജോർജിന്റെ നടപടി അദ്ദേഹം കൂടി അംഗമായ നിയമസഭാ എത്തിക്സ് കമ്മിറ്റി പരിശോധിക്കും. സ്പീക്കർ പി.ശ്രീരാമകൃഷ്ണനാണു വിഷയം കമ്മിറ്റിക്കു വിട്ടത്. കമ്മിറ്റിയിൽ നിന്നു ജോർജ് സ്വയം...

പരാമർശം പിൻവലിക്കുന്നു, മാപ്പു പറയില്ല: കന്യാസ്ത്രീക്കെതിരായ പദപ്രയോഗത്തിൽ ജോർജ്

കോട്ടയം∙ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ ഉപയോഗിച്ച പദത്തിൽ ഖേദപ്രകടനം നൽകിയെങ്കിലും മറ്റാരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നു പി.സി. ജോർജ് എംഎൽഎ. ആരുടെയെങ്കിലും സ്വാധീനത്തിനു വഴങ്ങി, പറഞ്ഞതു മാറ്റിപ്പറയുമെന്നു...

പി.സി.ജോർജിനെതിരെ കെ.മുരളീധരൻ

തിരുവനന്തപുരം∙ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി.ജോർജ് എംഎൽഎയ്ക്കെതിരെ കെ.മുരളീധരൻ എംഎൽഎ. സ്ത്രീകളെ അപമാനിക്കുന്ന പരാമർശം ജനപ്രതിനിധിയിൽനിന്നു വരാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ കുറ്റം പറയുന്നതല്ല എംഎൽഎയുടെ ജോലി. ലോകത്തു നടക്കുന്ന എല്ലാ...

യാത്രപ്പടി തന്നാൽ വരാം, അല്ലെങ്കിൽ കേരളത്തിൽ വരൂ: വനിത കമ്മിഷനോട് പി.സി.ജോർജ്

ന്യൂഡൽഹി∙ ജലന്തർ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തിൽ നേരിട്ടു ഹാജരാകാൻ നിർദേശിച്ച വനിത കമ്മിഷനോട് യാത്രാ ബത്ത നൽകിയാൽ വരാമെന്ന് പി.സി.ജോർജ് എംഎൽഎ. ഡൽഹിയിൽ വരാൻ യാത്രാ ബത്ത വേണം. അല്ലെങ്കിൽ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ...

ജോർജിനെതിരെ വായ് മൂടൽ പ്രചാരണം

കോട്ടയം∙ പി.സി. ജോർജിനെതിരെ വായ് മൂടൽ പ്രചാരണംജോർജ് എംഎൽഎയ്ക്കെതിരെ വായ് മൂടൽ പ്രചാരണവുമായി സമൂഹ മാധ്യമങ്ങൾ. പശയുള്ള ടേപ്പുകൾ പി.സി.ജോർജിന്റെ പേരിൽ അയച്ചു കൊടുത്താണു പ്രചാരണം. വായിൽ വരുന്നതു സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ ടേപ്പു വാങ്ങി...

പി.സി. ജോർജ് 20ന് ഹാജരാകണമെന്ന് വനിതാ കമ്മിഷൻ, യാത്രപ്പടി തന്നാൽ വരാമെന്ന് ജോർജ്

കോട്ടയം∙ ജലന്തർ ബിഷപ് ഉൾപ്പെട്ട പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ പി.സി. ജോർജ് എംഎൽഎയ്ക്ക് ദേശീയ വനിതാ കമ്മിഷൻ സമൻസ് അയച്ചു. ജോർജ് 20ന് ഹാജരായി വിശദീകരണം നൽകണമെന്നാണ് നിർദേശം.യാത്രാ ബത്ത നൽകിയാൽ ഡൽഹിയിൽ...

കന്യാസ്ത്രീക്കെതിരായ പരാമർശം; പി.സി ജോർജിന് വനിത കമ്മിഷന്റെ സമൻസ്

ന്യൂഡൽഹി∙ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പൂഞ്ഞാർ എംഎൽഎ പി.സി.‍ ജോർജിനു ദേശീയ വനിത കമ്മിഷന്റെ സമൻസ്. ഈ മാസം 20ന് പി.സി. ജോർജ് നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് നിർദേശം.കഴിഞ്ഞ ദിവസം കോട്ടയത്തു...

റോഡില്‍ കുത്തിയിരുന്നു പേരെടുക്കാൻ ശ്രമം: കന്യാസ്ത്രീകൾക്കെതിരെ പി.സി. ജോർജ്

കോട്ടയം∙ വിവാദം കത്തുന്നതിനിടെ വീണ്ടും കന്യാസ്ത്രീകളെ ആക്ഷേപിച്ച് പി.സി. ജോര്‍ജ് എംഎല്‍എ. ജലന്തര്‍ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടു കന്യാസ്ത്രീകള്‍ നടത്തുന്ന സമരം പേരെടുക്കാനാണ്. റോഡില്‍ കുത്തിയിരുന്നു പേരെടുക്കാനാണു ശ്രമം. സ്ത്രീസുരക്ഷാ നിയമത്തെ...

പി.സി.ജോർജിനെതിരെ പൊലീസ് നടപടിയിലേക്ക്

തിരുവനന്തപുരം ∙ ജലന്തർ ബിഷപ്പിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീയെ അപമാനിച്ച പി.സി.ജോർജ് എംഎൽഎക്കെതിരെ നടപടിയെടുക്കാൻ പൊലീസ്. സ്വമേധയാ കേസെടുക്കാനാകുമോയെന്ന് അറിയാൻ ദൃശ്യങ്ങൾ പരിശോധിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ കോട്ടയം ജില്ലാ പൊലീസ് മേധാവിക്കു...

കന്യാസ്ത്രീക്ക് അധിക്ഷേപം: ജോർജിനെതിരെ പൊലീസും ദേശീയ വനിതാ കമ്മിഷനും

കോട്ടയം∙ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ചു സംസാരിച്ച പി.സി.ജോര്‍ജ് എംഎല്‍എയ്ക്കു നിയമക്കുരുക്ക്. ജോർജിന്റെ പരാമര്‍ശത്തിനെതിരെ കേസെടുക്കാനുള്ള ശ്രമങ്ങൾ പൊലീസ് തുടങ്ങി. പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍...

പരാതിക്കാരിയെ അധിക്ഷേപിച്ച് പി.സി.ജോർജ്; മാധ്യമങ്ങളെ കാണാനില്ലെന്ന് കന്യാസ്ത്രീ

കൊച്ചി∙ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ അധിക്ഷേപ പരാമർശങ്ങളുമായി പി.സി.ജോര്‍ജ് എംഎല്‍എ. ഇതിനുപിന്നാലെ, ഞായറാഴ്ച മാധ്യമങ്ങളെ കാണാനുള്ള തീരുമാനം പിൻവലിച്ചതായി കന്യാസ്ത്രീ അറിയിച്ചു. ജോർജിന്റെ പരാമർശത്തിൽ കടുത്ത...

ഗാഡ്ഗിൽ ശരിയെങ്കിൽ വനത്തിൽ എങ്ങനെ ഉരുൾപൊട്ടും?: ജോർജിന്റെ ചോദ്യം – വിഡിയോ

തിരുവനന്തപുരം∙ പ്രളയക്കെടുതി ചർച്ച ചെയ്യാൻ കൂടിയ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ കൊണ്ടും കൊടുത്തും വാക്പോരുയർത്തി അംഗങ്ങൾ. 42 എംഎൽഎമാരാണ് നിയമസഭയിൽ സംസാരിച്ചത്. ഡാം മനേജ്മെന്റിലുണ്ടായ വീഴ്ചയാണ് പ്രളയത്തിനു കാരണമെന്നു പ്രതിപക്ഷ എംഎൽഎമാർ...

പിളർപ്പന്മാരെ ചുമന്ന് ഇരുമുന്നണികൾ നാറരുത്: പി.സി. ജോർജ്

കൊല്ലം∙ പിളർപ്പന്മാരെ ചുമന്ന് ഇരുമുന്നണികളും നാറരുതെന്നു പി.സി.ജോർജ് എംഎൽഎ. അടുത്ത നിയമസഭ തിരഞ്ഞെടുപ്പോടെ കേരള കോൺഗ്രസ് പാർട്ടികൾ ഇല്ലാതാകുമെന്നും ജോർജ് പറഞ്ഞു. ആർ.ബാലകൃഷ്ണപിള്ളയും സ്കറിയ തോമസും സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതിനോടുള്ള...

കന്റീൻ ജീവനക്കാരനെ പി.സി.ജോർജ് കയ്യേറ്റം ചെയ്തെന്ന കേസിനു സ്റ്റേ

തിരുവനന്തപുരം∙ എംഎൽഎ ഹോസ്റ്റലിലെ കന്റീൻ ജീവനക്കാരനെ പി.സി.ജോർജ് എംഎൽഎ കയ്യേറ്റം ചെയ്തെന്ന കേസ് ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തു. ഇതേത്തുടർന്ന് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി കേസിന്റെ തുടർ നടപടി അടുത്ത മാസം ഒൻപതിലേക്കു മാറ്റി. 2017 മെയ്...

കന്റീൻ ജീവനക്കാരനെ പി.സി.ജോർജ് കയ്യേറ്റം ചെയ്തെന്ന കേസിനു സ്റ്റേ

തിരുവനന്തപുരം∙ എംഎൽഎ ഹോസ്റ്റലിലെ കന്റീൻ ജീവനക്കാരനെ പി.സി.ജോർജ് എംഎൽഎ കയ്യേറ്റം ചെയ്തെന്ന കേസ് ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തു. ഇതേത്തുടർന്ന് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി കേസിന്റെ തുടർ നടപടി അടുത്ത മാസം ഒൻപതിലേക്കു മാറ്റി. 2017 മെയ്...

കന്റീൻ ജീവനക്കാരനെ മർദിച്ച കേസ്; പി.സി. ജോർജിനെതിരെ കുറ്റപത്രം

തിരുവനന്തപുരം∙ നിയമസഭാ കന്റീന്‍ ജീവനക്കാരനെ മര്‍ദിച്ച കേസില്‍ പി.സി. ജോർജ് എംഎൽഎയ്ക്കെതിരെ പൊലീസ് കുറ്റപത്രം നല്‍കി. ജീവനക്കാരനെ പി.സി. ജോർജ് ചീത്ത വിളിക്കുകയും മർദ്ദിക്കുകയും ചെയ്തെന്നാണു കുറ്റപത്രം. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി കുറ്റപത്രം...