Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Pinarayi Vijayan"

പ്രസംഗത്തിനിടെ കൂക്കിവിളി; താക്കീതുമായി പിണറായി

കൊല്ലം ∙ ബൈപാസ് ഉദ്ഘാടനച്ചടങ്ങിൽ‍ തന്റെ അധ്യക്ഷപ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചവർക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്. സദസ്സിന്റെ പിൻനിരയിൽ നിന്നു കൂക്കിവിളികൾ ഉയർന്നപ്പോഴാണു പിണറായി ക്ഷുഭിതനായത്. |...

കൊല്ലം ബൈപാസിൽ റോഡ്ഷോ നടത്തി പിണറായി; ബദൽ‌ പ്രകടനവുമായി യുഡിഎഫ്

കൊല്ലം∙ കൊല്ലം ബൈപാസ് ഉദ്ഘാടനച്ചടങ്ങിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ബൈപാസിൽ റോഡ് ഷോ നടത്തി. വാഹനവ്യൂഹങ്ങളുടെ അകമ്പടിയോടെയാണ് റോഡ് ഷോ നടത്തിയത്. ഇതിനുപിന്നാലെ എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ നേതൃത്വത്തിൽ യുഡിഎഫിന്റെ റോഡ് ഷോയും ബൈപാസിൽ നടന്നു.. CM...

ബൈപാസ് വിവാദം മുഖ്യമന്ത്രി ഇരന്നു വാങ്ങിയത്: പി.എസ്. ശ്രീധരൻപിള്ള

കൊല്ലം∙ ബൈപാസുമായി ബന്ധപ്പെട്ട വിവാദം മുഖ്യമന്ത്രി പിണറായി വിജയൻ ഇരന്നു വാങ്ങിയതാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള. മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റ് കേവലമായ കമ്യൂണിസ്റ്റുകാരന്റെ വെല്ലുവിളിയാണ്. മാന്യമായ പദം അദ്ദേഹം...

പി.ജെ.ജോസഫിന് എന്തു പറ്റി, ഭരണം മാറിയത് അറിഞ്ഞില്ലേ: എംഎൽഎയ്ക്കെതിരെ മുഖ്യമന്ത്രി

തൊടുപുഴ ∙ മുട്ടം വിജിലൻസ് ഓഫിസ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാതിരുന്ന പി.ജെ.ജോസഫ് എംഎൽഎയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നിലധികം മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങുകളിൽ ഒരു മന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നതും ഒരാൾ അധ്യക്ഷത...

ദുരിതാശ്വാസനിധി ദുർവിനിയോഗം: മുഖ്യമന്ത്രിക്കും 17 മന്ത്രിമാർക്കും ലോകായുക്ത നോട്ടിസ്

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്യുന്നുവെന്ന ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയനും 17 മന്ത്രിമാർക്കും നോട്ടിസ് അയയ്ക്കാൻ ലോകായുക്തയുടെ ഫുൾ ബെഞ്ച് ഉത്തരവിട്ടു. കേരള യൂണിവേഴ്സിറ്റി മുൻ സിൻഡിക്കറ്റ് അംഗം...

ദേശീയപാതയുടെ വീതി കുറയ്ക്കില്ല; കൂടുതൽ ചർച്ചയുമില്ല : മുഖ്യമന്ത്രി

തൊടുപുഴ ∙ ദേശീയപാതയുടെ വീതി 45 മീറ്ററിൽ നിന്ന് ഒരു സെന്റിമീറ്റർ പോലും കുറയ്ക്കില്ലെന്നും ഇക്കാര്യത്തിൽ കൂടുതൽ ചർച്ചക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമി നഷ്ടപ്പെടുന്നവർക്കു ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കും. എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ...

മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം: യുവതിയെ അറസ്റ്റ് ചെയ്തുവിട്ടു

കാസർകോട് ∙ ഹർത്താൽ ദിവസത്തെ പ്രകടനത്തിനിടെ മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ അശ്ലീല മുദ്രാവാക്യം വിളിച്ച കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. നുള്ളിപ്പാടി ജെപി നഗർ ആർഎസ് നിവാസിൽ കെ.രാജേശ്വരിയെ(25) ആണ് എസ്ഐ പി.അജിത്ത്കുമാറിന്റെ...

വർഗീയതയുടെ ശത്രു മതനിരപേക്ഷത : മുഖ്യമന്ത്രി

മൂന്നാർ ∙ വർഗീയതയുടെ ശത്രു മതനിരപേക്ഷതയാണെന്നും, വർഗീയവാദികൾ ഇടതുപക്ഷത്തിന്റെ വളർച്ചയെ ഭയക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം മഹാരാജാസ് കോളജ് വളപ്പിൽ കുത്തേറ്റു മരിച്ച വിദ്യാർഥി എം. അഭിമന്യുവിന്റെ കുടുംബാംഗങ്ങൾക്കായി സിപിഎം വട്ടവടയിൽ...

ശബരിമല വിഷയത്തില്‍ പിണറായി വിജയന്റെ ധൃതി ബിജെപിക്ക് സുവര്‍ണാവസരമായി: പ്രകാശ് രാജ്

കോഴിക്കോട്∙ ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ധൃതി കൂടിപ്പോയെന്ന് നടന്‍ പ്രകാശ് രാജ്. സാഹചര്യം മനസിലാക്കി സമയമെടുത്തായിരുന്നു സുപ്രീം കോടതി വിധി നടപ്പാക്കേണ്ടിയിരുന്നത്. ശബരിമലയെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചു....

മുഖ്യമന്ത്രിക്കെതിരായ പോസ്റ്റ് ഷെയർ ചെയ്ത ഉദ്യോഗസ്ഥനു സസ്പെൻഷൻ

കൊല്ലം ∙ മുഖ്യമന്ത്രിക്കും പൊലീസിനും എതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഷെയർ ചെയ്ത കമ്മിഷണർ ഓഫിസ് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. കൊല്ലം പൊലീസ് കമ്മിഷണർ ഓഫിസിലെ ജൂനിയർ സൂപ്രണ്ടും എൻജിഒ അസോസിയേഷൻ നേതാവുമായ എസ്.ഷിബുവിനെതിരെയാണു നടപടി.

‘ആര്‍പ്പോ ആര്‍ത്തവ’ത്തിൽ മുഖ്യമന്ത്രി എത്തില്ല; പൊലീസ് റിപ്പോര്‍ട്ടിനെത്തുടർന്ന് പിന്മാറ്റമെന്നു സൂചന

തിരുവനന്തപുരം∙ സ്ത്രീസമത്വം മുദ്രാവാക്യമാക്കി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. പരിപാടിയുടെ സമാപന സമ്മേളനത്തിനു മുഖ്യമന്ത്രി എത്തുമെന്നാണു സംഘാടകര്‍ അറിയിച്ചിരുന്നത്. Arppo Arthavam, CM...

അന്ധവിശ്വാസം പ്രചരിപ്പിക്കാനുള്ള ശ്രമം ഗൗരവമായി കാണണം: മുഖ്യമന്ത്രി

തൃശൂർ ∙ ഉന്നതരായ ചിലർ ബോധപൂർവം അന്ധവിശ്വാസം പ്രചരിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ടെന്നും ജനം ഇതു ഗൗരവമായി കാണേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വേദങ്ങളെ വളച്ചൊടിച്ച് തെറ്റായ ചിത്രം വരച്ചുകാട്ടാനുള്ള ശ്രമമാണ് ചില പ്രമാണിമാർ...

തിരുവാഭരണ ഘോഷയാത്ര കൊടിമര ജാഥയല്ല: മുഖ്യമന്ത്രിക്കെതിരെ‍ പി.പി.മുകുന്ദൻ

തിരുവനന്തപുരം ∙ തിരുവാഭരണ ഘോഷയാത്രയ്ക്കെതിരെ തീട്ടൂരം പുറപ്പെടുവിക്കാൻ സർക്കാരിന് എന്ത് അവകാശമാണ് ഉള്ളതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദൻ. ഇത് പാർട്ടിയുടെ കൊടിമര ജാഥയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മനസ്സിലാക്കണം. ക്ഷേത്രാചാരങ്ങളെ...

അക്രമം: പാർട്ടി നോക്കാതെ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം ∙ ശബരിമലയിലെ യുവതീപ്രവേശത്തെ തുടർന്നു സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടവർക്കെതിരെ പാർട്ടി നോക്കാതെ കർശന നടപടി സ്വീകരിക്കുമെന്നു ഗവർണർ പി.സദാശിവത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്നലെ വൈകിട്ട്

ബിജെപിയുടെ വിരട്ടൽ ഇവിടെ വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ∙ രാഷ്ട്രപതിഭരണം പറഞ്ഞുള്ള ബിജെപിയുടെ വിരട്ടൽ ഇവിടെ വേണ്ടെന്നും ആ കാലമൊക്കെ കഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘അതിനുള്ള ശേഷി നിങ്ങൾക്കില്ല. അക്രമം നടത്തുന്നവരെ അറസ്റ്റ് ചെയ്യേണ്ടെന്നാണോ പറയുന്നത്. അതു വേറെ സംസ്ഥാനത്തു പോയി...

ഹർത്താലില്ല, പണിമുടക്ക് മാത്രം: മുഖ്യമന്ത്രി

തിരുവനന്തപുരം ∙ തൊഴിലാളി സംഘടനകൾ ഹർത്താലിനല്ല, പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടകളും മറ്റും തുറക്കുന്നവർക്കു സർക്കാർ സംരക്ഷണം നൽകും. തൊഴിലാളികൾ സ്വമേധയാ ആണു പണിമുടക്കുന്നത്. | Pinarayi Vijayan | Manorama...

സാമ്പത്തിക സംവരണം സ്വാഗതാർഹമെന്നു സിപിഎം; ഭരണഘടനാ വിരുദ്ധമെന്ന് യൂത്ത് ലീഗ്

തിരുവനന്തപുരം ∙ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടു രാജ്യത്തു സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചും പ്രതികൂലിച്ചും രാഷ്ട്രീയ പാർട്ടികൾ. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക സമുദായത്തില്‍...

മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം

തിരുവനന്തപുരം∙മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കൃഷ്‌ണകുമാർ, എം.മുനീർ, എസ്.ബിജു,ആർ.രാജീവ് കുമാർ എന്നിവർക്കാണു ജാമ്യം. ഈ 17 വരെ ഇവരെ കോടതി...

സ്വകാര്യസ്വത്ത് നശിപ്പിക്കൽ തടയാൻ നിയമം; സാമ്പത്തിക സംവരണം സ്വാഗതാർഹമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ∙ പൗരന്‍മാരുടെ സ്വത്തിനു സുരക്ഷ നല്‍കാനും, വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന അക്രമങ്ങള്‍ നേരിടുന്നതിനും പ്രത്യേക നിയമം കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കും. ‘സ്വകാര്യ സ്വത്തുകള്‍ നശിപ്പിക്കല്‍ തടയല്‍...

അക്രമങ്ങളെ നിർദാക്ഷിണ്യം അടിച്ചമർത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം ∙ ശബരിമല യുവതീപ്രവേശത്തിന്റെ പേരിലുള്ള അക്രമങ്ങളെയും വർഗീയകലാപ ശ്രമങ്ങളെയും നിർദാക്ഷിണ്യം അടിച്ചമർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്രമികളുടെ രാഷ്ട്രീയം നോക്കാതെ കർശന നടപടികളാണു പൊലീസ് സ്വീകരിക്കുന്നത്. സമാധാന ജീവിതം...